ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിൽ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും ഏപ്പെടുത്തിയിരുന്ന എക്‌സൈസ് നികുതിയിൽ കുറവ...
ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിൽ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും ഏപ്പെടുത്തിയിരുന്ന എക്‌സൈസ് നികുതിയിൽ കുറവ...
ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപ് ജയില്‍മോചിതനായി. വൈകുന്നേരം അഞ്ചരയോടെയാണ് ദിലീപ് ജയില്‍മോചിതനായത്. ജാമ്യം അനുവദിച...
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ആർട്സ് ആന്റ് സയൻസ് കോളേജ് യൂനിയന്റെയും, ഫൈൻ ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം ഹോസ്ദുർഗ്ഗ് ഒന്നാം ക്ലാസ്സ് ജ...
കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു ബാംഗ്ളൂർ: പതിറ്റാണ്ടുകളോളം ബാംഗ്ളൂർ മലബാർ മുസ്ലിം അസോസിയേഷന്റെയും കെ എം സി സി യുടെയും അമരക്ക...
മുഖം കാണിച്ചാല്‍ മതി ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. ഇതിനുള്ള സാങ്കേതിക വിദ്യ അധികം താമസിക്കാതെ തന്നെ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കു...
മുംബൈ: ടെലികോം രംഗത്ത് മത്സരം മുറുകി നില്‍ക്കെ റിലയന്‍സ് ജിയോ വോയ്സ് കോളുകള്‍ വെട്ടിക്കുറയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വോള്‍ട്ട് സാങ്കേത...
ന്യൂഡല്‍ഹി: പാചകവാതക വിലയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വെറും ഒന്നര രൂപ മാത്രമാണ് വര്‍ധിച്ചിരിക്കുന്നതെന്നാണ് മന്ത...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഈയാഴ്ച നിര്‍ണ്ണായകം. ദിലീപിന്റെ ജാമ്യാപേക്ഷയിയില്‍ കോടതി ഈയാഴ്ച വിധി പറയാനിരിക്കെ ദിലീപിനെത...
കാസര്‍കോട്: കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം പെരിയ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു സമീപത്തെ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്ക...
തിരുവനന്തപുരം: പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനുമായി കേരള പൊലീസ് രൂപം നല്‍കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പരീക്ഷണാടി...
കൊച്ചി: യുവതികള്‍ നഗ്‌നനാക്കി മര്‍ദ്ദിച്ച് ആശുപത്രിയിലാക്കിയ യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പു ചുമത്തി രജിസ്...
ലഖ്‌നൗ: കൗമാരക്കാരിയായ പെണ്‍കുട്ടിയെ എട്ടുമാസം തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കിയ സ്വയം പ്രഖ്യാപിത "ആള്‍ദൈവം" അറസ്‌റ്റില്‍. ബാ...
തിരുവനന്തപുരം: രാജ്യത്തെ ഡോക്ടർമാരെയും ഇനി ആധാർ വഴി ബന്ധിപ്പിക്കുന്നു. ഇന്ത്യൻ മെഡിക്കൽ കൗൺസിലാണ് ഇതുമായി മുന്നോട്ട് വന്നിരിക്കുന്നത്....
തിരുവനന്തപുരം: ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ഡിലിറ്റ് ബിരുദം സമ്മാനിക്കു...
തിരുവനന്തപുരം: പശ്ചാത്തല വികസന മേഖലയിൽ അടുത്ത നാല് വർഷം കൊണ്ട് കേരളവും ഷാർജയും ചേർന്ന് 50,000 കോടി മുതൽ മുടക്കുമെന്ന് മുഖ്യമന്ത്രി പിണറാ...
കണ്ണൂർ: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തു ...
കാഞ്ഞങ്ങാട്: ജില്ലയില്‍ മീസില്‍സ്(അഞ്ചാം പനി), റുബല്ല(മുന്നാം പനി) പ്രതിരോധ കുത്തിവെപ്പ് ഒക് ടോബര്‍ മൂന്ന് മുതല്‍ നവംബര്‍ 24 വരെ 321309 ഒമ...
കൊച്ചി: സംസ്ഥാനത്തെ ഡി.ജി.പിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. 12 ഡി.ജി.പിമാർ എന്തിനാണെന്ന് കോടതി ച...
തിരുവനന്തപുരം: അടുത്തയാഴ്ച തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അവധിയാകുന്നതോടെ കറൻസിക്ഷാമം രൂക്ഷമായേക്കും. ഈ മാസം 29 മുതൽ ഒക്ടോബർ രണ്ടു വരെയാണ...
മലപ്പുറം: ഒരു നാട് മുഴുവൻ ആ ഭാഗ്യവാനാരാണെന്ന് അന്വേഷിച്ച് നടക്കുമ്പോൾ പാലത്തിങ്ങൽ ചുഴലിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു മുസ്തഫ. ഓണം ബമ്പർ...