കാഞ്ഞങ്ങാട്: ക്ഷേത്ര വാദ്യകലാരംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ഉത്തരകേരളത്തിലെ വാദ്യകലാകാരൻ രഞ്ജു മാരാർ കേരളത്തിനകത്തും വിവിധ സംസ്ഥാനങ...
ഒളിച്ചോടി തിരിച്ചെത്തിയ യുവാവ് ഭർതൃമതിക്കൊപ്പം വീണ്ടും മുങ്ങി
കാഞ്ഞങ്ങാട്: ഒളിച്ചോടി തിരിച്ചെത്തിയ യുവാവ് ഭർതൃമതിക്കൊപ്പം വീണ്ടും മുങ്ങി. പിന്നാലെ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസിലെത്തി. കിനാനൂ...
കൂറ്റന്‍ ട്രാന്‍സ്ഫോര്‍മറുമായി പോകുന്ന കണ്ടെയിനര്‍ വൈദ്യുതി പോസ്റ്റിനിടിച്ച് വന്‍ ദുരന്തമൊഴിവായി
കാഞ്ഞങ്ങാട്: കൂറ്റന്‍ ട്രാന്‍സ് ഫോര്‍മറുമായി പോകുന്ന കണ്ടെയിനര്‍ വൈദ്യുതി പോസ്റ്റിനിടിച്ച് വന്‍ ദുരന്തമൊഴിവായി. ഗുജറാത്തില്‍ നിന്നും കിനാ...
യാത്രയയപ്പ് നൽകി
മാണിക്കോത്ത്: ജോലി ആവശ്യാർഥം വിദേശത്തേക്ക് പോകുന്ന ഉറൂസ് കമ്മിറ്റി കൺവീനർ എം സി കമറുദ്ധീനും ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി വി മുനീറിനും മാണ...
പത്തനംതിട്ടയില്‍ കരാറുകാരൻ തൊഴിലാളിയെ അടിച്ചുകൊന്നു
പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചുകൊന്നു. തമിഴ്‌നാട് മാര്‍ത്താണ്ഡം തക്കല സ്വദേശി സ്റ്റീഫനാ (34) ആണ് കൊല...
ഭൂമി തരം മാറ്റാന്‍ കഴിഞ്ഞില്ല: മത്സ്യ തൊഴിലാളി ജീവനൊടുക്കി
കൊച്ചി: ഭൂമി തരം മാറ്റാന്‍ ഒരു വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും സാധിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്താല്‍ പറവൂരില്‍ മ...
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു; മരിച്ചവരിൽ 90 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും സ്വീകരിക്കാത്തവർ
ഡല്‍ഹി: ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 2020 ജൂലൈയിലാണ് കൊവിഡ് മരണം രാജ്യത്ത് 4 ലക്ഷം കടന്നത്. അതിന് ശേഷ...
അതിഞ്ഞാൽ അരയാൽ ബ്രദേഴ്സ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കാഞ്ഞങ്ങാട് : സാമൂഹ്യ-സാംസ്കാരിക-പ്രവര്‍ത്തന രംഗങ്ങളിലെ നിരന്തരമായ ഇടപെടലുകളിലൂടെയും,ജീവ കാരുണ്യ പ്രവര്‍ത്തികളിലൂടെ സമൂഹത്തിന്റെയും, അവശതയന...
മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഉപ്പള ഗേറ്റിനടുത്തുള്ള ഗോൾഡൻ വില്ലജ് ഹോട്ടലിനു സമീപത്ത് രാത്രി 5.30 ഗ്രാം MDMA മയക്കു മരുന്നുമായി സർഫ...
ശൈഖ് മുഹമ്മദിന്‍റെ മലയാളത്തിന് അറബിയില്‍ മുഖ്യമന്ത്രിയുടെ മറുപടി
ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റ...
അസദുദ്ദീൻ ഒവൈസിക്ക് നേരെ യു.പിയിൽ ആക്രമണം
തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിയ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഒവൈസിക്ക് നേരെ യു.പിയിൽ ആക്രമണം നടന്നതായി പരാതി. താൻ സഞ്ചരിച്ച വാഹനത്തിന് ...
വാവ സുരേഷിന്റെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി
വാവ സുരേഷിന്റെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി. സുരേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. സുരേഷ് ബോധാവസ്ഥയിൽ തിരിച്ചെത്തി എന്ന് കോട്ടയം മെഡി...
രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മാവനും മരുമകനും ഒളിവിൽ
കണ്ണൂർ പഴയങ്ങാടിയിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മാവനും മരുമകനും ഒളിവിൽ. കുട്ടിയുടെ അമ്മാവനായ വേങ്ങര സ്വദേശിക്ക...
ബസ് ജീവനക്കാര്‍ തമ്മില്‍ സമയത്തെ ചൊല്ലി അടിയോടടി
കാഞ്ഞങ്ങാട്: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സമയത്തെ ചൊല്ലി അടിയോടടി. ഒടുവില്‍ എട്ടോളംപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാണത്തൂര്‍-കാഞ്ഞങ...
കാഞ്ഞങ്ങാട്ട് വസ്ത്രവ്യാപാരി കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട്: വസ്ത്രവ്യാപാരിയായ തമിഴ്നാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കുശാൽനഗർ കടിക്കാൻ അഷറഫ് ക്വാട്ടേഴ്സിൽ താമസിക്കുന്ന സെന്തിൽ കുമാർ ...
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്; മന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് നിലവിലെ സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന കേന്ദ്ര നിലപാടിനെ തള്ളി ധനമന്ത്രി കെഎൻ ബാലഗോപാൽ. സിൽവർ ലൈൻ...
ബോധവല്‍ക്കരണങ്ങള്‍ ഏശുന്നില്ല.... ലഹരി മരുന്നിൻ പിടിയിലമര്‍ന്ന് കൗമാരം...
കാഞ്ഞങ്ങാട്: ജില്ലയിലെ മയക്കമരുന്ന് ഉപയോഗം ദിനം പ്രതി കൂടി വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എക്‌സൈസ്, ആരോഗ്യം, പൊലിസ് വകുപ്പുകള്‍ ചേര്...
മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു
തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ...
കേരളാ മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ കമ്മിറ്റി ഇമാം കോൺഫറൻസ് സംഘടിപ്പിച്ചു
സാമൂഹിക ദുരാചാരങ്ങളെ ചെറുത്തുനിൽക്കാൻ ഇമാമുമാർ മുന്നിൽ നിൽക്കണം. കാഞ്ഞങ്ങാട് ; ബഹുമുഖ മത ഭാഷ സംസ്കാരങ്ങളുടെ സമന്വയമായ നമ്മുടെ രാജ്യത്ത് സാമ...
വീട്ട് മുറ്റത്തെ അക്വാറിയത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു
തിരൂർ: വീട്ട് മുറ്റത്തെ വെള്ളം നിറച്ച അക്വാറിയത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു. തിരുനാവായ കൊടക്കൽ മണ്ണൂ പറമ്പിൽ അബ്ബാസ് നഫ്സിയ എന്നിവരുടെ മ...