സ്‌കൂളിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷം; കെഎസ് യു- എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

തൃക്കരിപ്പൂര്‍: സ്‌കൂളിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച കെഎസ് യു- എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ...

Read more »
കുന്താപുരത്തെ വീട്ടില്‍ ഉറങ്ങികിടന്ന രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം രക്ഷപ്പെട്ടത് ഹൊസങ്കടിയിലേക്കാണെന്ന് സൂചന

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

കാസര്‍കോട്: കര്‍ണാടകയിലെ കുന്താപുരത്തെ വീട്ടില്‍ നിന്ന്  രണ്ടു വയസുകാരിയെ മുഖം മൂടിധാരികള്‍ തട്ടിക്കൊണ്ടു പോയ സംഘം രക്ഷപ്പെട്ടത് കാസര്‍കോട...

Read more »
അല്‍ത്താഫ് വധക്കേസിലെ രണ്ട് പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി സൂചന

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

കുമ്പള: ബേക്കൂര്‍ സ്വദേശി അല്‍ത്താഫിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടുപ്രതികള്‍ ഗള്‍ഫിലേക്ക് കടന്...

Read more »
ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ യുവാവിനെ അഞ്ചംഗ സംഘം ആക്രമിച്ചു

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

കാസർകോട്: ഇന്ന് ഗൾഫിലേക്ക് യാത്ര പോകാനിരുന്ന യുവാവിനെ അഞ്ചംഗ സംഘം മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു.കീഴൂർ ചെമ്പിരിക്ക റോഡിലെ അബ്ദുല്ലയു...

Read more »
വീട്ടമ്മയെ ആക്രമിച്ച് മുക്കുപണ്ടം കവര്‍ന്ന കേസിലെ  പ്രതി ഒളിവില്‍

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

ആദൂര്‍; റോഡരികില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ച് മുക്കുപണ്ടം കവര്‍ന്ന കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.  ബേപ്പ് പൂവാളയിലെ...

Read more »
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടന്നേക്കും

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​റു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട...

Read more »
ബേക്കലിൽ  വന്‍ പാന്‍ മസാല വേട്ട,  3500ല്‍പരം പാന്‍ മസാല പാക്കറ്റുകള്‍ പിടികുടി

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

ബേക്കൽ : ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍ പാന്‍ മസാല വേട്ട. 3500ല്‍ പരം പാക്കറ്റുകള്‍ പിടികൂടി. ഉത്തരേന്ത്യക്കാരായ സുനില്‍ ,സന്ദ...

Read more »
മഴ കാറ്റ് കൊണ്ടുപോയി, ഇനി പ്രതീക്ഷ ഓഗസ്റ്റില്‍ ; മഴ സാധാരണയില്‍ കൂടുതലുണ്ടാകുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രചവനം

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

കൊച്ചി/തൊടുപുഴ : മഴക്കുറവിന് കാരണം കാറ്റിന്റെ ഗതിമാറ്റം. മഴമേഘങ്ങളെ വഹിക്കുന്ന കാറ്റ് കിഴക്കോട്ടു ഗതിമാറിയതാണ് കാലവര്‍ഷത്തെ ദുര്‍ബലമാക്കിയ...

Read more »
ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം;  പികെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ജലീല്‍

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്ർ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ പരിഹാസവുമായി മന്ത്രി കെടി ജലീല്‍. തനിക്കെതിരായി നല്‍കിയ കേസ് ഫ...

Read more »
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇടുക്കി ക...

Read more »
'റോഡ് ഉദ്ഘാടനത്തിന് വരാനാകില്ല'; ക്ഷണത്തിന് നന്ദി അറിയിച്ച് തിരുവമ്പാടി എംഎൽഎക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

കോഴിക്കോട്: വയനാട് മണ്ഡലത്തിലെ റോഡ് ഉദ്ഘാടനത്തിന് വരാനാവില്ലെന്നറിയിച്ചും ക്ഷണത്തിന് നന്ദി പറഞ്ഞും രാഹുല്‍ ഗാന്ധിയുടെ കത്ത്. തിരുവമ്പാടി എ...

Read more »
കോട്ടച്ചേരി മേല്‍പാലം: ഫണ്ട് പാസാക്കിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പാല പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് ഫണ്ട് പാസക്കിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേ...

Read more »
യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍  കീഴ്‌കോടതി വെറുതെ വിട്ട മുഖ്യപ്രതിക്ക്  ഹൈക്കോടതിയുടെ ജീവപര്യന്തം ശിക്ഷ

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

കാസര്‍കോട്: പൈവളിഗെയിലെ പരേരി ഹൗസില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ ഖാലിദിനെ (29) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കീഴ്‌കോടതി വെറുതെ വിട്ട  മുഖ...

Read more »
സ്‌കൂളുകളിലെ റാഗിങ്ങിന് എതിരേ കര്‍ശന നടപടി: ജില്ലാ കളക്ടര്‍

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

കാസര്‍കോട് : ജില്ലയില്‍ പുതുതായി അധികാരത്തില്‍ വന്ന ബാലനീതി സംവിധാനമായ ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളുടെ റിവ്യു അഥോറിറ്റിയായ ജില്ലാ...

Read more »
എം.ഡി.എക്‌സ്-റജിനിക്‌സ് ലാബില്‍ നിന്ന് അകാരണമായി തൊഴിലാളിയെ പിരിച്ചുവിട്ടതിന് എതിരെ പ്രക്ഷോഭം

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

കാഞ്ഞങ്ങാട്: എം.ഡി.എക്‌സ്-റജിനിക്‌സ് ലാബില്‍ നിന്ന് അകാരണമായി പിരിച്ചുവിടപ്പെട്ട തൊഴിലാളിയെ തിരിച്ചെടുക്കണമെന്ന് കാസര്‍കോട് ജില്ലാ പ്രൈവറ്...

Read more »
 പട്‌ളത്തെ മാധവന്‍ വൈദ്യര്‍ക്കെതിരെ പോലീസില്‍ പരാതി

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

പരപ്പ:  പട്‌ളത്തെ മാധവന്‍ വൈദ്യര്‍ക്കെതിരെ പോലീസില്‍ പരാതി. കുണിയ ചെരുമ്പയിലെ ഹസ്സന്‍ തങ്ങളുടെ മകന്‍ എ.എച്ച്.ഹാഷിമാണ് മാധവന്റെ വ്യാജ ചികിത...

Read more »
പോസ്റ്റ് ഓഫീസ് നിക്ഷേപത്തില്‍ തിരിമറി: വനിതാ പോസ്റ്റ്മാസ്റ്റര്‍ക്ക് എതിരെ കേസ്

വെള്ളിയാഴ്‌ച, ജൂലൈ 12, 2019

പിലിക്കോട്: സുകന്യ സമൃദ്ധി പദ്ധതിയില്‍ പോസ്റ്റ് ഓഫീസില്‍ അടക്കാന്‍ നല്‍കിയ തുക വെട്ടിച്ച വനിതാ പോസ്റ്റ് മാസ്റ്റര്‍ക്കെതിരെ കേസ്. പിലിക്കോ...

Read more »
കെ.എസ്.എഫ്.ഇ ചിട്ടി വരിക്കാരോടുള്ള ധാര്‍ഷ്ഠ്യത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് കണ്‍സ്യൂമര്‍ ഫോറം

വ്യാഴാഴ്‌ച, ജൂലൈ 11, 2019

കാസര്‍കോട്: കെ.എസ്.എഫ്.ഇ ചിട്ടി വരിക്കാരോട് കാണിക്കുന്ന ഉദ്യോഗ ധാര്‍ഷ്ട്യത്തിന് എതിരെ പ്രക്ഷോഭം നടത്തുമെന്ന് കെ.എസ്.എഫ്.ഇ കണ്‍സ്യൂമര്‍ ഫോ...

Read more »
അജാനൂര്‍ കടപ്പുറം ഫിഷിങ് ഹാര്‍ബര്‍: കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി

വ്യാഴാഴ്‌ച, ജൂലൈ 11, 2019

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം അജാനൂര്‍ കടപ്പുറത്ത് സന്ദര്‍ശനം നടത്തി. പുനെ സ...

Read more »
ക​ർ​ണാ​ട​ക വി​മ​ത എം​എ​ൽ​എ​മാ​ർ വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ൽ സ്പീ​ക്ക​റെ കാ​ണ​ണം: സു​പ്രീം കോ​ട​തി

വ്യാഴാഴ്‌ച, ജൂലൈ 11, 2019

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ വി​മ​ത എം​എ​ൽ​എ​മാ​രു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു മു​മ്പ് തീ​രു​മാ​നം എ​ടു​ക്...

Read more »