മൂല്യച്യുതിക്കെതിരെ പദ്ധതികൾ ആവിശ്കരിച്ച് എസ് കെ എസ് എസ് എഫ് അൽ അസാസ് ക്യാമ്പ് സമാപിച്ചു

ചൊവ്വാഴ്ച, നവംബർ 14, 2017

നുള്ളിപ്പാടി: വിദ്യാർത്ഥികളിലും കാമ്പസുകളിലും വർദ്ധിച്ചു വരുന്ന മൂല്യച്യുതിക്കെതിരെ പദ്ധതികൾ ആവിശ്കരിച്ച് എസ് കെ എസ് എസ് എഫ് ജില്ല കാമ്പസ്...

Read more »
സുതാര്യതയാണ്‌ പൊതു പ്രവർത്തനത്തിന്റ മുഖ മുദ്ര; പി.ബി. അബ്ദുറസ്സാഖ്‌ എം.എൽ.എ.

ചൊവ്വാഴ്ച, നവംബർ 14, 2017

കുവൈത്ത്‌ സിറ്റി: വ്യക്തി ജീവിതത്തിലെ വിശുദ്ധിയും, സുതാര്യതയുമാണ്‌ പൊതു പ്രവർത്തകർ സ്വീകരിക്കേണ്ടതെന്നും, തിരിഞ്ഞ്‌ നോക്കുമ്പോൾ തന്റ പൊതു ...

Read more »
ആർ.എസ്.എസുകാരന്റെ കൊല: മൂന്ന് പേർ അറസ്‌റ്റിൽ

ചൊവ്വാഴ്ച, നവംബർ 14, 2017

തൃശൂർ: നെന്മിനിയിൽ ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദിനെ വെട്ടിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്‌റ്റു ചെയ്തു. ഫായിസ്,​ ജി...

Read more »
കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു

തിങ്കളാഴ്‌ച, നവംബർ 13, 2017

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പാനൂർ പാലക്കൂവിൽ വച്ച് ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു. എലാങ്കോട് മണ്ഡലം കാര്യവാഹക് സുജീഷിനാണ് വെട്ടേറ്റത്. ഗുര...

Read more »
യൂണിറ്റി കൈതക്കാട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്   സംഘാടക സമിതി രൂപീകരിച്ചു

തിങ്കളാഴ്‌ച, നവംബർ 13, 2017

ചെറുവത്തൂർ: യൂണിറ്റി കൈതക്കാട് നോവ് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റ് ധനശേഖരണാർഥം  2018 ഫെബ്രുവരി ആദ്യവാരം ചെറുവത്തൂർ - കൈതക്കാട് വെച്ച് സ...

Read more »
സമീപത്തെ കടയില്‍ നിന്ന് തുരങ്കമുണ്ടാക്കി ബാങ്കിലെ ലോക്കര്‍ കൊള്ളയടിച്ചു

തിങ്കളാഴ്‌ച, നവംബർ 13, 2017

മുംബൈ: ബാങ്കിലേക്ക് തുരങ്കമുണ്ടാക്കി ലോക്കറുകള്‍ കൊള്ളയടിച്ചു. നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലേക്കാണ് മോഷ്ടാക്കള്‍ തുരങ്കമുണ്ടാക്കിയത...

Read more »
കാഞ്ഞങ്ങാട് നഗരത്തിലെ ബിയര്‍ പാര്‍ലറില്‍ ഗുണ്ടാ ആക്രമം; 12 പേര്‍ക്കെതിരെ കേസ്

തിങ്കളാഴ്‌ച, നവംബർ 13, 2017

കാഞ്ഞങ്ങാട്: നഗരത്തിലെ ബിയര്‍ പാര്‍ലറില്‍ ഗുണ്ടാവിളയാട്ടം. ജനല്‍ ചില്ലുകളും മദ്യകുപ്പികളും അടിച്ച് തകര്‍ക്കുകയും മാനേജരുടെ തലക്ക് അടിച്ച്...

Read more »
എച്ച് ദിനേശന് ജന്മനാട് പൗരസ്വീകരണം നല്‍കി

തിങ്കളാഴ്‌ച, നവംബർ 13, 2017

കാഞ്ഞങ്ങാട്: ഐ.എ.എസ് നേടിയ എച്ച് ദിനേശ് നേടിയ ജന്മനാടായ ആവിയില്‍ പൗരസ്വീകരണം നല്‍കി. ആവിയില്‍ സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വീകര...

Read more »
അധ്യാപക തസ്തിക തിരിച്ചു കിട്ടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഘോഷയാത്ര നടത്തി

തിങ്കളാഴ്‌ച, നവംബർ 13, 2017

പള്ളിക്കര: രണ്ട് കന്നട അദ്ധ്യാപക തസ്തിക തിരിച്ചു പിടിച്ചതിന്റെ ആര്‍ആര്‍എംജി യുപി സ്‌കുള്‍ കിക്കാനത്തിന്റെ നേതൃത്വത്തില്‍  അനുമോദന യോഗം കെ....

Read more »
വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഒരു മാസമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍

തിങ്കളാഴ്‌ച, നവംബർ 13, 2017

താമരശ്ശേരി: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. പെരുമ്പള്ളി ചെറുപ്ലാട് വനഭൂമിയിലെ കു...

Read more »
വീല്‍ചെയറില്‍ നിന്ന് യാത്രിക വീണ സംഭവം: ഇന്‍ഡിഗോ ഖേദംപ്രകടിപ്പിച്ചു

തിങ്കളാഴ്‌ച, നവംബർ 13, 2017

ന്യുഡല്‍ഹ/ലഖ്‌നൗ: വീല്‍ ചെയര്‍ ഉപയോഗിക്കുന്ന യാത്രക്കാരി വീഴാനിടയായ സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. ശനിയാഴ്ച രാത്രി ല...

Read more »
പെരിയങ്ങാനത്ത് ആള്‍ട്ടോ കാര്‍ മറിഞ്ഞു ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

തിങ്കളാഴ്‌ച, നവംബർ 13, 2017

കാഞ്ഞങ്ങാട്: കോളംകുളത്ത് നിന്ന് പെരിയങ്ങാനം ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ കാര്‍ മാങ്കൈമൂല വളവില്‍ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ്് ഒ...

Read more »
ഇറാഖിലും ഇറാനിലും കുവൈത്തിലും ശക്തമായ ഭൂചലനം; മരണം 130 കവിഞ്ഞു

തിങ്കളാഴ്‌ച, നവംബർ 13, 2017

ബാഗ്ദാദ്:  ഇറാഖ്-ഇറാന്‍ അതിര്‍ത്തിക്കടുത്ത് ശക്തമായ ഭൂചലനം. ഇറാഖ് നഗരമായ ഹാലബ്ജയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂച...

Read more »
പ​ശു​ര​ക്ഷയുടെ പേരിൽ രാ​ജ്യ​ത്ത് വീ​ണ്ടും ഗു​ണ്ടാവിളയാട്ടം; മു​സ്‌​ലിം വ്യാ​പാ​രി വെ​ടി​യേ​റ്റു മ​രി​ച്ചു

ഞായറാഴ്‌ച, നവംബർ 12, 2017

അൽ​വാ​ർ: പ​ശു​ര​ക്ഷയുടെ പേരിൽ രാ​ജ്യ​ത്ത് വീ​ണ്ടും ഗു​ണ്ടാവിളയാട്ടം. രാ​ജ​സ്ഥാ​നി​ൽ പ​ശു​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മു​സ്...

Read more »
നഷ്ടപരിഹാരം പരിഹാരമാകില്ല; ഗെ​യി​ൽ സ​മ​രം തു​ട​രു​മെ​ന്ന് സ​മ​ര സ​മി​തി

ഞായറാഴ്‌ച, നവംബർ 12, 2017

മു​ക്കം: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള ഗെ​യി​ല്‍ വാ​ത​ക പൈ​പ്പ് ലൈ​നി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ച് ...

Read more »
ടൂറിസം സാധ്യതകള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ സംഘം ബേക്കലില്‍ എത്തി

ഞായറാഴ്‌ച, നവംബർ 12, 2017

കാഞ്ഞങ്ങാട്: ജില്ലയിലെ ടൂറിസം സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന പഠനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാന ടൂറിസം വകുപ്പ് തെ...

Read more »
മാവുങ്കാല്‍ മൂലക്കണ്ടത്ത് മീന്‍ ലോറി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

ഞായറാഴ്‌ച, നവംബർ 12, 2017

കാഞ്ഞങ്ങാട്: അപകടം പതിവായി തീര്‍ന്നിരിക്കുകയാണ് മാവുങ്കാല്‍ മൂലക്കണ്ടം. ഇന്ന് മീന്‍ കയറ്റി പോകുകയായിരുന്ന മത്സ്യ ലോറി മറിഞ്ഞ് രണ്ട് പേര്‍ക...

Read more »
വിദ്യാർത്ഥികൾക്ക് സൗജന്യ മാർഗ്ഗ നിർദ്ദേശ കേന്ദ്രങ്ങൾ ആരംഭിക്കണം: എം.എസ്.എം

ഞായറാഴ്‌ച, നവംബർ 12, 2017

-ഹൈസെക്ക് ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം പ്രോജ്വലമായി കാഞ്ഞങ്ങാട് : കൗമാരക്കാരായ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന മാനസിക സംഘർഷങ്ങൾക്ക...

Read more »
റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

ഞായറാഴ്‌ച, നവംബർ 12, 2017

കാഞ്ഞങ്ങാട്: അറുപത്തിയഞ്ച് വയസ് തോന്നിക്കുന്ന വ്യക്തിയെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകുന്നേരം 4.45 നാണ് ക...

Read more »
കല്ല്യായില്‍ കുഞ്ഞാമിന ഉമ്മ കുടുംബ സംഗമം നടത്തി

ശനിയാഴ്‌ച, നവംബർ 11, 2017

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലും അജാനൂര്‍ പഞ്ചായത്തിലും വ്യാപിച്ച് കിടക്കുന്ന പരേതയായ കല്യായില്‍ കുഞ്ഞാമിന ഉമ്മയുടെ മക്കളും പേരമക്കളും ...

Read more »