കാഞ്ഞങ്ങാട്: സാമൂഹ്യ ഇടപെടലുകളിലൂടെ വിദ്യാഭ്യാസ രംഗത്തെ ജനകീയമാക്കിയ കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് യു....
കാഞ്ഞങ്ങാട്: സാമൂഹ്യ ഇടപെടലുകളിലൂടെ വിദ്യാഭ്യാസ രംഗത്തെ ജനകീയമാക്കിയ കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് യു....
നീലേശ്വരം : പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കു വാഹനമോടിക്കാന്‍ കൊടുത്ത രണ്ട് ആര്‍സി ഉടമകള്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കെഎല്‍...
കാഞ്ഞങ്ങാട്: വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27 ന് ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന ഉത്തരമലബാര്‍ വയലാര്‍ രാമവര്‍മ്മ ഗാ...
കാഞ്ഞങ്ങാട്: റിയൽ ഹൈപ്പർമാർക്കറ്റിൽ ഓണം - ബക്രീദ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ സമ്മാനകൂപ്പണിന്റെ ന...
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ പോലീസിന് കനത്ത തിരിച്ചടി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേ...
കൊച്ചി: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കുള്ളിൽ കൊടുത്ത് തീര്‍ക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. അർഹരായ മുഴുവൻ പേർക്കും ധ...
ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റ് ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. മൂന്നംഗ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്...
കാസര്‍കോട് : മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി. ഖമറുദ്ദീന്‍ പത്രിക സമര്‍പ്പിച്ചു. രാവിലെ 1...
ബേക്കൽ: ലോക ഹൃദയ ദിനത്തില്‍ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രവർത്തകർ ബേക്കലിൽ 'ബീച്ച് റണ്ണും' ഹൃദയാരോഗ്യ ബോധവത്കരണവും സംഘടിപ്പിച്...
കാഞ്ഞങ്ങാട്: ലോകാരോഗ്യ ദിനത്തിൽ മാവുങ്കാൽ സഞ്ജി വനി ഹൃദയാലയത്തിൽ ഹൃദയാരോഗ്യ ബോധവൽക്കരണ സെമിനാറും ഹൃദയ ശ്വാസോശ്വാസ ഉദ്ധീപന പരിശീലനവും, ആന...
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെയുള്ള ഹണിട്രാപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള ക...
കൊച്ചി: കാസര്‍ഗോഡ് ജില്ലയില്‍നിന്നും ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നവരില്‍ എട്ടു പേരും അമേരിക്കൻ വ്യോമാക്രമണത്ത...
കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർത്ഥി രവീശ തന്ത്രിക്കെതിരെ ബിജെപി പ്രാദേശിക നേതൃത്വം കടുത്ത പ്രതിഷേധമുയർത്തിയതിന് പിന്നാലെ പ്രചാരണത്തി...
കാഞ്ഞങ്ങാട്: എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ ലീഡർഷിപ്പ് ക്യാംപയിൻ 'പാഠശാല' മാണിക്കോത്ത് വെച്ച് നടന്നു. പി. എസ്സ്.ആറ്റക്കോയ തങ്ങൾ ബാഹസൻ...
കാഞ്ഞങ്ങാട്: ലോക ഹൃദയദിനത്തിൽ കാസർകോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് സംഘടിപ്പിച്ച സൈക്കിൾ റാലി ശ്രദ്ധേയമായി. ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ ദൗത്...
കാസര്‍കോട്: ഉപരിപ്ലവമായ സമ്പത്തിന് പിറകിൽ മറച്ചു വെക്കപ്പെട്ട ദാരിദ്ര്യം സമൂഹത്തിൽ ഏറെയുണ്ടെന്ന് മുസ്ലിം സർവ്വീസ് സൊസൈറ്റി സംസ്ഥാന സെക്രട്...
കാഞ്ഞങ്ങാട്: 60-ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റ നടത്തിപ്പിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,മുഖ്യമന്ത്രി പിണറായി വിജയന്‍, ...
കാസര്‍കോട്: മുപ്പത് സെന്റ് സ്ഥലത്തിന് വേണ്ടി അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു....
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ വീണ്ടും വിജിലന്‍സ്. പാലത്തിനായി മുന്‍കൂര്‍ ...
കാസര്‍കോട് : പെരിയ കല്യാട്ടെ ഇരട്ടകൊലപാതകത്തിനെ തുടര്‍ന്ന് യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയെന്ന കേസില്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍...
മലപ്പുറം: അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും എല്ലാം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് ഉന്നത...
കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി. ഖമറുദ്ദീന്‍ സെപ്തംബര്‍ 30 ന് തിങ്കളാഴ്ച ര...
വിദ്യാനഗർ : സന്തോഷ് നഗർ പണലത്തെ അനാഥയായ പെൺകുട്ടിയുടെ വിവാഹത്തിന് നായന്മാർമൂലയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ സ്വരൂപിച്ചു തുക നൽകിയത് നാടിന് തന്...
ചെന്നൈ: തമിഴ്‌നാട്ടില്‍ ആള്‍മാറാട്ടം നടത്തി നീറ്റ് പ്രവേശന പരീക്ഷ എഴുതിയ ആറുപേരെ കൂടി അറസ്റ്റ് ചെയ്തു. പരീക്ഷ എഴുതിയ തമിഴ്‌നാട് സ്വദേശികള...
കാഞ്ഞങ്ങാട്: ആറങ്ങാടി കള്ളുഷാപ്പിനടുത്ത് വെച്ച് ആംബുലൻസ് അപകടത്തിൽ പെട്ടു. ഷാപ്പിന് മുൻവശത്തുള്ള ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് തൊട്ടട...
കാസർകോട്: ഹരിത കേരളം മിഷന്‍ ആവിഷ്‌കരിച്ച പെന്‍ഫ്രണ്ട് പദ്ധതിയിലൂടെ ശേഖരിച്ച ഉപയോഗ ശൂന്യമായ പേനകള്‍ സ്‌ക്രാപ്പിന് കൈമാറി. പദ്ധതിയുടെ ഭാഗമ...
കാസർകോട്: മദ്യാപാനം, പുകവലി എന്നിവയില്‍ നിന്നും താരതമ്യേന പുറം തിരിഞ്ഞു നില്‍ക്കുകയും അത്യാവശ്യ പോഷക ഘടകങ്ങളോട് കൂടിയ ഭക്ഷണക്രമം ശീലമാക്കു...
മുംബൈ: പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഇനി അവശേഷിക്കുന്നത് മൂന്ന് ദിവസം കൂടി മാത്രം. സെപ്റ്റംബര്‍ 30 വരെയാണ് അനുവദിച്ചിരി...
ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. താമസക്കാര്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം...
തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടിയുടെ ഭരണഘടന അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറാകാത്തതാണ് പാർട്ടിയിലെ പ്രശ്നങ്ങൾ വഷളാക്കിയതെന്ന് കേരള കോൺഗ്രസ്...
ബേക്കല്‍ : പള്ളിക്കര ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്എഫ്‌ഐ എംഎസ്എഫ് സംഘര്‍ഷം. എസ്‌ഐഫ്‌ഐ, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇരു...
ന്യൂദല്‍ഹി : യുഎസ് കമ്പനിയായ ഫോര്‍ഡിനെ ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനിയായ മഹേന്ദ്ര ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാഹ നി...
ചെറുപുഴ: ചെറുപുഴയില്‍ കരാറുകാരന്റെ മരണത്തില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായ റോഷി ജോസിനെതിരെ ഒടുവില്‍ വി...
ചിറ്റാരിക്കാല്‍ : പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അയല്‍വാസിക്കെതിരെ കേസ്. മാലോം വില്ലേജിലാണു സംഭവം. അയല്‍വാ...
കണ്ണൂര്‍: പക്ഷിയിടിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെ പത്തിന് പു...
കാഞ്ഞങ്ങാട്: ഇൻഷൂറൻസ് തട്ടിപ്പിന് ഇരയായ ഓട്ടോ തൊഴിലാളിയെ പ്രലോഭിപ്പിച്ച് ഓട്ടോ കൺസൾട്ട് ഏജന്റിന് എതിരെ ഹോസ്ദുർഗ്ഗ് സ്റ്റേഷനിൽ നൽകിയ പരാത...
കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രാഷ്ട്രിയ ശത്രുക്കള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ പാര്‍...
കാസര്‍കോട് : ബൈക്ക് ഉരുട്ടിക്കൊണ്ടുപോയി ബോഡി പാര്‍ട്‌സുകള്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ച രണ്ട് കര്‍ണാടക സ്വദേശികളെ പിടികൂടി പോലീസില്‍ ഏല്‍...
ബാലുശ്ശേരി: മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടന്ന യുവാവ് കുഴിയില്‍ വീണ് മരിച്ചു. എംഎം പറമ്പ് മൊകായിക്കല്‍ ശ്രീകാര്‍ത്തികയില്‍ രാജന്റെ മകന്‍ വിപ...
ലേലം വിളിയോ വീതപ്പളിശയോ ഇല്ലാതെ ഹലാൽ ചിട്ടി എന്ന പേരിലുള്ള പുതിയ ചിട്ടിക്ക് കെഎസ്എഫ്ഇ രൂപം നൽകിയതായി ധനമന്ത്രി ടി എം തോമസ് ഐസക്ക്. അധികം ...
തിരുവനന്തപുരം : വാഹനത്തിന് സൈഡ് കൊടുക്കാത്തത് സംബന്ധിച്ച വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ആഴാകുളം...
ബാഴ്‌സലോണ നായകന്‍ ലിയോണല്‍ മെസ്സിയെ ലോക ഫുട്‌ബോളറായി തെരഞ്ഞെടുക്കാന്‍ ഫിഫ വോട്ടിംഗില്‍ തിരിമിറി നടത്തിയെന്ന് ആരോപണം. ഈജിപ്ഷ്യന്‍ ഫുട്‌ബോ...
തിരുവനന്തപുരം : തിരുവനന്തപുരം കടയ്ക്കാവൂരില്‍ അഞ്ച് വയസുകാരനെ പീഡനത്തിന് ഇരയാക്കിയ അയല്‍വാസി അറസ്റ്റില്‍. ഒളിവിലായിരുന്ന വക്കം സ്വദേശി വി...
കാസർകോട്: വിവിധ മേഖലകളില്‍ കുട്ടികള്‍ക്കെതിരേയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ എഡിഎം എന്‍ ദേവിദാസിന്റെ അധ്യക...
കാഞ്ഞങ്ങാട്:നഗരത്തിൽ കാൽനട യാത്രക്കാർ തിരക്കു പിടിച്ച കെ.എസ്.ടി.പി പാത മുറിച്ച് കടക്കുന്നത് പ്രാണഭയത്തോടെ. ബസ്സ് സ്റ്റാൻഡ് പരിസരം, കോട്ട...
കാസർകോട്: മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി ഒരാള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കുമ്പള നാരായണ മംഗലത്തെ ഇര്‍ഷാദ് മന്‍സിലി...
പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വിജയിച്ചു. അട്ടിമറി വിജയമാണ് മാണി സി കാപ്പൻ സ്വന്തമാക്കിയിരിക്കുന്നത്. 2943 വോട്ടുകൾക്കാണ് മാണി സി ക...
കാഞ്ഞങ്ങാട്: മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർഥിയായി മൽസരിക്കുന്ന എം.സി ഖമറുദ്ധീന് കെട്ടിവെക്കാനുള്ള സംഖ്യ റിയാദ് കെ.എം.സി.സി നൽകി. നോർത്...
കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ ലീഡ് ചെയ്യുകയാണ്. അതേസമയം പാലായ...
കാഞ്ഞങ്ങാട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ധീന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്ക...