എടിഎമ്മില്‍ പുതിയ 100 രൂപ നോട്ട് ക്രമീകരിക്കാന്‍ മാത്രം 100 കോടി

ശനിയാഴ്‌ച, ജൂലൈ 21, 2018

പുതിയ 100 രൂപ നോട്ട് എടിഎമ്മുകളില്‍ ക്രമീകരിക്കാനായി മാത്രം നൂറു കോടി രൂപ ചെലവ് വരുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ രണ്ടര ലക്ഷത്തോളം വ...

Read more »
ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍; കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ ചുമത്തി

വെള്ളിയാഴ്‌ച, ജൂലൈ 20, 2018

ജനസേവ ശിശുഭവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍. കുട്ടികളെ അനധികൃതമായി പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. പോക്‌...

Read more »
മലഞ്ചരക്ക് കടയുടെ ഷട്ടര്‍ തകര്‍ത്ത് വന്‍കവര്‍ച്ച; മൂന്നുലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു

വെള്ളിയാഴ്‌ച, ജൂലൈ 20, 2018

പെരിയ: മലഞ്ചരക്ക് കടയുടെ ഷട്ടര്‍ തകര്‍ത്ത് മൂന്നുലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. കാഞ്ഞിരടുക്കത്തെ തോമസ് പൈനാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള...

Read more »
തെക്കേപുറം ബ്രദേഴ്സ് ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

വെള്ളിയാഴ്‌ച, ജൂലൈ 20, 2018

കാഞ്ഞങ്ങാട്: തെക്കേപുറം ബ്രദേഴ്സ് ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ നവീകരിച്ച ഓഫീസ് ഫുട്ബോൾ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. എം.ഹമീദ...

Read more »
പടന്നക്കാട് റെയില്‍വേ ഗേയിറ്റിന് സമീപം ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി

വെള്ളിയാഴ്‌ച, ജൂലൈ 20, 2018

കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വേ ഗേറ്റിന് സമീപം ട്രാക്കില്‍ വിള്ളല്‍ ക ണ്ടെത്തി. ഇന്ന് രാവിലെയാ ടെയാണ് സംഭവം.12 സെന്റീ മീറ്റര്‍ വ രെയുള്...

Read more »
സ്‌കൂള്‍ അവധി പ്രഖ്യാപിച്ചത് വൈകി; വിദ്യാര്‍ഥികള്‍ക്ക് ദുരിതമായി

വെള്ളിയാഴ്‌ച, ജൂലൈ 20, 2018

കാഞ്ഞങ്ങാട്: ജില്ലയില്‍ കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം അവധി പ്രഖ്യാപിച്ചത് വിദ്യാര്‍ഥികള്‍ക്ക് ദുരിതമായി...

Read more »
മുഖ്യമന്ത്രി പിണറായിയുടെ വ്യാജന്‍ ട്വിറ്ററില്‍; സൈബര്‍ഡോം അന്വേഷണം ആരംഭിച്ചു

വ്യാഴാഴ്‌ച, ജൂലൈ 19, 2018

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് നിര്‍മിച്ച് ട്വീറ്റുകള്‍ ചെയ്ത വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന...

Read more »
കണ്ണന്താനത്തെ കൂട്ടാത്തതില്‍ അതൃപ്തി; സര്‍വകക്ഷി സംഘത്തോട് മുഖംതിരിച്ച് പ്രധാനമന്ത്രി

വ്യാഴാഴ്‌ച, ജൂലൈ 19, 2018

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രി നരേന...

Read more »
ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം

വ്യാഴാഴ്‌ച, ജൂലൈ 19, 2018

കാസര്‍കോട്: സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറ് ദിശയിൽ...

Read more »
വ്യാജവാര്‍ത്തകളും അക്രമ പ്രോത്സാഹന വാര്‍ത്തകളും നീക്കം ചെയ്യുമെന്ന് ഫെയ്‌സ്ബുക്ക്

വ്യാഴാഴ്‌ച, ജൂലൈ 19, 2018

വ്യാജവാര്‍ത്തകളും ആക്രമണത്തിന് പ്രോത്സാഹനം ചെയ്യുന്ന പോസ്റ്റുകളു നീക്കം ചെയ്യാന്‍ ആരംഭിച്ചുവെന്ന് പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനി ഫെയ്‌സ്ബുക...

Read more »
മക്ക കാസറഗോഡ് ഐക്യവേദി രുപീകരിച്ചു

വ്യാഴാഴ്‌ച, ജൂലൈ 19, 2018

മക്ക: മക്കയിലുള്ള കാസറഗോഡ് പ്രവാസികളുടെ ക്ഷേമത്തിനും പുരോഗത്തിക്കും, മക്കയിലെത്തുന്ന കാസറഗോഡ് ജില്ലയിലെ ഹാജിമാർക്കും ഉംറ തീർത്ഥാടകരുടെ സേവ...

Read more »
പു​തി​യ 100 രൂ​പ നോ​ട്ട് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും

വ്യാഴാഴ്‌ച, ജൂലൈ 19, 2018

ന്യൂ​ഡ​ൽ​ഹി: പു​തി​യ 100 രൂ​പ നോ​ട്ട് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും. നോ​ട്ടി​ന്‍റെ നി​റം വ​യ​ല​റ്റ് ആ​യി​രി​ക്കു​മെ​ന്നാണ് സൂ​ച​ന. ഇ​പ്പോ​ൾ പ്ര​...

Read more »
റേഷന്‍ കാര്‍ഡ്: ഹൊസ്ദുര്‍ഗ് താലൂക്കിലുള്ളവര്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കാം

ബുധനാഴ്‌ച, ജൂലൈ 18, 2018

കാസര്‍കോട്: റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍  പഞ്ചായത്തുതലത്തിലും നേരിട്ടും സമര്‍പ്പിക്കാന്‍ സാധിക്കാത്ത ഹൊസ്ദുര്‍ഗ് താലൂക്കിലെ അ...

Read more »
ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്ത് ഒന്നിന്

ബുധനാഴ്‌ച, ജൂലൈ 18, 2018

കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും മാനവികതയുടെ കാവലാളുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ പരിപാടി കാസ...

Read more »
വഖഫ് ശാക്തീകരണത്തിന് മഹല്ലുകള്‍ സജീവമാകണം: റഷീദലി തങ്ങള്‍

ബുധനാഴ്‌ച, ജൂലൈ 18, 2018

കാസര്‍കോട്: സമൂഹത്തിന്റെയും സമുദായത്തിന്റെയും രാജ്യത്തിന്റെയും നന്മക്ക് ഉപകരിക്കുന്ന വിധത്തില്‍ വഖഫ് ശാക്തീകരണത്തിന് മഹല്ല് കമ്മിറ്റികള്‍ ...

Read more »
മസാജിനായി പുരുഷന്മാരെ വിളിച്ചു വരുത്തും, പിന്നെ നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണി; ദുബായിൽ പണം തട്ടിയ 7 സ്ത്രീകളെ കുടുക്കി

ബുധനാഴ്‌ച, ജൂലൈ 18, 2018

ദുബായ്: മസാജെന്ന പേരില്‍ പുരുഷന്മാരെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പണം തട്ടിയ ഏഴു സ്ത്രീകള്‍ ദുബായില്‍ പിടിയില്‍. ഒരു പ...

Read more »
കാഞ്ഞങ്ങാട് നഗരസഭ കാണിക്കുന്ന രാഷ്ട്രീയ വിവേചനം ചോദ്യം ചെയ്യും: എ അബ്ദുറഹ്മാന്‍

ബുധനാഴ്‌ച, ജൂലൈ 18, 2018

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കാണിക്കുന്ന രാഷ്ട്രീയ വിവേചനം ചോദ്യം ചെയ്യുമെന്ന് ജില്ലാ മുസ്ലിംലീഗ് ജന.സെക്രട്ടറി എ അബ്ദുറഹ്മാന്‍. കാഞ്ഞങ്...

Read more »
കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സില്‍ യോഗത്തിൽ ബഹളം, യു.ഡി.എഫ്  കൗണ്‍സിലര്‍മാരോട് ഇറങ്ങി പോകാന്‍ പറഞ്ഞ് ചെയര്‍മാന്‍

ചൊവ്വാഴ്ച, ജൂലൈ 17, 2018

കാഞ്ഞങ്ങാട്: ഇന്ന് രാവിലെ നടന്ന കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷ ത്തോട് ഇറങ്ങി പോകാന്‍ പറഞ്ഞ് ചെയര്‍മാന്‍. ചെയര്‍മാ...

Read more »
അമ്പലത്തറ തട്ടുമ്മലില്‍  നാളികേര സംസ്കരണ ശാലക്ക് തീ പിടിച്ചു

ചൊവ്വാഴ്ച, ജൂലൈ 17, 2018

കാഞ്ഞങ്ങാട്: അമ്പലത്തറ തട്ടുമ്മലില്‍ കൊപ്ര പൗഡര്‍ ഫാക്ടറിക്ക് തീപിടിച്ച് ലക്ഷങ്ങളു ടെ നഷ്ടം. തിങ്കളാഴ്ച രാത്രി 9.30ഓ ടെയാണ് സംഭവം. വി ദേശത...

Read more »
കെ എസ് ടി പി റോഡ് പണി വേഗത്തിൽ  പൂർത്തീകരിക്കണം: കാഞ്ഞങ്ങാട് ഡവലപ്മെന്റ് ഫോറം

ചൊവ്വാഴ്ച, ജൂലൈ 17, 2018

കാഞ്ഞങ്ങാട്:  വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന കാസറഗോഡ് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് പ്രവർത്തി ആഗസ്റ്റ് മാസത്തിൽ തന്നെ പൂർത്തീകരിക്കുമെന്...

Read more »