നീലേശ്വരം : കടിഞ്ഞിമൂലയിലെ ഓർച്ചപ്പുഴയോരത്ത് കണ്ടൽ ചെടികൾ നട്ട് രാജപുരം സെന്റ് പയസ് ടെൻത് കോളേജ് വിദ്യാർഥികൾ. ജീവനം നീലേശ്വരം, കോളേജ് എൻ.എസ...
എയര്‍ ഇന്ത്യയ്ക്കു പിന്നാലെ എല്‍ഐസിയും സ്വകാര്യവല്‍ക്കരിക്കുന്നു
എയര്‍ ഇന്ത്യയ്ക്കു പിന്നാലെ എല്‍ഐസിയും ഉടന്‍ സ്വകാര്യവല്‍ക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്. 2022-23 സാമ്പത്തിക വര്‍ഷത്തെ ...
കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമ വെട്ടേറ്റ് മരിച്ചു
കണ്ണൂർ: ആയിക്കരയ്ക്ക് സമീപം ഹോട്ടൽ ഉടമയെ കുത്തിക്കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായത്തെരുവിലെ ജസീറാണ്(35) കൊല്ലപ്പെട്ട...
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ വാവ സുരേഷ്
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ വാവ സുരേഷ്. മൂര്‍ഖന്‍ പാമ്പിന്റെ കടിയാണേറ്റത്. കോട്ടയത്തെ കുറിച്ചിയില്‍ വച്ചാണ് പാമ്പിന്റെ കടിയേറ്റത്. ഇ...
കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല, അടുത്ത ഞായറാഴ്ചയും ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങൾ
കൊവിഡ് പ്രതിരോധത്തിന്റെ ബാഗമായി ഞായറാഴ്ചകളിലെ നിയന്ത്രണം അടുത്തയാഴ്ചയും സംസ്ഥാനത്തു തുടരും. കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തികൊണ്ട് മുഖ്യമന്ത്ര...
അമ്മായിയമ്മയെ കല്ലെറിഞ്ഞ മരുമകൾക്കെതിരെ കേസ്സ്
തൃക്കരിപ്പൂർ: അമ്മായിയമ്മയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച മരുമകൾക്കെതിരെ പോലീസ് കേസ്സ്. ഉദിനൂർ എടച്ചാക്കൈയിലെ എം. സരോജിനിയെയാണ് 59, മകന്റെ ഭാ...
മീഡിയാവൺ ടിവിയുടെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു
കോഴിക്കോട്: മലയാളത്തിലെ പ്രമുഖ വാർത്താ ചാനലായ മീഡിയാവൺ ടിവിക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ. ചാനലിന്റെ പ്രവർത്തനം നിർത്തി വെച്ചു. കേന്ദ്രാ...
ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
ഡൽഹി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, ഫെബ്രുവര...
ജിദ്ദയിലെ അൻപതിനായിരത്തോളം കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നു
നഗര സൗന്ദര്യവൽക്കരണത്തിന്റെയും അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിന്റെയും ഭാഗമായി ജിദ്ദയിൽ അൻപതിനായിരത്തോളം കെട്ടിടങ്ങൾ പൊളിച്ചു മാറ്റു...
പാറപ്പള്ളി മഖാം ഉറൂസ് മെയ് മാസത്തിലേക്ക് മാറ്റിവെച്ചു
പാറപ്പള്ളി: കോവിഡ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 2022 ഫെബ്രുവരി 16 മുതൽ 21 വരെ നടത്താൻ തീരുമാനിച്ച ചരിത്രപ്രസിദ്ധമായ പ...
ധാരാളം ഭീഷണിയുണ്ട്, എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന് അലി അക്ബർ
ധാരാളം ഭീഷണികൾ ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാവുന്ന അവസ്ഥയിലാണെന്നും സംവിധായകൻ അലി അക്ബർ (രാമസിംഹൻ). മുസൽമാനായി ജനിച്ചെങ്കിലും ഹി...
അയൽവാസിയുടെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: അബോധാവസ്ഥയിൽ കണ്ട യുവാവ് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ മരിച്ചു പനത്തടി പുലിക്കടവിലെ രാധാകൃഷ്ണൻ നായരുടെ മകൻ രഞജിത്ത് കുമാറാണ് 35 ...
വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ടുപേർ ബേക്കൽ പോലീസിന്റെ പിടിയിൽ
കാഞ്ഞങ്ങാട്:ബേക്കൽ സബ് ഡിവിഷന് കീഴിൽ പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയിൽ നിരോധിത എംഡി എം എയുടെ വൻ ശേഖരം പിടികൂടി. രണ്ട് പേരെ മേല്പറമ്പ...
തയ്യൽ കടയിലേക്ക് പോയ കൊന്നക്കാട്ടെ യുവതിയെ കാണാതായി
കാഞ്ഞങ്ങാട്: തയ്യൽ കടയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കാണാതായി. കൊന്നക്കാട് തീയത്തിച്ചാലിലെ രേവതി 23 യെയാണ് 29 ന് രാവിലെ മുത...
ചിൽഡ്രൻസ് ഹോമില്‍ നിന്ന് ചാടിപ്പോയ പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയ പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് പെൺ...
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം
കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ധനരാജ് വധക്കേസ് പ്രതി...
ഫീസടക്കാൻ കഴിഞ്ഞില്ല; പാലക്കാട് ബികോം അവസാന വർഷ വിദ്യാർഥി തൂങ്ങിമരിച്ചു
പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ 20-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുബ്രമഹ്ണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീനയെയാണ് (20) മരിച്ച നിലയിൽ ക...
കേരള സർക്കാരിന്റെ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ മുദിരീക്കത്തിന് ഉമ്മാസ് സ്നേഹാദരവ് നൽകി
കാസർഗോഡ് : കേരള സർക്കാറിന്റെ കീഴിൽ യുവ കലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ മുദിരീക്കത്ത് കോട്ടപ്പുറത്തിന് ഉത്തര മ...
കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു ; സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും
ബംഗ്ളൂരു : കോവിഡ് മൂന്നാംതരംഗ വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക. തിങ്കളാഴ്ച മുതല്‍ രാത്രി കാല...
കോഴിക്കോട് പെൺകുട്ടികളെ കാണാതായ കേസ്; പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ പിടികൂടി
കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ കേസിൽ പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ പിടികൂടി. ചേവായൂർ പൊലീസ് സ...