വീണ്ടും തിരിച്ചടി; ബ്ലാസ്​റ്റേഴ്​സ്​ ഗോളിയെ സ്വന്തമാക്കി ജംഷഡ്​പൂർ എഫ്​.സി

ശനിയാഴ്‌ച, മാർച്ച് 24, 2018

ബ്ലാസ്​റ്റേഴ്​സ്​ ആരാധകർക്ക്​ ദു:ഖ വാർത്ത. ഗോൾവല കാക്കാൻ ഇനി സുഭാശിഷില്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്​റ്റേഴ്​സി​​െൻറ ഗോൾവലക്ക് മുമ്പിൽ മികച്ച ...

Read more »
യു.കെ.യൂസഫ് നാളെ മംഗളം ഹോട്ട് സീറ്റില്‍

ശനിയാഴ്‌ച, മാർച്ച് 17, 2018

കാസര്‍കോട്: കാസര്‍കോടിലെ പ്രമുഖനായ വ്യവസായി യു.കെ. യൂസഫ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മംഗളം ടി.വി ചാനലല്‍ സി.ഇ.ഒയുമായ അജിത് കുമാറുമായു...

Read more »
മദ്യനയത്തില്‍ കത്തോലിക്കാ സഭ പ്രക്ഷോഭത്തിലേക്ക്; ചെങ്ങന്നൂരില്‍ കാണാമെന്ന് വെല്ലുവിളി, ‘പിണറായി പാവങ്ങളുടെ രക്തമൂറ്റുന്നു’

ശനിയാഴ്‌ച, മാർച്ച് 17, 2018

ഇടതു സര്‍ക്കാരിന്റെ മദ്യനയത്തില്‍ കടുത്ത വിമര്‍ശനവുമായി കത്തോലിക്കാ സഭ രംഗത്ത്. ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാനുള്ള സര...

Read more »
പി.വി അൻവർ എം.എൽ.എ നിയമലംഘനം നടത്തിയെന്ന് കളക്ടറുടെ റിപ്പോർട്ട്

വെള്ളിയാഴ്‌ച, മാർച്ച് 16, 2018

നിലമ്പൂർ: കോഴിക്കോട് കക്കാടം പൊയിലിൽ പി.വി അൻവർ എം.എൽ.എ വാട്ടർ തീം പാർക്ക് നിർമ്മിച്ചത് അനധികൃതമായിട്ടാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട...

Read more »
ഗ്യാസ് ക്ഷാമം; മഡോണ ഗ്യാസ് ഏജൻസിയിലേക്ക് മാർച്ച് നടത്തും: മുസ്ലിം യൂത്ത് ലീഗ്

വെള്ളിയാഴ്‌ച, മാർച്ച് 16, 2018

കാഞ്ഞങ്ങാട്: ഗ്യാസ് വിതരണം കൃത്യമായി നടത്താതെ ഉപഭോക്താക്കളെ ദ്രോഹിക്കുന്ന മഡോണ ഗ്യാസ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മഡോണ ഗ...

Read more »
അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജാഗ്രതാ സദസ്സ് 20ന്

വ്യാഴാഴ്‌ച, മാർച്ച് 15, 2018

അജാനൂര്‍: കാസര്‍കോട് ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന റിയാസ് മൌലവി വധിക്കപ്പെട്ട് ഒരു വര്ഷം പൂര്‍ത്തിയാകുന്ന 20ന് വൈകീട്ട് നാലിന് അജാനൂര്‍...

Read more »
സെക്രട്ടേറിയറ്റിലെ 10 ജീവനക്കാരെ മുഖ്യമന്ത്രി സസ്‌പെൻഡ് ചെയ്തു

വ്യാഴാഴ്‌ച, മാർച്ച് 15, 2018

തിരുവനന്തപുരം: ഹൗസിങ് സഹകരണസംഘത്തിലെ വായ്‌പാ വിതരണ ക്രമക്കേടുമായി ബന്ധപ്പെട്ട് പത്ത് സെക്രട്ടേറിയേറ്റ് ജീവനക്കാരെ മുഖ്യമന്ത്രി സസ്‌പെൻഡ് ച...

Read more »
പാകിസ്താനില്‍ റാലിക്കിടെ ഇമ്രാന്‍ ഖാനുനേരെ ചെരുപ്പേറ്

വ്യാഴാഴ്‌ച, മാർച്ച് 15, 2018

പഞ്ചാബ് പ്രവിശ്യയിലെ ഗുജറത നഗരത്തില്‍ റാലിക്കിടെ തഹരീകെ ഇന്‍സാഫ പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാനുനേരെ ചെരുപ്പേറ്. വാഹനത്തില്‍നിന്ന ജനക്കൂ...

Read more »
നോക്കുകൂലി ആവശ്യപ്പെട്ടാൽ ജാമ്യമില്ലാ കേസെടുക്കും: മന്ത്രി

ബുധനാഴ്‌ച, മാർച്ച് 14, 2018

തിരുവനന്തപുരം: നോക്കുകൂലി പൂർണമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക...

Read more »
ശുഹൈബ് കേസിൽ സർക്കാരിന് അശ്വാസം: സിബിഐ അന്വേഷണം സ്റ്റേ ചെയ്തു

ബുധനാഴ്‌ച, മാർച്ച് 14, 2018

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിന്‍റെ സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്‍റെ അപ്പീലിലാണ് ഹൈക്കോടതി ഡി...

Read more »
കാഞ്ഞങ്ങാട്ടൊരു ഫുട്ബോൾ സ്റ്റേഡിയം; അഞ്ച് ലക്ഷം രൂപ വാഗ്‌ദാനം ചെയ്ത് എമിറേറ്റ്സ് കപ്പ്-18 സംഘാടകർ

ബുധനാഴ്‌ച, മാർച്ച് 14, 2018

ജാഫർ കാഞ്ഞിരായിൽ കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ ഫുട്ബോൾ സ്റ്റേഡിയം യാഥാർത്ഥ്യമാക്കാൻ മുൻസിപാലിറ്റിയടക്ക...

Read more »
അബുദാബി കാഞ്ഞങ്ങാട് കെഎംസിസി ഫുട്ബോൾ; മറിയുമ്മാസ് ബാവ നഗർ ജേതാക്കളായി

ചൊവ്വാഴ്ച, മാർച്ച് 13, 2018

അബുദാബി: അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി സംഘടിപ്പിച്ച കെ എം സി സി സോക്കർ ലീഗിൽ മറിയുമ്മാസ് ബാവ നഗർ ജേതാക്കളായി. സെയ്ഫ് ലൈൻ ഗ്രൂപ്പ...

Read more »
ദേശീയ കാർറാലി ചാമ്പ്യൻ പട്ടം  മൂസാ ഷരീഫ് ഏറ്റുവാങ്ങി

ചൊവ്വാഴ്ച, മാർച്ച് 13, 2018

ചെന്നൈ: കഴിഞ്ഞ 26 വർഷമായി ദേശീയ-അന്തർ ദേശീയ കാർ റാലി മേഖലയിൽ ജൈത്രയാത്ര തുടരുന്ന മൂസാ ഷരീഫ് ദേശീയ കാർറാലി ചാമ്പ്യൻ പട്ടം -2017  ഏറ്റുവാങ്ങ...

Read more »
യുണൈറ്റഡ് കപ്പ്;  സെലക്റ്റഡ് സെൻറർ ചിത്താരി ജേതാക്കള്‍

തിങ്കളാഴ്‌ച, മാർച്ച് 12, 2018

കാഞ്ഞങ്ങാട്: ചിത്താരി യുണൈറ്റഡ് ആർട്സ്  ആന്റ് സ്പോര്‍ട്സ്  ക്ലബ്ബിന്റെ  ഇരുപത്തി ഒന്നാം വാര്‍ഷീകഘോഷത്തിന്റെ  ഭാഗമായി ജില്ലയിലെ പ്രമുഖ ടീമു...

Read more »
19 കാരിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിങ്കളാഴ്‌ച, മാർച്ച് 12, 2018

കാസര്‍കോട്: 19കാരിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് നഗരത്തില്‍ സംശയകരമായ സാ...

Read more »
രാഹുല്‍ ഈശ്വര്‍ പൊലീസ് ചാരന്‍; സനാതന ധര്‍മം പഠിപ്പിക്കാന്‍ എത്തിയവര്‍ക്ക് മുന്നില്‍ പൊലീസ് തൊഴുകൈകളോടെ നിന്നു’; വെളിപ്പെടുത്തലുമായി ഹാദിയ

തിങ്കളാഴ്‌ച, മാർച്ച് 12, 2018

തന്റെ മതംമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇനി വിവാദം വേണ്ടെന്ന് ഹാദിയ. എനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാനുള്ള സ...

Read more »
കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണു

തിങ്കളാഴ്‌ച, മാർച്ച് 12, 2018

നേപ്പാള്‍: തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണു. ബംഗ്ലാദേശില്‍ നിന്നുള്ള വിമാനമണ് തകര്‍ന്നുവീണത്. കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ...

Read more »
ഡിജിപി കല്‍പിച്ചു, പോലീസ് കര്‍ദിനാളിനെതിരെ കേസെടുത്തു; ആലഞ്ചേരി ഒന്നാംപ്രതി, ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്‌തേക്കും

തിങ്കളാഴ്‌ച, മാർച്ച് 12, 2018

സിറോ മലബാര്‍ സഭ കോടികളുടെ ഭൂമിഇടപാട് അഴിമതിക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ദിനാളിനെ ഒന്നാം പ്ര...

Read more »
മില്ലത്ത് സാന്ത്വനം മിഷൻ ടി ട്വന്‍റി ലോഗോ പ്രകാശനം ചെയ്തു

തിങ്കളാഴ്‌ച, മാർച്ച് 12, 2018

കാഞ്ഞങ്ങാട് : മെഹബൂബെ മില്ലത്ത് അൽ ഹാജി ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ നാമധേയത്തിൽ ഐ .എൻ .എൽ അജാനൂർ പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന...

Read more »
യുണൈറ്റഡ് കപ്പ് ഫൈനല്‍ ഇന്ന്

ഞായറാഴ്‌ച, മാർച്ച് 11, 2018

കാഞ്ഞങ്ങാട്: ചിത്താരി യുണൈറ്റഡ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഇരുപത്തിഒന്നാം വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സ...

Read more »
ഉത്സവത്തിനിടെ കണ്ണൂരില്‍ എസ്എഫ്‌ഐ നേതാവിനു കുത്തേറ്റു:നാലു പേര്‍ കസ്റ്റഡിയില്‍

ഞായറാഴ്‌ച, മാർച്ച് 11, 2018

തളിപ്പറമ്പ്(കണ്ണൂര്‍): കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിനു കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശി എന്‍.വി കിരണിനാണ്(19) കുത്തേറ്റത്. ഗുരുതര...

Read more »
യു.എ.ഇയിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇനി തൂക്കി നോക്കില്ല

ശനിയാഴ്‌ച, മാർച്ച് 10, 2018

ദുബായ്: യു.എ.ഇയിൽ നിന്ന് മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കിനോക്കാതെ നാട്ടിലെത്തിക്കും. എയർ ഇന്ത്യയുടെ കാർഗോ വിഭാഗം കൈകാര്യം ച...

Read more »
സ്വാതന്ത്ര്യം കിട്ടി, പോപ്പുലർ ഫ്രണ്ടിന് നന്ദി: ഹാദിയ

ശനിയാഴ്‌ച, മാർച്ച് 10, 2018

കോഴി​േക്കാട്​: ഒരുമിച്ചു ജീവിക്കാൻ വേണ്ടി നടത്തിയ നിയമപോരാട്ടത്തിൽ കൂടെ നിന്ന പോപ്പുലർ ഫ്രണ്ടിന്​ നന്ദിയെന്ന്​ ഹാദിയയും ഷെഫിൻ ജഹാനും. ​...

Read more »
ബിജെപിയിലേക്കില്ല; എല്ലാവരും പാര്‍ട്ടി വിട്ടുപോയാലും അവസാന ശ്വാസം വരെ താന്‍ കോണ്‍ഗ്രസുകാരന്‍: കെ സുധാകരന്‍

ശനിയാഴ്‌ച, മാർച്ച് 10, 2018

കണ്ണൂർ: ഒരിക്കലും ബി.ജെ.പിയിലേക്കോ സി.പി.എമ്മിലേക്കോ പോവില്ലെന്ന് കെ.സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ....

Read more »
മധുവിന്‍റെ കൊലപാതകം: ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു

ശനിയാഴ്‌ച, മാർച്ച് 10, 2018

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തി​​െൻറ മർദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി. ഹൈകോട...

Read more »
ബെംഗലൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് മരണം

ശനിയാഴ്‌ച, മാർച്ച് 10, 2018

ബെംഗലൂരു: ബെംഗലൂരുവിൽ നടന്ന വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് വാഹനാപകടം ഉ...

Read more »
എംപി വീരേന്ദ്രകുമാറിനെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു

ശനിയാഴ്‌ച, മാർച്ച് 10, 2018

തിരുവനന്തപുരം: എൽഡിഎഫിൻെറ രാജ്യസഭാ സ്ഥാനാർഥിയായി എംപി വീരേന്ദ്രകുമാറിനെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കും....

Read more »
എം. എസ്. എഫ് ക്യാമ്പസ് ഫുട്ബോൾ നൈറ്റ് ഇന്ന്

വെള്ളിയാഴ്‌ച, മാർച്ച് 09, 2018

കാസറഗോഡ് : 'പ്രതീക്ഷയാണ് വിദ്യാർത്ഥിത്വം, പ്രതിപക്ഷമാണ് കലാലയം ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു നടത്തിയ ക്യാമ്പസ് സമ്മേളനത്തി...

Read more »
ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എ.യു.പി. സ്കൂള്‍ എണ്‍പതാം വാര്‍ഷികാഘോഷം 'വസന്തരാവ്' ഇന്ന്

വെള്ളിയാഴ്‌ച, മാർച്ച് 09, 2018

കാഞ്ഞങ്ങാട്: ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എ.യു.പി. സ്കൂള്‍ എണ്‍പതാം വാര്‍ഷികാഘോഷം 'വസന്തരാവ്'  മാര്‍ച്ച് ഒമ്പതിന് വെള്ളിയാഴ്ച വൈകീ...

Read more »
ഇനി കൊക്കോകോള കുടിച്ചാല്‍ പൂസാകും; ആദ്യമായി മദ്യം പുറത്തിറക്കാന്‍ ഒരുങ്ങി സോഫ്റ്റ് ഡ്രിംഗ് ബ്രാന്‍ഡ്

വ്യാഴാഴ്‌ച, മാർച്ച് 08, 2018

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ശീതളപാനീയ കമ്പനിയായ കൊക്കോ കോളാ ലഹരി പാനീയം വിപണിയിലിറക്കാൻ തയ്യാറെടുക്കുന്നു. തുടക്കത്തിൽ ജപ്പാൻ കേന...

Read more »
പിണറായിയുടെ വിരട്ടല്‍ ഏറ്റു; മെയ് ഒന്നുമുതല്‍ സംസ്ഥാനത്ത് നോക്കുകൂലിയില്ല

വ്യാഴാഴ്‌ച, മാർച്ച് 08, 2018

തിരുവനന്തപുരം: മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് ട്രേഡ് യൂണിയനുകള്‍ പിന്തുണ...

Read more »
പ്രതിഷേധം ഫലിച്ചു; ടി.പി കേസ് പ്രതികളെ ശിക്ഷാ ഇളവുകാരുടെ പട്ടികയിൽ നിന്നൊഴിവാക്കി

വ്യാഴാഴ്‌ച, മാർച്ച് 08, 2018

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ഭയന്ന് ശിക്ഷാ ഇളവിന് അർഹതയുള്ള തടവുകാരുടെ പട്ടികയിൽ നിന്നും ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളെ സ...

Read more »
ഹാദിയയുടെ വിവാഹം നിയമാനുസൃതമെന്ന് സുപ്രീംകോടതി

വ്യാഴാഴ്‌ച, മാർച്ച് 08, 2018

ന്യൂഡൽഹി: ഹാദിയ കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഭർത്താവ് ഷെഫിൻ ജ...

Read more »
മുഖ്യമന്ത്രിക്കെതിരേ വാട്സ് ആപ്പ് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

വ്യാഴാഴ്‌ച, മാർച്ച് 08, 2018

തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടുത്തി വാട്സ് ആപ്പ് ഗ്രൂ​പ്പി​ൽ പോ​സ്റ്റി​ട്ട കെഎസ്ആ​ർ​ടി​സി കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി...

Read more »
തളിപ്പറന്പിൽ ഗാന്ധിപ്രതിമ തകർത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വ്യാഴാഴ്‌ച, മാർച്ച് 08, 2018

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്‍റെ പ്രതിമ തകർത്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രവർത്തകനായ...

Read more »
സംസ്ഥാന ചലച്ചിത്ര പുരസ്കാരം: ഇന്ദ്രൻസ് മികച്ച നടൻ; പാർവതി നടി

വ്യാഴാഴ്‌ച, മാർച്ച് 08, 2018

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനായും ടേക്ക് ഓഫ്...

Read more »
പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരായ പരാതികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

വ്യാഴാഴ്‌ച, മാർച്ച് 08, 2018

കൊച്ചി: എറണാകുളത്തെ പീസ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ്കൂളിനെതിരായ രണ്ട് എഫ്.ഐ.ആറുകൾക്ക് ഹൈകോടതി സ്റ്റേ. കൊട്ടിയം, കാട്ടൂർ പൊലീസ് സ്റ്റേഷനുകളിൽ രജ...

Read more »
റോഹിങ്ക്യകൾക്കെതിരെ അക്രമം: സൂചിക്ക് നൽകിയ പുരസ്കാരം പിൻവലിച്ചു

വ്യാഴാഴ്‌ച, മാർച്ച് 08, 2018

മ്യാൻമർ നേതാവ്​ ഒാങ്​ സാങ്​ സൂചിക്ക് നൽകിയ എലി വീസൽ പുരസ്കാരം പിൻവലിച്ചു. യു.എസ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയമാണ് 2012 ൽ സമ്മാനിച്ച പുര...

Read more »
പോലീസ് സേനയിലെ ശ്വാനപ്പടയാളിക്ക് ബെഹ്‌റയുടെ ആദരവ്; ഡ്യൂട്ടി മീറ്റില്‍ വെള്ളി മെഡല്‍ നേടി മില്ല

ബുധനാഴ്‌ച, മാർച്ച് 07, 2018

പൊലീസ്‌ മീറ്റില്‍ അഖിലേന്ത്യതലത്തില്‍ താരമായ ശ്വാനപ്പടയിലെ മില്ലയ്ക്ക് സംസ്ഥാന പൊലീസ്‌ മേധാവിയുടെ ആദരവ്. അഖിലേന്ത്യ പോലീസ് ഡ്യൂട്ടി മീറ്റ...

Read more »
പടച്ചോന്‍ നേരിട്ട് പ്രഖ്യാപിച്ച വിധി : ഷുഹൈബിന്റെ സഹോദരി

ബുധനാഴ്‌ച, മാർച്ച് 07, 2018

കണ്ണൂർ: ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു. നീതി പീഠങ്ങള്‍ക്കും മാധ...

Read more »
സര്‍ക്കാരിന് കനത്ത തിരിച്ചടി ; ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക്

ബുധനാഴ്‌ച, മാർച്ച് 07, 2018

കൊച്ചി: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോ...

Read more »
മുന്‍ കാമുകിയുമൊത്തുള്ള നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരനും, സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചു: സിനിമാ എഡിറ്റര്‍ പിടിയില്‍

ബുധനാഴ്‌ച, മാർച്ച് 07, 2018

കിളിമാനൂര്‍: നിയമ വിദ്യാര്‍ത്ഥിനിയായ കാമുകിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കാമുകന്‍ അറസ്റ്റില്‍. സിനിമാ സീരിയല്‍ വീഡ...

Read more »
ഇന്ത്യയുടെ ചരിത്രം മാറ്റി എഴുതാന്‍ മോദി സര്‍ക്കാര്‍ ‘സംഘ അനുകൂല’ ഗവേഷകരെ നിയമിച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റോയിട്ടേഴ്‌സ്

ബുധനാഴ്‌ച, മാർച്ച് 07, 2018

ഇന്ത്യയുടെ ചരിത്രം സംഘപരിവാര്‍ ആഗ്രഹിക്കുന്ന തലത്തിലേക്ക് മാറ്റി എഴുതാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഗവേഷക സംഘത്തെ നിയമിച്ചുവെന്ന ഞെട്ടിപ്പ...

Read more »
ഡി.എം.ആര്‍.സി ഇല്ലെങ്കില്‍ ഒന്നും സംഭവിക്കില്ല; സല്‍പ്പേരുണ്ടെന്നു വെച്ച് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ട; മെട്രോമാനെതിരെ മന്ത്രി ജി.സുധാകരന്‍

ബുധനാഴ്‌ച, മാർച്ച് 07, 2018

തിരുവനന്തപുരം : ഡി.എം.ആര്‍.സിയുടെ സഹായം ലൈറ്റ് മെട്രോയ്ക്ക് വേണ്ടെന്നും ഡി.എം.ആര്‍.സി ഇല്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ലെന്നും പൊതുമരാമത്...

Read more »
ലഹരി മാഫിയകളെ ഇല്ലാതാക്കാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണം : എം എസ് എഫ്

ബുധനാഴ്‌ച, മാർച്ച് 07, 2018

കാഞ്ഞങ്ങാട്: സമൂഹത്തിൽ വര്‍ദ്ധിച്ചു  വരുന്ന കഞ്ചാവ് ലഹരി മാഫിയകളെ ഇല്ലാതാക്കാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്ന് എം എസ് എഫ് കാഞ്ഞങ്ങാട് മ...

Read more »
ദുരൂഹ സാഹചര്യത്തിൽ കാണാതായ പത്താം തരം വിദ്യാർഥി ജാസിമി​​െൻറ മൃതദേഹം കണ്ടത്തി

തിങ്കളാഴ്‌ച, മാർച്ച് 05, 2018

കാഞ്ഞങ്ങാട്​: ദുരൂഹ സാഹചര്യത്തിൽ കാണാതായ പത്താം തരം വിദ്യാർഥി ജാസിമി​​െൻറ മൃതദേഹം കണ്ടത്തി. കാസർകോട് കളനാട് റെയിവേ ട്രാക്കിൽ നിന്നാണ് മൃത...

Read more »
വിനോദ യാത്രയ്ക്കു പോയ നീലേശ്വരം സ്വദേശികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു; 2 പേര്‍ മരിച്ചു, നാലു പേര്‍ക്ക് ഗുരുതരം

ശനിയാഴ്‌ച, മാർച്ച് 03, 2018

മാനന്തവാടി: കാസര്‍കോടു നിന്നും വിനോദ യാത്രയ്ക്കു പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗ...

Read more »
പ്രധാനമന്ത്രിയെ ചെരുപ്പ് ഉയര്‍ത്തിക്കാണിച്ചയാള്‍ അറസ്റ്റില്‍

ശനിയാഴ്‌ച, മാർച്ച് 03, 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. 46 കാരനായ പളനിയാണ് ഇത്തരത്തില്‍ ചെന്നൈ പോലീസ് അറസ്റ്റ് ച...

Read more »
സംഘപരിവാറിനെതിരായ പോരാട്ടം തനിച്ച് നയിക്കാനുള്ള ശക്തി സിപിഎമ്മിനില്ലെന്ന് വിഎസ്

ശനിയാഴ്‌ച, മാർച്ച് 03, 2018

തിരുവനന്തപുരം: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് ഫലം ഏറെ ഗൗരവത്തോടെ കാണണമെന്ന് വിഎസ് അച്യുതാനന്ദന്‍. സംഘപരിവാര്‍ രാഷ്ട്രീയത്തിനെത...

Read more »
ബിജെപിയുടെ മുന്നേറ്റത്തില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും സിപിഎമ്മും

ശനിയാഴ്‌ച, മാർച്ച് 03, 2018

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയത്തില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും സിപിഎമ്മും. ചെങ്കോട്ടയായിര...

Read more »