കാഞ്ഞങ്ങാട്: ശനിയാഴ്ച പുഞ്ചാവി വെള്ളക്കെട്ടിൽ വീണ് മരിച്ച സ്കൂൾ വിദ്യാർഥി അഫ്നാസിന്റെ മയ്യത്ത് ഖബറടക്കി. ഞാണിക്കടവ് ജമാഅത്ത് പള്ളി ഖബർ സ്ഥ...
സഞ്ചാരികളെ വരവേൽക്കാൻ ബേക്കൽ പുഴയിൽ ഇനി റിവർ ക്രൂയിസ്
ബേക്കൽ: കുടുംബ ശ്രീയുടെയും ഗോഡ്സ് ഓൺ കൺട്രി ക്ലബ് ൻ്റെയും നേതൃത്വത്തിൽ ആരംഭിച്ച റോ ആൻ്റ് ഡൈൻ ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു ഉൽഘാടനം ചെയ്ത...
ബേക്കൽ റെഡ് മൂൺ ബീച്ചിൽ നവ്യാനുഭവം പകർന്ന് ഡോൾഫിൻ ഫൗണ്ടേൻ
ബേക്കൽ: ബേക്കൽ റെഡ് മൂൺ ബീച്ച് പാർക്കിൽ ഡോൾഫിൻ ഫൗണ്ടേൻ ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു ഉൽഘാടനം ചെയ്തു നിരവധി ആളുകൾ സന്ദർഷിക്കുന്ന പാർക്കി...
കാസർഗോഡ് കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടിയുടെ സ്വർണ്ണം പിടികൂടി
കാസർഗോഡ്: ജില്ലയിൽ വൻ സ്വർണക്കടത്ത് പിടികൂടി. കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടി വിലവരുന്ന സ്വർണമാണ് കസ്‌റ്റംസ് പിടികൂടിയത്. സംഭവത്തിൽ...
എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം 'സ്കൂൾ യൂണിറ്റ് കോൺക്ലേവ്' അജാനൂർ ഇക്ബാൽ സ്കൂളിൽ തുടക്കം കുറിച്ചു
കാഞ്ഞങ്ങാട്: 'ഇത്തിരിനേരം മരച്ചുവട്ടിൽ' എന്ന പ്രമേയത്തിൽ എം.എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച എം.എസ്...
വെറുതെ ഹോണടിച്ചു; പിഴയായി സർക്കാർ ഖജനാവിലെത്തിയത് ലക്ഷങ്ങൾ
തിരുവനന്തപുരം ; റോഡിൽ ഇറങ്ങിയ ട്രാഫിക് നിയമങ്ങൾ തെറ്റിക്കുകയോ മാസ്‌ക് ഇടാതെ നടക്കുകയോ ചെയ്താൽ മാത്രമല്ല, അനാശ്യമായി ഹോണടിച്ചാലും പിഴയാണ്. ...
പാണത്തൂരിൽ മരം കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർ മരിച്ചു
കാഞ്ഞങ്ങാട് :പാണത്തൂർ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു. പാണത്തൂർ ക...
ഉപ്പളയിൽ ആരംഭിക്കുന്ന ജ്വല്ലറിയിലേക്ക് നിക്ഷേപമെന്ന വ്യാജേന പണം തട്ടിപ്പ്; ദമ്പതികൾക്ക് എതിരെ കേസ്
കാസർഗോഡ്: ജ്വല്ലറിയിലേക്ക് നിക്ഷേപമെന്ന വ്യാജേന നിരവധിപേരിൽ നിന്നായി പണം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്. ഉപ്പള മൂസോടി അദീക സ്വദേശി...
പിറന്ന് വീഴും മുൻപെ ഉപ്പയെ നഷ്ടപ്പെട്ട കുഞ്ഞിന്റെ പുഷ്പാർച്ചന നൊമ്പരമായി
പിറന്നു വീഴും മുമ്പ് ഉപ്പയെ നഷ്ടപ്പെട്ട മകൻ്റെ പുഷ്പാർച്ചന നൊമ്പര കാഴ്ചയായി. രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്കിരയായത് കല്ലൂരാവിയിലെ ഔഫ്...
മേജർരവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായി
വൃക്കമാറ്റിവെക്കല്‍ ശസ്ത്രകിയക്ക് വിധേയനായി സംവിധായകനും നടനുമായ മേജര്‍ രവി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയ...
മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. പ...
കാണാതായ പതിനാറുകാരി രാത്രി വീട്ടിൽ തിരിച്ചെത്തി
തൃക്കരിപ്പൂർ: രാവിലെ കാണാതായ പതിനാറുകാരി രാത്രിയോടെ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ പടന്ന കടപ്പുറത്തെ വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥ...
നവജാതശിശുവിനെ കൊന്നത് ബക്കറ്റില്‍ മുക്കി; അമ്മയും കാമുകനും സുഹൃത്തും കസ്റ്റഡിയില്‍
തൃശൂര്: നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍. തൃശൂര്...
പി.ടി തോമസ് കാസര്‍കോട് ജില്ലയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന നേതാവ്
കാഞ്ഞങ്ങാട്: ഇന്ന് നിര്യാതനായ പി.ടി തോമസ് കാസര്‍കോട് ജില്ലയുമായി ഏറ്റവും ആത്മബന്ധം സൂക്ഷിച്ചിരു നേതാവായിരുന്നു. ജില്ലയില്‍ കോഗ്രസ് നേതാക...
ഈ പോക്ക് ആപത്ത്; പോലീസിനെതിരെ പന്ന്യന്‍ രവീന്ദ്രന്‍
പോലീസിന്റെ ഈ പോക്ക് ആപത്താണെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പാര്‍ട്ടികളും മതസംഘടനകളും കൊടുക്കുന്നവരെ പ്രതികളാക്കുന്നു. ചില ഉദ്യോ...
പിങ്ക് പൊലീസിന്‍റെ പരസ്യവിചാരണ: കുട്ടിക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം
ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയിൽ കുട്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. അപമാനിച്ച ഉദ്യോഗസ്ഥയ്ക്ക് നേരെ കൃത്യമാ...
ചേറ്റുകുണ്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്:ചിത്താരി ചേറ്റു കുണ്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. ബൈക്ക് സഞ്ചരിച്ച കോഴിക്കോട് സ്വദേശികളായ ജെ...
ഡോ.പി.എ. ഇബ്രാഹിം ഹാജി: വ്യത്യസ്ത മേഖലകളിൽ ജീവിതം അടയാളപ്പെടുത്തിയ പ്രതിഭ
ദുബായ് ∙ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ വിയോഗം പ്രവാസി മലയാളികൾക്കും...
ഇരട്ടക്കൊലപാതകം; സമാധാന യോഗത്തിലെത്തിയ വാര്‍ഡ് മെമ്പറെ കസ്റ്റഡിയിലെടുത്തു
ആലപ്പുഴ: എസ്.ഡി.പി.ഐ-ബിജെപി ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത...
ഉള്ളാളിൽ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ മലയാളിയായ കാമുകൻ അറസ്റ്റിൽ
മംഗളൂരു: മംഗളൂരുവിനടുത്ത ഉള്ളാളിലെ കുത്താര്‍ അപ്പാര്‍ട്ടുമെന്റില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവവവുമായി ബന്ധപ്പെട്ട് മലയാളിയാ...