ബേക്കൽ: ബേക്കൽ ബീച്ച് ഫെസ്റ്റിനെത്തിയ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ 20 കാരനെ അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ബി.സി....
ബേക്കൽ: ബേക്കൽ ബീച്ച് ഫെസ്റ്റിനെത്തിയ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ 20 കാരനെ അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ബി.സി....
കോഴിക്കോട്: സൗദി അറേബ്യയില്‍ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം യാഥാര്‍ഥ്യമാകുന്നു. റഹീമിന്റെ മോചനത്തിനായി ആ...
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മൊബൈല്‍ റീച്ചാര്‍ജ്ജിനായി ആളുകള്‍ കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. താരിഫ് നിരക്കുകള്‍ ഉയര്‍ത്താന്‍ മൊബൈല്‍...
അജാനൂർ : കഴിഞ്ഞ ആഴ്ച്ച മരണപ്പെട്ട മാണിക്കോത്ത് മടിയൻ പരേതനായ തായൽ മമ്മുഞ്ഞിയുടെ ഭാര്യ ദൈനബ ഹജ്ജുമ്മ എന്നവരുടെ പേരിൽ മക്കൾ അജാനൂർ പഞ്ചായത്ത് ...
കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻ...
സൗത്ത് ചിത്താരി : എസ്. എസ്. എഫ്, എസ്. വൈ. എസ് സാന്ത്വനം സൗത്ത് ചിത്താരി യൂണിറ്റിന്റെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. സ്ഥലത്തെ നിർധനരാ...
പൊന്നാനിയിൽ ശവ്വാൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ ഈദുൽ ഫിത്ർ ബുധനാഴ്ച ആഘോഷിക്കും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് ചെറിയ പെരു...
കർണാടകയിലെ കോൺഗ്രസ് സ്ഥാനാർഥികൾക്ക് സമസ്തയുടെ പിന്തുണ തേടി ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളുമായി ചർച്ച നടത്തി. യു.ഡി.എഫ് പ്രചാരണത്തിനായി എറണാകുളത...
കാഞ്ഞങ്ങാട്: അലിഫ് ഷീ ക്യാമ്പസ് സഹ് മ സ്റ്റുഡന്റസ് യൂണിയനും ബി.ടി.ഐ.സി മാനേജ്മെന്റും സംഘടിപ്പിച്ച 'സ്നേഹ സംഗമവും ഇഫ്താറും' കോളേജ് ...
ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഹാക്ക് ചെയ്യാനാകുമെന്ന് സമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊച്ചി വെണ്ണല സ്വ...
കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്കര്‍ഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് സ്ഥാനാര്‍ത്ഥി രാജ് മോഹൻ ഉ...
തിരുവനന്തപുരം | ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസുകളുടെ അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെ ശിപാര്‍ശ പ്രകാ...
അജാനൂർ : കിടപ്പ് രോഗികൾക്കും മറ്റും സാന്ത്വനവും പരിചരണവും നൽകുന്ന അജാനൂർ പി ടി എച്ച് പാലിയേറ്റീവ് യൂണിറ്റിന് സഹായ ഹസ്തം നൽകി കൊളവയൽ നിസ്വാ...
ഷാർജ: ഐഎംസിസി യുഎഇ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ മതേതര സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ഇഫ്താർ മീറ്റ് ഷാർജ ഇന്ത്യൻ അസോസി...
ചിത്താരി: മുസ്ലിം ലീഗ് നോർത്ത് ചിത്താരി ശാഖാ കമ്മിറ്റിയുടെയും, ചിത്താരി ഹസീന ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന...
കാഞ്ഞങ്ങാട്: പാവപ്പെട്ട വൃക്ക രോഗികൾക്ക് ആശ്വാസമായി സൗത്ത് ചിത്താരിയിൽ പ്രവർത്തിക്കുണ : സൗജന്യ ഡയാലിസിസ് സെന്റെറിന് കാരുണ്യ ഹസ്തവുമായി ഖത്തർ...
കോഴിക്കോട് : കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യ ജനറല്‍ സെക്രട്ടറിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപു...
കണ്ണൂർ പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏഴ് സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി. അറസ്റ്റിലായ ഷിബിൻ ലാലിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കൂട...
കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് ടൗൺ ജുമാ മസ്ജിദിൽ കവർച്ച. നോമ്പ് തുറ കഴിഞ്ഞ് മഗ്രിബ് നിസ്കരിക്കുകയായിരുന്ന യുവാവിന്റെ പെരുന്നാൾ വസ്ത്രങ്ങളും വിലപിട...
കുമ്പളയില്‍ വീണ്ടും കവര്‍ച്ച. വീട്ടുകാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയ തക്കത്തില്‍ വാതില്‍ കുത്തി തുറന്നു അകത്തു കടന്ന മോഷ്ടാക്കള്‍ അഞ്ച...