രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങള്‍ യാദൃശ്ചികമായി പൊട്ടിപ്പുറപ്പെട്ടതല്ലെന്നും മറിച്ച് പോലിസ് സഹായത്തോടെ, സംഘപരിവാരം ആസൂത്രണ...
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങള്‍ യാദൃശ്ചികമായി പൊട്ടിപ്പുറപ്പെട്ടതല്ലെന്നും മറിച്ച് പോലിസ് സഹായത്തോടെ, സംഘപരിവാരം ആസൂത്രണ...
മൊഗ്രാൽ : ഡൽഹിയിൽ ആക്രമണം അഴിച്ച് വിടുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ കിരാത നയത്തിൽ...
തങ്ങൾക്കിടയിലെ വളർന്ന് ഫുട്ബോൾ പ്രതിഭകൾക്ക് കഴിവുറ്റ പരിശീലനം നൽകാൻ സ്ഥാപിക്കുന്ന പടന്നക്കാട് ഫുട്ബോൾ അക്കാദമിയുടെ ധനശേഖരണാർത്ഥം...
കാസര്‍കോട്: ടിക് ടോക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയെ വിവാഹാഭ്യര്‍ത്ഥന നടത്തി പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ...
കാഞ്ഞങ്ങാട്: കുശാല്‍നഗര്‍ നിത്യാനന്ദ പോളിടെക്നിക്കില്‍ മോഷ്ടിക്കാനായി കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ മുറിക്കകത്ത് പൂട്ടിയിട്ടു. പള്ളിക്കര ബ...
ബദിയടുക്ക: വില്‍പ്പനക്കായി ഓവുചാലില്‍ സൂക്ഷിച്ചിരുന്ന മദ്യശേഖരം എക്സൈസ് പിടികൂടി. മുണ്ട്യത്തടുക്ക പള്ളത്തിന് സമീപം ചെന്നക്കുണ്ടിനടുത്ത സ്...
ബദിയടുക്ക: കട കുത്തിതുറന്ന് പണവും സാധനങ്ങളും കവര്‍ന്നു. ബദിയടുക്ക മുകളിലെ ബസാറിലുള്ള ബീജന്തടുക്കയിലെ മുഹമ്മദിന്റെ കടയിലാണ് കവര്‍ച്ച നടന്നത...
കാസർകോട്: രാജ്യ തലസ്ഥാനത്ത് വർഗ്ഗീയ വാദികൾ അഴിഞ്ഞാട്ടം തുടരുമ്പോൾ സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുന്നത് അപലപിക്കുന്നുവെന്നും, സർക്...
പ്രളയ ദുരിതാശ്യാസ നിധി തട്ടിയെടുത്ത സംഭവത്തിൽ സിപിഐഎം നേതാവിനെ സസ്പൻഡ് ചെയ്തു. എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം എം അക്ബ...
പൊവ്വൽ. സൂപ്പർ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മുപ്പത്തി ആറാം വാർഷികാഘോഷത്തിന്റ ഭാഗമായി സൂപ്പർ സ്റ്റാർ ചാരിറ്റി ധന ശേഖരണാർ...
തൃക്കരിപ്പൂര്‍: ഭാഷയും കലകളും കൊടുക്കല്‍ വാങ്ങലുകളിലൂടെ രൂപപ്പെട്ടതാണെന്ന് പ്രമുഖ മാപ്പിളപ്പാട്ടുകാരന് അസീസ് തായിനേരി. തൃക്കരിപ്പൂര്‍ വടെ...
കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ അതിപുരാതന ക്ഷേത്രമായ ശ്രീ മഡിയൻ കൂലോം ക്ഷേത്രത്തിൽ തിരുമുറ്റം കല്ലുപാകൽ പ്രവർത്തിതുടങ്ങി. ഏകദേശം ഇരുപത് ല...
വീണ്ടും നാണക്കേടിന്റെ ഒരു പട്ടികയില്‍ കൂടി ഇന്ത്യ മുന്നില്‍. വായുമലിനീകരണം ഏറ്റവും രൂക്ഷമായ ലോകത്തെ 30 നഗരങ്ങളില്‍ 21 എണ്ണവും ഇന്ത്യയിലാണ...
കാഞ്ഞങ്ങാട്: ആദ്യാവസാനം നിറഞ്ഞു നിന്ന കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തി കബഡിയിലെ താര രാജാക്കന്മാർ നിറഞ്ഞാടിയ പ്രഥമ മില്ലത്ത് ട്ര...
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തുടരുന്ന കലാപത്തെ 2002 ലെ ഗുജറാത്ത് കലാപത്തോടുപമിച്ച് ഇംഗ്ലീഷ് ദിനപത്രമായ ദ ടെലഗ്രാഫ്. ഇന്നിറങ്ങിയ പത്രത്തിലെ പ...
ന്യൂഡല്‍ഹി: മൂന്ന് ദിവസം കലാപഭൂമിയായി മാറിയ ഡല്‍ഹി പതുക്കെ സമാധാനത്തിലേക്ക് തിരിച്ചു വരുന്നു. സൈന്യം ഇറങ്ങിയതോടെയാണ് കലാപകാരികള്‍ ഉള്വലിഞ...
പള്ളിക്കര: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പള്ളിക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനയാൽ വില...
പടന്നക്കാട് ആസ്പയർ സിറ്റി ക്ലബ് ആഥിതേയമരുളി ഐങ്ങോത്തെ സംസ്ഥാന സ്കൂൾ കലോത്സവ ഗ്രൗണ്ടിൽ അഞ്ചരലക്ഷം രൂപ സമ്മാനത്തുകയ്ക്കും മാംഗ്ലൂർ ട...
പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിച്ചതും ജില്ലയിലെ ആദ്യത്തെതുമായ ടെന്നീസ് കോര്‍ട്ട് മാര്‍ച്ച് 15 ന് റവന്യു മന്ത്രി ഇ ചന്ദ്...
ന്യൂഡല്‍ഹി: മദ്യശാല കൊള്ളയടിച്ച് കലാപകാരികള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ്ബാഗിലെ മദ്യശാലയാണ് കലാപകാരികള്‍ ഇന്നലെ വൈകിട്ട് കൊള്ളയടിച്...