ഗാന്ധിയൻ കമ്മ്യൂണിസ്റ്റ്  അഥവാ കെ. മാധവൻ വിട ചൊല്ലിയിട്ട് ഇന്നേക്ക് മൂന്ന് വർഷം

ബുധനാഴ്‌ച, സെപ്റ്റംബർ 25, 2019

കാഞ്ഞങ്ങാട്: ഉപ്പുസത്യാഗ്രഹസമരത്തിലും ഗുരുവായൂർ സത്യാഗ്രഹസമരത്തിലും പങ്കെടുത്ത സമര വോളന്റിയർമാരിൽ അവസാനകണ്ണിയും പ്രമുഖ സ്വാതന്ത്ര്യസമര സേ...

Read more »
മഞ്ചേശ്വരത്ത്  സി.എച്ച് കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും

ബുധനാഴ്‌ച, സെപ്റ്റംബർ 25, 2019

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സി.എച്ച് കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. സി.പിഎം ജ...

Read more »
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു;രണ്ട് പേര്‍ അറസ്റ്റില്‍

ബുധനാഴ്‌ച, സെപ്റ്റംബർ 25, 2019

ലക്‌നൗ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഉത്തര്‍ പ്രദേശിലെ അസംഘറില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സ്‌...

Read more »
ഹൈടെക് മഹല്ലിന് ശേഷം   ബഹുമുഖ പദ്ധതികളുമായി    മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റി

ബുധനാഴ്‌ച, സെപ്റ്റംബർ 25, 2019

കാഞ്ഞങ്ങാട്: മഹല്ലിനെ ഒരു നെറ്റ്‌വർക്കിന് കീഴിൽ ഒരു കൊണ്ടുവന്നതിന് ശേഷം വീണ്ടും മാതൃകാപരമായ പ്രവർത്തനവുമായി മുട്ടുന്തല മുസ്ലിം ജമാഅത്ത് ...

Read more »
വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത്   എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

ബുധനാഴ്‌ച, സെപ്റ്റംബർ 25, 2019

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് മത്സരിക്കും. ഇക്കാര...

Read more »
കൊച്ചി അമൃത ആശുപത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

ബുധനാഴ്‌ച, സെപ്റ്റംബർ 25, 2019

കൊച്ചി: എറണാകുളം ഇടപ്പള്ളി അമൃത ആശുപത്രിയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാ...

Read more »
 'സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തി എന്നാരോപണം';  ടി. സിദ്ധീഖിന്റെ ഭാര്യ ദുബൈ പൊലീസില്‍ പരാതി നല്‍കി

ബുധനാഴ്‌ച, സെപ്റ്റംബർ 25, 2019

കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ധീഖിനെയും കുടുംബത്തെയും സാമൂഹികമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് സിദ്ധിഖിന്റെ ഭാര്യ ...

Read more »
60 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2019

കാഞ്ഞങ്ങാട്: 60 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ കാസര്‍കോട് ജില്ലയില്‍ നടത്തും. ഇതിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഈ മാസം 28 ന് ഉച്ച...

Read more »
വൈദ്യുതി മുടങ്ങും

ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2019

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 11 കെ.വി ഫീഡറുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 30 വരെ ഭാ...

Read more »
സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്

ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2019

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിട്യൂട്ടിലെ സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 20 നും 45 നും ഇടയില്‍ പ്രായമുള്ള സ്വ...

Read more »
കോട്ടച്ചേരിയിലെ ലോഡ്ജില്‍ ചൂതാട്ടം; ഏഴുപേര്‍ അറസ്റ്റില്‍

ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2019

കാഞ്ഞങ്ങാട്: നഗരമധ്യത്തില്‍ കോട്ടച്ചേരിയിലെ റീഗല്‍ ലോഡ്ജില്‍ പുള്ളിമുറിയിലേര്‍പ്പെട്ട ഏഴുപേരെ പിടികൂടി. ഇന്നലെ രാത്രി 11.10 ഓടെ ഹൊസ്ദുര്‍...

Read more »
കാഞ്ഞങ്ങാട് പോളിയില്‍ സംഘര്‍ഷം: 7 വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസ്

ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2019

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നിത്യാന്ദ പോളിയില്‍ എസ്എഫ്‌ഐ എബിവിപി സംഘര്‍ഷം. എബിവിപി, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ഇരുവരുടെയും പര...

Read more »
'പൂവ് വില്‍ക്കുന്നവരെ പടക്ക കട നടത്താന്‍ ഏല്‍പ്പിക്കരുത്'; രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തെ വിമര്‍ശിച്ച് നടന്‍ വിജയ്

ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2019

രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തെ വിമര്‍ശിച്ച് നടന്‍ വിജയ്. താരത്തിന്റെ ബിഗില്‍ എന്ന പുതു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു വിമ...

Read more »
പി.എസ്.സി പരീക്ഷാ തട്ടിപ്പ്; പ്രതികള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ വീണ്ടെടുത്തു

ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2019

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ പരീക്ഷാ സമയത്ത് പ്രതികള്‍ കൈമാറിയ സന്ദേശങ്ങള്‍ ഹൈടെക് സെല്‍ വീണ്ടെടുത്തു. ക്രൈംബ്രാഞ്...

Read more »
കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2019

കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ ജാജ്പുർ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയ...

Read more »
ഇ​ന്ധ​ന​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന;   വി​ല വ​ർ​ധി​ക്കു​ന്ന​ത് തു​ട​ർ​ച്ച​യാ​യ എ​ട്ടാം ദി​നം

ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2019

കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന. പെ​ട്രോ​ൾ ലി​റ്റ​റി​ന് ഇ​ന്ന് 23 പൈ​സ​യാ​ണു കൂ​ടി​യ​ത്. ഡീ​സ​ലി​ന് 15 പൈ​സ​യും വ​ർ​ധി​ച്ച...

Read more »
പി ജയരാജന്‍ ബിജെപിയിലേക്കെന്ന  വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2019

സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍ ബിജെപിയിലേക്കെന്ന വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ...

Read more »
എസ് വൈ എസ്  ആവളം യൂണിറ്റ്  കുടുംബ സംഗമം സംഘടിപ്പിച്ചു

ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2019

ബായാർ : ശിഥിലമായിക്കൊണ്ടിരിക്കുന്ന സമകാലീക കുടുംബാന്തരീക്ഷത്തിൽ സന്തുഷ്ഠ കുടുംബ ലബ്ദിക്ക്‌ പ്രവാചക മാതൃക അനിവാര്യമാണെന്ന് സയ്യിദ് ജലാലുദ്ദ...

Read more »
ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി ലയണല്‍ മെസി

ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2019

റോം: ഫിഫ ലോകഫുട്ബോളര്‍ പുരസ്കാരം ലയണല്‍ മെസ്സിക്ക്. റൊണാൾഡോ, വാൻഡെയ്ക്ക് എന്നിവരെ മറികടന്നാണ് നേട്ടം. ഇത് ആറാം തവണയാണ് മെസ്സി മികച്ച താര...

Read more »
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേക പത്രിക  30 വരെ സമര്‍പ്പിക്കാം

തിങ്കളാഴ്‌ച, സെപ്റ്റംബർ 23, 2019

കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്  ഒക്‌ടോബര്‍  21 ന് നടത്തും. ഈ മാസം 30 ന്  വൈകുന്നേരം മൂന്നുവരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത...

Read more »