കാഞ്ഞങ്ങാട്: ബല്ല കടപ്പുറത്തു നിന്നും 21 കാരിയെ കാണാതായതായി പരാതി. രാജുവിന്റെ ഭാര്യ ഗീത ( 21 ) യെയാണ് കാണാതായത്. കഴിഞ്ഞ ദിവസമാണ് സംഭവം. അ...
ബേക്കലിലെ ഹോട്ടലിൽ ഹാഷിഷ് തേച്ച സിഗരറ്റുകളുമായി നാല് യുവാക്കൾ പിടിയിൽ
കാഞ്ഞങ്ങാട്: ബേക്കലിലെ ഹോട്ടൽ മുറിയിൽ പുലർച്ചെ വലിയ ബഹളം നടക്കുകയാണെന്ന വിവരം ലഭിച്ചെത്തിയ ബേക്കൽ പോലീസ് ഹാഷിഷ് തേച്ച സിഗരറ്റുകളുമായി കണ്ണ...
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ പ്രതിയുടെ വീട് അജ്ഞാതര്‍ തീയിട്ടു
നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ പ്രതിയുടെ വീട് അജ്ഞാതര്‍ തീയിട്ടു. തൈക്കടപ്പുറം അഴിത്ത...
മൂന്നാം കടവില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു
കാഞ്ഞങ്ങാട്: വാഹനപകടം തുടര്‍ക്കഥയാവുന്ന മൂന്നാംകടവില്‍ ഇറക്കില്‍ വീണ്ടും അപകടംപിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു;രണ്ടു പേര്‍ അത്ഭു...
കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ്; നദീര്‍ കൊത്തിക്കാല്‍ (പ്രസി.), റമീസ് ആറങ്ങാടി (ജന.സെക്ര.), ഷാനവാസ് കാരാട്ട് (ട്രഷ.)
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തിര ഞ്ഞെടുത്തു.സന മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. മണ്ഡല...
റോട്ടറി കാഞ്ഞങ്ങാട് എക്‌സലന്‍സ് അവാര്‍ഡ് എം ദാക്ഷായണിക്ക്
കാഞ്ഞങ്ങാട്: റോട്ടറി കാഞ്ഞങ്ങാടിന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് ജില്ലാ ആശുപത്രി പി പി യൂണിറ്റിലെ പബ്ലിക് ഹെല്‍ത്ത് നെഴ...
ചട്ടഞ്ചാല്‍ ടൗണില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ മീന്‍ മാര്‍ക്കറ്റ്; നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചട്ടഞ്ചാല്‍ ടൗണില്‍ നിര്‍മ്മിക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ ...
നീലേശ്വരം പള്ളിക്കരയിൽ ക്ഷേത്രത്തിൽ കവര്‍ച്ച, വെള്ളികിരീടവും, മൂലഭണ്ഡാരവും കവർന്നു
കാഞ്ഞങ്ങാട്: രണ്ടരമാസത്തിനുള്ളില്‍ പള്ളിക്കര ശ്രീ ഭഗവതിക്ഷേത്രത്തില്‍ രണ്ടാമതും കവര്‍ച്ച. ഇന്നലെ രാത്രി നാലമ്പലത്തിന്റെ ഓട് മാറ്റി അകത്തുക...
കാഞ്ഞങ്ങാട്ടെ ചുമട്ടുതൊഴിലാളി തീവണ്ടിതട്ടി മരിച്ച നിലയിൽ
കാഞ്ഞങ്ങാട്: ചുമട്ടുതൊഴിലാളിയെ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കൈയിലെ രാജൻ ( 44)നെയാണ് വ്യാഴം രാവിലെ പടന്നക്കാട് മൂലപ്പള്ളി ...
ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്‌തതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു
കോഴിക്കോട്: ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്‌തതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് വനിതാ അംഗം രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെ...
യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ, മറ്റ് രാജ്യങ്ങൾ ഇടപെട്ടാൽ കനത്ത പ്രത്യാഘാതമെന്ന് പുടിൻ
മോസ്കോ: യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്‍റ് വ്ലാദിമർ പുടിൻ ഉത്തരവിട്ടു. സൈന്യത്തിനെ തടയാൻ ശ്രമിക്കുന്നവർക...
എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് രഹസ്യവിവരം ചോര്‍ത്തി; പൊലീസുകാരനെ പിരിച്ചുവിട്ടു
എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് രഹസ്യവിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പി.െക. അനസിനെയാണ് പിര...
ഗവര്‍ണര്‍ക്ക് വാഹനം വാങ്ങാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ വാഹനം വാങ്ങുന്നതിനായി പണം അനുവദിച്ച് സര്‍ക്കാര്‍. 85,18,000 രൂപ അനുവദിച്ച് സര്‍ക്കര്‍ ഉത്...
ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു, മനംനൊന്ത് ലോറി ഡ്രൈവര്‍ ജീവനൊടുക്കി
മലപ്പുറം: ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചതിൽ മനം നൊന്ത് ലോറി ഡ്രൈവറായ യുവാവ് ആത്‍മഹത്യ ചെയ്‌തു. ലോറി ഡ്രൈവറായ മുതിയേരി ബിജുവിനെയാണ് ...
തൊട്ടിയിലെ എം ടി മുഹമ്മദ്‌ഹാജി നിര്യാതനായി
പള്ളിക്കര: വ്യവസായ പ്രമുഖനും പൊതു പ്രവർത്തകനുമായ പള്ളിക്കര തൊടിയിലെ എം ടി മുഹമ്മദ്‌ഹാജി നിര്യാതനായി. കോഴിക്കോട് ആശുപത്രിയിൽ വെച്ചാണ് മരണപ...
ഉദുമയിൽ കെ റെയിലിന് സർവ്വെ കല്ലുകൾ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു; സ്ഥലത്ത് സംഘർഷാവസ്ഥ
ഉദുമ:കെ.റെയില്‍ പദ്ധതിയുടെ ഭാഗമായി സര്‍വ്വേക്കല്ലുകള്‍ സ്ഥാപിക്കാനുള്ള ശ്രമം ഉദുമ പഞ്ചായത്തില്‍ വീണ്ടും ഉദ്യോഗസ്ഥരെ തടഞ്ഞു. റവന്യു ഉദ്യോഗസ്...
മാണിക്കോത്ത് ആശുപത്രിയിൽ ജീവനക്കാരൻ തൂങ്ങി മരിച്ചു
കാഞ്ഞങ്ങാട് :മാണിക്കോത്ത് മഡിയനിലെ സ്വകാര്യ ആശുപത്രിയിലെ അറ്റന്ററെ ആശുപത്രിയിൽതൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി ചീമേനി കൊടക്കാട് സ്വദേശി അഭിജിത്ത...
കെ.പി.എ.സി ലളിത അന്തരിച്ചു
കൊച്ചി: പ്രശസ്ത നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം....
ഇതെങ്കിലും വിശ്വസിക്കാം... കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ഉദ്ഘാടനം 7ന്
കാഞ്ഞങ്ങാട്:കോട്ടച്ചേരി റയിൽവേ മേൽപാലം ഉദ്ഘാടനം മാർച്ച് 7 ന് രാവിലെ 10 ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹി...
കല്ലൂരാവി ബാവ നഗറിൽ മുസ്ലിം ലീഗ് സമ്മേളനത്തിലെ ഗാനമേള; മൈക്ക് ഓപ്പറേറ്റർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: കല്ലൂരാവി ബാവ നഗരിൽ അർദ്ധരാത്രി സംഘടിപ്പിച്ച പാട്ട്പരിപാടി നിർത്തിവെക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടും വകവെക്കാതെ തുടർന്നു. അനുവ...