വൈറൽ കുംഭമേള പെൺകുട്ടി മൈനർ; ജനന സർട്ടിഫിക്കറ്റ് വ്യാജം; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ

വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2026

ഇന്റർനെറ്റിൽ തരംഗമായി മാറിയ പ്രണയകഥയിലെ നായികയും കേരളത്തിൽ വിവാഹിതയുമായ വൈറൽ കുംഭമേള പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തു...

Read more »
ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2026

ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. തൃശൂർ‌ വെങ്ങിണിശ്ശേരി തേറാട...

Read more »
ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് ലീ​ഗി​ന് അ​ർ​ഹ​ത​യു​ണ്ട്; അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍

വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2026

ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്നെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. സി.എച്ച്. മുഹമ്മദ്...

Read more »
വിവാഹ ബ്രോ​ക്ക​ർ​ക്ക് ഫീ​സ് ന​ൽ​കി​യി​ല്ല; ന​വ​വ​ര​ന് വെ​ട്ടേ​റ്റു

ചൊവ്വാഴ്ച, ഏപ്രിൽ 07, 2026

കാ​സ​ർ​ഗോ​ഡ്: ബ്രോ​ക്ക​ർ ഫീ​സ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ന​വ​വ​ര​നെ ക​ല്ല്യാ​ണ ബ്രോ​ക്ക​ർ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​സ​ർ​ഗോ​...

Read more »
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തിൽപ്പെട്ടു; 23കാരിക്ക് ​ദാരുണാന്ത്യം

ചൊവ്വാഴ്ച, ഏപ്രിൽ 07, 2026

ആലുവ : ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തിൽപ്പെട്ട് 23കാരി മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ നന്ദന ഹരിപ്രസാദാണ്‌ (23) മരിച്ചത്....

Read more »
രണ്ടരകോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതിയടക്കം 2 പേരെ അറസ്റ്റു ചെയ്തു

ശനിയാഴ്‌ച, ഏപ്രിൽ 04, 2026

കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. 2.8 കിലോ എംഡിഎംഎയുമായി യുവതിയടക...

Read more »
വെള്ളിക്കോത്ത് സ്വദേശിനി കയാക്കിങ്ങിനിടെ നദിയില്‍ വീണ് മരിച്ചു

ശനിയാഴ്‌ച, ഏപ്രിൽ 04, 2026

കാസര്‍കോട്: കാഞ്ഞങ്ങാട് , വെള്ളിക്കോത്ത് സ്വദേശിനി യുകെയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചു. വെള്ളിക്കോത്ത്, കാരക്കുഴിയിലെ റിട്ട. സൈനികന്‍ രാജഗോ...

Read more »
നൂര്‍ബിന റഷീദ് വനിതാ ലീഗ് പദവികള്‍ രാജിവച്ചു

വ്യാഴാഴ്‌ച, ഏപ്രിൽ 02, 2026

കോഴിക്കോട്: വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് പദവി രാജിവെച്ചു. നേരത്തെ മുസ്‍ലിം ലീഗ് വനിതാ സ്ഥാനാർഥികൾക്കെതിരെ പരസ്യ പ്രതികരണവുമ...

Read more »
പരേതനായ ചിത്താരി മാട്ടുമ്മൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ നിര്യാതയായി

ബുധനാഴ്‌ച, ഏപ്രിൽ 01, 2026

ചിത്താരി: മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ മാട്ടുമ്മൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ (82) മരണപ്പെട്ടു. മക്കൾ: ബഷീര്‍, ആസിഫ്, ഷംസു മാട്ടുമ്മൽ...

Read more »
 ഗവ മാപ്പിള എൽ പി സ്കൂൾ അജാനൂർ  വാർഷികോത്സവം മാർച്ച് 31ന്

ശനിയാഴ്‌ച, മാർച്ച് 28, 2026

 അജാനൂർ : ഗവർമെന്റ് മാപ്പിള എൽ പി സ്കൂൾ അജാനൂർ 99 ആം വാർഷികോത്സവം മാർച്ച് 31ന് വൈകുന്നേരം 7 മണിക്ക്  ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ...

Read more »
പാചകവാതക ലഭ്യതക്കുറവ്; നാട്ടിലേക്ക് മടങ്ങി ഇതരസംസ്ഥാന തൊഴിലാളികള്‍, ഹോട്ടല്‍ മേഖലയില്‍ വന്‍ പ്രതിസന്ധി

വെള്ളിയാഴ്‌ച, മാർച്ച് 27, 2026

പാചകവാതക ലഭ്യതക്കുറവ് രൂക്ഷമായതോടെ നാട്ടിലേക്ക് മടങ്ങി ഇതരസംസ്ഥാന തൊഴിലാളികള്‍. സംസ്ഥാനത്തെ പകുതിയിലേറെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂട്ടി...

Read more »
28 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ക്ക് പകരം 30 ദിവസം; ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

വെള്ളിയാഴ്‌ച, മാർച്ച് 27, 2026

ന്യൂഡല്‍ഹി: മൊബൈല്‍ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് 28 ദിവസത്തെ റീചാര്‍ജ് പദ്ധതികള്‍ക്ക് പകരം 30 ദിവസത്തെ വാലിഡിറ്റി പ്ലാനുകള്‍ അവതരിപ്പിക...

Read more »
 പെണ്‍ കുട്ടികളുടെയും അധ്യാപികമാരുടെയും നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍; പ്രിന്‍സിപ്പലിനെ കൈയോടെ പൊക്കി വിദ്യാര്‍ഥികള്‍

തിങ്കളാഴ്‌ച, മാർച്ച് 23, 2026

കുന്നംകുളം: സ്‌കൂളിലെ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ച സ്‌കൂൾ പ്രിൻസിപ്പൽ അറ...

Read more »
 സെമീർ ആമസോണിക്സിന് അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ പബ്ലിക് റിലേഷൻ അവാർഡ്

തിങ്കളാഴ്‌ച, മാർച്ച് 23, 2026

 കാസറഗോഡ്: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 224 S 2025-26 വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ ഭാഗമായി പബ്ലിക് റിലേഷൻസ് പ്രോഗ്രാം അവാർഡ് അല...

Read more »
2 ദിവസം മുൻപ് തിര. കമ്മിഷൻ അയച്ച കത്തിൽ ബിജെപിയുടെ സീൽ!; ഗുരുതര ആരോപണവുമായി സിപിഎം

തിങ്കളാഴ്‌ച, മാർച്ച് 23, 2026

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ ഉണ്ടെന്ന ആരോപണവുമായി സിപിഎം. രണ്ടു ദ...

Read more »
തിങ്കളാഴ്‌ച, മാർച്ച് 23, 2026

കാഞ്ഞങ്ങാട് :കെ.എസ്.ടി.പി റോഡിൽ ചിത്താരി ചേറ്റുകുണ്ടിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചിത്താരി കടപ്പുറം സ്വദേശിയായ കെ.വി. ബാ...

Read more »
മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

വ്യാഴാഴ്‌ച, മാർച്ച് 19, 2026

  കേരളത്തിൽ ശവ്വാൽ മാസപ്പിറ ഇന്ന് കണ്ടതായി സ്ഥിരീകരിച്ചുതിനാൽ   നാളെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) ആഘോഷിക്കും. സംസ്ഥാനത്തെ വിവിധ ഖാസിമാരും...

Read more »
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മംഗള ഉള്‍പ്പെടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

ബുധനാഴ്‌ച, മാർച്ച് 18, 2026

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട വിവിധ വികസന ആവശ്യങ്ങള്‍ ഉന്നയിച്ചും, മംഗള എക്‌സ്പ്രസ് ഉള്‍പ്പെടെ നഷ്ടപ്പെട്ട ട്...

Read more »
പാ​ർ​ട്ടി തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്യു​ന്നു; സ്ഥാ​നാ​ർ​ഥി പ​ട്ടി​ക മി​ക​ച്ച​താ​ണെ​ന്ന് എം.​കെ. മു​നീ​ർ

ചൊവ്വാഴ്ച, മാർച്ച് 17, 2026

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി മു​തി​ർ​ന്ന നേ​താ​വ് എം.​...

Read more »
ആള്‍മാറാട്ടം നടത്തി പ്ലസ്ടു പരീക്ഷയെഴുതി; യുവാവ് അറസ്റ്റില്‍

ചൊവ്വാഴ്ച, മാർച്ച് 17, 2026

കാസർകോട്: കുമ്പള: ആള്‍മാറാട്ടം നടത്തി പ്ലസ്ടു പരീക്ഷയെഴുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംബ്രാണ അന്തിത്തടുക്കയിലെ മുഹമ്മദ് മുക്താറിനെ...

Read more »