ചിത്താരി : സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് 2022-2023 പുതിയ കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ, പ്രസിഡണ്ട് : കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി ...
കാസർഗോഡ് ജില്ലയിൽ മൂന്ന് പേർക്ക് ചെള്ളുപനി
കാസർഗോഡ്: ജില്ലയിൽ മൂന്ന് പേർക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. നീലേശ്വരം നഗരസഭയിലാണ് രോഗബാധ റിപ്പോർട് ചെയ്തത്. പട്ടേന, പഴനെല്ലി, സുവർണവല്ലി...
മൻസൂർ ഹോസ്പിറ്റലിൽ സൗജന്യ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: മൻസൂർ ഹോസ്പിറ്റൽ ഒങ്കോളജി വിഭാഗത്തിൽ പ്രശസ്ത ക്യാൻസർ ചികിത്സാ വിദഗ്ദ്ധൻ ഡോ. അജയ് കുമാറിന്റെ നേതൃത്വത്തിൽ സൗജന്യ ക്യാൻസർ സ്ക്രീന...
മാണിക്കോത്ത് മഖാം ഉറൂസ്; പതാക ഉയർത്തി
അജാനൂർ : ഖാസി ഹസൈനാർ വലിയുള്ളാഹിയുടെ പേരിൽ ജനുവരി 11 മുതൽ 17 വരെ നടത്തപ്പെടുന്ന മാണിക്കോത്ത് മഖാം ഉറൂസ് 2022 ന് തുടക്കം കുറിച്ചു ഉറൂസ് കമ...
പൊലിസിന്റെ അനുമതിയില്ലാതെ കാഞ്ഞങ്ങാട് നഗരത്തില്‍ ആര്.എസ്.എസിന്റെ ശക്തി പ്രകടനം
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിന് പ്രശ്നമുണ്ടാക്കാന്‍ ശ്രമങ്ങളുണ്ടന്ന് പൊലിസ് ഇന്റലിജന്‍സ് റിപോര്ട്ടിരിക്കെ കാഞ്ഞങ്ങാട് നഗര...
സംസ്ഥാനത്ത് സംഘർഷ സാധ്യത (ഇന്റലിജൻസ് റിപ്പോർട്)
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്. ജാഗ്രത പാലിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ആർഎസ്എസ്, ...
കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിൽ സൗജന്യ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് 8ന്
കാഞ്ഞങ്ങാട്: മൻസൂർ ഹോസ്പിറ്റൽ ക്യാൻസർ ചികിത്സാ വിഭാഗത്തിൽ 08-01-2022 ശനിയാഴ്ച്ച രാവിലെ 9. 30 മുതൽ 12.30 വരെ പ്രശസ്ത ക്യാൻസർ ചികിത്സാ വിദഗ്ദ്...
ഓപ്പറേഷൻ കാവൽ: കാസർകോട് ജില്ലയിൽ ആയിരത്തിലധികം ഗുണ്ടകളെ അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട്: ഗുണ്ടാ ആ ക്രമണങ്ങളും സാമൂഹ്യ വിരു ദ്ധ പ്രവർത്തനങ്ങളും തട യാൻ സംസ്ഥാന പോലീസ് മേധാവി നടപ്പാക്കിയ ഓപ്പറേഷൻ കാവലിൽ ജില്ലയിൽ ഇതുവര...
മുട്ടുന്തല മഖാം ഉറൂസിന് തുടക്കമായി
കാഞ്ഞങ്ങാട്: മുട്ടുന്തല മഖാം ഉറൂസ് മുട്ടുന്തല മുസ്ലിം ജമാഅത്ത് ഖത്തീബ് ചീഫ് ഇമാം ഹാഫിള് മഷ് ഊദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് സണ...
കാഞ്ഞങ്ങാട് നഗരത്തിൽ ബൈക്ക് മോഷ്ടിച്ച പ്രതി സി സി ടി വി ക്യാമറയിൽ കുടുങ്ങി
കാഞ്ഞങ്ങാട്: നഗരത്തിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി. ഉദയം കുന്നിലെ സുകേഷിൻ്റെ ബൈക്കാണ് ഇന്ന് പുലർച്ചെ കവർന്നത്. കോട്ടച്ചേരി നയാ ബസാറിൽ നി...
ഉദുമയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച മൂന്ന് പേർ കസ്റ്റഡിയിൽ
ഉദുമ: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ഓട്ടോയിൽ തട്ടികൊണ്ടു പോകാൻ ശ്രമിച്ചുവെന്ന കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ഉദുമ മേൽ...
വര്‍ക്ക് ഷോപ്പിലെ തീപിടിത്തം: യുവാവിന്റെ ഇടപ്പെടലില്‍ വന്‍ ദുരന്തമൊഴിവായി
കാഞ്ഞങ്ങാട്: വര്‍ക്ക് ഷോപ്പിലെ തീപിടുത്തം യുവാവിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണം ഒഴിവായത് വന്‍ ദുരന്തമായി. പാതിരിക്കുന്നിലെ വയറിങ് തൊ...
മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐ അറസ്റ്റില്‍
തൃശ്ശൂര്‍ : കണ്ണാറയില്‍ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐയും സുഹൃത്തുക്കളും അറസ്റ്റില്‍. വടക്കേക്കാട് സ്റ്റേഷനിലെ താത്കാലിക ഡ്...
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു. പൊടിക്കുണ്ടില്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് ബസിന് ...
അരവിന്ദ് കെജ്രിവാളിന് കൊവിഡ്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തൻ്റെ രോഗവിവരം അറിയിച്ചത്. പോസിറ്റീവ് ആയ...
ദേശീയ പാത വികസനം; കുളിയങ്കാല്‍ ജംഗ്ഷനില്‍ അടിപ്പാത ആവശ്യവുമായി നാട്ടുകാര്‍
കാഞ്ഞങ്ങാട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കൂളിയങ്കാല്‍ ജംഗ്ഷനില്‍ അടിപ്പാത്ത നിര്‍മ്മിക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍. രണ്ട് കില...
നീലേശ്വരത്ത് മതവിജ്ഞാനസദസ്സ് അലങ്കോലപ്പെടുത്താൻ ശ്രമിച്ച അഞ്ചു പേർക്കെതിരെ കേസ്
നീലേശ്വരം: മതവിജ്ഞാനസദസ്സ് അലങ്കോലപെടുത്താൻ ശ്രമിച്ച അഞ്ചു പേർക്കെതിരെ കേസെടുത്തു. നീലേശ്വരം തർബിയത്തുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ നടന്...
ഉദുമ മണ്ഡലം ജംഇയ്യത്തുൽ ഖുത്വബാ പുതിയ ഭാരവാഹികൾ
ഉദുമ: സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ മണ്ഡലം കമ്മിറ്റിയോഗം ഉദുമ എസ്.എം. എഫ് ഓഫീസിൽ ചേർന്നു.സമസ്ത ജില്ലാ മുശാവറഅംഗം പള്ളങ്കോട് അബ്ദുൽ ഖാദർ മദന...
കാസർകോട് ജില്ലയില്‍ ഗള്‍ഫില്‍ നിന്നെത്തിയ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു
കാസര്‍കോട്: ജില്ലയില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 30ന് ഗള്‍ഫില്‍ നിന്നെത്തിയ മധൂര്‍ പഞ്ചായത്ത് പരിധിയിലെ ഒരാള്‍ക്കാണ് രോ...
തൃശൂരിൽ മകളെ അച്ഛൻ വെട്ടിക്കൊന്നു
തൃശൂർ: ജില്ലയിലെ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരി സ്വദേശി സുധ(18)യെയാണ് പിതാവ് സുരേഷ് കൊലപ്പെടുത്തിയത്. സുരേഷി...