പെരിയങ്ങാനത്ത് ആള്‍ട്ടോ കാര്‍ മറിഞ്ഞു ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

തിങ്കളാഴ്‌ച, നവംബർ 13, 2017

കാഞ്ഞങ്ങാട്: കോളംകുളത്ത് നിന്ന് പെരിയങ്ങാനം ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ കാര്‍ മാങ്കൈമൂല വളവില്‍ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ്് ഒ...

Read more »
ഇറാഖിലും ഇറാനിലും കുവൈത്തിലും ശക്തമായ ഭൂചലനം; മരണം 130 കവിഞ്ഞു

തിങ്കളാഴ്‌ച, നവംബർ 13, 2017

ബാഗ്ദാദ്:  ഇറാഖ്-ഇറാന്‍ അതിര്‍ത്തിക്കടുത്ത് ശക്തമായ ഭൂചലനം. ഇറാഖ് നഗരമായ ഹാലബ്ജയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂച...

Read more »
പ​ശു​ര​ക്ഷയുടെ പേരിൽ രാ​ജ്യ​ത്ത് വീ​ണ്ടും ഗു​ണ്ടാവിളയാട്ടം; മു​സ്‌​ലിം വ്യാ​പാ​രി വെ​ടി​യേ​റ്റു മ​രി​ച്ചു

ഞായറാഴ്‌ച, നവംബർ 12, 2017

അൽ​വാ​ർ: പ​ശു​ര​ക്ഷയുടെ പേരിൽ രാ​ജ്യ​ത്ത് വീ​ണ്ടും ഗു​ണ്ടാവിളയാട്ടം. രാ​ജ​സ്ഥാ​നി​ൽ പ​ശു​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മു​സ്...

Read more »
നഷ്ടപരിഹാരം പരിഹാരമാകില്ല; ഗെ​യി​ൽ സ​മ​രം തു​ട​രു​മെ​ന്ന് സ​മ​ര സ​മി​തി

ഞായറാഴ്‌ച, നവംബർ 12, 2017

മു​ക്കം: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള ഗെ​യി​ല്‍ വാ​ത​ക പൈ​പ്പ് ലൈ​നി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ച് ...

Read more »
ടൂറിസം സാധ്യതകള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ സംഘം ബേക്കലില്‍ എത്തി

ഞായറാഴ്‌ച, നവംബർ 12, 2017

കാഞ്ഞങ്ങാട്: ജില്ലയിലെ ടൂറിസം സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന പഠനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാന ടൂറിസം വകുപ്പ് തെ...

Read more »
മാവുങ്കാല്‍ മൂലക്കണ്ടത്ത് മീന്‍ ലോറി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

ഞായറാഴ്‌ച, നവംബർ 12, 2017

കാഞ്ഞങ്ങാട്: അപകടം പതിവായി തീര്‍ന്നിരിക്കുകയാണ് മാവുങ്കാല്‍ മൂലക്കണ്ടം. ഇന്ന് മീന്‍ കയറ്റി പോകുകയായിരുന്ന മത്സ്യ ലോറി മറിഞ്ഞ് രണ്ട് പേര്‍ക...

Read more »
വിദ്യാർത്ഥികൾക്ക് സൗജന്യ മാർഗ്ഗ നിർദ്ദേശ കേന്ദ്രങ്ങൾ ആരംഭിക്കണം: എം.എസ്.എം

ഞായറാഴ്‌ച, നവംബർ 12, 2017

-ഹൈസെക്ക് ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം പ്രോജ്വലമായി കാഞ്ഞങ്ങാട് : കൗമാരക്കാരായ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന മാനസിക സംഘർഷങ്ങൾക്ക...

Read more »
റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

ഞായറാഴ്‌ച, നവംബർ 12, 2017

കാഞ്ഞങ്ങാട്: അറുപത്തിയഞ്ച് വയസ് തോന്നിക്കുന്ന വ്യക്തിയെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകുന്നേരം 4.45 നാണ് ക...

Read more »
കല്ല്യായില്‍ കുഞ്ഞാമിന ഉമ്മ കുടുംബ സംഗമം നടത്തി

ശനിയാഴ്‌ച, നവംബർ 11, 2017

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലും അജാനൂര്‍ പഞ്ചായത്തിലും വ്യാപിച്ച് കിടക്കുന്ന പരേതയായ കല്യായില്‍ കുഞ്ഞാമിന ഉമ്മയുടെ മക്കളും പേരമക്കളും ...

Read more »
കൊട്ടാരക്കരയില്‍ തൊണ്ണൂറുകാരിയെ 72 കാരന്‍ മാനഭംഗപ്പെടുത്തി

ശനിയാഴ്‌ച, നവംബർ 11, 2017

കൊല്ലം : കൊട്ടാരക്കരയില്‍ തൊണ്ണൂറുകാരിയെ 72 കാരന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. കൊട്ടാരക്കര പുത്തൂരാണ് സംഭവം. ബന്ധുക്കളുടെ പരാതിയില്‍ ഇയാള...

Read more »
തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് മരിച്ചു

ശനിയാഴ്‌ച, നവംബർ 11, 2017

ഉദുമ: ട്രെയിനില്‍ നിന്നും തെറിച്ച് വീണ് യുവാവ് മരിച്ചു. കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപത്താണ് ശനിയാഴ്ച രാവിലെ 35 വയസ് പ്രായം തോന്നിക്കുന്ന...

Read more »
കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്റെ തണലില്‍ അഞ്ച് നിര്‍ധന യുവതികള്‍ വിവാഹിതരായി

ശനിയാഴ്‌ച, നവംബർ 11, 2017

കാഞ്ഞങ്ങാട്: കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്റെ തണലില്‍ അഞ്ച് നിര്‍ധന യുവതികള്‍ വിവാഹിതരായി. അറൂസ് 2017 എന്ന പേരില്‍ നടന്ന സമൂഹ വിവാഹം പള്...

Read more »
അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം കാഞ്ഞങ്ങാട് മര്‍കസ് ഇന്ത്യയെ പ്രതിനിധീകരിക്കും

ശനിയാഴ്‌ച, നവംബർ 11, 2017

കാഞ്ഞങ്ങാട്: ദുബൈയില്‍ നടക്കുന്ന ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിനുള്ള ഖുര്‍ആന്‍ മനഃപാഠ മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് കാഞ്ഞ...

Read more »
ദർശന അബുദാബി മാധ്യമശ്രീ അവാർഡ് റാശിദ് പൂമാടത്തിന് സമ്മാനിച്ചു

ശനിയാഴ്‌ച, നവംബർ 11, 2017

അബുദാബി : യു എ ഇ പ്രശസ്ത സാംസ്‌കാരിക സംഘടനയായ ദർശന സാംസ്‌കാരിക വേദി അബുദാബിയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവാർഡുകൾ ...

Read more »
‘ഞങ്ങളുടെ കൈ ഉയരാറുള്ളത് നമസ്‌തേ പറയാന്‍ മാത്രമാണ്; വീണു കിടക്കുന്ന ഇന്‍ഡിഗോയെ വീണ്ടും ട്രോളി എയര്‍ ഇന്ത്യ

ശനിയാഴ്‌ച, നവംബർ 11, 2017

ദില്ലി: യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിവാദത്തിലായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് ചെറിയൊരു കൊട്ടുകൂടി കൊടുത്ത് എയര്‍ ഇന്ത്യ. ‘ഞങ്ങളുടെ കൈ ...

Read more »
നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ പേടകം കേരളത്തിലും വീണേക്കും

ശനിയാഴ്‌ച, നവംബർ 11, 2017

ബീജിംഗ്: പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിലേക്കു പതിക്കാൻ ഒരുങ്ങുന്ന ചൈനീസ് ബഹിരാകാശനിലയമായ 'ടിയാൻഗോംഗ് - 1' കേരളത്തിലും പത...

Read more »
മാർബിൾ, ഗ്രാനൈറ്റ് അടക്കം 177 ഇനങ്ങളുടെ ജിഎസ്ടി കുറച്ചു

വെള്ളിയാഴ്‌ച, നവംബർ 10, 2017

ഗോഹട്ടി: 117 ഇനങ്ങളുടെ ചരക്കു സേവന നികുതി (ജിഎസ്ടി) 28 ശതമാനത്തിൽനിന്നു 18 ശതമാനമായി കുറച്ചു. ഇന്നു ചേർന്ന ജിഎസ്ടി കൗണ്‍സിലിലാണ് ഇതുസംബന്...

Read more »
ഒ​ൻ​പ​താം ക്ലാ​സി​ൽ തോ​റ്റാ​ലും ഇ​നി സേ ​പ​രീ​ക്ഷ

വെള്ളിയാഴ്‌ച, നവംബർ 10, 2017

തി​രു​വ​ന​ന്ത​പു​രം: ഒ​ൻ​പ​താം ക്ലാ​സി​ൽ തോ​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി സേ ​പ​രീ​ക്ഷ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി സം​സ്ഥാ​ന സ​ർ​ക്കാ​ർ...

Read more »
തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കുന്നതിനിടെ പ്രതി മരിച്ചു; തെളിവു നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ച അഞ്ച് പോലീസുകാര്‍ അറസ്റ്റില്‍

വ്യാഴാഴ്‌ച, നവംബർ 09, 2017

സാംഗ്‌ളി (മഹാരാഷ്ട്ര): മര്‍ദനത്തിനിടെ മരിച്ച പ്രതിയെ കത്തിച്ച സംഭവത്തില്‍ അഞ്ചു പോലീസുകാര്‍ അറസ്റ്റില്‍. കവര്‍ച്ചക്കേസ് പ്രതിയാണ് കസ്റ്റഡി...

Read more »
നുണക്കഥകള്‍ ചമച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വിലപോവില്ല: കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്

വ്യാഴാഴ്‌ച, നവംബർ 09, 2017

കാഞ്ഞങ്ങാട്: സംയുക്ത മുസ്ലിം ജമാഅത്ത് ഭാരവാഹികളില്‍ ചിലരെ ഒറ്റപ്പെടുത്തി ആക്രമിച്ച് മഹിതമാര്‍ന്ന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ നടത്തിയ ശ്രമം പ...

Read more »