കാഞ്ഞങ്ങാട്: നഗരസഭയിലെ 30-ാം വാർഡായ ഒഴിഞ്ഞവളപ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സിറ്റ് നിലനിർത്തി. യു ഡി എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ...
പോലീസ് സംഘത്തെ കണ്ട് ഓട്ടോറിക്ഷയില്‍ തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍
കാഞ്ഞങ്ങാട്: തോക്കുമായി നായാട്ടിന് പോകുന്നതിനിടയില്‍ പോലീസ് സംഘത്തെ കണ്ട് ഓട്ടോയില്‍ നിന്നും ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. ബളാല്‍ ചീ...
ശക്തമായ പൊലിസ് സന്നാഹത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പതാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് നടന്നു
കാഞ്ഞങ്ങാട്: ശക്തമായ പൊലിസ് സന്നാഹത്തില്‍ മുപ്പതാം വാര്‍ഡ് മുനിസിപാലിറ്റി ഉപതിരഞ്ഞെടുപ്പ് നടന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.ഡോ.ബാലകൃഷ്ണന്റെ ന...
അപകടം തുടര്‍ക്കഥ; അതിഞ്ഞാൽ കോയാപള്ളിക്ക് സമീപം പൊലിസ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു
കാഞ്ഞങ്ങാട്: തിങ്കളാഴ്ച രണ്ട് മരണങ്ങള് സംഭവിച്ച അതിഞ്ഞാല്‍ കോയപള്ളി പരിസരത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ പൊലിസ് സ്പീഡ് ബ്രേക്കർ സ...
റോഡപകടത്തില്‍ മരിച്ച മിഥ്വാജിന് കണ്ണീരോടെ വിട
കാഞ്ഞങ്ങാട്: തിങ്കളാഴ്ച അതിഞ്ഞാല്‍ കോയപള്ളിയില് കെ.എസ്.ടി.പി റോഡില്‍ അപകടത്തില്‍ മരിച്ച ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒമ്പതാം ക്ലാസ്...
അതിഞ്ഞാൽ കോയ പള്ളിക്ക് സമീപം അപകടം ; പതിനാലുകാരൻ മരിച്ചു
കാഞ്ഞങ്ങാട്: അതിഞ്ഞാൽ കോയ പള്ളിക്ക് സമീപം അപകടം. ഇന്ന് ഉച്ച 12.30 നായിരുന്നു അപകടം നടന്നത്. ബൈക്ക് ഒരു കുട്ടിയെ ഇടിച്ച് വീഴ്ത്തിയതായിരുന്നു....
പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
കാസർഗോഡ്: പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ വ...
കാഞ്ഞങ്ങാട് : കാറും ടൂറിസ്റ്റ് ബസും കുട്ടിയടിച്ച് യുവതി മരിച്ചു മൂന്നുപേർക്ക് പരിക്ക്. മുബീസിന്റെ ഭാര്യ പൂച്ചക്കാട് സ്വദേശി ഷഹന (25) ആണ് ...
തിരുവല്ലയിൽ സിപിഎം നേതാവിനെ കുത്തിക്കൊന്നു
 പത്തനംതിട്ട തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. ബിജെപി-സിപിഎം സംഘർഷത്തിനിടെയാണ് കൊലപാതകം. സിപിഎം പെരിങ്ങര ലോ...
രണ്ട് കർണാടക സ്വദേശികൾക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. കര്‍ണാടകയില്‍നിന്നുള്ള രണ്ടു പുരുഷന്മാരിലാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്...
യുവതിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണവള മോഷണം: മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെതിരെ കേസ്
കാഞ്ഞങ്ങാട്:യുവതി മൂന്നരപവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണവള മോഷ്ടിച്ച മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെതിരെ കേസ്. ചിത്താരി മൂക്കുടിലെ ഫൈസല്‍ മന്‍സ...
പെരിയ ഇരട്ട കൊലപാതക കേസ്; നേതാക്കളെ പ്രതികളാക്കിയാല്‍ പാര്‍ട്ടി കൈയും കെട്ടി നോക്കി നില്‍ക്കില്ല; എം.വി ബാലകൃഷ്ണന്
കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക കേസില്‍ നേതാക്കളെ പ്രതികളാക്കിയതിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് മാസ്റ്റര്‍ . കാഞ്ഞങ്...
സുലൈമാന്‍ സേട്ട് ജന്മദിനാചരണം: ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ 100ാം ജന്മദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് ക...
'വഖഫ് നിയമനത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ട'; ജിഫ്രി മുത്തുകോയ തങ്ങള്‍
കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍....
പെരിയ ഇരട്ടകൊലപാതകം; മുൻ എംഎൽഎ കെവി കുഞ്ഞിരാമനെ പ്രതിചേർത്തു
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ സിബിഐ പ്രതി ചേര്‍ത്തു. 21ആം പ്രതിയ...
സയ്ജാസ് കല്ലൂരാവി ഹാഫിളായ മുനവ്വിറലി ശിഹാബ് തങ്ങളുടെ മകന് സ്നേഹോപഹാരം നല്കി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിലെ സാമൂഹിക സാംസ്കാരിക സംഘടനയായ സയ്ജാസ് കല്ലൂരാവി വിശുദ്ദ ഖുര്‍ആന്‍ മന:പാഠമാക്കിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹ...
ക്വാറി അപകടമുണ്ടായ സ്ഥലം ഫോറന്‍സിക് വിദഗ്ദരും, ഫയര്‍ ഫോഴ്സും പരിശോധിച്ചു
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം സ് ഫോടനം നടന്ന എണ്ണപ്പാറ മുക്കുഴിയി ലെ ക്വാറി ജില്ലാ ഫയര്‍ ഓഫിസര്‍ എ ടി ഹരിദാസ്, കാഞ്ഞങ്ങാട് ഫയര്‍ ഓഫിസര്‍ പവിത്...
എമിറേറ്റ്സ് മുക്കൂട് പ്രീമിയർ ലീഗ്; 'ടീം നൈഫ് ഗല്ലി' ജേഴ്സി പ്രകാശനം ചെയ്തു
ദുബായ് :കലാ കായിക സാംസ്കാരിക ജീവകാരുണ്യ മേഘലകളിൽ ജില്ലയിൽ നിറഞ്ഞു നിൽക്കുന്ന എമിരേറ്റ്സ്സ് മുക്കൂട് സംഘടിപ്പിക്കുന്ന "എമിരേറ്റ്സ്സ് മ...
പെരിയ ഇരട്ടക്കൊലപാതകം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചുപേരെ സിബിഐ അറസ്റ്റു ചെയ്തു
പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു സിപിഐഎം പ്രവർത്തകരെ സിബിഐ അറസ്റ്റു ചെയ്തു. എച്ചിലടക്കം ബ്രാഞ്ച് സെക്ര...
മാവിലാക്കടപ്പുറത്ത് ഹൗസ് ബോട്ട് മുങ്ങി
തൃക്കരിപൂർ: മാവിലാക്കടപ്പുറത്ത് ഒരിയരയിൽ ഹൗസ് ബോട്ട് മുങ്ങി. ബേക്കൽ മര വീട് എന്ന് പേരായ ഹൗസ് ബോട്ടാണ് മറിഞ്ഞത്. ഹൗസ് ബോട്ടിൽ ജീവനക്കാരായ...