നാഷണൽ വുമൺസ് ലീഗ് സംസ്ഥാന കൗൺസിൽ യോഗം ചേർന്നു

തിങ്കളാഴ്‌ച, മാർച്ച് 28, 2022

   തൃശ്ശൂർ : നാഷണൽ വുമൻസ് ലീഗിന്റെ സംസ്ഥാന കൗൺസിൽ യോഗം തൃശ്ശൂരിൽ INL ഓഫീസിൽ ചേർന്നു  14 ജില്ലയിലും നാഷണൽ വുമൺസ് ലീഗിനെ ശക്തിപ്പെടുത്താൻ തീരു...

Read more »
 സർവേ തുടരാം; സിൽവർ ലൈനിന് എതിരായ ഹർജി സുപ്രീം കോടതി തള്ളി

തിങ്കളാഴ്‌ച, മാർച്ച് 28, 2022

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍  പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീ...

Read more »
 കാസർകോട്ടേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ; മയക്കുമരുന്ന് വിറ്റ പണം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നുവെന്ന് പൊലീസ്

തിങ്കളാഴ്‌ച, മാർച്ച് 28, 2022

കാസർകോട്: അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽ പെട്ട പ്രധാനി അറസ്റ്റിൽ. ബാംഗ്ലൂരിൽ നിന്നും കാസറഗോഡ് ജില്ലയിലേക്ക് മാരക മയക്കു മരുന്നായ എംഡി ...

Read more »
 ഗർഭം അലസി;  രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

തിങ്കളാഴ്‌ച, മാർച്ച് 28, 2022

ജോലി സമ്മർദ്ദം കാരണം ഗർഭം അലസിയെന്ന് കാണിച്ച് മുൻ തൊഴിലുടമയിൽ നിന്നും നഷ്ടപരിഹാരം  ആവശ്യപ്പെട്ട് യുവതി. യു എ ഇയിലാണ് സംഭവം. 10 ലക്ഷം ദിർഹം ന...

Read more »
ഫോണിൽ കേട്ടുകൊണ്ടിരിക്കുന്ന കോവിഡ് കോളര്‍ട്യൂണ്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

ഞായറാഴ്‌ച, മാർച്ച് 27, 2022

  ന്യൂഡല്‍ഹി:'കൊറോണ വൈറസ് രോഗം പകരാതെ തടയാനാകും' കഴിഞ്ഞ കുറച്ചുകാലമായി എല്ലാവരും ഫോണിൽ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന സന്ദേശമാണിത്...

Read more »
മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവന കാഞ്ഞങ്ങാട്ടെത്തുന്നു

ഞായറാഴ്‌ച, മാർച്ച് 27, 2022

കാഞ്ഞങ്ങാട്: പോരാട്ടത്തിന്റെ പെണ്‍പ്രതീകമായ മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവന കാഞ്ഞങ്ങാട്ടെത്തുന്നു. വസ്ത്രവിപണന രംഗത്ത് പ്രമുഖ ബ്രാൻഡായ ഇ...

Read more »
അബുദാബിയില്‍ വാഹനാപകട ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചാല്‍ ഒരുകോടി രൂപ പിഴ

ഞായറാഴ്‌ച, മാർച്ച് 27, 2022

  അബുദാബിയില്‍ വാഹനാപകട ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചാല്‍ ആറ് മാസം തടവും അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം ഒരുകോടി രൂപ )...

Read more »
ലോ​ക്ക​റിൽ വെച്ച സ്വ​ർ​ണമെടുത്ത് പ​ണ​യം ​വെ​ച്ച മണപ്പുറം ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ

ഞായറാഴ്‌ച, മാർച്ച് 27, 2022

  വ​ട​ക്കാ​ഞ്ചേ​രി: ഇ​ട​പാ​ടു​കാ​ർ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​വ​ര​റി​യാ​തെ വ​ൻ തു​ക​ക്ക് പ​ണ​യം മാ​റ്റി​വെ​ച്ച ബ്രാ​ഞ്ച്...

Read more »
കെ.എസ് ആർ ടി സി ബസ്സിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക പീഡനം സഹയാത്രികനെ ഹോസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തു

ഞായറാഴ്‌ച, മാർച്ച് 27, 2022

   കാഞ്ഞങ്ങാട്: കെ.എസ് ആർ ടി സി ബസ്സിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക പീഡനം 46 കാരനായ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കണ്ടോത്ത് സ്വ...

Read more »
പാർക്കിംഗിനെ ചൊല്ലി തർക്കം; ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു

ഞായറാഴ്‌ച, മാർച്ച് 27, 2022

  പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. ആംബുലൻസ് പാർക്...

Read more »
കാസറകോട് ജില്ലയിൽ സി എസ് സി വി എൽ ഇ വെൽഫെയർ സൊസൈറ്റി രൂപീകരിച്ചു

ഞായറാഴ്‌ച, മാർച്ച് 27, 2022

  കാസർകോട്: കേന്ദ്ര ഐ ടി മന്ദ്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്റർ (CSC) വില്ലേജ് ലെവൽ എന്റർപ്രണർ മാരുടെ ക്ഷേമ ...

Read more »
കളനാട്  ഓട്ടോറിക്ഷ മറിഞ്ഞു യുവാവ് മരിച്ചു

ഞായറാഴ്‌ച, മാർച്ച് 27, 2022

  കാസർകോട്: കളനാട് ജുമുഅ മസ്ജിദിന് എതിർവശം ഓട്ടോറിക്ഷ മറിഞ്ഞു യുവാവ് മരിച്ചു.  മേൽപറ മ്പ് മാക്കോട് സ്വദേശി ലത്തീഫ് (33)ആണ്  മരണപ്പെട്ടത്. 

Read more »
'വേര്' എം.എസ്.എഫ്  കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ പ്രൗഢോജ്വലമായി

ഞായറാഴ്‌ച, മാർച്ച് 27, 2022

  കാഞ്ഞങ്ങാട്: വേരറിയുന്ന ശിഖരങ്ങളാവുക എന്ന പ്രമേയം  ഉയർത്തിപ്പിടിച്ച്  സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ എം എസ് എഫ് ആരംഭിച്ച...

Read more »
 ശ്രീലങ്കയിൽ സമാധാനം പുലരാനാവശ്യമായ ഇടപെടലുകൾ നടത്തണം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

ഞായറാഴ്‌ച, മാർച്ച് 27, 2022

മണ്ണാർക്കാട്: അയൽ രാജ്യമായ  ശ്രീലങ്ക അരാജകാവസ്ഥയിലാണ്. ജനങ്ങൾ പട്ടിണിയും മറ്റു പ്രതിസന്ധികളും കാരണം ദുരിതം നേരിടുകയാണ്. ഭരണകൂടത്തിൻ്റെ അശാസ്...

Read more »
ഒമാനിൽ പാറ ഇടിഞ്ഞ് വീണ് അഞ്ചു മരണം

ഞായറാഴ്‌ച, മാർച്ച് 27, 2022

  മസ്‍കത്ത്: ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇബ്രി  വിലായത്തിലെ അൽ-ആരിദ് പ്രദേശത്താണ് സംഭവം. ഇവിടെ ജോലി ചെയ്യ...

Read more »
ഹിജാബ് ധരിച്ചെത്തിയ വനിതയ്ക്ക് പ്രവേശം നിഷേധിച്ചു; ഇന്ത്യൻ റസ്റ്ററന്റ് അടച്ചുപൂട്ടി

ഞായറാഴ്‌ച, മാർച്ച് 27, 2022

  ഹിജാബ് ധരിച്ച യുവതിക്ക് പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ അടച്ചുപൂട്ടി. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില...

Read more »
സ്വകാര്യ ബസ് സമരം പിൻവലിച്ചു

ഞായറാഴ്‌ച, മാർച്ച് 27, 2022

  സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിൻവലിച്ചത...

Read more »
ചെമ്പരിക്ക പുഴയിൽ  വീണ് ചിത്താരിയിലെ  7 വയസുള്ള കുട്ടി മരിച്ചു

ശനിയാഴ്‌ച, മാർച്ച് 26, 2022

കാസർകോട് : ചെമ്പരിക്കയിൽ കുടുംബത്തോടൊപ്പം സായാഹ്നം ആസ്വദിക്കാൻ എത്തിയ ഏഴുവയസ്സുകാരി പുഴയിൽ മുങ്ങി മരിച്ചു.  സെന്റർ ചിത്താരിയിലെ  മീത്തൽ ബഷീറ...

Read more »
കമിതാക്കളുടെ അതിരുവിട്ട പെരുമാറ്റം; കെഎസ്ആർടിസി ബസ് പൊലീസ് സ്റ്റേഷനിൽ

ശനിയാഴ്‌ച, മാർച്ച് 26, 2022

   കോളേജ് വിദ്യാർഥികളുടെ പെരുമാറ്റം അതിരുവിട്ടതോടെ കെ എസ് ആർ ടി സി ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ...

Read more »
 ബേക്കലിൽ മാരക മയക്കുമരുന്നുമായി ഉദുമ സ്വദേശിയായ യുവാവ് പിടിയിൽ

ശനിയാഴ്‌ച, മാർച്ച് 26, 2022

കാഞ്ഞങ്ങാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഉദുമ സ്വദേശിയെ 10.07 എം.ഡി.എം.എ മയക്കുമരുന്ന്, പണം, ഉപകരണങ്ങൾ എന്നിവയുമായി അറസ്റ്റു ചെയ്തു. പ...

Read more »