ബേക്കൽ : ജില്ലയിൽ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഫെബ്രുവരി 1 മുതൽ 28 വരെ രാത്രി ഏഴ് മണി മുതൽ 9.30 വരെ പ്രവേശന ഫീസ് സൗജന്യമാ...
ബേക്കൽ : ജില്ലയിൽ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഫെബ്രുവരി 1 മുതൽ 28 വരെ രാത്രി ഏഴ് മണി മുതൽ 9.30 വരെ പ്രവേശന ഫീസ് സൗജന്യമാ...
കാസര്‍കോട്: പതിനാലുകാരിയുടെ പരാതി പ്രകാരം കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ മൂന്നു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടു കേസുകളില്...
കാഞ്ഞങ്ങാട്: കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരണമടഞ്ഞ സഹപ്രവർത്തകന്റെ കുടുംബത്തിനുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള സോഷ്യൽ സെക്യൂര...
കാഞ്ഞങ്ങാട്: മാട്ടുമ്മൽ മർഹൂം ആമു മുസ്ലിയാർ, മർഹമത്ത് അലീമ ഉമ്മ കുടുംബ സംഗമം അതിഞ്ഞാൽ മജ്ലിസ് ഹാളിൽ വെച്ച് നടന്നു. മാട്ടുമ്മൽ ഹസ്സൻ ഹാജിയുടെ...
കാസർകോട്: ഭാര്യയുടെ കഴുത്ത് ഞെരിച്ച് നരഹത്യയ്ക്കു ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. മേല്‍പ്പറമ്പ്, കട്ടക്കാലില്‍ വാടകവീട്ടില്‍ താമസിക്കുന്...
ഫര്‍ണിച്ചര്‍ നിര്‍മാണ ശാലയിലെ കട്ടര്‍ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശ് സ്വദേശി സുബ്ഹാന്‍ അലിയാണ് (23) മരി...
കാസർകോട്: ജില്ലാ സപ്ലൈ ഓഫീസര്‍, ലീഗല്‍ മെട്രോളജി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെര്‍ക്കള ചട്ടഞ്ചാല്‍ പട്ടണങ്ങളില്‍...
മലപ്പുറം പുല്‍പ്പറ്റയ്ക്ക് സമീപം ഒളമതിലില്‍ മൂന്നുമാസം പ്രായമായ കുഞ്ഞിനെ കൊന്ന് അമ്മ തൂങ്ങിമരിച്ചു. ഒളമതില്‍ സ്വദേശിനി മിനി(45)ആണ് മൂന്നുമ...
നീലേശ്വരം: മാതാവിനൊപ്പം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ 15 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കെഎസ്ആര്‍ടിസി ബ...
കാഞ്ഞങ്ങാട് : കൊളവയൽ നിസ്‌വാ വിമൻസ് അക്കാദമി കോളേജ് വിദ്യാർത്ഥിനികൾക്കായുള്ള സൗജന്യ തയ്യൽ പരിശീലനം തുടങ്ങി. ക്ലാസിന്റെ ഉദ്ഘാടനം നിസ്‌വാ കോളേ...
കാഞ്ഞങ്ങാട്: ര്‍ത്താവിനും മൂന്നു മക്കള്‍ക്കും ഒപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായതായി പരാതി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേ...
സംസ്ഥാനത്ത് എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവ്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്...
തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ...
കാസർകോട്: അലയൻസ് ക്ലബ് ഇന്റർനാഷണൽ കാസർകോടിന്റെ നേതൃത്വത്തിൽ കാസർകോട് ഗവ: ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ വെച്ച് രാകത ദാന ക്യാമ്പ് സംഘടിപ്പിച്ച...
കാഞ്ഞങ്ങാട്: മാണി ക്കോത്ത് ഉറൂസ് 2025 ന്റെ ഭാഗമായി മാനവ സൗഹൃദ സംഗമം നടത്തി.ആസിഫ് ബദര്‍ നഗര്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു...
പടന്ന:രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി പടന...
കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം ഇന്ന് പൂര്‍ണമായും പിന്‍വാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാ...
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ചത്തു. രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്...
ബേക്കൽ: ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഖൽബിലെ ബേക്കൽ ഹാപ്പിനെസ്സ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ ടൂറിസം ദിനാഘോഷം ജില്ലാ പഞ്ചായത്ത...
ബായാര്‍: ബായാര്‍ പദവിലെ ടിപ്പര്‍ ലോറി ഡ്രൈവറായ ആഷിഫിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. ആഷിഫിന്റെ മരണത്തിലേക്ക് നയിച്ച വിവരങ്ങളെ സംബന്ധിച്ച് ഇ...
കർണാടകയിൽ ബസ് യാത്രക്കിടെയുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യ...
ന്യൂഡല്‍ഹി: പതജ്ഞലിയുടെ 4 ടണ്‍ മുളകുപൊടി വിപണിയില്‍ നിന്നും തിരിച്ചു വിളിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പൊടിയില്‍ വലിയതോതില്‍ മായം കണ്ടെത്തി...
കാസർകോട്: 17 കാരിയെ ഉമ്മയുടെ കാമുകന്‍ ബലാല്‍സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊട്‌ല മുഗറുവില്‍ താമസക്കാരനായ മുഹമ്മദ് ഹനീഫ (3...
ഫെബ്രുവരി രണ്ടിനു വിവാഹത്തിനു വീട്ടുകാരും ബന്ധുക്കളും തയ്യാറെടുത്തു കൊണ്ടിരിക്കെ പ്രതിശ്രുത വരന്‍ വീട്ടിനു മുന്നില്‍ തൂങ്ങി മരിച്ചു. മഞ്ചേശ്...
ബേക്കൽ: ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ബേക്കലിൽ സംഘടിപ്പിക്കുന്ന 'ഖൽബിലെ ബേക്കൽ'ഹാപ്പിനെസ്സ് ഫെസ്റ്റ് 2025...
കാഞ്ഞങ്ങാട് : യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അജാനൂർ കൊളവയലിലെ ബിന്ദുവിൻ്റെ മകൻ ജനിൽ കുമാർ 29 ആണ് മരിച്ചത്. വീട്ടിലെ ഹ...
കാഞ്ഞങ്ങാട്: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ആലാമിപ്പള്ളി കല്ലഞ്ചിറയിലെ ഷിജു (35) വാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയ...
കാസര്‍കോട് ജില്ലാപഞ്ചായത്ത് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഖല്‍ബിലെ ബേക്കല്‍ ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായി ബി.ആര്‍.ഡി.സി...
ഗസയിലെ ജബാലിയയില്‍ ''കൊലപ്പെടുത്തിയെന്ന്'' ഇസ്രായേല്‍ അവകാശപ്പെട്ട മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ ഗസയില്‍ ജനങ്ങളോട് സംസാരിക്കുന...
കാസര്‍കോട്: മീപ്പുഗിരിയില്‍ യുവാവിന് കുത്തേറ്റു. കാസര്‍കോട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബാസിത് (25) എന്ന യുവാവിനാണ് കുത്തേറ്റ...
കാസ്‌റ്റൈക്-യു.എസ്എ: ലോസ് ഏഞ്ചല്‍സിനെ ആശങ്കയിലാഴ്ത്തി വീണ്ടും കാട്ടുതീ പടരുന്നു. നോര്‍ത്ത് ലോസ് ഏഞ്ചല്‍സിലെ കാസ്‌റ്റൈക് തടാകത്തിന് സമീപത്ത...
കാഞ്ഞങ്ങാട്: അതിഞ്ഞാൽ കോയാപ്പള്ളിക്ക് സമീപം ബുള്ളെറ്റ് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നര മണിക്കാണ് അ...
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസമാണ...
കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ മാണിക്കോത്ത് മഖാം ഉറൂസ് 2025ന് ഖാസി ഹസൈനാര്‍ നഗറില്‍ തുടക്കമായി. ഉറൂസ് പരിപാടിക്ക് തുടക്കം കുറിച്ച് സയ്യിദ് ...
കാഞ്ഞങ്ങാട്: ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്ന ഗ്രൗണ്ടില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം...
മലപ്പുറത്ത് നിക്കാഹ് ഉറപ്പിച്ച യുവതിയുടെ പ്രതിശ്രുത വരന്റെ ബന്ധുക്കളെ വിളിച്ച് വിവാഹം മുടക്കിയ സംഭവത്തില്‍യുവാവ് അറസ്റ്റില്‍. അരിക്കാഞ്ചിറ...
കാസർകോട്: കവചം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജനുവരി 21ന്) വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ച...
പള്ളിക്കര: പളളിക്കര കടപ്പുറം പള്ളിക്കര ഐസ് പ്ലാൻ്റിന് സമീപമുള്ള ഓവുചാൽ ബേക്കൽ ടൂറിസം സോഷ്യൽ കൾച്ചറൽ ഓർഗനൈസേഷൻ (BTSCO)അംഗങ്ങളായ പ്രസിഡണ്ട് നാ...
നാടിനെ ഞെട്ടിച്ച പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. വിധി പ്രസ്താവം കേട്ട് ഷാരോണിന്റെ മാതാപിതാക്കള്‍ കോടതി...
കാഞ്ഞങ്ങാട്: നിത്യോപയോഗ സാധന വിതരണ രംഗത്തും ടെക്സ്റ്റൈൽ രംഗത്തും മറ്റ് വിവിധ മേഖലകളിലും കാഞ്ഞങ്ങാടിന്റെ തിലകക്കുറിയായി നിൽക്കുന്ന റിയൽ ഹൈപ്...
നീലേശ്വരം: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരവധി മാല പൊട്ടിക്കല്‍ കേസുകളില്‍ പ്രതിയായ രണ്ടു തമിഴ്‌നാട് സ്വദേശിനികളെ നീലേശ്വരം പൊലീസ് കസ്റ്...
ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെ...
കാഞ്ഞങ്ങാട് : ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. മാണിക്കോത്തിന് സമീപം ഇന്നലെ അർദ്ധരാത്രിയാണ് അപകടം....
യുവാവിനെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വലിയപറമ്പ്, മാവിലാകടപ്പുറം, ഒരിയര, കെ.സി ഹൗസിലെ കെ.സി അബ...
ഉദുമ: കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ബോർഡ് ഓഫ് എഡ്യൂക്കേഷണൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നിരീക്ഷകരെ നിയമിക്കുവാൻ കേരള വഖഫ് ബോർഡ് തീരുമാനം. ജമ...
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ കോടതി ശിക്ഷിച്ചിട്ടും ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ പിടിവള്ളിയാക്കി ഉളുപ്പില്ലാതെ അധികാരത്തിൽ ക...
കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ മാണി ക്കോത്ത് മഖാം ഉറൂസ് ജനു.21 മുതല്‍ 27 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍...
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയേയും അമ്മാവനേയും കോടതി കുറ്റക്കാരിയായി കണ്ടെത്തിയപ്പോള്‍ കേസി...
കൊച്ചി: മലയാളി സംരംഭകർ വ്യോമയാന മേഖലയിലേക്ക് ചുവട് വയ്ക്കുമ്പോൾ മലയാളികൾക്ക് പ്രതീക്ഷകളേറെ. ആദ്യ ഘട്ടമായി ആഭ്യന്തര സർവ്വീസിൽ സാന്നിധ്യം അറി...
കണ്ണൂര്‍: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചതിനെ തുടര്‍ന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. തൃപ്പങ്ങോട്...