കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വര്‍ഷമായി ഇരുട്ടിലായിരിക്കുന്ന പടന്നക്കാട് മേല്‍പാലത്തിന് വിളക്ക് സ്ഥാപിച്ചു തുടങ്ങി. 2012 സെപ്തംബര്‍...
കാഞ്ഞങ്ങാട്: ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വര്‍ഷമായി ഇരുട്ടിലായിരിക്കുന്ന പടന്നക്കാട് മേല്‍പാലത്തിന് വിളക്ക് സ്ഥാപിച്ചു തുടങ്ങി. 2012 സെപ്തംബര്‍...
മംഗ്‌ളൂരു : മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ മലയാളിയെ രണ്ടംഗ സംഘം ലഹരി മരുന്നു നല്‍കി മയക്കി കൊള്ളയടിച്ചു. ആലപ്പുഴ പുന്നപ്ര നടുവിലപ്പറമ്പ്...
തിരുവനന്തപുരം: സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3540 രൂപയായി. പവന് 320 രൂപ ഉയര്‍ന്ന് 28, 320 രൂപ. രാജ്യ...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളുമായി മലയാളി പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അബ്ദു...
മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി എന്ന് റിപ്പോർട്ട്. നിലവിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക തെളിവ് കണ്ടെത്തി ക്രൈംബ്രാഞ്ച്. കാറോടിച്ചത് അര്‍ജുനാണെന്ന് ഫോറന്‍സിക് പ...
വിദ്യാനഗർ : വൃക്ക തകരാറിലായതിനെ തുടര്‍ന്ന് കാസർകോട് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആലംപാടി ഏരിയപ്പാടിയിലെ നിർധന കുടുംബത്തിലെ ഗൃഹനാഥന്...
കാസര്‍കോട്: കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ കമ്പനിയില്‍ ശമ്പളത്തിന് വേണ്ടി സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക്...
കാഞ്ഞങ്ങാട് : മഴക്കെടുതി മൂലം പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും നഷ്ടപ്പെട്ട എല്ലാ കൂട്ടുകാർക്കും പാഠപുസ്തകമൊഴികെയുള്ള പഠനോപകരണങ്ങൾ സൗജ...
മുംബൈ: മുംബൈയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഒരു സ്വകാര്യ കമ്പനിയില...
കാസര്‍കോട് : ആറുവയസ്സുകാരിയെ ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി കുറ്റക്കാരന്‍. തമിഴ്‌നാട് ചിദംബരം താലൂക്ക് സെയ്ത്യാര്‍ വളപ്...
ഐ.എസ്.എല്‍ പുതിയ സീസണിലെ ഉദ്ഘാടന മത്സരം കൊച്ചിയില്‍. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് അമര്‍ തൊമര്‍ കൊല്...
ഭൂമിയുടെ ശ്വാസകോശം എന്നു വിശേഷിപ്പിക്കപ്പെടുന്ന ആമസോൺ മഴക്കാടുകൾ കത്തിയമരുകയാണ്. ദിവസങ്ങൾക്കു മുൻപ് പടർന്നു പിടിച്ച കാട്ടുതീ ആമസോണിനെ വി...
കോയമ്പത്തൂര്‍ : മലയാളി ഉള്‍പ്പെടെ ലഷ്‌കറെ തയിബയുടെ ആറംഗ ഭീകരസംഘം തമിഴ്‌നാട്ടിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗം. പാക്കിസ്ഥാന്‍ സ്വദേശിയടക്ക...
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അദ്ധ്യയനത്തെ തടസ്സപ്പെടുത്തുന്ന പഠിപ്പ് മുടക്കുസമരങ്ങൾ അനുവദിക്കേണ്ടതില്ലെന്ന് പിടിഎ വാർഷ...
കാഞ്ഞങ്ങാട് : കുടകിലെ പ്രളയ ദുരിത ബാധിത മേഖലയായ നാപ്പോക്കിലും മേൽമുറിയിലും ഗ്രീൻ സ്റ്റാർ ചിത്താരി സ്വരൂപിച്ച ഭക്ഷ്യ സാധന സാമഗ്രികൾ അവശത ...
തളങ്കര: സംസ്ഥാന സര്‍ക്കാര്‍ മികവിന്റെ വിദ്യാലയം പദ്ധതിയില്‍ തളങ്കര ഗവ. മുസ്‌ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി അഞ്ചുകോടി ര...
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം വെള്ള കെട്ട് കൊണ്ട് ദുരിതത്താലായിരിക്കുകയാണ് കാഞ്ഞങ്ങാട് നഗരം. പ്രധാനമായു...
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ,മലപ്പുറം,കോഴ...