കാഞ്ഞങ്ങാട് :ജില്ലാശുപത്രി കോമ്പോണ്ടിലെ ഡിഎംഒ ഓഫിസിനും പുതിയ ആര്‍ദ്രം കെട്ടിടത്തിനും സമീപത്തായി കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കു തീപ്പിടിച്ചത...
നാലു ചാക്ക് പാന്‍ മസാല ഉല്‍പ്പനങ്ങളുമായി രണ്ടുപേരെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട്: പോലീസ് കൈകാണിച്ച് നിര്‍ത്താതെ ഹൂണ്ടായി കാറില്‍ നിന്ന് നാല് ചാക്ക് നിരോധിത പാന്‍മസാല ഉല്‍പ്പനങ്ങള്‍ പിടികൂടി. സംഘത്തില്‍ പെട്...
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചു; പൂജാരി അറസ്റ്റില്‍
തമിഴ്‌നാട്ടില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് 50കാരനായ പൂജാരി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍...
സ്ത്രീ വിരുദ്ധ പരാമർശം: കോടിയേരിക്കെതിരെ പരാതിയുമായി ഫാത്തിമ തെഹ്‌ലിയ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് കെ.ഫാത്തിമ തെഹ്‌ലിയ വന...
ഈ വർഷത്തെ കോവിഡ് മരണങ്ങളിൽ 92 ശതമാനവും വാക്സിനേഷൻ എടുക്കാത്തവരാണെന്ന് കേന്ദ്രം
ന്യൂഡൽഹി: ഈ വർഷം ജനുവരി മുതലുള്ള കോവിഡ്-19 മരണങ്ങളിൽ 92 ശതമാനവും വാക്സിനേഷൻ എടുക്കാത്തവരാണെന്ന് സർക്കാർ. ജീവൻ സംരക്ഷിക്കുന്നതിൽ വാക്‌സിനുക...
മേലാങ്കോട് സ്കൂൾ നൂറാം വാർഷികത്തിൽ നൂറു പരിപാടികൾ; ലോഗോ പ്രകാശനം നടന്നു
കാഞ്ഞങ്ങാട്:-ഒരു ശതാബ്ദി കാലമായി നാടിന് അക്ഷരത്തിന്റെ പൊൻ വെളിച്ചം പകരുന്ന സ്വാതന്ത്രസമരസേനാനി എ.സി കണ്ണൻ നായരുടെ നാമധേയത്തിലുള്ള മേലാങ്കോ...
പ്ലസ് ടു പരീക്ഷ മാർച്ച് 30നും എസ്.എസ്.എൽ.സി മാർച്ച് 31നും തുടങ്ങും, സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 23ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മാർച്ച് 23 മുതൽ വാർഷിക പരീക്ഷ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്ന് മുതൽ ഒമ്പത...
പുക പരിശോധന സംവിധാനമില്ല; പിഴ ഭീതിയിൽ വാഹന ഉടമകൾ; ജില്ലയിൽ ചുരുക്കം കേന്ദ്രങ്ങളിൽ മാത്രമാണ് ‘ലാംബ്ഡ’ പരിശോധനക്ക് സൗകര്യമുള്ളൂ
കാസർകോട്: ബി.എസ് 4, ബി.എസ് 6 വിഭാഗത്തിൽപെട്ട പെട്രോൾ വാഹനങ്ങളുടെ പുക പരിശോധനക്ക് ജില്ലയിൽ മതിയായ സൗകര്യങ...
എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പി.പി. ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്
എംഎസ്എഫ് മുൻ വൈസ് പ്രസിഡണ്ട് പി.പി. ഷൈജലിന് കാരണം കാണിക്കൽ നോട്ടീസ്.ലീഗ് സംസ്ഥാന നേതൃത്വമാണ് നോട്ടീസ് നൽകിയത്. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ...
ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ലിംഗമാറ്റശസ്ത്രക്രിയ നടത്തി പെണ്ണായി : ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ഭാര്യ വിവാഹമോചനം തേടി
ന്യൂഡൽഹി : ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെൺകുട്ടിയായ ഭർത്താവിൽ നിന്ന് വിവാഹമോചനം തേടി ഭാര്യ . മദ്ധ്യപ്രദേശ് സ്വദേശിയായ യുവാവ് ഭാര്യയുടെ നി...
നൂറ്റാണ്ടിന്റെ പോരാട്ടം; വോണിന് പ്രണാമമർപ്പിച്ച് സച്ചിൻ ടെൻഡുൽക്കർ
സിഡ്‌നി: അന്തരിച്ച ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ ഓർമ്മകളിൽ വിതുമ്പുകയാണ് ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. വോണിനൊപ്പമുണ്ടായിര...
മുസ്‌ലിം ലീഗ് ഓഫിസിലേക്ക് ചന്ദ്രിക ജീവനക്കാരുടെ പ്രതിഷേധം
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റി ഓഫിസിലേക്ക് മുന്നിൽ പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പ്രതിഷേധം. ലീ...
മാണിക്കോത്ത് റെയിൽവെ മേൽപ്പാലം അനുവദിക്കണമെന്ന് അജാനൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി
അജാനൂർ : മാണിക്കോത്ത് റെയിൽവെ മേൽപ്പാലം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മാർച്ച് 3 ചേർന്ന അജാനൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പാസാക്...
ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്‌റ്റിൽ
കോഴിക്കോട്: രാമനാട്ടുകര ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ പശ്‌ചിമ ബംഗാൾ, ഉത്തര്‍...
ഫ്രണ്ട്ഷിപ്പ് ഫോർ എവർ കൂട്ടായ്മ; ധന സഹായം നൽകി
അജാനൂർ ഗവർമെന്റ് എൽ പി സ്കൂളിൽ വിദ്യാത്ഥികളുടെ യാത്രാ സൗകര്യത്തിന് വേണ്ടി ഉപയോഗിക്കുന്ന വണ്ടിയിൽ ജി പി എസ് സിസ്റ്റം ഘടിപ്പിക്കുന്നതിന് വേണ്ട...
അബുദാബിയിൽ നിന്നും ദുബായിലേക്ക് 50മിനിറ്റിനുള്ളിൽ എത്താം: ഇത്തിഹാദ് റെയിലിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി
ഇത്തിഹാദ് റെയിലിന്റെ അബുദാബി-ദുബായ് പാത നിർമ്മാണം പൂർത്തിയായി. 13,300 തൊഴിലാളികൾ 27 മാസം കൊണ്ടാണ് 256 കിലോമീറ്റർ ലൈൻ നിർമ്മിച്ചത്. യാത്രാ ...
ഹൃദയാഘാതത്തെ തുടർന്ന് പഴയകടപ്പുറം സ്വദേശി മരിച്ചു
കാഞ്ഞങ്ങാട് : ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു പഴയകടപ്പുറം സ്വദേശി നിസാർ (42) ആണ് നിര്യാതനായത്.. പടന്നക്കാട്ടെ പരേതരായ അബ്ദുല്ലയുടെയ...
ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; മൂന്നുപേർ പിടിയിൽ
പാലായിൽ ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചതായി പരാതി. സംഭവത്തിൽ പാലാ ഞൊണ്ടിമാക്കൽ കവലയിലെ വർക്ക് ഷോപ്പ് ഉടമയെയും ജീവനക്കാരായ രണ്ടുപേരെയും പ...
കശുമാവിന്‍ തോട്ടത്തില്‍ പടര്‍ന്ന തീ കെടുത്താനുള്ള ശ്രമത്തിനിടെ വെന്തുമരിച്ചു
ബേഡകം: കശുമാവിന്‍തോട്ടത്തില്‍ പടര്‍ന്ന തീ കെടുത്താനുള്ള ശ്രമത്തിനിടെ വയോധികന്‍ വെന്തുമരിച്ചു. പള്ളത്തുങ്കാല്‍ കുണ്ടംപാറയിലെ ഗോപാല(70)നാണ് പൊ...
പള്ളി കമ്മിറ്റിക്ക് എതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അടി
പള്ളി കമ്മിറ്റിക്ക് എതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തൃക്കരിപ്പൂർ കൈക്കോട്ടുകടവ് അക്രമം. അടിയേറ്റു കടിയേറ്റു കുത്തേറ്റു നിരവധി പേർക്ക് പ...