നീലേശ്വരം: പ്രായപൂർത്തിയാകാത്ത ആൺ കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവിനെതിരെ നീലേശ്വരം പോലീസ് പോക്സോ നിയമപ്രകാരം കേസെ...
ശിരോവസ്ത്ര വിവാദം: കർണാടക സർക്കാർ ഭരണഘടനാനുസൃതമായി പ്രവർത്തിക്കണമെന്ന് കാന്തപുരം
ബംഗളൂരു: ശിരോവസ്ത്ര വിഷയത്തിൽ കർണാടക സർക്കാർ ഭരണഘടനക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് കാന്തപുരം എ.പി. ...
16കാരനുമായുള്ള ബന്ധത്തിൽ ഗർഭിണിയായി; 19കാരിക്കെതിരെ പോക്സോ കേസ്
ആലുവ: 16കാരനുമായുള്ള അവിഹിത ബന്ധത്തിൽ ഗർഭിണിയായ 19കാരിക്കെതിരെ പോക്സോ കേസെടുത്തു. ചെങ്ങമനാട് പൊലീസിന് ലഭിച്ച പരാതിയിൽ പീഡനം നടന്നത് എടത്തല...
വനിതാ പൊലീസുകാരിക്ക് അശ്ലീല സന്ദേശം അയച്ചു, എഎസ്ഐയ്ക്ക് മര്‍ദ്ദനം
മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച എഎസ്ഐയെ മര്‍ദ്ദിച്ച് വനിതാ പൊലീസുകാരി. പൊലീസ് സ്റ്റേഷനുള്ളില്‍ വച്ചാണ് എഎസ്ഐയ്ക്ക് മര്‍ദ്ദനമേറ്റത...
മാർക്സിസ്റ്റ് ഫാസിസത്തിനെതിരെ എം എസ് എഫ് പ്രതിഷേധ കുട്ടായ്മ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്:അരിയിൽ ഷുക്കൂർ ചോര ഉണങ്ങാത്ത ദശാബ്ദം' എന്ന പ്രമേയത്തിൽ എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മാർക്സിസ്റ്റ് ഫാസിസത്തി...
'എയിംസ് ഫോർ കാസറഗോഡ്' ഐക്യദാർഢ്യവുമായി പെരിയാസ് പെരിയ
പെരിയ: എയിംസ് കാസറഗോഡ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കാസറഗോഡ് നിരാഹാരം കിടക്കുന്ന എയിംസ് കൂട്ടായ്മയ്ക്ക് ദീപം തെളിയിച്ചുകൊണ്ട് പെരിയാസ് പെരിയയ...
കല്ലൂരാവിയിൽ എസ്ഐയെ ആക്രമിച്ച 13 പേര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: വാഹന പരിശോധനക്കിടയില്‍ എസ്ഐയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം പോലീസ് ജീപ്പിന്റെ ചാവി ഊരിയെടുക്കുകയും ജീപ്പിന് കേടുപാട് വരു...
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർ ശ്രദ്ധിക്കുക; സീനിയോറിറ്റി നഷ്ടമാകാതെ രജിസ്ട്രേഷൻ പുതുക്കാം
തിരുവനന്തപുരം: 2000 ജനുവരി ഒന്നു മുതൽ 31/08/2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ...
കത്തി വാങ്ങി നല്‍കിയത് പെണ്‍കുട്ടിയുടെ സുഹൃത്ത്; കൊല്ലത്തെ ബീച്ചില്‍ വെച്ച് ഗൂഢാലോചന; സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണായക കണ്ടെത്തല്‍
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. ഗംഗേശാനന്ദയെ ആക്രമിച്ചത് പരാതിക്ക...
കോട്ടപ്പുറത്തെ കെ പി കുഞ്ഞാമിന നിര്യാതയായി
നീലേശ്വരം: കോട്ടപ്പുറത്തെ കെ പി കുഞ്ഞാമിന (80) നിര്യാതയായി. മാഹി സ്വദേശി പരേതനായ അബ്ദുല്ലയുടെ ഭാര്യയാണ്. മക്കൾ, ഷാഹി, ഖദീജ. ജാമാതാക്കൾ മാഹ...
കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
സംസ്ഥാനത്ത് വീണ്ടും ആര്‍എസ്എസ് അരുംകൊല. കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്...
എൻഡോ സൾഫാൻ ദുരിത ബാധിതനായ ഗവേഷക വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട്: എൻഡോ സൾഫാൻ ദുരിത ബാധിതനായ ഗവേഷക വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത...
പണയം വയ്ക്കാൻ നൽകിയ സ്വർണം വിൽപ്പന നടത്തി; യുവതിക്കെതിരെ കേസെടുത്തു
കാഞ്ഞങ്ങാട്: പണയം വയ്ക്കാൻ നൽകിയ സ്വർണം വിൽപ്പന നടത്തി വഞ്ചിച്ചുവെന്ന പരാതിയിൽ യുവതിക്കെതിരെ പൊലിസ് കേസെടുത്തു. മീനാപ്പീസിലെ ഫാത്തിമ (41)യ...
കെ സുരേന്ദ്രനെതിരെ മുദ്രാവാക്യം; ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ടുപൂട്ടി ബിജെപി പ്രവര്‍ത്തകര്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബി ജെ പി നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. ജില്ലാ ബി ജെ പി ഓഫീസ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ...
കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്കിനും അശാസ്ത്രീയ വാഹന പാർക്കിംഗിനും പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ ബല്ല വെസ്റ്റ് മേഖലാ സമ്മേളനം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്കിനും അശാസ്ത്രീയ വാഹന പാർക്കിംഗിനും പരിഹാരം കാണണമെന്ന് ഡിവൈഎഫ്ഐ ബല്ല വെസ്റ്റ് മേഖലാ സമ്മേള...
കുഞ്ഞാലിക്കുട്ടിയുമായി ‘രഹസ്യ കൂടിക്കാഴ്ച’; അസ്വാഭാവികമായി ഒന്നുമില്ലെന്ന് കെടി ജലീൽ
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും താനും കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹ...
ഓടി കൊണ്ടിരുന്ന ഓട്ടോക്ക് മുകളിൽ മരം വീണ് ഡ്രൈവറും യാത്രക്കാരിയും അൽഭുതകരമായി രക്ഷപ്പെട്ടു
നീലേശ്വരം : നീലേശ്വരം പാലക്കാട്ട് ശ്രീപുതിയ പറമ്പത്ത് ഭഗവതി ക്ഷേത്ര കാവിന്റെ വടക്ക് ഭാഗത്താണ് വൻമരം പൊട്ടിവീണത് അതുവഴി വരുകയാരുന്ന ഡ്രൈവർ ...
ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണം: നിര്‍ദേശവുമായി കേരളം
ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേന്ദ്രത്തോട് കേരളത്തിൻ്റെ ശുപാർശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്...
വൈദ്യുതി വാഹനങ്ങളെ ലക്ഷ്യമിട്ട് ചാര്‍ജ് ചെയ്യാന്‍ ജില്ലയില്‍ 25 ഇടത്ത് ചാര്‍ജിങ് സ്റ്റേഷന് വരുന്നു
കാഞ്ഞങ്ങാട്: വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കെ.എസ്.ഇ.ബി 25 ഇലക്ട്രിക് വാഹന ചാര്ജിംഗ്സ്റ്റേഷനുകള് സ്...
നിരോധിത ലഹരി ഉൽപ്പന്നങ്ങൾ ചന്തേര പൊലീസ് പിടികൂടി
ലക്ഷം രൂപ വില വരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങൾ ചന്തേര പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റു ചെയ്തു. പടന്ന വണ്ണാത്തൻ മുക്കിൽ നിന്നാണ് 700 പായ്ക്...