മാധ്യമ വാർത്ത തുണയായി; വൈദ്യുതലൈൻ പുതിയ പോസ്റ്റിട്ട് ഉയർത്തി

ശനിയാഴ്‌ച, ജൂൺ 02, 2018

കാസറഗോഡ്: ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ റോഡിന് കുറുകേ താഴ്ന്ന നിലയിൽ ഹെവി വാഹനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ കടന്നു പോയി കൊണ്ടിരിക്കുന്ന വൈദ...

Read more »
കേരളത്തില്‍ സാധാരണക്കാർ കഴിയുന്നത് ഭീതിയോടെ: എ.കെ.എം.അഷ്‌റഫ്

ശനിയാഴ്‌ച, ജൂൺ 02, 2018

മഞ്ചേശ്വരം : ക്രമസമാധാനം  തകർന്ന എൽ.ഡി.എഫ് ഭരണ കാലത്ത് കേരളത്തിലെ സാദാരണക്കാർ ജീവിക്കുന്നത് വളരെ ഭീതിയോടെയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്...

Read more »
കാഞ്ഞങ്ങാട്ടുകാരുടെ കാരുണ്യം പെയ്തിറങ്ങി സനല്‍ രാജിന്റെ ശസ്ത്രക്രിയ വിജയകരം

വെള്ളിയാഴ്‌ച, ജൂൺ 01, 2018

കാഞ്ഞങ്ങാട്: വിധിയുടെ കൂരമ്പുകളില്‍പ്പെട്ട് ശ്രവണ ശേഷി നഷ്ടപ്പെട്ട കാഞ്ഞങ്ങാട് അജാനുര്‍ പഞ്ചായത്തിലെ ഇട്ടമ്മല്‍ സത്യരാജ്-മിനി ദമ്പതികളുടെ ...

Read more »
സദാചാര പൊലിസ് ചമഞ്ഞ് പീഡനം; വിദ്യാര്‍ഥിനി കൈ ഞരമ്പ് മുറിച്ച സംഭവത്തില്‍ എട്ടു പേര്‍ അറസ്റ്റില്‍

വെള്ളിയാഴ്‌ച, ജൂൺ 01, 2018

കാഞ്ഞങ്ങാട്: സദാചാര പൊലിസ് ചമഞ്ഞ് കോളേജ് വിദ്യാര്‍ഥിനിയുടെയും യുവാവിന്റെയും വിഡിയോ എടുക്കാന്‍ ശ്രമിച്ചു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥ...

Read more »
കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളില്‍ ഒരു അധ്യാപക ഒഴിവിലേക്ക് രണ്ടു പേരെ നിയമിച്ചത് വിവാദമായി

വെള്ളിയാഴ്‌ച, ജൂൺ 01, 2018

കാഞ്ഞങ്ങാട്: സ്‌കൂള്‍ മാനേജരും സ്‌കൂള്‍ ഉടമസ്ഥാവകാശമുള്ള സഭാധികൃതരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു ഒഴിവിലേക്ക് രണ്ട് അധ്യാപകരെ ...

Read more »
വൃദ്ധന്‍ കുളത്തില്‍ മുങ്ങി മരിച്ചു

വ്യാഴാഴ്‌ച, മേയ് 31, 2018

കാഞ്ഞങ്ങാട്: കുളത്തില്‍ കുളിക്കാന്‍ പോയ വൃദ്ധന്‍ മുങ്ങി മരിച്ചു. വെള്ളരിക്കുണ്ട് പുങ്ങംചാല്‍ ബാലിക്കടകേരന്‍ കുഞ്ഞമ്പു നായരാ(78) ആണ് കഴിഞ്ഞ...

Read more »
വൈദ്യുതി വകുപ്പിന്റെ അനാസ്ഥ, ഗര്‍ഭിണിയായ പശു ഷോക്കേറ്റ് മരിച്ചു

വ്യാഴാഴ്‌ച, മേയ് 31, 2018

കാഞ്ഞങ്ങാട്: വൈദ്യുതി വകുപ്പി ന്റെ അനാസ്ഥയില്‍ വയലില്‍ പൊട്ടി വീണ വൈദ്യുതി കമ്പില്‍ നിന്നും ഷോക്കേറ്റ് ഗര്‍ഭിണിയായ പശു ചത്തു. പശുവിനെ വ...

Read more »
നിപാ പകരുന്നത് കോഴികളിലൂടെയെന്ന് വ്യാജ സന്ദേശം; യുവാവിനെതിരെ പൊലീസ് കേസെടുത്തു

വ്യാഴാഴ്‌ച, മേയ് 31, 2018

കോട്ടയം: നിപാ വൈറസ് ബാധ കോഴികളിലൂടെയാണ് പകരുന്നതെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി പി.എം ...

Read more »
സൗദിയില്‍ തൂക്കൂകയര്‍ കാത്തിരിക്കുന്ന മുഹറം അലിക്കു പുണ്യമാസത്തില്‍ മാപ്പു നല്‍കി ആയിശബീവി, പാണക്കാട്ടെ മുറ്റത്തു നടന്ന കൂടിക്കാഴ്ച ത്യാഗനിര്‍ഭരം

വ്യാഴാഴ്‌ച, മേയ് 31, 2018

സൗദിയില്‍ വച്ച് തന്റെ മകനെ കൊന്നയാള്‍ക്കു പുണ്യ റമസാന്‍ മാസത്തില്‍ മാപ്പു നല്‍കി മലയാളി വനിതാ. സൗദിയില്‍ കൊലക്കയര്‍ കാത്തിരിക്കുന്ന ഉത്തര്...

Read more »
അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്രസയ്ക്ക് സമസ്ത പൊതു പരീക്ഷയില്‍ മിന്നും ജയം, ഒമ്പത് പേര്‍ക്ക് ഉന്നത വിജയം

വ്യാഴാഴ്‌ച, മേയ് 31, 2018

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്രസയ്ക്ക് സമസ്ത പൊതു പരീക്ഷയില്‍ ഉന്നത വിജയം. രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ യെഴുതി അഞ്ച്...

Read more »
ചിത്താരി രിഫാഇ യൂത്ത് സെന്റര്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് ഇഫ്താര്‍ ഇന്ന്

വ്യാഴാഴ്‌ച, മേയ് 31, 2018

ചിത്താരി: സൌത്ത് ചിത്താരി രിഫാഇ യൂത്ത് സെന്റര്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് ഇഫ്താര്‍ ഇന്ന് മെയ്‌ 31 വ്യാഴം വൈകീട്ട് നടക്കും. ചിത്താരി വി പി ...

Read more »
ചെങ്ങന്നൂർ ചെങ്കോട്ടയായി; സജി ചെറിയാന് റിക്കാർഡ് ജയം

വ്യാഴാഴ്‌ച, മേയ് 31, 2018

ചെങ്ങന്നൂർ: കേരളം കാത്തിരുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന് റിക്കാർഡ് വിജയം. ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ...

Read more »
എയര്‍ ഇന്ത്യ പൈലറ്റ് സൗദിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍

വ്യാഴാഴ്‌ച, മേയ് 31, 2018

റിയാദ്: എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ സൗദി അറേബ്യയിലെ ഹോട്ടലിലെ ജിമ്മില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിത്‌വിക് തിവാരി (27) ആണ് മരിച...

Read more »
നിപ വൈറസ് ബാധിച്ച മരിച്ച ആളെയും സംസ്‌കാരചടങ്ങുകളെയും അവഹേളിച്ചു; യുവാവിന് കുവൈറ്റില്‍ ജോലി നഷ്ടമായി

ബുധനാഴ്‌ച, മേയ് 30, 2018

ചങ്ങരംകുളം: നിപ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ച ആളെയും സംസ്‌കാരചടങ്ങുകളെയും നവമാധ്യമങ്ങളിലൂടെ പരിഹസിച്ചയാള്‍ക്ക് ജോലി നഷ്ടമായി. ചങ്ങരംകു...

Read more »
വി വേവ്സ് യുഎഇ വടകരമുക്ക് കൂട്ടായ്മ 6 ലക്ഷം രൂപയുടെ റമദാൻ റീലീഫ് പ്രഖ്യാപിച്ചു

ബുധനാഴ്‌ച, മേയ് 30, 2018

കാഞ്ഞങ്ങാട്: വടകരമുക്ക് യുഎഇ പ്രവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു. വി വേവ്സ് യുഎഇ-വടകരമുക്ക് കൂട്ടായ്മ എന്നാ പേരില്‍ രൂപീകരിച്ച സംഘടന പ്രവാസ...

Read more »
യാത്രക്കാരന്‍ മരിച്ചതറിഞ്ഞില്ല; എക്‌സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ കിടന്ന മൃതദേഹം സഞ്ചരിച്ച് 1,500 കിലോമീറ്റര്‍

ബുധനാഴ്‌ച, മേയ് 30, 2018

കാണ്‍പൂര്‍: റെയില്‍വേ ജീവനക്കാരുടെയും സഹയാത്രക്കാരുടെയും അനാസ്ഥയ്ക്ക് മറ്റൊരു ഉദാഹരണം കൂടി. യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന് ട്രെയിനിലിരുന്ന്...

Read more »
സംസ്ഥാന സർക്കാർ കണ്ണുതുറന്നു; കേരളത്തിൽ ഇന്ധന വില കുറയും

ബുധനാഴ്‌ച, മേയ് 30, 2018

തിരുവനന്തപുരം: ദിനം പ്രതി ഇന്ധന വില കുതിച്ചുയരുന്പോൾ അൽപാശ്വാസമേകി സംസ്ഥാന സർക്കാർ. പെട്രോളിന്‍റെയും ഡീലസലിന്‍റെയും നികുതി കുറയ്ക്കാൻ സം...

Read more »
കെ​വി​ൻ കൊ​ല​ക്കേ​സ്: ര​ണ്ട് പോ​ലീ​സു​കാ​ർ ക​സ്റ്റ​ഡിയി​ൽ

ബുധനാഴ്‌ച, മേയ് 30, 2018

കോ​ട്ട​യം: കെ​വി​ൻ കൊ​ല​ക്കേ​സി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ ക​സ്റ്റ​ഡിയി​ൽ. എ​എ​സ്ഐ ബി​ജു​വി​നേ​യും ജീ​പ്പ് ഡ്രൈ​വ​റെ​യു​മാ​ണ് ക​സ്റ്റ​ഡി...

Read more »
കെവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ നിരവധി പരുക്കുകള്‍; അവ മരണകാരണമല്ല

ചൊവ്വാഴ്ച, മേയ് 29, 2018

കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ ദാരുണമായി കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്റേത് മുങ്ങിമരണമാണെന്ന് പ്രഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോ...

Read more »
നിപ്പാ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ രണ്ടു മക്കള്‍ക്കും പനി; ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചൊവ്വാഴ്ച, മേയ് 29, 2018

നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ രണ്ടു മക്കയെും പനിബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്ര...

Read more »