കാഞ്ഞങ്ങാട്: തയ്യൽ കടയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കാണാതായി. കൊന്നക്കാട് തീയത്തിച്ചാലിലെ രേവതി 23 യെയാണ് 29 ന് രാവിലെ മുത...
ചിൽഡ്രൻസ് ഹോമില്‍ നിന്ന് ചാടിപ്പോയ പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയ പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് പെൺ...
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം
കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ധനരാജ് വധക്കേസ് പ്രതി...
ഫീസടക്കാൻ കഴിഞ്ഞില്ല; പാലക്കാട് ബികോം അവസാന വർഷ വിദ്യാർഥി തൂങ്ങിമരിച്ചു
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ 20-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുബ്രമഹ്ണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീനയെയാണ് (20) മരിച്ച നിലയിൽ ക...
കേരള സർക്കാരിന്റെ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ മുദിരീക്കത്തിന് ഉമ്മാസ് സ്നേഹാദരവ് നൽകി
കാസർഗോഡ് : കേരള സർക്കാറിന്റെ കീഴിൽ യുവ കലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ മുദിരീക്കത്ത് കോട്ടപ്പുറത്തിന് ഉത്തര മ...
കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു ; സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും
ബംഗ്ളൂരു : കോവിഡ് മൂന്നാംതരംഗ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക. തിങ്കളാഴ്ച മുതല്‍ രാത്രി കാല...
കോഴിക്കോട് പെൺകുട്ടികളെ കാണാതായ കേസ്; പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ പിടികൂടി
കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ കേസിൽ പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ പിടികൂടി. ചേവായൂർ പൊലീസ് സ...
പരപ്പയില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി; പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി; ഡി.എന്‍.എ പരിശോധന നടത്തും
കാഞ്ഞങ്ങാട് :പരപ്പ നായിക്കയം പഞ്ചമി എസ്റ്റേറ്റില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലിസ് അന്വേഷണം ഊര്‍ജിതമാക്...
മടിക്കൈ കാഞ്ഞിരപൊയിലിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ഷെഡ്ഡുകൾ പൊളിച്ചു മാറ്റി
കാഞ്ഞങ്ങാട് : മടിക്കൈ പഞ്ചായത്തിൽ അമ്പലത്തറ വില്ലേജിൽ കാഞ്ഞിരപൊയിൽ റിസർവ്വേ നമ്പർ 146ൽ പ്പെട്ട സർക്കാർ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്...
അനധികൃത മൽസ്യബന്ധനം; കാഞ്ഞങ്ങാട്ട് മൂന്ന് ബോട്ടുകൾ പിടിയിൽ
കാഞ്ഞങ്ങാട്: അനധികൃതമായി മീൻ പിടിച്ച 3 ബോട്ടുകൾ പിടികൂടി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെവി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു കടലിലെ റെയ...
കോവിഡ് വ്യാപനം ഫെബ്രുവരി അവസാനത്തോടെ ഇല്ലാതാകും; ഐഎംഎ
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്ന് ഐഎംഎ നിയുക്ത സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹ് പറഞ്ഞു. ഒരാഴ്ച...
പൊലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്തു നീട്ടി; ക്വട്ടേഷന്‍ സംഘം പിടിയില്‍
തൃശൂര്‍: പൊലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്തു ചൂണ്ടിയ ക്വട്ടേഷന്‍, കവര്‍ച്ചാ സംഘം പിടിയില്‍. തൃശൂരിലെ ബാര്‍ ഹോട്ടലില്‍ ഈസ്റ്റ് പൊലീസും ...
വ്യാജ ഡ്രൈവിംഗ് ലൈസൻസ്; വടകരമുക്ക് സ്വദേശിക്ക് തടവ് ശിക്ഷ
കാഞ്ഞങ്ങാട്: വ്യാജ ഡ്രൈവിംഗ് ലൈസൻസ് പിടികൂടിയ കേസ്സിൽ പ്രതിയെ കോടതി തടവിന് ശിക്ഷിച്ചു. വടകര മുക്കിലെ എം. എസ്. ഹംസ ബാവയെയാണ് ഹൊസ്ദുർഗ് ജുഡീ...
കോഴിക്കോട് കാണാതായ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍; ഒരാൾ പിടിയിൽ, 5 പേര് രക്ഷപ്പെട്ടു, 2 യുവാക്കളും കസ്റ്റഡിയിൽ
കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളെ ബെംഗളൂരുവിലെ മടിവാളയിൽ കണ്ടെത്തി. മടിവാളയില്‍ മലയാളികള്‍ നട...
കൊവിഡ് വ്യാപനം കാഞ്ഞങ്ങാട് നിയന്ത്രണം ഏർപ്പെടുത്തുന്നു
കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ നിയന്ത്രണമേർപ്പെടുത്താൻ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരസഭ പ...
കളനാട് കൊമ്പന്‍പാറ ഹദ്ദാദ് നഗര്‍ റോഡ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു
കാസർകോട്: കാത്തിരിപ്പുകള്‍ക്കൊടുവില്‍ കളനാട് കൊമ്പന്‍പാറ ഹദ്ദാദ് നഗര്‍ റോഡ് ഇനി നാടിന് സ്വന്തം. പ്രവൃത്തി പൂര്‍ത്തിയാക്കിയ തീരദേശ റോഡായ ക...
കെഎസ്ആർടിസി ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു
കെഎസ്ആർടിസിയുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. അപകടത്തിൽ ബസ് കണ്ടക്ടർക്ക് പരിക്കേറ്റു. വയനാട് സുൽത്താൻ ബത്തേരി സ്റ്റോർ ...
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി
കോഴിക്കോട്: ജില്ലയിലെ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും സഹോദരിമാർ ഉൾപ്പെടെ ആറ് പെൺകുട്ടികളെ കാണാതായി. ഇന്നലെ വൈകിട്ട് മുതലാണ് കുട്ടിക...
കാസർകോട് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തലതിരിച്ച് ഉയർത്തി മന്ത്രി
കാസർകോട്: കാസർകോട് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക (National flag) തല തിരിച്ചുയർത്തി. മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർ...
സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് റിപ്പബ്ലിക് ദിനാഘോഷം നടത്തി
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് റിപ്പബ്ലിക് ദിനാഘോഷം നടത്തി. ഹൈദ്രോസ് ജുമാ മസ്ജിദ് പരിസരത്ത് സൗത്ത് ചിത്താരി മുസ്ലിം ജമാഅത്...