കാഞ്ഞങ്ങാട്: ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒടയഞ്ചാൽ ടി. എം. ജെ ഗ്യാസ് ഏജൻസിയിലെ ഡ്രൈവർ യദു മാധവൻ (25)...
തമിഴ്നാട്ടില്‍ കുപ്രസിദ്ധ ഗുണ്ടയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി
ചെന്നൈ: എൺപതോളം കേസുകളിൽ പ്രതിയായിരുന്ന കുപ്രസിദ്ധ ഗുണ്ട നിരവി മുരുകനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. പളനിയില്‍ നടന്ന കവര്‍ച്ച കേസുമായി ബ...
വഖ്ഫ് നിയമനം: മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം | സംസ്ഥാനത്തെ വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായ...
റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: ആഗോള രാജ്യങ്ങളുടെ വിലക്കുകൾ മറി കടക്കാനായി റഷ്യ പ്രഖ്യാപിച്ച എണ്ണ വിലയിളവിൽ ആകൃഷ്ടരായി ഇന്ത്യ. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്...
അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ ജപ്തി, പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കും
കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ ജപ്തി, പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുന്നതിന്...
കള്ളാർ സ്വദേശിയായിരുന്ന ടൈലർ എറണാകുളത്ത് വാഹനമിടിച്ചു മരിച്ചു
കള്ളാർ : കള്ളാർ സ്വദേശിയായിരുന്ന ടൈലർ എറണാകുളത്ത് വാഹനമിടിച്ചു മരിച്ചു. കള്ളാർ തോക്കാനം വീട്ടിൽ രവീന്ദ്രൻ (50) ആണ് അപകടത്തിൽ മരണപ്പെട്ടത്....
ബല്ലാകടപ്പുറത്തെ ആര്.സി അബ്ദുറഹ്മാന് നിര്യാതനായി
കാഞ്ഞങ്ങാട്: ബല്ലാകടപ്പുറത്തെ ആര്.സി അബ്ദുറഹ്മാന്(63) നിര്യാതനായി. രാഷ്ട്രീയ-മത സാമുഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നേരത്തെ പ്രവ...
ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
കൊച്ചി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ജംഷഡ്പൂരിനെ സമനില വഴങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനല്‍ ഉറപ്പിച്...
ഭർതൃമതിയായ യുവതി കൂൾബാർ ഉടമക്കൊപ്പം മുങ്ങി
കാഞ്ഞങ്ങാട്: 25 കാരിയായ യുവ ഭർതൃമതി കൂൾബാർ ഉടമക്കൊപ്പം മുങ്ങി. ഭർത്താവിൻ്റെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്തു. കള്ളാർ സ്വദേശിനിയാണ് കഴിഞ്ഞ ...
ഡോ. സുഹ്റ ഹമീദിനെയും ഖദീജ പൊവ്വലിനെയും വനിതാ ലീഗ് ആദരിച്ചു
കാസർഗോഡ് : വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ആദരവ് സംഘടിപ്പിച്ചു. കോവിഡിന്റെ തുടക്കം മുതൽ വൈറ്റ് ഗാർഡിനൊപ്പം ചേ...
കാമുകനെ വീട്ടുകാർ താക്കീത് ചെയ്തു ഇതിൽ മനംനൊന്ത് കാമുകി ആത്മഹത്യ ചെയ്തു,വിവരം അറിഞ്ഞ കാമുകനും ജീവനൊടുക്കി
കിളിമാനൂരിൽ പ്രണയത്തിൽ ആയിരുന്ന പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചെന്ന വിവരമറിഞ്ഞ യുവാവ് ജീവനൊടുക്കി. മടവൂർ ചാങ്ങയിൽകോണത്താണ് പ്ലസ്ടു വിദ്യ...
നീലേശ്വരം കോട്ടപ്പുറത്ത് വീട് കത്തി നശിച്ചു
നീലേശ്വരം: കോട്ടപ്പുറം ഏറമ്പുറം താമസിക്കുന്ന ബീച്ചാ ഖദീജയുടെ വീട് കത്തി നശിച്ചു. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്...
രാഹുലിന് ഇതൊക്കെ ചെയ്യാന്‍ എന്ത് അധികാരം?; രൂക്ഷവിമര്‍ശനവുമായി കപില്‍ സിബല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വം ഗാന്ധി കുടുംബത്തില്‍ നിന്ന് മാറി മറ്റൊരാള്‍ക്ക് നല്‍കണമെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഇടുങ്ങിയ...
ഒഴിഞ്ഞ എലിവിഷ ട്യൂബ് വായിൽ വച്ചു; മൂന്ന് വയസുകാരൻ മരിച്ചു
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് വായിൽ തേച്ച മൂന്ന് വയസുകാരൻ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ സു...
ഹിജാബ് ഇസ്ലാമിലെ അഭിവാജ്യ ഘടകം, കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരം, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
ഹിജാബ് ഇസ്ലാമിലെ അഭിവാജ്യ ഘടകമാണെന്നും കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യ...
എസ് ടി യു മാണിക്കോത്ത് യൂണിറ്റ് മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി
മോട്ടോർ താഴിലാളി യൂണിയൻ എസ് ടി യു ജില്ലാ ട്രഷററും മാണിക്കോത്ത് യൂണിറ്റ് പ്രസിഡന്റുമായ കെരീം മൈത്രി, ജില്ലാ വൈസ് പ്രസിഡന്റും, യൂണിറ്റ് ജ...
ഐഎസ്എല്‍ രണ്ടാംപാദ സെമിയില്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ഐഎസ്എല്‍ മൂന്നാം ഫൈനല്‍ എന്ന സ്വപ്നത്തിലേക്ക് പന്തടിച്ചുകയറ്റാന്‍ ഇന്ന് ബ്ലാസ്റ്റേഴ്സ് രണ്ടാം പാദ സെമിയില്‍ കളത്തിലിറങ്ങും. സെമിയുടെ ആദ്...
ഹിജാബ് അനിവാര്യമല്ലെന്ന് കർണാടക ഹൈക്കോടതി
ബെഗംളൂരു: വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. ഹിജാബ് അഭിവാജ്യഘടകകമല്ലെന്നും കര്‍ണാടക ഹൈക്കോട...
ചിത്താരിയിലെ വളപ്പിൽ അബ്ദുറഹിമാൻ ഹാജി നിര്യാതനായി
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി വി പി റോഡ് ഹിറാ മസ്ജിദിന് സമീപത്തെ വളപ്പിൽ അബ്ദുറഹിമാൻ ഹാജി (83) നിര്യാതനായി. ഭാര്യ അലീമ, മക്കൾ: മുഹമ്മദ് ക...
വൻ വിലക്കുറവിൽ എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ; റഷ്യയുടെ ഓഫർ സ്വീകരിച്ചേക്കും
ന്യൂഡൽഹി: വൻ വിലക്കുറവിൽ എണ്ണ നൽകാമെന്ന റഷ്യയുടെ ഓഫർ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. ഇക്കണോമിക്സ് ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ...