ക്ലബ്ബുകളുടെ സൗഹാര്‍ദ്ദം കൂട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി പൊലിസ് നടത്തുന്ന സെവന്‍സ് ഫുട് ബോള്‍ മേള ഇന്ന് തുടങ്ങും

ബുധനാഴ്‌ച, ജനുവരി 03, 2018

കാസര്‍കോട്: ജില്ലയുടെ പുരോഗതിക്കും സമൂഹത്തിന്റെ ഉന്നമനത്തിനുമായി കാസര്‍കോട് ജില്ലാ പൊലിസ് നടപിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ   ഭാഗമായി ക...

Read more »
ചെറുവത്തൂര്‍ പയ്യങ്കിയില്‍ ബൈക്ക് അപകടം, ഒരാള്‍ മരിച്ചു

ബുധനാഴ്‌ച, ജനുവരി 03, 2018

ചെറുവത്തൂര്‍:ചെറുവത്തൂര്‍ പയ്യങ്കിയില്‍ ബൈക്ക് അപകടം ഒരാള്‍ മരിച്ചു. പടന്നയില്‍ ഉല്‍സവത്തിന് പോയി മടങ്ങ വെയാണ് അപകടം സംഭവിച്ചത്. കാട ങ്കോട...

Read more »
ഉദുമയില്‍ റെയില്‍വേ ട്രാക്കില്‍ വിളളല്‍ കണ്ടെത്തി

ബുധനാഴ്‌ച, ജനുവരി 03, 2018

ഉദുമ: കാസര്‍കോടിനും കാഞ്ഞങ്ങാടിന്നും ഇടയില്‍ ഉദുമ റെയില്‍വേ ഗൈററിന് സമീപം ട്രാക്കില്‍ വിള്ളല്‍. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് ട്രാക്ക...

Read more »
സമസ്തയ്ക്കു വഴങ്ങി; മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത മുനവ്വറലി തങ്ങളും റശീദലി തങ്ങളും ഖേദം ഖേദം പ്രകടിപ്പിച്ചു

ബുധനാഴ്‌ച, ജനുവരി 03, 2018

മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് തങ്ങള്‍മാര്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഇന്നു വൈകീട്ടു പാണക്കാട്ട് നടന്...

Read more »
കരിന്തളത്ത് കേന്ദ്രസര്‍ക്കാരിന്റെ 60 കോടിയുടെ യോഗ-പ്രകൃതിചികിത്സാ കേന്ദ്രം സ്ഥാപിക്കും

ബുധനാഴ്‌ച, ജനുവരി 03, 2018

നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ തോളേനിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനുകീഴില്‍ 60 കോടി രൂപ ചെലവില്‍ 100 കിടക്ക...

Read more »
പാലക്കുന്നില്‍ കലംകനിപ്പുത്സവം നടന്നു

ബുധനാഴ്‌ച, ജനുവരി 03, 2018

പാലക്കുന്ന്: മകരമാസത്തില്‍ നടക്കാനിരിക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിനു മുന്നോടിയായി പാലക്കുന്ന് ഭഗവതിക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പുത്സ...

Read more »
കേരളീയ തനതു കലകളുടെ 'ഉത്സവം' ആറു മുതല്‍

ബുധനാഴ്‌ച, ജനുവരി 03, 2018

തിരുവനന്തപുരം: കേരളീയ കലാരൂപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനും അനുഷ്‌ഠാന-പരമ്പരാഗത-നാടന്‍ കലാരൂപങ്ങളെ പുതു തലമുറയ്‌ക്കു പരിചയപ്പെടുത...

Read more »
നൂറാനിയ്യ മാസന്തര സ്വലാത്ത് മജ്ലിസിന്‍റെ വാര്‍ഷികം സംഘടിപ്പിച്ചു

ബുധനാഴ്‌ച, ജനുവരി 03, 2018

ബോവിക്കാനം: ആലൂര്‍ ആല്‍നടുക്കം മാസന്തര സ്വലാത്ത് മജ്ലിസിന്‍റെ ഒന്നാം വാര്‍ഷികവും, ദുആ  സമ്മേളനവും  സംഘടിപ്പിച്ചു. നൂറാനിയ്യ സ്വലാത്ത് മജ്ല...

Read more »
ഗിന്നസ്‌ റെക്കോഡ്‌ ജേതാവും സംഗീതഞ്‌ജനുമായ ഗസല്‍ ശ്രീനിവാസ്‌ പീഡനക്കേസില്‍ അറസ്‌റ്റില്‍

ബുധനാഴ്‌ച, ജനുവരി 03, 2018

ഹൈദരാബാദ്‌: ഗസല്‍ ശ്രീനിവാസ്‌ എന്നറിയപ്പെടുന്ന ഗിന്നസ്‌ ലോക റെക്കോഡ്‌ ജേതാവും സംഗീതഞ്‌ജനുമായ കെസിരാജു ശ്രീനിവാസ്‌ പീഡനക്കേസില്‍ അറസ്‌റ്റ...

Read more »
ഉത്തരവുകളും നിര്‍ദേശങ്ങളും പുല്ലാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൂട്ട് ; ജോലിയില്‍ അലംഭാവം കാട്ടിയാല്‍ മുന്നറിയിപ്പുമില്ലാതെ അച്ചടക്കനടപടി

ബുധനാഴ്‌ച, ജനുവരി 03, 2018

തിരുവനന്തപുരം: ഉത്തരവുകളും നിര്‍ദേശങ്ങളും അനുസരിക്കാത്ത ജീവനക്കാരെ നിലയ്ക്കുനിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍. ജോലിയില്‍ അലംഭാവം കാട്ടുന്നവര്‍...

Read more »
ചികിത്സയ്ക്കിടെ രോഗി മരിച്ചു; ജേക്കബ് വടക്കാഞ്ചേരിക്ക് പിഴ

ബുധനാഴ്‌ച, ജനുവരി 03, 2018

കൊച്ചി: രോഗി മരിച്ച സംഭവത്തില്‍ ചികിത്സ നടത്തിയ ആളും ആശുപത്രിയധികൃതരും നഷ്ടപരിഹാരംനല്‍കണമെന്ന് വിധി.12 വര്‍ഷം മുന്‍പ് കോഴിക്കോട്ടെഅഭിഭാഷകന...

Read more »
കൂടുതല്‍ പരിശീലകര്‍ക്ക് തലയുരുളുന്നു; ബ്ലാസ്റ്റേഴ്‌സിന്റെ വഴിയെ മറ്റൊരു ക്ലബ്ബും

ബുധനാഴ്‌ച, ജനുവരി 03, 2018

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പരിശീലകര്‍ക്ക് തലയുരുളുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ രാജിവെച്ചതിന് പിന്നാലെ നോര്...

Read more »
”എന്റെ പക്കലുമുണ്ട് ന്യൂക്ലിയര്‍ ബോംബ്, കൂടുതല്‍ വലുതും ശക്തവും ” ; കിമ്മിന് മറുപടിയുമായി ട്രംപ്

ബുധനാഴ്‌ച, ജനുവരി 03, 2018

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ‘ ന്യൂക്ലിയര്‍ ബോംബ് ‘ ഭീഷണിക്ക് ശക്തമായ മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ...

Read more »
മീഡിയാ പ്ലസ് ന്യൂസ്‌ ആന്‍ഡ്രോയിഡ് ആപ്പ് ലോഞ്ച് ചെയ്തു

ചൊവ്വാഴ്ച, ജനുവരി 02, 2018

കൊച്ചി: കാസര്‍കോട് ജില്ലയുടെ വാര്‍ത്താ ലോകത്ത് സൈബര്‍ സാന്നിധ്യമായ മീഡിയ പ്ലസ് ടീം പുതിയ ചുവടു വെപ്പുമായി രംഗത്ത്. വാര്‍ത്തകള്‍ സോഷ്യല...

Read more »
മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യയെ പരിഹസിച്ച് ശിവസേന

ചൊവ്വാഴ്ച, ജനുവരി 02, 2018

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യയെ പരിഹസിച്ചുകൊണ്ട് ശിവസേന. മുഖപത്രമായ സാമ്‌നയിലാണ് മോഡിയെ പരിഹസിച്ചുകൊണ്ട് ശിവസേ...

Read more »
കവിത; ദിവാ സ്വപ്‌നങ്ങൾ -അശ്‌റഫ് ഉറുമി

ചൊവ്വാഴ്ച, ജനുവരി 02, 2018

കവിത; ദിവാ സ്വപ്‌നങ്ങൾ -അശ്‌റഫ് ഉറുമി . വിട പറഞ്ഞു പോകവേ, ഈ നാളുകളെണ്ണി, തീർക്കുമ്പോൾ, സ്വപ്നങ്ങളായിരം, എന്നിൽ മിന്നിമറയുന്നു.. ത...

Read more »
ബസ് യാത്രനിരക്കില്‍ പത്ത് ശതമാനം വര്‍ധനവ്

ചൊവ്വാഴ്ച, ജനുവരി 02, 2018

കൊച്ചി: സംസ്ഥാനത്ത് ബസ് യാത്രനിരക്ക് പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ അധ്യക്ഷനായ കമീഷന്റെ ശിപാര്‍ശ. മിനിമം ചാര്‍...

Read more »
സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെടാനുള്ളവര്‍: വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി; ഒടുവില്‍ മാപ്പുപറഞ്ഞ് തലയൂരി

ചൊവ്വാഴ്ച, ജനുവരി 02, 2018

ന്യുഡല്‍ഹി: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി നേപ്പാള്‍...

Read more »
'ഖിറാന്‍-2018' സമൂഹ വിവാത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

ചൊവ്വാഴ്ച, ജനുവരി 02, 2018

കാഞ്ഞങ്ങാട്: ജനുവരി 14 മുതല്‍ 21വരെ സൗത്ത് ചിത്താരി  പി എ ഉസ്താദ് നഗറില്‍ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന സമൂഹ വിവാഹം...

Read more »
ആര്‍എസ്എസ് ശാഖകള്‍ കലാപത്തിന്റെ ഉറവിടമെന്ന് കോടിയേരി

തിങ്കളാഴ്‌ച, ജനുവരി 01, 2018

തിരുവല്ല:  ആര്‍ എസ് എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍ എസ് ...

Read more »