വാട്‌സ്ആപ്പ് ഹര്‍ത്താല്‍: എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വെള്ളിയാഴ്‌ച, ഏപ്രിൽ 27, 2018

മഞ്ചേരി: സംസ്ഥാനത്ത് നടന്ന വാട്‌സ്ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം ചടയമംഗലം സ്വദേശി സൗരവ് സ...

Read more »
സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

വെള്ളിയാഴ്‌ച, ഏപ്രിൽ 27, 2018

തിരുവനന്തപുരം : ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ...

Read more »
ഓർമയിൽ നിന്നും മറയാത്ത യുഗ പുരുഷൻ

വെള്ളിയാഴ്‌ച, ഏപ്രിൽ 27, 2018

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര ബഹുസ്വര രാജ്യമായ ഇന്ത്യ ഇന്ന് ലോക സമൂഹത്തിനു മുന്നിൽ നാണം കെട്ടു നിൽക്കുന്ന ദയനീയ കാഴ്ചയാണ് കണ്ടു ക...

Read more »
എം.എസ്.എഫിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; വനിതാ വിഭാഗമായ ‘ഹരിത’യുടെ സംസ്ഥാനപ്രസിഡന്റിനെ പുറത്താക്കി

വ്യാഴാഴ്‌ച, ഏപ്രിൽ 26, 2018

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയെ അനുസരിക്കുന്നില്ലെന്ന കാരണത്താല്‍ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന പ്രസിഡന്റിനെ എം.എസ്.എഫ് പുറത്താക്കി. സംസ...

Read more »
വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു; അയല്‍വാസികളായ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; സംഭവം കൊടുവള്ളിയില്‍

വ്യാഴാഴ്‌ച, ഏപ്രിൽ 26, 2018

കോഴിക്കോട്ട് കൊടുവള്ളിയില്‍ മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അയല്‍വാസിക...

Read more »
രാജ്യത്തെ 1.3 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു: പിന്നാലെ സര്‍ക്കാര്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതം

വ്യാഴാഴ്‌ച, ഏപ്രിൽ 26, 2018

ന്യൂഡല്‍ഹി: രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നു ചോര്‍ന്നു. ആന്ധ്രാപ്രദേശ് ഭവന നിര്‍മ്മാണ പദ്ധ...

Read more »
ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

വ്യാഴാഴ്‌ച, ഏപ്രിൽ 26, 2018

കാഞ്ഞങ്ങാട്: എം.എസ്.എഫ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  നടത്തുന്ന രണ്ടാമത് അഡ്വ: ഹബീബ് റഹ്മാന്‍ സ്മാരക ഏകദിന സെവൻസ് ഫുട്ബോള...

Read more »
ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്; ഒ​ന്നാം​സ​മ്മാ​നം ഒ​ന്ന​ര ലി​റ്റ​ർ പെ​ട്രോ​ൾ; വി​ല കൂ​ടി​യാ​ൽ അ​ള​വി​ൽ മാ​റ്റം വ​രും !

വ്യാഴാഴ്‌ച, ഏപ്രിൽ 26, 2018

കാ​സ​ർ​ഗോ​ഡ്: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ന്‍റെ പേ​രി​ൽ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ ന​ട​ത്തു​ന്ന പ​ക​ൽ​ക്കൊ​ള്ള​യ്ക്കെ​തി​രേ വ്യ​ത്യ​സ്ത​രീ​തി​യി​ല...

Read more »
ഇന്ധന, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവിനെതിരെ എസ്.ടി.യു ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നാളെ

ബുധനാഴ്‌ച, ഏപ്രിൽ 25, 2018

കാസര്‍കോട്: ഇന്ധനത്തിന്റെ ദിനംതോറുമുള്ള വര്ദ്ധനവിലും ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ  വര്‍ദ്ധനവിനും എതിരെ  മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ്.ട...

Read more »
തുടർ തോൽവികൾ മടുപ്പിച്ചു; ഗംഭീർ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചു

ബുധനാഴ്‌ച, ഏപ്രിൽ 25, 2018

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഗൗതം ഗംഭീർ രാജിവച്ചു. ടീമിന്‍റെ തുടർ തോൽവികളെ തുടർന്നാണ് ഗംഭീറിന്‍റെ രാജി. യു...

Read more »
പോലീസ് സ്റ്റേഷൻ നീലേശ്വരത്ത്, പേര് തൃക്കരിപ്പൂർ പോലീസ് സ്റ്റേഷൻ

ബുധനാഴ്‌ച, ഏപ്രിൽ 25, 2018

നീലേശ്വരം: അഴിത്തലയില്‍ തീരദേശ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരുവര്‍ഷമാകാറായെങ്കിലും ഔദ്യോഗിക രേഖകളിലും പേരിലും തീരദേശ പോല...

Read more »
പൊലീസിന് ആർ.എസ്.എസിനോട് മൃതുസമീപനം: എം.എസ്.എഫ്

ബുധനാഴ്‌ച, ഏപ്രിൽ 25, 2018

കാഞ്ഞങ്ങാട്: ഏപ്രിൽ 16ന് കാഞ്ഞങ്ങാട് നഗരത്തിൽ വര്‍ഗീയ സംഘർഷം ഉണ്ടാക്കിയെടുക്കാനും മത സാഹോദര്യം തകർക്കുന്ന മുദ്രാവാക്യം മുഴക്കിയ ആർ.എസ്.എസ്...

Read more »
കാസ്ക് കല്ലിങ്കാൽ അഖിലേന്ത്യാ സൂപ്പർ സെവൻസിൽ ആദ്യ സെമി ഫൈനലിൽ ഇന്ന് യങ്ങ് ഹീറോസ് പൂച്ചക്കാട് - ഫാസ്ക്ക് കുണിയയുമായി ഏറ്റുമുട്ടും

ബുധനാഴ്‌ച, ഏപ്രിൽ 25, 2018

പള്ളിക്കര: കാസ്ക് കല്ലിങ്കാൽ ആതിഥേയമരുളുന്ന അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന അവസാന രണ്ടാം പാദ  മത്സരത്തിൽ ഏകപക്ഷ...

Read more »
തച്ചങ്ങാട് വോളി ഫെസ്റ്റ്: ഇന്നത്തെ മത്സരങ്ങള്‍

ബുധനാഴ്‌ച, ഏപ്രിൽ 25, 2018

പള്ളിക്കര: രാഷ്ട്രീയ സാമൂഹിക രംഗത്തെ വ്യക്തിത്വമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാർത്ഥം തച്ചങ്ങാട് ഗവ: ഹൈസ്ക്കൂൾ മൈതാനിയിലെ ഫ്ലെഡ് ലൈറ്റ് സ...

Read more »
ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നിര്യാതനായി

ചൊവ്വാഴ്ച, ഏപ്രിൽ 24, 2018

കാസർകോട്: വ്യവസായിയും മതസാമൂഹ്യ ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്നഖ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട്...

Read more »
ഐ.എൻ.എൽ സ്ഥാപകദിനം ആഘോഷിച്ചു

ചൊവ്വാഴ്ച, ഏപ്രിൽ 24, 2018

അജാനൂർ : കാലിടറാത്ത കാൽനൂറ്റാണ്ട് എന്ന രാഷ്ട്രീയ പ്രമേയവുമായി രജത ജൂബിലി ആഘോഷിക്കുന്ന ഐ.എൻ.എൽ സ്ഥാപക ദിനത്തിൽ അജാനൂർ പഞ്ചായത്ത് കമ്മിറ്റി ...

Read more »
തച്ചങ്ങാട് വോളി ഫെസ്റ്റ് മുബൈ സ്പൈക്കേഴ്സിനും കെ.എസ്.ഇ.ബിക്കും രണ്ടാം വിജയം

ചൊവ്വാഴ്ച, ഏപ്രിൽ 24, 2018

പള്ളിക്കര: രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പ...

Read more »
സ്പോര്‍ട്ടിങ് ഇമാറാത്ത് മൂന്നാംമൈല്‍  എം.പി.എല്‍ 2018ല്‍ വൈറ്റ് റോയല്‍സ് ചാമ്പ്യന്മാരായി

ചൊവ്വാഴ്ച, ഏപ്രിൽ 24, 2018

അമ്പലത്തറ: സ്പോര്‍ട്ടിങ് ഇമാറാത്ത് മൂന്നാംമൈല്‍ സംഘടിപ്പിച്ച എം.പി.എല്‍ 2018ല്‍ വൈറ്റ് റോയല്‍സ് ചാമ്പ്യന്മാരായി. മെഹബൂബ് കെ.പി.യുടെ അദ്ധ...

Read more »
പാര്‍ട്ടി പതാകകള്‍ നശിപ്പിച്ചു നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി

തിങ്കളാഴ്‌ച, ഏപ്രിൽ 23, 2018

കാഞ്ഞങ്ങാട്‌: ചിത്താരി, ചാമുണ്ഡിക്കുന്ന്‌ ജംഗ്‌ഷനില്‍ സ്ഥാപിച്ച സി.പി.എം-മുസ്ലീംലീഗ്‌ കൊടികള്‍ നശിപ്പിച്ചുകൊണ്ടിരുന്ന ചിത്താരി സി.ബി റോഡില...

Read more »
ആഭാസ ഹര്‍ത്താലിന് പിന്തുണ; സംസ്ഥാനത്തെ ഒന്‍പത് മാധ്യമ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

തിങ്കളാഴ്‌ച, ഏപ്രിൽ 23, 2018

വാട്ട്സ്ആപ്പ് വഴി ആഹ്വാനം ചെയ്ത ആഭാസ ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തെ, പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ വര്‍ഗീയ ലക്ഷ്യത്തോടെ അക്രമങ്ങ...

Read more »