വൃദ്ധനെ കാറില്‍ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം അറസ്റ്റില്‍

ചൊവ്വാഴ്ച, മാർച്ച് 14, 2023

കാഞ്ഞങ്ങാട്/അമ്പലത്തറ: സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കത്തില്‍ വൃദ്ധനെ  കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി സംഭവത്തില്‍ അഞ്ച് പേരെ അ...

Read more »
മികച്ച തൊഴിലവസരങ്ങളുമായി 'ഷീ ടേണ്‍' വനിത തൊഴില്‍ മേള, മാര്‍ച്ച് 18ന്  കാഞ്ഞങ്ങാട്

ചൊവ്വാഴ്ച, മാർച്ച് 14, 2023

  കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍, അഭ്യസ്ത വിദ്യരായ വനിതാ തൊഴിലന്വേഷകര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക...

Read more »
കരിയർ എക്സ്പോ 2023; യുവജന കമ്മീഷന്റെ നേതൃത്വത്തിൽ  തൊഴിൽ മേള  18 ന് തൃക്കരിപ്പൂരിൽ

ചൊവ്വാഴ്ച, മാർച്ച് 14, 2023

  കാസർകോട്: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ മാർച്ച...

Read more »
 ചായ്യോത്ത് വൈക്കോല്‍ ലോറിക്ക് തീപിടിച്ചു

ചൊവ്വാഴ്ച, മാർച്ച് 14, 2023

നിലേശ്വരം: ചായ്യോത്ത് ഓടിക്കൊണ്ടിരുന്ന വൈക്കോല്‍ ലോറിക്ക് തീപിടിച്ചു. വൈദ്യുതി ലൈനില്‍ നിന്നും തീപ്പൊരി വീണതാണ് അഗ്നിബാധയ്ക്ക് കാരണമായത്. ചൊ...

Read more »
മഡിയനിലെ  മുഹമ്മദ് മരണപ്പെട്ടു; കബറടക്കം ഇന്ന് ളുഹർ നിസ്കാരാന്തരം മാണിക്കോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ചൊവ്വാഴ്ച, മാർച്ച് 14, 2023

  മാണിക്കോത്ത് : മഡിയൻ കുന്നിൽ താമസിക്കുന്ന മുഹമ്മദ്  (72 )മരണപ്പെട്ടു. ഖബറടക്കം ഇന്ന്  ളുഹർ നിസ്കാരത്തോട് കൂടി മാണിക്കോത്ത് ജുമാ മസ്ജിദിൽ വ...

Read more »
 ദുബായ് - മലബാർ കലാ സാംസ്‌കാരിക വേദിയുടെ റമദാൻ സൗഹൃദ സംഗമവും റിലീഫും ഏപ്രിൽ  ആദ്യവാരം

തിങ്കളാഴ്‌ച, മാർച്ച് 13, 2023

  കാസറഗോഡ് : നാട്ടിലും ഗൾഫ് നാടുകളിലുമായി സാമൂഹ്യ - സാംസ്കാരിക- വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലകളിൽ  കാൽ നൂറ്റാണ്ടിലേറെയായി നിറ സാന്നിദ്ധ്യമായി...

Read more »
അൻവർ ചേരങ്കയിയേയും ബഷീർ ചിത്തരിയേയും ജിദ്ദ കാസറഗോഡ് ജില്ലാ കെഎംസിസി അനുമോദിച്ചു

തിങ്കളാഴ്‌ച, മാർച്ച് 13, 2023

   കാസറഗോഡ് : കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലാ ഭാരവാഹികളായിരുന്ന, പുതുതായി തിരഞ്ഞെടുത്ത മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പ്രസിഡണ്ട്‌ അൻവർ ചേരങ്കയി...

Read more »
 മഠത്തിൽ ഫാമിലി; കുടുംബ സംഗമം സംഘടിപ്പിച്ചു

തിങ്കളാഴ്‌ച, മാർച്ച് 13, 2023

കാഞ്ഞങ്ങാട്:  അതിഞ്ഞാലിലെ അറിയപ്പെടുന്ന കുടുംബം മഠത്തിൽ അവരുടെ ഇപ്പോഴുള്ള തലമുറ  ഫാമിലി മീറ്റ് സംഘടിപ്പിച്ചു.  കുടുംബബന്ധം ശക്തിയായി നിലനിർത...

Read more »
മടിയനിൽ ബേക്കറിയിലെ അടുക്കളയ്ക്ക് തീപ്പിടിച്ചു

തിങ്കളാഴ്‌ച, മാർച്ച് 13, 2023

കാഞ്ഞങ്ങാട്: മടിയനിലെ റഹ്മാനിയ ബേക്കറി ആന്റ് റെസ്റ്റോറന്റിലെ അടുക്കളയിലെ പുക കുഴലിനു തീ പിടിച്ചു. കാഞ്ഞങ്ങാട്ടു നിന്നുള്ള അഗ്‌നി രക്ഷാസേനയെത...

Read more »
അന്തർ സംസ്ഥാന തർക്കങ്ങൾ സൃഷ്ടിച്ച് ആഭ്യന്തര ചേരിതിരിവ് രൂക്ഷമാക്കാൻ ഫാസിസ്റ്റ് ശ്രമം: രാം പുനിയാനി,  എസ് എസ് എഫ് പ്രൊഫ്സമ്മിറ്റിന് ഉജ്വല സമാപനം

തിങ്കളാഴ്‌ച, മാർച്ച് 13, 2023

സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ആഭ്യന്തര ചേരിതിരിവ് രൂക്ഷമാക്കാൻ ഫാസിസ്റ്റുകൾ ശ്രമിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ  രാം പുനിയാനി പറ...

Read more »
ഒഴിവുകള്‍ നികത്തുന്നില്ല; അമിത ജോലി ഭാരത്തില്‍ കുഴങ്ങി സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍

തിങ്കളാഴ്‌ച, മാർച്ച് 13, 2023

  കാഞ്ഞങ്ങാട്: പാലക്കാട് ഡിവിഷന് കീഴില്‍ ഒഴിവ് വരുന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍മാരെ വേഗത്തില്‍ നിയമിക്കാത്തതിനാല്‍ അമിത ജോലി ഭാരത്തില്‍ കുഴഞ്ഞി...

Read more »
 തൈ​ക്ക​ട​പ്പു​റം അഴിത്തല ബീച്ചിൽ ഒഴുകുന്ന പാലം വരുന്നു

തിങ്കളാഴ്‌ച, മാർച്ച് 13, 2023

നീ​ലേ​ശ്വ​രം: തൈ​ക്ക​ട​പ്പു​റം അ​ഴി​ത്ത​ല ബീ​ച്ചി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ട​ലി​ൽ ഒ​ഴു​കു​ന്ന പാ​ലം വ​രു​ന്നു. ജി​ല്ല ടൂ​റ...

Read more »
 പൊലിസിന്റെ കണ്ണു വെട്ടിച്ച് ഡിജിറ്റലായി  മയക്കമരുന്ന് സംഘങ്ങള്‍

തിങ്കളാഴ്‌ച, മാർച്ച് 13, 2023

കാഞ്ഞങ്ങാട്: പൊലിസിന്റെയും പൊലിസിന് വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്ന ആളുകളുടെയും കണ്ണ് വെട്ടിക്കാന്‍ മയക്ക് മരുന്ന് സംഘങ്ങള്‍ പുതിയ വഴികള്‍ ...

Read more »
 പത്തു വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിങ്കളാഴ്‌ച, മാർച്ച് 13, 2023

കാഞ്ഞങ്ങാട്: പത്തു വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി ബളാന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശി പ്രഭാകരന്റെ മകൻ അർജുൻ എന്ന കണ്ണ(...

Read more »
 ബേക്കൽ ഇസ്ലാമിയ എ. എൽ.പി സ്‌കൂളിൽ നിന്നും വിരമിക്കുന്ന മഞ്ജുള വേണി ടീച്ചർക്ക് യാത്രയയപ്പ് നൽകി

ഞായറാഴ്‌ച, മാർച്ച് 12, 2023

പള്ളിക്കര: കഴിഞ്ഞ 24 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ബേക്കൽ ഇസ്ലാമിയ എ. ഏൽ. പി സ്‌കൂളിൽ നിന്നും വിരമിക്കുന്ന മഞ്ജുളവേണി ടീച്ചർക്ക് സ്‌ക...

Read more »
 വിഷപ്പുകയിൽ കൊച്ചി; ജനങ്ങൾ പാലായനം ചെയ്യുന്നു

ഞായറാഴ്‌ച, മാർച്ച് 12, 2023

വിഷപ്പുക സഹിക്കാനാവതെ കൊച്ചിയിൽനിന്ന പലായനം. പതിനൊന്നാം ദിനവും വിഷപ്പുക്ക് പരിഹാരമുണ്ടായിട്ടില്ല. ആരോഗ്യപ്രശ്നങ്ങളടക്കമുണ്ടായതോടെ കുഞ്ഞുങ്ങ...

Read more »
കാസര്‍കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

ഞായറാഴ്‌ച, മാർച്ച് 12, 2023

  കാസര്‍കോട് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പൊയ്നാച്ചി സ്വദേശിയായ...

Read more »
 കാഞ്ഞങ്ങാട് പഴയ സ്‌റ്റാൻഡ്‌ പൂട്ടും; ഏപ്രിൽ ഒന്നുമുതൽ ബസുകൾ അലാമിപ്പള്ളി സ്‌റ്റാൻഡിലേക്ക്​

ഞായറാഴ്‌ച, മാർച്ച് 12, 2023

കാ​ഞ്ഞ​ങ്ങാ​ട്: അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​​ഗ​ര​ത്തി​ലെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് അ​ട​ച്ചി​ടും. ഏ​പ്രി​ൽ ഒ​ന്നുമു​ത​ൽ കോ​ട്ട​...

Read more »
 വേനൽ കടുത്തു , വൈദ്യുതി പ്രതിസന്ധിക്ക് സാദ്ധ്യത ; ലോഡ് ഷെഡിംഗ് പാടില്ലെന്ന് കേന്ദ്രം

ഞായറാഴ്‌ച, മാർച്ച് 12, 2023

 അടുത്ത രണ്ടുമാസം രാജ്യത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാദ്ധ്യതയുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് ഉണ്ടാകരുതെന്ന് കേന്ദ്രസർക്കാർ നിർദേശ...

Read more »
 14 വര്‍ഷം മുന്‍പ് 14കാരന്റെ മുങ്ങി മരണം: കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്

ഞായറാഴ്‌ച, മാർച്ച് 12, 2023

14 വര്‍ഷം മുന്‍പ് 14കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.  തിരുവന്തപുരം പാങ്ങ...

Read more »