കാസർഗോഡ്: ജില്ലയിലെ റേഷൻ കടകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഇതിന്റെ അടിസ്‌ഥാനത്തിൽ ഏഴ് റേഷൻകടകൾ റദ്ദാക്കാനും അഞ്ച് കടകളിൽ നിന്ന് പിഴ ഈ...
അഭിഭാഷകനെയും പരാതിക്കാരന്റെ ഭാര്യയേയും വെട്ടി കൊല്ലാന്‍ ശ്രമിച്ച വിമുക്തഭടന് എതിരെ വധശ്രമം അടക്കം മൂന്ന് കേസ്
കാഞ്ഞങ്ങാട്: സ്വത്ത് തര്‍ക്കകേസില്‍ കോടതി നിയോഗിച്ച കമ്മീഷനേയും പരാതിക്കാരന്റെ ഭാര്യയേയും അഭിഭാഷകനേയും വിമുക്തഭടന്‍ തലയ്ക്കടിച്ചും മഴുകൊണ്ട്...
പുതിയ വാഹനം വെറും 6 കിലോമീറ്റർ മാത്രം ഓടിയപ്പോൾ കേടായി; ഓല സ്കൂട്ടറിനെതിരെ പരാതി പ്രളയം
ഓല സ്കൂട്ടറിനെതിരെ പരാതിയുമായി ഉപഭോക്താക്കൾ. വാഗ്ദാനം ചെയ്ത റേഞ്ച് ലഭിക്കുന്നില്ലെന്ന് ഒരാൾ പരാതി പറഞ്ഞപ്പോൾ, ലഭിച്ച വാഹനത്തിന്റെ നിർമാണ ന...
കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ന്യൂറോളജിസ്‌റ്റിനെ നിയമിച്ചു
തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്‌റ്റിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ...
ജിഫ്രി തങ്ങളെ അധിക്ഷേപിച്ചു; ലീഗ് വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ നടപടി
കൽപ്പറ്റ: വയനാട്ടിൽ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലിനെ സ്‌ഥാനത്ത് നിന്നും നീക്കി. സ...
പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത കോൺഗ്രസ് റാലിക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു
കാഞ്ഞങ്ങാട്: പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത കോൺഗ്രസ് റാലിക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കോവിഡ്മാനദണ്ഡങ്ങ...
വീണ്ടും സിഗ്നല്‍ തെളിഞ്ഞു, കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത കുരുക്ക്
കാഞ്ഞങ്ങാട്: വീണ്ടും സിഗ്നല്‍ അണഞ്ഞതോടെ കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത കുരുക്ക്. കോട്ടച്ചേരി ട്രാഫിക്ക് ജംഗ്ഷനിലാണ് വീണ്ടും ട്രാഫിക്ക് സിഗ്ന...
'പ്രിയരില്‍ പ്രിയപ്പെട്ടവന്‍ പി.പി. കുഞ്ഞബ്ദുല്ല' ഓര്‍മ്മ പുസ്തകം ജനുവരി ഒന്നിന് പ്രകാശനം ചെയ്യും
കാഞ്ഞങ്ങാട്: അബുദാബിയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന പി പി ക...
ജിഫ്രി തങ്ങൾക്കെതിരായ ഭീഷണി ആഭ്യന്തര വകുപ്പ് ഗൗരവമായി കാണണം: പോപുലർ ഫ്രണ്ട്
കോഴിക്കോട്: സമസ്ത പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ ഭീഷണി ആഭ്യന്തര വകുപ്പ് ഗൗരവമായി കാണണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത...
മികച്ച സാമൂഹിക പ്രവർത്തകനുള്ള ഷാർജ യൂത്ത് വിംഗ് പുരസ്കാരം കൃഷ്ണകുമാറിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈമാറി
കാസർഗോഡ്: സഹകാരിയും മുൻ ഡി.സി.സി പ്രസിഡണ്ടുമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണയ്ക്ക് മികച്ച സാമൂഹിക പ്രവർത്തകർക്ക് ഷാർജ യൂത്ത് വിംഗ് ഏർപ്പെടു...
ഡോ: പിഎ ഇബ്രാഹിം ഹാജി വ്യത്യസ്ത മേഖലകളിൽ ജീവിതം അടയാളപ്പെടുത്തിയ പ്രതിഭ: വി.ഡി സതീശൻ
പള്ളിക്കര: ഡോ.പിഎ ഇബ്രാഹിം ഹാജി വ്യത്യസ്ത മേഖലകളിൽ ജീവിതം അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സാത...
പുല്ലൂർ സ്വദേശി അജ്മാനിൽ മരിച്ചു
കാഞ്ഞങ്ങാട്: പുല്ലൂർ സ്വദേശി അജ്മാനിൽ മരിച്ചു. ഉദയനഗറിലെ കെ പി . സക്കറിയ (33) ആണ് മരിച്ചത്.. അഹമ്മദ് കുട്ടി- ഫാത്തിമ ദമ്പതികളുടെ മകനാണ്. ...
കാഞ്ഞങ്ങാടിനെ ഇളക്കി മറിച്ച് കോൺഗ്രസ് റാലി
കാഞ്ഞങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജൻമദിനത്തോടനുബന്ധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞ ങ്ങാട്ട് പ്രതിപക്ഷ ...
മുതിർന്ന അധ്യാപകൻ പെരിയയിലെ പി.കുഞ്ഞമ്പു നായരെ പള്ളിക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 1988 SSLC ബാച്ച് പൂർവ്വ വിദ്യാർഥി കൂട്ടായ്മ ആദരിച്ചു
പള്ളിക്കര: മുതിർന്ന അധ്യാപകനും പള്ളിക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യകാല പ്രധാന അധ്യാപകനുമായ പെരിയയിലെ പി.കുഞ്ഞമ്പു നായരെ പള്ളിക്കര ഗവ:...
ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയിൽ
കാഞ്ഞങ്ങാട് : പുതിയ വീട് വെച്ച് അടുത്ത മാസം ഗൃഹപ്രവേശനം നടത്താനിരിക്കെ ബേങ്ക് ജീവനക്കാരന്‍ തൂങ്ങി മരിച്ചു നിലയില്‍. ഹോസ്ദുര്‍ഗ് സര്‍വീസ്...
കൊല്ലത്ത് ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു; നാലര കിലോമീറ്റര്‍ അകലെ വരെ ഉഗ്രശബ്ദം
കൊല്ലം: തെന്മലയില്‍ ഉഗ്രശബ്ദത്തോടെ ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു. സ്‌ഫോടനമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഇന്നലെ രാവിലെ 8.30നു തെന...
വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; കോടതി
ചെന്നൈ: വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ മോശമായതോ കുറ്റകരമായതോ ആയ രീതിയില്‍ മെസേജുകള്‍ അയക്കുകയാണെങ്കില്‍ അതിന് ഗ്രൂപ്പിന്റെ അഡ്‌മിന്‍...
ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി; ഞെട്ടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. സമീപ കാ...
സ്വര്‍ണവ്യാപാരിയും ഭാര്യയും വീടിനുള്ളില്‍ മരിച്ചനിലയില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വര്‍ണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശി കേശവ...
സഹോദരന് എതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പീഡന പരാതി; പൊലീസ് അന്വേഷണത്തില്‍ ട്വിസ്റ്റ്
മലപ്പുറം: സഹോദരനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പീഡന പരാതി വ്യാജമെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങള്‍ ചോദ്യംചെയ്തതിലുള്...