ലെസ്ബിയന്‍ പങ്കാളിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ല; സുമയ്യയുടെ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ചൊവ്വാഴ്ച, ജൂൺ 20, 2023

  ലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞ തന്റെ പങ്കാളിയായ യുവതിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയെന്ന മലപ്പുറം സ്വദേശിനി സുമയ്യ ഷെറിന്റെ ഹര്‍ജിയില്‍ തുടര...

Read more »
തിരൂർ സ്റ്റേഷന്റെ പേര് ‘തുഞ്ചത്ത് എഴുത്തച്ഛൻ റെയിൽവെ സ്റ്റേഷൻ’ എന്നാക്കും: പി കെ കൃഷ്ണദാസ്

ചൊവ്വാഴ്ച, ജൂൺ 20, 2023

  കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കുമെന്...

Read more »
സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രാദേശിക ഓൺലൈൻ ചാനൽ എഡിറ്റർ അറസ്റ്റിൽ

ചൊവ്വാഴ്ച, ജൂൺ 20, 2023

  സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രാദേശിക ഓൺലൈൻ ചാനൽ എഡിറ്റർ അറസ്റ്റിൽ. പട്ടാഴി താഴത്ത് വടക്ക് ...

Read more »
വായനാദിനത്തിൽ സ്കൂളുകളിൽ പത്രവും പുസ്തകങ്ങളും നൽകി മുള്ളേരിയ ലയൺസ് ക്ലബ്ബ്‌

ചൊവ്വാഴ്ച, ജൂൺ 20, 2023

  മുള്ളേരിയ: മുള്ളേരിയ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19, വായനാദിനത്തിൽ സ്കൂളുകളിലേക്ക് പത്രവും പുസ്തകവും എത്തിച്ചു കൊടുത്തു. മുള്ളേരിയ...

Read more »
നാളെ കോളേജുകളിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

തിങ്കളാഴ്‌ച, ജൂൺ 19, 2023

  സംസ്ഥാന വ്യാപകമായി കോളേജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. നിഖിൽ തോമസിന്‍റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യ...

Read more »
അന്ധതയെ തോൽപിച്ച തമ്പാൻ മാഷ് ; കുട്ടികൾക്ക് നവ്യാനുഭവമായി മുക്കൂട് സ്‌കൂളിലെ വായന ദിനം

തിങ്കളാഴ്‌ച, ജൂൺ 19, 2023

  അജാനൂർ :  കണ്ണടച്ചാണ് തമ്പാൻ മാഷ് പാടിയതും പറഞ്ഞതും , പക്ഷെ കുട്ടികൾക്ക് അത് നവ്യാനുഭവമായിരുന്നു. വായന ദിനത്തിൽ മുക്കൂട് സ്‌കൂളിൽ സംഘടിപ്പ...

Read more »
സീതി സാഹിബ്‌ എക്സലൻസി അവാർഡ് നൽകി ആദരിച്ചു.

തിങ്കളാഴ്‌ച, ജൂൺ 19, 2023

  ചിത്താരി: യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്ത കൺവെൻഷനും എസ്.എസ്.എൽ.സി ,പ്ലസ് ടു ,നീറ്റ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്ക് സീതി സാഹിബ് ...

Read more »
 സെക്‌സ് വീഡിയോകളുടെ ആറാട്ട്; നിരവധി പെൺകുട്ടികളുമായുള്ള സ്വന്തം കിടപ്പറ രംഗങ്ങൾ പ്രചരിപ്പിച്ച എബിവിപി നേതാവ് അറസ്റ്റിൽ

തിങ്കളാഴ്‌ച, ജൂൺ 19, 2023

നിരവധി പെൺകുട്ടികളുമായുള്ള സ്വന്തം കിടപ്പറ രംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ എബിവിപി നേതാവ് അറസ്റ്റിൽ. കർണാടകയിലെ ശിവമൊഗ്ഗയിലാ...

Read more »
പുണ്യ ഭൂമിയിലേക്കുള്ള യാത്രയിലും ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് കൊളവയൽ അബ്ദുൾറഹ്മാനും കുടുംബവും

ഞായറാഴ്‌ച, ജൂൺ 18, 2023

  കാഞ്ഞങ്ങാട്; അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി പരിശുദ്ധ ഹജ്ജ് കർമത്തിനായി  പുണ്യ ഭൂമിയിലേക്ക് യാത്ര തിരിക്കുമ്പോഴും ചിത്താരി ഡയാലിസിസ് സെ...

Read more »
 പഞ്ചായത്ത് മെമ്പറുടെ വീട്ടിലെ മോട്ടോർ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ

ഞായറാഴ്‌ച, ജൂൺ 18, 2023

കാഞ്ഞങ്ങാട് : പഞ്ചായത്ത്മെമ്പറുടെ വീട്ടിൽ നിന്നും മോട്ടോർ മോഷണം. മണിക്കൂറുകൾക്കകം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ് . അജാനൂർ പഞ്ചായത്ത് മെമ്പർ ...

Read more »
എന്തിനാ മോനേ നിനക്ക് എന്റെ ഈ മുക്കുമാല... പൂച്ചക്കാട്ടെ നാരായണി അമ്മയുടെ ഒറ്റ ഡയലോഗിൽ തിരിച്ചുകിട്ടിയത് രണ്ടര ലക്ഷത്തിന്റെ സ്വർണമാല

ഞായറാഴ്‌ച, ജൂൺ 18, 2023

  കാഞ്ഞങ്ങാട് : എന്തിനാ മോനേ നിനക്ക് എന്റെ ഈ മുക്കുമാല നാരായണി അമ്മയുടെ ഒറ്റ ഡയലോഗിൽ അവർക്ക്  തിരിച്ചുകിട്ടിയത് രണ്ടര ലക്ഷത്തിലേറെ രൂപ വിലവര...

Read more »
 പുറംവേദനയ്ക്ക് ആശുപത്രിയിലെത്തി; ശസ്ത്രക്രിയയ്ക്കിടെ ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു, ദുരൂഹതയെന്ന് കുടുംബം

ഞായറാഴ്‌ച, ജൂൺ 18, 2023

പുറംവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശസ്ത്രക്രിയയ്ക്കിടെ മരിച്ചു. കാഞ്ഞിരംകുളം കാക്കലംകാനം അനീറ്റാ ഭവനിൽ...

Read more »
 കണ്ണൂര്‍ സര്‍വകലാശാല കാമ്പസിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

ഞായറാഴ്‌ച, ജൂൺ 18, 2023

കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ രണ്ടാം വർഷ പിജി വിദ്യാർഥി മരിച്ച നിലയിൽ. വയനാട് സ്വദേശി ആനന്ദ് കെ ദാസിനെയാണ് കാമ്പസിലെ ...

Read more »
 അജാനൂർ പി.ടി.എച്ച്. വളണ്ടിയർ പരിശീലന ക്യാമ്പ് ആരംഭിച്ചു

ശനിയാഴ്‌ച, ജൂൺ 17, 2023

അജാനൂർ : മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് ഹോം കെയർ വളണ്ടിയർമാർക്കുള്ള ത്രിദിന പ...

Read more »
നീറ്റ് പരീക്ഷയിൽ തിളങ്ങിയ ഫാത്തിമത്ത് ഷാസിയയെ സൗത്ത് ചിത്താരി ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ അനുമോദിച്ചു

ശനിയാഴ്‌ച, ജൂൺ 17, 2023

  ചിത്താരി;  ഓൾ ഇന്ത്യ നീറ്റ് പരീക്ഷയിൽ 655 മാർക്കോടെ  റാങ്ക് ലിസ്റ്റിൽ ഇടം നേടി നാടിന് അഭിമാനമായി മാറിയ ചിത്താരി ഡയാലിസിസ് സെന്റെർ അഡ്മിനിസ...

Read more »
 ബസ് യാത്രക്കിടെ നവദമ്പതികളുടെ 16 പവൻ കവർന്നു

ശനിയാഴ്‌ച, ജൂൺ 17, 2023

ബ​സ് യാ​ത്ര​യ്ക്കി​ട​യി​ല്‍ ന​വ​ദ​മ്പ​തി​ക​ളു​ടെ 16 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ പ​യ്യ​ന്നൂ​ർ പ...

Read more »
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാസർകോട് സ്വദേശിയിൽനിന്ന് 64 ല​ക്ഷ​ത്തി​ന്റെ സ്വ​ർ​ണം പി​ടി​ച്ചു

ശനിയാഴ്‌ച, ജൂൺ 17, 2023

  ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വ​ർ​ണ​വേ​ട്ട. ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​...

Read more »
 കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

ശനിയാഴ്‌ച, ജൂൺ 17, 2023

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അന്യായമായി പൊലിസ് കേ സെടുക്കുന്നതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് പ്രസ് ഫോറത്തി ന്റെ നേതൃത്വത്തില്‍...

Read more »
പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന്  ജീവപര്യന്തം തടവ്

ശനിയാഴ്‌ച, ജൂൺ 17, 2023

കൊച്ചി:  പോക്സോ കേസിൽ വിധി മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ...

Read more »
നീറ്റ് പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ജവാഹിറയെ ആസ്ക് ആലംപാടി അനുമോദിച്ചു

ശനിയാഴ്‌ച, ജൂൺ 17, 2023

  ആലംപാടി : ഓൾ ഇന്ത്യ തലത്തിൽ നടന്ന മെഡിക്കൽ പ്രവേശന നീറ്റ് പരീക്ഷയിൽ  റാങ്ക് ലിസ്റ്റിൽ ഇടം നേടി എംബിബിഎസിന് അവസരം നേടിയ ആലംപാടിയുടെ അഭിമാന ...

Read more »