തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
കാസർകോട്: ഔദ്യോഗിക കൃത്യനിർവഹണത്തിലെ അലംഭാവത്തെ തുടർന്ന് മുളിയാർ വില്ലേജ് ഓഫീസർ എ. ബിന്ദുവിനെ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു സസ്‌പെൻഡ് ച...
കാഞ്ഞങ്ങാട്: മലയോരത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറയില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരങ്ങളും ഹിറ്റാച്ചിയും ടിപ്പറും ഉള്‍പ്പെടെ 11 വാഹന...
ദുബായ്: പ്രളയക്കെടുതിയില്‍ പെട്ട കേരളത്തിനായി സമാഹരിക്കുന്ന സഹായം സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതിയുടെ റിപ്പോര്‍ട്ട് കിട്...
കാഞ്ഞങ്ങാട്: ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവ് എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്ത് ബൈക്ക് യാത്രക്കാരന്റെ പേരില്‍ കേസെടുത്തു. ആവിക്കര ഗാര്‍ഡ...
കാഞ്ഞങ്ങാട്: മുട്ടുന്തല സിം എ എൽ പിസ്കൂളിലെ പഠന മികവിന് ഉപയോഗപ്പെടുത്തുന്നതിനായി എൽ ഇ ഡി ടെലിവിഷൻ പൂർവ്വ വിദ്യാർത്ഥികളായ ഹാരീസ് മുട്ടുന്തല...
കാഞ്ഞങ്ങാട്: നാടിനെ ഒന്നടങ്കം നടുക്കിയ തട്ടിക്കൊണ്ടു പോകല്‍ സംഭവം നാടകമാണെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോ...
കാസർകോട്: യു.എ.ഇയിലെ അജ്മാനിൽ തുംബെ എന്ന സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു, ബി...
ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസത്തിനു വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കാനാകില്ലെന്നു സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹ...
കാസർഗോഡ് : എസ്.കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയിയുടെ ആഭിമുഖ്യത്തിൽ 'ഭക്ഷണം- ശുചിത്വം -വ്യായാമം' എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമാ...
കാസര്‍കോട് ചിറ്റാരിക്കാല്‍ വെള്ളടുക്കത്ത് അക്രമി സംഘം പട്ടാപ്പകല്‍ അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടുപോയി. വെള്ളടുക്കത്തെ മന...
കാസര്‍ഗോഡ്: പ്രമാദമായ കാഞ്ഞങ്ങാട്ടെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഡനക്കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും, അമ്പതിനായിരം രൂപ പിഴയും ...
തിരുവനന്തപുരം: ബാർ തുറക്കുന്ന ലാഘവത്തോടെ ഡാം തുറക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ. 40 കോടി രൂപ ലാഭിക്കാനായി 50,000 കോടി രൂപ കളഞ...
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാലിബ്രേഷൻ പരിശോധനയുടെ ഭാഗമായി ഡോണിയർ വിമാനം ഇറക്കി. വിമാന...
കാസർകോട് : പ്രളയം തകർത്ത കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ‘വളയം തിരിച്ചു’ ജില്ലയിലെ സ്വകാര്യ ബസുകളും.‘പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങ്’ എന്ന സ...
കണ്ണൂര്‍: മുഴപ്പിലങ്ങാട്ട് പള്ളി മഖാം കത്തിനശിച്ച നിലയില്‍. സീതിന്റെ പള്ളി ആയിരാസി മഖാമാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ പുക ഉയരുന്നത് മദ്ര...
ബേഡകം: വിവാഹത്തിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ സി.പി.എം നേതാവിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം പഞ്ചായത്ത് ആരോഗ...
ദുബായ്: 700 കോടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരിക്കിട്ട ധനസഹായ സമാഹ...
കാഞ്ഞങ്ങാട്: കഴിഞ്ഞ 35 വര്‍ഷമായി എടത്തോട് ടൗണില്‍ ടി.എം.ട്രേഡേഴ്‌സ് എന്ന സ്ഥാപനം നടത്തിവരുന്ന ചേരൂരിലെ മുഹമ്മദ് കുഞ്ഞിയുടെ ആറുമക്കളില്‍ അഞ...
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക...
ദുബായ്: ചില ഭരണാധികാരികള്‍ ലളിതമായ കാര്യങ്ങളെ പ്രയാസമാക്കി മാറ്റുന്നവരും കൂടുതല്‍ സാങ്കേതികതകള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നവ...
കാഞ്ഞങ്ങാട്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുടക് സ്വദേശിയും മുറിയനാവി ജോളി ക്ലബിന് സമീപം വാടക ക്വാര...
കാഞ്ഞങ്ങാട്: ദുരിത ബാധിതർക്ക് തണലേകാൻ പെരുന്നാളും ഓണവും ഉപേക്ഷിച്ച് ചിത്താരിയിലെ ഒരുകൂട്ടം യുവാക്കൾ എറണാകുളം ത്യശൂർ ജില്ലകളിൽ സേവന പ്രവർത്...
കാഞ്ഞങ്ങാട്:പ്രളയബാധിത പ്രദേശമായ കൊടുങ്ങല്ലൂരില്‍ പോയി അവിടെ ചെളിക്കെട്ടി നിന്ന വീട് വൃത്തിയാക്കി നല്‍കിയ കൊളവയലിലെ ചെറുപ്പക്കാരാണ് ഇപ്പോള...
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കാനായി യുഎഇ പ്രഖ്യാപിച്ച ധനസഹായം തടഞ്ഞ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്ന് കേന്ദ്ര മന്ത...
കാഞ്ഞങ്ങാട്: ഇമ്മാനുവൽ സിൽക്സിൽ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ പട്ടിനൊപ്പം പത്തുപവൻ ഓഫറിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷോറൂമിൽ വെച്ച് ന...
കണ്ണൂർ: കണ്ണൂരില്‍ ദുരിതാശ്വാസ നിധിയിലേക്ക് അനധികൃത പിരിവ് നടത്തിയ മൂന്നു പേര്‍ പിടിയില്‍. കണ്ണൂര്‍ പെരളശ്ശേരിയിലാണ് മൂന്നു പേര്‍ പിടിയിലാ...
ന്യൂഡല്‍ഹി: ദുരന്തങ്ങളുണ്ടായാല്‍ വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കാന്‍ നയപരമായ തടസമുണ്ടെന്ന കേന്ദ്രസര്‍...
ന്യൂഡല്‍ഹി :കേരളത്തിലെ പ്രളയദുരന്തം നേരിടാൻ യു.എ.ഇ. സർക്കാർ 700 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതു സ്വീകരിക്കാനാവുമോയെന്നതിൽ ആശയക...
കാൺപുർ: പ്രളയത്തിൽ മുങ്ങി നിൽക്കുന്ന കേരളത്തിന് വേണ്ടി പ്രത്യേക പൂജയും പ്രാർഥനയും സംഘചിപ്പിച്ചെന്ന വാർത്തയാണ് ഉത്തർപ്രദേശിൽനിന്ന് വരുന്നത്...
പതറരുത്.. ഈ സമയവും കടന്നുപോകും.. ഖത്തറിന്റെ നന്മമനസ്സ് നിങ്ങളുടെ കൂടെയുണ്ട്...
കാഞ്ഞങ്ങാട്: ലക്ഷകണക്കിന് മലയാളികൾ അന്നം നൽകി കാത്ത് സൂക്ഷിക്കുന്ന ഗൾഫ് രാജ്യങ്ങളും അതിന്റെ ഭരണാധികാരികളും തന്നെയാണ് ഒരു ദുരിതം വന്നപ്പോ...
കാഞ്ഞങ്ങാട്: മാണിക്കോത്ത് മഡിയൻ കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത പ്രളയം വിതച്ച ഭൂമിയിലേക്ക് ആശ്വാസമെത്തിക്കാൻ എസ് ടി യു മാണിക്കോത്ത് യ...
ന്യൂയോര്‍ക്ക്: കേരളത്തിനു വേണ്ടി ആശ്വാസവാക്കുകളുമായി സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ ലൈവ് കണ്‍സേര്‍ട്ട്. അമേരിക്കയിലെ ഓക്ലാന്‍ഡില്‍ നടന്ന പരി...
പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമൻറിട്ട കോഴിക്കോട് സ്വദേശിയുടെ ജോലി നഷ്ടമായി. ബോഷർ ലുലുവിൽ ജോലി ചെയ...
തൃശൂർ: കലക്ടറേറ്റിൽ ദുരിതാശ്വാസ ക്യാംപുകളിലേക്കു കൊണ്ടുപോകാൻ എത്തിച്ച വസ്തുക്കൾ സൂക്ഷിക്കാൻ കലക്ടർ ആവശ്യപ്പെട്ടിട്ടും ബാർ അസോസിയേഷൻ ഹാൾ തു...
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വെള്ളപൊക്ക ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ സമസ്തയുടെ ആഹ്വാനം. പെരുന്നാള്‍ ദിവസമോ വെള്ളിയാഴ്ചയോ പ...
ഓരോ ഡൽഹിക്കാരനും കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് ഡൽഹിയിലെ ആം ആദ്മി സർക്കാർ. കേരളത്തിന് സാമ്പത്തിക സഹായം നൽകാനും ദുരിതാശ്വാസ സാ...
എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് മാത്രമാണുള്ളത്. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില...
കാഞ്ഞങ്ങാട് : പ്രമുഖ ഇംഗ്ലീഷ് അദ്ധ്യാപകനായ മഠത്തിൽ എം സത്യനാരായണൻ (52) ബൈക്കപകടത്തിൽ മരിച്ചു. കാഞ്ഞങ്ങാട് തെരുവത്ത് വെച്ച് സത്യൻ സഞ്ചരിച്...
അമരാവതി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ആന്ധ്രാപ്രദേശിലെ ഐ.എ.എസ് ഉദ്യോഗസ്ഥരും. തങ്ങളുടെ ഒറു ദിവസത്തെ ശമ്പളം പ്രളയ ദുരി...
കാഞ്ഞങ്ങാട്: കുശാല്‍നഗറില്‍ 130 പവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കവര്‍ച്ച ചെയ്തത് വീട്ടിനകത്തെ ഷെല്‍ഫ് കുത്തിത്തുറന്നിട്ടല്ലെന്ന് പോല...
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടുവെന്ന് കരുതി പിന്നീട് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കാഞ്ഞങ്ങാട്ട...