കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ എം.ജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

ചൊവ്വാഴ്ച, ജനുവരി 23, 2018

കൊച്ചി: കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചുവെന്ന ആരോപണത്തില്‍ ഗായകന്‍ എം.ജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്നലെ രണ്ട് മണിക്കൂറോള...

Read more »
അലാസ്‌കയില്‍ വന്‍ ഭൂചലനം; 8.2തീവ്രത, അമേരിക്കയിലും കാനഡയിലും സുനാമി മുന്നറിയിപ്പ്

ചൊവ്വാഴ്ച, ജനുവരി 23, 2018

കലാസ്‌ക: അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂചലനം. ദക്ഷിണ തീരത്താണ് റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ...

Read more »
പെരുകുന്ന കൊള്ളക്കും, കൊലപാതകത്തിനും അറുതിയാവശ്യപ്പെട്ട് യു.ഡി.എഫ് ധർണ്ണ നടത്തി

ചൊവ്വാഴ്ച, ജനുവരി 23, 2018

കാസർകോട്: ജില്ലയിലെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും, കവര്‍ച്ചയും കൊലപാതകങ്ങളും നിത്യസംഭവമായിട്ടും പോലീസ് നിഷ്‌ക്രീയരാ...

Read more »
കടിഞ്ഞാണില്ലാതെ എണ്ണവില; എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കണമെന്ന് എണ്ണ മന്ത്രാലയം

ചൊവ്വാഴ്ച, ജനുവരി 23, 2018

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുടങ്ങിയ എണ്ണ വിലയുടെ കടിഞ്ഞാണില്ലാതെ കുതിപ്പ് പിടിച്ചു കെട്ടണമെന്ന് എണ്ണ മന്ത്രാലയം. ...

Read more »
ശിവസേന എന്‍ഡിഎ വിടുന്നു; 2019ല്‍ ഒറ്റയ്ക്ക് മല്‍സരിക്കും

ചൊവ്വാഴ്ച, ജനുവരി 23, 2018

എന്‍ഡിഎയുമായുള്ള 29 വര്‍ഷം നീണ്ട ബന്ധം ശിവസേന അവസാനിപ്പിക്കുന്നു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കനാണ് തീരുംമാ...

Read more »
ഹാദിയയുടെ വിവാഹം തെറ്റല്ലെന്ന് സുപ്രീം കോടതി

ചൊവ്വാഴ്ച, ജനുവരി 23, 2018

ന്യൂഡൽഹി: ഹാദിയ കേസിൽ സുപ്രധാന പരാമർശങ്ങളുമായി സുപ്രീം കോടതി. ഒരാളുടെ വിവാഹത്തിൽ ഇടപെടാൻ കോടതിക്ക് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്...

Read more »
എൻഡിഎയിൽ നിന്ന് സി.കെ.ജാനുവും പുറത്തേയ്ക്ക്

ചൊവ്വാഴ്ച, ജനുവരി 23, 2018

ക​ൽ​പ്പ​റ്റ: സി.​കെ.ജാ​നു എ​ൻ​ഡി​എയു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ജാ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​നാ​ധി​...

Read more »
എസ്.ഡി.പി.ഐയ്ക്ക് മേല്‍ എന്‍.ഐ.എ മൂന്നാം കണ്ണ് തുറന്നു; പ്രവര്‍ത്തനത്തിനു നിയന്ത്രണം വന്നേക്കും

തിങ്കളാഴ്‌ച, ജനുവരി 22, 2018

തിരുവനന്തപുരം: കണ്ണൂരില്‍ ശ്യാമപ്രസാദ് വധത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐയടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും....

Read more »
ദിലീപ് വീണ്ടും അപമാനിക്കുന്നു; ദൃശ്യങ്ങള്‍ നല്‍കണമെന്നത് അംഗീകരിക്കാനാവില്ലെന്ന് പൊലീസ്

തിങ്കളാഴ്‌ച, ജനുവരി 22, 2018

കൊച്ചി:  നടിയെ ആക്രമിച്ചത് പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്നുള്ള ദിലീപിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും നടിയെ വീണ്ടും അപമാനിക്കാനുള്ള...

Read more »
കേരളത്തെ ദേശീയതലത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചു ; സംഘപരിവാറിന് ഗവര്‍ണറുടെ വിമര്‍ശനം

തിങ്കളാഴ്‌ച, ജനുവരി 22, 2018

തിരുവനന്തപുരം: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അഴിമതിരഹിത സംസ്ഥാനമാണെന്നും മികച്ച ക്രമസമാധാന നിലയാണുള്ളതെന്നും ഗവര്‍ണര്‍ ജസ...

Read more »
ആറു വര്‍ഷത്തെ പ്രണയസാഫല്യം; നടി ഭാവന വിവാഹിതയായി

തിങ്കളാഴ്‌ച, ജനുവരി 22, 2018

തൃശ്ശൂര്‍: ആറു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ നടി ഭാവനയ്ക്ക് നവീന്‍ മിന്നു ചാര്‍ത്തി. തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്...

Read more »
പീഡനത്തിന് വധശിക്ഷ; രാജ്യത്തിന് മാതൃകയാകാന്‍ ഹരിയാന

ഞായറാഴ്‌ച, ജനുവരി 21, 2018

ചണ്ഡിഗര്‍: ഹരിയാനയില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷയെന്ന് മുഖ്യമന്ത്രി. 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക...

Read more »
കാസര്‍കോട്  പോയിനാച്ചിയില്‍ ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് അമ്മയും മകളും മരിച്ചു

ഞായറാഴ്‌ച, ജനുവരി 21, 2018

കാസര്‍കോട് : ദേശീയപാത പൊയിനാച്ചിയില്‍ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്...

Read more »
അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

ശനിയാഴ്‌ച, ജനുവരി 20, 2018

അബുദാബി: കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി യുടെ ആഭിമുഖ്യത്തിൽ അബുദാബിയിൽ നടത്തുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്...

Read more »
അവശ്യസാധന വില കൂടുന്നു പെട്രോൾ, ഡീസൽ വില റെക്കോഡിലേക്ക്

ശനിയാഴ്‌ച, ജനുവരി 20, 2018

തിരുവനന്തപുരം: റെക്കോഡുകൾ ഭേദിച്ച് ഡീസൽ, പെട്രോൾ വില കുതിക്കുന്നു. മൂന്നു ദിവസമായി പെട്രോളിന് ശരാശരി 15 പൈസയും ഡീസലിന് 20 പൈസ വീതവും കൂട...

Read more »
പെരിയയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

വെള്ളിയാഴ്‌ച, ജനുവരി 19, 2018

പെരിയ:വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വീട്ടില്‍ തനിച്ച് താമസിക്കുന്ന പെരിയ ആയംമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യാണ് കൊല്ലപ്പെ...

Read more »
ശ്രീജിവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കും ; തെളിവെടുപ്പ് തുടങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്

വെള്ളിയാഴ്‌ച, ജനുവരി 19, 2018

തിരുവനന്തപുരം: വന്‍ ശ്രദ്ധനേടിയ ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് പിന്നാലെ ശ്രീജിവിന്റെ കസ്റ്റഡിമരണം അന്വേഷിക്കാന്‍ ഒടുവില്‍ സിബിഐ എത...

Read more »
സൗത്ത് ചിത്താരി  മില്ലത്ത് സാന്ത്വനം പ്രവർത്തകർ  സ്‌കൂൾ ലൈബ്രറിയിലേക്ക് ബുക്കുകൾ വിതരണം ചെയ്തു

വെള്ളിയാഴ്‌ച, ജനുവരി 19, 2018

ചിത്താരി : മില്ലത്ത് സാന്ത്വനം സൗത്ത് ചിത്താരി പ്രവർത്തകർ സ്‌കൂൾ ലൈബ്രറിയിലേക്ക് ബുക്കുകൾ വിതരണം ചെയ്തു . ചിത്താരി ഹിമായത്തുല്‍ ഇസ്ലാം സ്‌...

Read more »
രാഹുൽ ഈശ്വർ ഇന്ന് സൗത്ത് ചിത്താരിയിൽ

വെള്ളിയാഴ്‌ച, ജനുവരി 19, 2018

കാഞ്ഞങ്ങാട്: പ്രമുഖ ആക്ടിവിസ്റ്റും , തത്വ ചിന്തകനും , വലതു മിതവാദിയുമായ രാഹുൽ ഈശ്വർ ഇന്ന് വൈകീട്ട് 6 മണിക്ക് സൌത്ത് ചിത്താരി ഖിറാൻ- '1...

Read more »
വേലാശ്വരം  കവർച്ച; പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ച പരിസരവാസി ആത്മഹത്യ ചെയ്ത നിലയില്‍

വ്യാഴാഴ്‌ച, ജനുവരി 18, 2018

കാഞ്ഞങ്ങാട് : അജാനൂർ പഞ്ചായത്തിലെ വേലാശ്വരത്ത് ജനുവരി 15-ന് തിങ്കളാഴ്ച പുലർച്ചെ 5.15 മണിക്ക് നടന്ന വീടുകവർച്ചയിൽ പങ്കുണ്ടെന്ന് കരുതിയിരുന്...

Read more »