കാഞ്ഞങ്ങാട്: മുംബൈയിലേക്ക് പുറപ്പെട്ട യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ. തായന്നൂർ ചെരളത്തെ സി.വി. ഗനീഷ് (30) ആണ് തിങ്കളാഴ്ച രാവിലെ ...
കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ
കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. ആധാർ കാർഡോ, സ്‌കൂൾ ഐഡി കാർഡോ ഉപയോഗിച്ച് കൊവിൻ പോർട്ടലിൽ രജിസ്...
നടന്നുപോകുകയായിരുന്ന വൃദ്ധ അബദ്ധത്തിൽ കുളത്തിൽ വീണു മരിച്ചു
ബേക്കൽ: നടന്നുപോകുകയായിരുന്ന വൃദ്ധ അബദ്ധത്തിൽ കുളത്തിൽ വീണു മരിച്ചു. പനയാൽ കിഴക്കേക്കരയിലെ പരേതനായ ചന്തു നായരുടെ ഭാര്യ പി.നാരായണി (88) യാണ്...
നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്
ആരോഗ്യ മേഖലയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സ...
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ്
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഐ എം എ. കൗമാരക്കാര്‍ക്ക് ...
നടൻ സൽമാൻ ഖാന് പാമ്പ് കടിയേറ്റു
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പുകടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. പൻവേലിലെ സൽമാന്റെ ഫാം ഹൗസിൽ നിന്നാണ് പാമ്പുകടിയേറ്റത്. ശന...
ഓട്ടോ ടാക്സി ചാർജ് വർദ്ധനവ് ഉടൻ നടപ്പിലാക്കണം: എസ് ടി യു മോട്ടോർ ഫെഡറേഷൻ
കാഞ്ഞങ്ങാട് : ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിച്ച് മോട്ടോർ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ നടപടി കെക്കൊള്ളണമെന്ന് മോട്ടോർ ആൻറ് എഞ്ചിനിയറിംഗ് വ...
കിഴക്കമ്പലത്തെ അക്രമം; 150 അതിഥി തൊഴിലാളികള്‍ പിടിയില്‍, റെയ്ഡ് തുടരുന്നു
എറണാകുളം: മൂവാറ്റുപുഴ കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത കേസില്‍ 150 പേര്‍ അറസ്റ്...
വെള്ളക്കെട്ടിൽ വീണ് മരിച്ച സ്കൂൾ വിദ്യാർഥി അഫ്നാസിന്റെ മയ്യത്ത് ഖബറടക്കി
കാഞ്ഞങ്ങാട്: ശനിയാഴ്ച പുഞ്ചാവി വെള്ളക്കെട്ടിൽ വീണ് മരിച്ച സ്കൂൾ വിദ്യാർഥി അഫ്നാസിന്റെ മയ്യത്ത് ഖബറടക്കി. ഞാണിക്കടവ് ജമാഅത്ത് പള്ളി ഖബർ സ്ഥ...
സഞ്ചാരികളെ വരവേൽക്കാൻ ബേക്കൽ പുഴയിൽ ഇനി റിവർ ക്രൂയിസ്
ബേക്കൽ: കുടുംബ ശ്രീയുടെയും ഗോഡ്സ് ഓൺ കൺട്രി ക്ലബ് ൻ്റെയും നേതൃത്വത്തിൽ ആരംഭിച്ച റോ ആൻ്റ് ഡൈൻ ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു ഉൽഘാടനം ചെയ്ത...
ബേക്കൽ റെഡ് മൂൺ ബീച്ചിൽ നവ്യാനുഭവം പകർന്ന് ഡോൾഫിൻ ഫൗണ്ടേൻ
ബേക്കൽ: ബേക്കൽ റെഡ് മൂൺ ബീച്ച് പാർക്കിൽ ഡോൾഫിൻ ഫൗണ്ടേൻ ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു ഉൽഘാടനം ചെയ്തു നിരവധി ആളുകൾ സന്ദർഷിക്കുന്ന പാർക്കി...
കാസർഗോഡ് കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടിയുടെ സ്വർണ്ണം പിടികൂടി
കാസർഗോഡ്: ജില്ലയിൽ വൻ സ്വർണക്കടത്ത് പിടികൂടി. കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടി വിലവരുന്ന സ്വർണമാണ് കസ്‌റ്റംസ് പിടികൂടിയത്. സംഭവത്തിൽ...
എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം 'സ്കൂൾ യൂണിറ്റ് കോൺക്ലേവ്' അജാനൂർ ഇക്ബാൽ സ്കൂളിൽ തുടക്കം കുറിച്ചു
കാഞ്ഞങ്ങാട്: 'ഇത്തിരിനേരം മരച്ചുവട്ടിൽ' എന്ന പ്രമേയത്തിൽ എം.എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച എം.എസ്...
വെറുതെ ഹോണടിച്ചു; പിഴയായി സർക്കാർ ഖജനാവിലെത്തിയത് ലക്ഷങ്ങൾ
തിരുവനന്തപുരം ; റോഡിൽ ഇറങ്ങിയ ട്രാഫിക് നിയമങ്ങൾ തെറ്റിക്കുകയോ മാസ്‌ക് ഇടാതെ നടക്കുകയോ ചെയ്താൽ മാത്രമല്ല, അനാശ്യമായി ഹോണടിച്ചാലും പിഴയാണ്. ...
പാണത്തൂരിൽ മരം കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർ മരിച്ചു
കാഞ്ഞങ്ങാട് :പാണത്തൂർ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു. പാണത്തൂർ ക...
ഉപ്പളയിൽ ആരംഭിക്കുന്ന ജ്വല്ലറിയിലേക്ക് നിക്ഷേപമെന്ന വ്യാജേന പണം തട്ടിപ്പ്; ദമ്പതികൾക്ക് എതിരെ കേസ്
കാസർഗോഡ്: ജ്വല്ലറിയിലേക്ക് നിക്ഷേപമെന്ന വ്യാജേന നിരവധിപേരിൽ നിന്നായി പണം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്. ഉപ്പള മൂസോടി അദീക സ്വദേശി...
പിറന്ന് വീഴും മുൻപെ ഉപ്പയെ നഷ്ടപ്പെട്ട കുഞ്ഞിന്റെ പുഷ്പാർച്ചന നൊമ്പരമായി
പിറന്നു വീഴും മുമ്പ് ഉപ്പയെ നഷ്ടപ്പെട്ട മകൻ്റെ പുഷ്പാർച്ചന നൊമ്പര കാഴ്ചയായി. രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്കിരയായത് കല്ലൂരാവിയിലെ ഔഫ്...
മേജർരവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായി
വൃക്കമാറ്റിവെക്കല്‍ ശസ്ത്രകിയക്ക് വിധേയനായി സംവിധായകനും നടനുമായ മേജര്‍ രവി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയ...
മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. പ...
കാണാതായ പതിനാറുകാരി രാത്രി വീട്ടിൽ തിരിച്ചെത്തി
തൃക്കരിപ്പൂർ: രാവിലെ കാണാതായ പതിനാറുകാരി രാത്രിയോടെ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ പടന്ന കടപ്പുറത്തെ വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥ...