ശസ്ത്രക്രിയയ്ക്കിടെ വിദ്യാർത്ഥിയുടെ മരണം: ഡിവൈഎഫ്‌ഐ നടത്തിയ ജനറല്‍ ആശുപത്രി മാര്‍ച്ചില്‍ സംഘര്‍ഷം

വ്യാഴാഴ്‌ച, ജൂലൈ 16, 2026

കാസര്‍കോട്: ശസ്ത്രക്രിയയ്ക്കിടയില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌...

Read more »
നെ​ല്ലി​ക്കു​ന്ന്  ക​ട​പ്പു​റ​ത്ത് ക​ണ്ടെ​ത്തി​യ​ത് പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്ത മൃ​ത​ദേ​ഹം; ദു​രൂ​ഹ​ത

വ്യാഴാഴ്‌ച, ജൂലൈ 16, 2026

നെ​ല്ലി​ക്കു​ന്ന് ക​ട​പ്പു​റ​ത്ത് ത​ല​യി​ല്ലാ​ത്ത നി​ല​യി​ൽ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. ക​ട​ല...

Read more »
കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ബുധനാഴ്‌ച, ജൂലൈ 15, 2026

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ബേഡകം തലേക്കുന്നിലെ, മരുതടക്കം മദ്...

Read more »
ട്രെയിൻ AC കോച്ച് യാത്രക്കാർ മോഷ്ടിച്ചത് 1.27 കോടിയിലധികം കിടക്കവിരികളും ടവ്വലുകളും ; റെയിൽവേക്ക് നഷ്ടം 104.51 കോടി രൂപ

ചൊവ്വാഴ്ച, ജൂലൈ 14, 2026

ദില്ലി:ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് ടവലുകളും കിടക്കവിരികളും നൽകാറുണ്ട്. ഇങ്ങനെ നൽകുന്നവ യാത്രക്കാർ വ്യാപകമായി മോ...

Read more »
അമൃതം പൊടിയിലെ പഞ്ചസാര അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്ന് നിർദേശം

ചൊവ്വാഴ്ച, ജൂലൈ 14, 2026

അങ്കണവാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ ഇരുപത് ശതമാനം പഞ്ചസാര. വളർന്ന് വരുന്ന പ്രായത്തിൽ ഇത്രയും പഞ്ചസാര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന...

Read more »
ചില്ലറയില്ലാത്തതിന് ഗതാഗതമന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

ചൊവ്വാഴ്ച, ജൂലൈ 14, 2026

ബെം​ഗളൂരു: മിന്നൽ പരിശോധനയ്ക്ക് വേഷം മാറിയെത്തിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്നും ഇറക്കിവിട്ട ഡ്രൈവർ കം കണ്ടക്ടർക്ക് സസ്പെൻഷ...

Read more »
യൂട്യൂബര്‍ തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍

ചൊവ്വാഴ്ച, ജൂലൈ 14, 2026

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. ഒളിവില...

Read more »
ഉദുമ ഗ്രാമപഞ്ചായത്തിൽ ഭരണമാറ്റത്തിന് വഴിയൊരുങ്ങി; അവിശ്വാസം പാസായി

ചൊവ്വാഴ്ച, ജൂലൈ 14, 2026

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പതിനൊന്നിനെതിരെ 12 വോട്ടുകള്‍ക്ക് പാസായി നേരത്തെ യുഡിഎഫിന...

Read more »
 ഇരുട്ടിലാകും..., ഇന്ന് രാത്രി ഏഴിനുശേഷം വൈദ്യുതി നിയന്ത്രണം

തിങ്കളാഴ്‌ച, ജൂലൈ 13, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഏഴിനുശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർ...

Read more »
കണ്ണൂര്‍ കൂടാളിയില്‍ കാര്‍ മരത്തിലിടിച്ച് നീലേശ്വരം മടിക്കൈ സ്വദേശിയടക്കം   4 പേർ മരിച്ചു

ശനിയാഴ്‌ച, ജൂലൈ 11, 2026

കണ്ണൂര്‍-മട്ടന്നൂര്‍ വിമാനത്താവളം റോഡിലെ കൂടാളിയില്‍ ഇന്നലെ (വെള്ളി) അര്‍ധരാത്രിയോടെ കാര്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നീലേശ്വരം, മടി...

Read more »
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: 2029 നിലവിൽവന്നേക്കുമെന്ന് സൂചന നൽകി പാർലമെന്‍ററി സമിതി

വെള്ളിയാഴ്‌ച, ജൂലൈ 10, 2026

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്കാരം 2029 പൊതുതെരഞ്ഞെടുപ്പോടെ നിലവിൽ വന്നേക്കുമെന്ന് സൂചന നൽകി പാർലമെന്‍ററി സമിതി (ജെപിസി) അധ്യക്ഷനും ബിജെ...

Read more »
കൊച്ചിയില്‍ ബൈക്കില്‍ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് ഉദുമ ബാര സ്വദേശി, മൃതദേഹം വൈകീട്ട് വീട്ടിലെത്തിക്കും

വെള്ളിയാഴ്‌ച, ജൂലൈ 10, 2026

കൊച്ചിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. ഉദുമ മൈലാട്ടി ബാര ബട്ട്യംകോട്ട് വീട്ടില്‍ സി.എന്‍. നാരായണന്‍ നായ...

Read more »
 കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടി; പൊലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി

വെള്ളിയാഴ്‌ച, ജൂലൈ 10, 2026

കൊച്ചി: കുംഭമേളയില്‍ മാല വില്‍ക്കുന്നതിനിടയില്‍ വൈറലായ പെണ്‍കുട്ടിക്ക് തിരിച്ചടി. പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷ...

Read more »
 റാണിപുരത്ത് കാറുകളില്‍  അപകടകരമായ രീതിയില്‍  സാഹസിക യാത്ര;  നാല് പേര്‍ക്കെതിരെ കേസ്

വെള്ളിയാഴ്‌ച, ജൂലൈ 10, 2026

കാസര്‍കോട്: റാണിപുരത്തേക്കുള്ള റോഡില്‍ കാറുകളില്‍ അപകടകരമായ രീതിയില്‍ സാഹസിക യാത്ര നടത്തിയ നാല് പേര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.  കര...

Read more »
കൂളിയങ്കാൽ പള്ളിയിൽ ജുമാ നിസ്‌കാരത്തിനെത്തിയ 62കാരൻ കുഴഞ്ഞുവീണ് മരിച്ചു

വെള്ളിയാഴ്‌ച, ജൂലൈ 10, 2026

കാഞ്ഞങ്ങാട്: ജുമാ നിസ്‌കാരത്തിനായി പള്ളിയിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ആറങ്ങാടി കൂളിയങ്കാൽ എ.യു.പി. സ്കൂളിന് സമീപം താമസിക്കുന്ന അബ്ദ...

Read more »
കോഴിക്കോട് റെയിൽവേസ്‌റ്റേഷനിൽ ക്ലോക്ക് ടവർ പ്ലാറ്റ്‌ഫോമിലേക്ക് തകർന്നുവീണു, ഒഴിവായത് വൻ ദുരന്തം

വ്യാഴാഴ്‌ച, ജൂലൈ 09, 2026

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്ക...

Read more »
വയനാട് മണ്ണിടിച്ചൽ;നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

വ്യാഴാഴ്‌ച, ജൂലൈ 09, 2026

മേപ്പാടി: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത ഭൂമിയിൽ തിരച്ചിൽ തുടരുന്നതിനിടെ ഇന്ന് നാല് പേരുടെ മൃതദേഹങ്ങൾ...

Read more »
 സ്നാപ്പ്‌ചാറ്റിലൂടെ പരിചയം; 15കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

ചൊവ്വാഴ്ച, ജൂലൈ 07, 2026

കാസർകോട്: സ്നാപ്പ്‌ചാറ്റിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പോക്‌സോ നിയമ...

Read more »
എനർജി ഡ്രിങ്ക്' എന്ന പേര് തെറ്റിദ്ധരിപ്പിക്കുന്നു; പ്രമുഖ ബ്രാൻഡുകൾക്ക് എഫ്എസ്എസ്എഐ നോട്ടീസ്

വെള്ളിയാഴ്‌ച, ജൂലൈ 03, 2026

ന്യൂദല്‍ഹി:എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ നടത്തുന്ന സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പനയില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ് അത...

Read more »
പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയ സ്വകാര്യ ബസിന് പിഴയിട്ട് എംവിഡി

വെള്ളിയാഴ്‌ച, ജൂലൈ 03, 2026

വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്തെ സർവീസ് മുടക്കിയ സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിൽ സർവീസ് ...

Read more »