കവ്വായി അക്രമം മാർക്കിസത്തിനും ഫാസിസത്തിന്റെ ശൈലി: മിസ് ഹബ് കിഴരിയൂർ

വ്യാഴാഴ്‌ച, ഡിസംബർ 28, 2017

തൃക്കരിപ്പൂർ: പയ്യന്നൂരിലെ കവ്വായിയിൽ എം.എസ്.എഫ് സംസ്ഥാന കലാവേദി കൺവീനർ ഫായിസ് കവ്വായിയെയും സഹപ്രവർത്തകരേയും വധിക്കാൻ ശമിച്ച സംഭവം അങ്ങേയറ...

Read more »
ബസ്സ് യാത്രക്കിടയിൽ കളഞ്ഞു കിട്ടിയ പണവും രേഖകളും ഉടമസ്ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി

വ്യാഴാഴ്‌ച, ഡിസംബർ 28, 2017

ചെറുവത്തൂർ: ബസ്സ് യാത്രക്കിടയിൽ ലഭിച്ച പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി യുവാവ്  മാതൃകയായി. ചെറുവത്തൂർ  കാരിയിൽ ശ്രീകുമാ...

Read more »
സര്‍ഗോത്സവം സി.പി.എം മേളയാക്കി, സി.പി.ഐ നേതാവ് ഇറങ്ങി പോയി

വ്യാഴാഴ്‌ച, ഡിസംബർ 28, 2017

കാഞ്ഞങ്ങാട്: സംസ്ഥാന പട്ടിക ജാതി, പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ നടത്തുന്ന അഞ്ചാമത് സര്‍ഗോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങ് സി.പി.ഐയെ ത...

Read more »
കാ​ണാ​താ​യ​വ​ർ- ക​ട​ലി​നോ​ടു ചോ​ദി​ക്ക​ണം; ഓ​ഖി​യി​ൽ വീ​ണ്ടും കു​ത്തി ജേ​ക്ക​ബ് തോ​മ​സ്

വ്യാഴാഴ്‌ച, ഡിസംബർ 28, 2017

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ വീ​ണ്ടും പ​രി​ഹാ​സ​വു​മാ​യി ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്. പാ​ഠം ര​ണ്ട്- മു​ന്നോ​ട്ടു​ള...

Read more »
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു വ​ഴി തെ​റ്റി; പോ​ലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

വ്യാഴാഴ്‌ച, ഡിസംബർ 28, 2017

നോ​യി​ഡ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു വ​ഴി​തെ​റ്റി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പോ​ലീ​സു​...

Read more »
ഭൂമികൈയ്യേറ്റം: എം.ജി.ശ്രീകുമാറിനെതിരെ വിജിലൻസ് അന്വേഷണം

വ്യാഴാഴ്‌ച, ഡിസംബർ 28, 2017

കൊച്ചി: ഭൂമികൈയ്യേറ്റം നടത്തിയെന്ന ആരോപണത്തിൽ പ്രശസ്ത ഗായകൻ എം.ജി.ശ്രീകുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത...

Read more »
ഫേ​സ്ബു​ക്കി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ച് ഫേ​സ്ബു​ക്ക്

വ്യാഴാഴ്‌ച, ഡിസംബർ 28, 2017

ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്കി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ച് ഫേ​സ്ബു​...

Read more »
എനിക്ക് വിവാഹം കഴിക്കണം, ഒരു ക്രിക്കറ്റ് ടീമുണ്ടാക്കാനുള്ളത്രയും മക്കളും വേണം; പ്രിയങ്ക ചോപ്ര

വ്യാഴാഴ്‌ച, ഡിസംബർ 28, 2017

ബോളിവുഡില്‍ ഇപ്പോള്‍ കല്യാണ സീസണാണെന്ന് തോന്നുന്നു. അനുഷ്‌ക ശര്‍മയുടെയും വിരാട് കോലിയുടെയും വിവാഹാഘോഷങ്ങളും തിരക്കും ഇനിയും തീര്‍ന്നില്ല. ...

Read more »
മൂന്നു വര്‍ഷത്തിനിടെ വിദേശ പൗരത്വം സ്വീകരിച്ചത് 4.52 ലക്ഷം ഇന്ത്യക്കാര്‍; ഒഴുക്ക് അമേരിക്കയിലേയ്ക്ക്

വ്യാഴാഴ്‌ച, ഡിസംബർ 28, 2017

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ വിദേശ പൗരത്വം സ്വീകരിച്ചത് 4.52 ലക്ഷം ഇന്ത്യക്കാരെന്ന് വിദേശകാര്യമന്ത്രാലയം. ത്രിപുരയില്‍ നിന്നുള്ള സി.പി.ഐ.എം...

Read more »
മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും മക്കളുടെ വാട്‌സാപ്പ് ചാറ്റ് വായിക്കാമെന്ന് കോടതി

വ്യാഴാഴ്‌ച, ഡിസംബർ 28, 2017

മാഡ്രിഡ് : മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിരീക്ഷാമെന്നും വാട്‌സാപ്പ് സന്ദേശങ്ങള്‍ വായിക്കാമെന...

Read more »
കൊച്ചിയില്‍ കടയില്‍ തീപിടുത്തം, 10 ബൈക്കുകള്‍ കത്തിനശിച്ചു

വ്യാഴാഴ്‌ച, ഡിസംബർ 28, 2017

കൊച്ചി: എറണാകുളം പള്ളിമുക്കില്‍ ഇലക്‌ട്രോണിക്‌സ് കടയില്‍ തീപിടുത്തം. ഗോഡൗണില്‍ പാര്‍ക്കു ചെയ്തിരുന്ന 10 ബൈക്കുകള്‍ കത്തിനശിച്ചു. ഷോര്‍ട്ട...

Read more »
എംപിമാര്‍ തന്റെ എസ്എംഎസുകള്‍ വായിക്കുന്നില്ല; 'നരേന്ദ്രമോഡി ആപ്' പിന്തുടരാന്‍ നിര്‍ദേശിച്ച് മോഡി

വ്യാഴാഴ്‌ച, ഡിസംബർ 28, 2017

ന്യൂഡല്‍ഹി : ബി.ജെ.പി എംപിമാര്‍ തന്റെ ഫോണ്‍ സന്ദേശങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. ഡല്‍ഹിയില...

Read more »
മുത്തലാഖ് ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ്; തിരുത്തല്‍ വേണമെന്ന നിര്‍ദ്ദേശം കേന്ദ്രം തള്ളി

വ്യാഴാഴ്‌ച, ഡിസംബർ 28, 2017

ന്യുഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടരുകയാണ്. കേന്ദ...

Read more »
സമ്പൂര്‍ണജയത്തിന് പിന്നാലെ ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

തിങ്കളാഴ്‌ച, ഡിസംബർ 25, 2017

ദുബായ്: ട്വന്റി20 റാങ്കിംഗില്‍ ടീം ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയതോടെയാണ് ഇന്ത്യ...

Read more »
ശ്വസിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ മുഖത്ത് ഭീകരമുഴ; ദുരിതമനുഭവിച്ച് 14 കാരന്‍

തിങ്കളാഴ്‌ച, ഡിസംബർ 25, 2017

കണ്ണിനെയും മൂക്കിനെയും മറച്ചുകൊണ്ട് മുഖത്ത് വന്ന മുഴ കാരണം ഒന്നും കാണാനും ശ്വസിക്കാനും സാധിക്കാതെ ദുരിതം അനുഭവിക്കുകയാണ് പതിനാലുകാരനായ ഇമ...

Read more »
വേദ പഠന കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് ;ശ്രീരാമസേന നേതാവ് അറസ്റ്റില്‍

തിങ്കളാഴ്‌ച, ഡിസംബർ 25, 2017

തൃശൂര്‍: ബംഗളൂരുവിലെ പ്രവര്‍ത്തന രഹിതമായ വേദ പഠന കേന്ദ്രത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് കബളിപ്പിച്ച സംഭവത്തില്‍ ശ്രീരാമ സേന സംസ്...

Read more »
കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിങ്കളാഴ്‌ച, ഡിസംബർ 25, 2017

കൊല്ലം: കണ്ണനല്ലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണനല്ലൂർ സ്വദേശി സുനിതയാണ് (35) മരിച്ചത്. സംഭവത്തിൽ ഭർത്താവ് സജീഷ് പോലീസ് പിടിയ...

Read more »
‘യേശുവിന്റെ ജന്മനാട്ടി’ലെ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കി ഇസ്രാഈല്‍

തിങ്കളാഴ്‌ച, ഡിസംബർ 25, 2017

ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍, യേശു പിറന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഫലസ്തീനിലെ ബെത്ത്‌ലഹേമില്‍ ജനങ്ങള്‍ ഇസ്രാഈലിന്റെ അതിക്...

Read more »
പശുവിനെ കടത്തിയാല്‍ നിങ്ങളും കൊല്ലപ്പെടും വിവാദ പ്രസ്ഥാവനയുമായി ബിജെപി എംഎല്‍എ

തിങ്കളാഴ്‌ച, ഡിസംബർ 25, 2017

ജെയ്പൂര്‍: പശുവിനെ കടത്തിയാല്‍ നിങ്ങളും കൊല്ലപ്പെടുമെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എയുടെ ഭീഷണി. രാഗംര്‍ ഗ്യാന്‍ ദേവ് അഹൂജയാണ് ഇത്തരത്തില്...

Read more »
സുബൈർ പടുപ്പിന് സ്വീകരണം നൽകി

തിങ്കളാഴ്‌ച, ഡിസംബർ 25, 2017

ഷാർജ: ഹൃസ്വ സന്ദർശനാർത്ഥം യുഎഇ യിൽ എത്തിയ നാഷണൽ ലേബർ യൂണിയൻ സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പിന് ഷാർജ ഐഎംസിസി സ്വീകരണം നൽകി. ഷാർജാ ഇന്ത്യൻ അ...

Read more »