കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാവിമാനത്തിന്‍റെ പരീക്ഷണപ്പറക്കല്‍ നടന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ ...
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാവിമാനത്തിന്‍റെ പരീക്ഷണപ്പറക്കല്‍ നടന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ ...
തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഫൗണ്ടേഷന്‍...
തൃശൂര്‍ : ഏഴ് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ സ്വാമി ശ്രീനാരായണ ധര്‍മവ്രതന്‍ പിടിയില്‍. ആളൂര്‍ കൊറ്റനെല്ലൂര്‍ ശ്ര...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടക്കുന്ന വികസനത്തെ ചൊല്ലി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശനും റവന്യു മന്ത്രി ഇ ചന്ദ്ര ശേഖരന...
കാഞ്ഞങ്ങാട്: പുതിയ കോട്ട ബസ് സ്റ്റോപ്പിനും സ്മൃതി മണ്ഡപത്തിനും ഇടയില്‍ നടന്ന വാഹനാപകടത്തില്‍ സ്‌കൂട്ടി കെ.എസ്.ആര്‍.ടി.സി.ബസിനടയിലേക്ക് പോയ...
കാഞ്ഞങ്ങാട്: ഗ്രീൻ സ്റ്റാർ ക്ലബ്ബ് സൗത്ത് ചിത്താരിയുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹിളാ ക്വിസ്സ് മത്സര വ...
കാഞ്ഞങ്ങാട്: അജാനൂർ തെക്കേപ്പുറം വാട്ട്സപ്പ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് ഒഒന്നര ലക്ഷം രൂപ നൽകി. ചെക്ക് അജാനൂർ ത...
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോസ് കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള മുഴുവന്‍ റോഡിന്റെയും പ്രവൃത്തി ഒക്ടോബര്‍ 31 നകം പൂര്‍ത്തീകരിക്കുന്നത...
കാഞ്ഞങ്ങാട്: മലേഷ്യയില്‍ നടന്ന ഏഷ്യാ പസഫിക്ക് ഗെയിംസില്‍ മെഡലുകള്‍ വാരിക്കൂട്ടി കാഞ്ഞങ്ങാട് സ്വദേശിനിയായ രാധിക കൃഷ്ണന്‍ മലയാളികള്‍ക്കിടയില...
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു വിമാന സര്‍വിസ് തുടങ്ങുന്നതിനു മുന്നോടിയായുള്ള ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ (...
ചെന്നൈ: കൂട്ടുകാരന്/ കൂട്ടുകാരിക്ക് വിവാഹ സമ്മാനമായി എന്തു നല്‍കണമെന്നത് ചിലപ്പോഴെങ്കിലും നമ്മെ കുഴക്കാറുണ്ട്. ഒത്തിരി ആലോചിച്ചും തെരഞ്ഞുമ...
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി രാജ്യത്തിന് പുറത്തുള്ള വെബ്‌സൈറ്റുകള്‍ക്ക് വില്‍ക്കുന്ന റാക്കറ്റുകളുടെ പ്രവര്‍ത്തനം സ...
കാഞ്ഞങ്ങാട്: ജെ.സി.എെ കാഞ്ഞങ്ങാടിൻെറ ജെ.സി.വാരാഘോഷം സമാപന സമ്മേളനം വ്യാപാര ഭവൻ ഹാളിൽ അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുമേ...
കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററുമായി സഹകരിച്ച് അജാനൂർ ഇഖ്ബാൽ സ്‌കൂളിൽ കാൻസർ ബോധവത്കരണ ക്ല...
നടന്‍ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയാണ് ലോകത്തോട് വിടവാങ്ങിയ...
കാഞ്ഞങ്ങാട്: നവകേരള സൃഷ്ടിക്കായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടന്ന ധനസമാഹരണയജ്ഞത്തില്‍ കാഞ്ഞങ്ങാട്ടെ റിയൽ ഹൈപ്പർമാർക്കറ്റും ത...
മടിയൻ: മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി പ്രളയ ദുരിതശാസത്തിനു സംഭാവന നൽകി മടിയൻ ചന്തുകുറുപ്പിന്റെ മക്കൾ മാതൃകയായി. അന്തരിച്ച മടിയൻ കൂലോം ക്ഷ...
തലശ്ശേരി: ഉപജില്ല നീന്തല്‍മത്സരത്തിനിടെ വിദ്യാർഥി മുങ്ങിമരിച്ച സംഭവത്തിൽ എ.ഇ.ഒയും അധ്യാപകരും ഉൾപ്പെടെ ഒ...
കാഞ്ഞങ്ങാട്: മുഖ്യമന്ത്രിക്കെതിരെ അശ്ലീലം കലർത്തിയ വാട്ട്സ് അപ്പ് സന്ദേശം; കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്...
കൊച്ചി : ഡാം, നദി എന്നിവ വൃത്തിയായി സംരക്ഷിക്കണമെന്നും മണലിന്റെ കാര്യത്തില്‍ പരിസ്ഥിതിക്ക് അനുയോജ്യവും ജനങ്ങള്‍ക്കും സര്‍ക്കാരിനും ഗുണകരമാ...