മലപ്പുറം: മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മലപ്പുറം ചേളാരിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നു. ...
മലപ്പുറം: മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മലപ്പുറം ചേളാരിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നു. ...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചു. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ദമ്പതികളിൽ...
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ പികെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) ചെയര്‍മാനായി നിയമിച്ചു. ഇത് സംബന്ധിച്ച സ...
ദുബൈ: കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ നടന്‍ ടൊവിനോ തോമസ് സ്വീകരിച്ചു. കഴിഞ്ഞയാഴ്‍...
കണ്ണൂർ വിമാനത്താവളം വഴി ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. ജീൻസിൽ പൂശിയ 302 ഗ്രാം സ്വർണമാണ് വ്യോമ ഇന്റലിജൻസ് വിഭാ...
കാഞങ്ങാട് : കഴിഞ്ഞ ചൊവ്വാഴ്ച ചെമ്മനാട് നിന്നും കാണാതായ ഭർതൃമതിയായ യുവതി പോലീസ് അന്വേഷണത്തിനിടെ മേല്പറമ്പ പോലീസ് സ്റ്റേഷനിൽ ഹാജരായി. മേല്പ...
ഉമ്മൻചാണ്ടിയെ അപമാനിച്ചെന്ന് ആരോപിച്ച് രാജ്മോഹൻ ഉണ്ണിത്താനെതിരെ ഹൈക്കമാൻഡിന് പരാതി. എ, ഐ ഗ്രൂപ്പുകളാണ് ഹൈക്കമാൻഡിന് പരാതി നൽകിയത്. ഡിസിസി...
കാബൂള്‍/പെന്റഗണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം നക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂ...
കാഞ്ഞങ്ങാട് : മുസ്ലിംലീഗ് നേതാക്കളായ എം സി ഖമറുദ്ദിനും ടി കെ പൂക്കോയ തങ്ങളും മുഖ്യപ്രതികളായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസ് കൈകാര്യ...
ബംഗളുരൂ: മൈസൂരുവില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നാലുപേരെ തമിഴ്‌നാട്ടില്‍...
ചെന്നൈ: ചാമുണ്ഡിഹില്‍സിന് സമീപത്തുവെച്ച് എംബിഎ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗക്കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട്ടില്‍ വച്ചാണ് പ്...
മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസ് അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്കും. മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. സ...
പബ്ലിക്ക് കേരളാ ഓഫീസിലേക്ക് മദ്യപിച്ചെത്തിയ മൂന്നംഗ സംഘത്തിന്റെ വ്യാപക ആക്രമണം. ഇന്ന് രാത്രി 7:15 ഓടെയാണ് മദ്യപിച്ചെത്തിയ മൂന്നംഗ സംഘം പ...
ദുബായ്: ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണി പൂച്ചയെ രക്ഷിച്ച 2 മലയാളികളടക്കം നാലു പേർക്ക് യുഎഇ വൈസ് പ്രസിഡ...
കാഞ്ഞങ്ങാട്: ഭർതൃമതിയുടെ നഗ്നഫോട്ടോ ആവശ്യപ്പെട്ട് യുവാക്കളെ കാറിൽ തട്ടികൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു. സംഭവത്തിൽ ഹൊസ്ദുർഗ് എസ് ഐ കെ.പി ...
കാഞ്ഞങ്ങാട്: തെറ്റായ പരിശോധനാഫലം നല്‍കി പ്രവാസിയെ വട്ടംകറക്കിയ നഗരത്തിലെ സ്വകാര്യ ലാബിനെതിരേ പ്രവാസി സംഘ...
ന്യൂഡൽഹി: രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ ആഭ്യന്തര യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന വേണ്ടെന്നു കേന്ദ്ര ...
അജാനൂർ: മാണിക്കോത്ത് മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു മാണിക്കോത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന നി...
തിരുത്തൽ വരുത്തി തയ്യാറാക്കിയ ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ച് കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച കേരളത്തിൽ നിന്നുള്ള നാലുപേരെ...
കാസർകോട്: വാരിയൻ കുന്നത്ത് കുഞ്ഞഹ് മദ് ഹാജി, ആലി മുസ്ലിയാർ ഉൾപെടെയുള്ള 387 സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്തസാക്ഷി...
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്...
കണ്ണൂര്‍: പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ മൊബൈല്‍ റേഞ്ച് തേടി മരത്തിന്റെ മുകളില്‍ കയറിയ ആദിവാസി വിദ്യാര്‍ഥിക്ക് വീണ് ഗുരുതര പരിക്...
കാഞ്ഞങ്ങാട്: കർണ്ണാടകയിലേക്ക് യാത്ര ചെയ്യുന്നതിന് സ്വകാര്യ ലാബിൽ കോവിഡ് ആർടിപിസിആർ ടെസ്റ്റിന് വിധേയനായ യുവാവ് തൊണ്ട മുറിഞ്ഞ് ആശുപത്രിയിൽ....
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കിയേക്കും. ഇക്കാര്യത്തിൽ ശനിയാഴ്ച തീരുമാനമുണ്ടാവും. സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങള്‍ വേണ്ടെന്ന് തീര...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ ഡോക്ടർ എം ബി അബ്ദുൽ സത്താറിന് യു എ ഇ ഗവൺമെൻ്റ് ഗോൾഡൺ വിസ അനുവദിച്ചു. കോവിഡ് 19 കാലഘട്ടത്തെ സേവനം പരി...
കാഞ്ഞങ്ങാട്: വിദ്യാർത്ഥിനിയെ കാഞ്ഞങ്ങാട്ടെ ഹോട്ടൽ മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച ബിരുദ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കാലിച്ചാനടുക...
മലപ്പുറം: നിലമ്പൂരിനടുത്ത് മരുതയില്‍ ദന്ത ഡോക്ടര്‍ മരിച്ചനിലയില്‍. കളത്തില്‍ വീട്ടില്‍ ഡോ. രേഷ്മയാണ് മരിച്ചത്. 25 വയസായിരുന്നു. ഉറക്കഗുളിക ...
ബേക്കൽ: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടിക്കുളത്തെ പ്രഭാകരൻ–കമലാക്ഷി ദമ്പതികളുടെ മകനും, കാസർകോട്ടെ നാഷണൽ റേഡിയോ ഇലക്ട...
രാജപുരം: ഒടയംചാലിൽ ഇന്ത്യൻ ഒാവർസീഡ് ബാങ്ക് ശാഖയുടെ ഏടിഎം കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ. ഒടയംചാൽ മെക്കോടോം ...
കാഞ്ഞങ്ങാട് :മതേതരത്വം ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ ആസാദിനെ കുറിച്ചുള്ള ഓർമ്മകൾ പോലും പ്രതിരോധമാണെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നിൽ അ...
ടോക്കിയോ ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ നെടും തൂണായ ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ വീട്ടിൽ ഓണനാളിൽ അതിഥികളായെത്തിയത...
കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണ്ണവും വിലപിടിപ്പുള്ള മൊബൈല്‍ഫോണും തട്ടിയെടുത്ത യുവതി ഉള്‍പ്...
കൊച്ചി: എറണാകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോയില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കും എന...
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ട് ഡോസും എടുത്തവരില്‍ 87000ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ഇതില്‍ 46 ശതമാ...
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യുഎഇയിലേക്കുള്ള സര്‍വീസുകള്‍ ഒരാഴ്ചത്തേക്കു നിര്‍ത്തിവച്ചു. ഓഗസ്റ്റ് 24 വരെയുള്ള സര്‍വീസുകള്‍ നിര്‍ത...
കൊച്ചി: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം. മരട് സ്‌റ്റേഷനിലെ എസ്‌ഐ സത്യനാണ് കണ്ണിന് അടിയേറ്റത്. സംഭ...
അസീസിയ സ്കൂൾ ഓഫ് എക്സലൻസ് (പ്ലസ് വൺ കോമേഴ്സ്) ബ്രോഷർ സ്കൂൾ ഡയറക്ടർ സയ്യിദ് ഹുസൈൻ തങ്ങൾ പി.ടി.എ പ്രിസിഡന്റ് സി.എച്ച് ഹുസൈന് കൈമാറി പ്രകാശന...
കാഞ്ഞങ്ങാട്: നിരത്തുകളില്‍ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ്. 10-12 വര്‍ഷങ്ങള്‍ക്കപ്പുറം പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരത്തിനോട് വിടപറയു...
വരുന്ന ഒക്ടോബർ മാസത്തിൽ സംസ്ഥാനത്ത് നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഒക്ടോബർ 23 നും 30 നും നടത്തുവാൻ തീരുമാനിച്ചിരുന്ന പരീക്ഷ...
പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയില്‍ നേരിയ ഭൂചലനം. 5 സെക്കന്റ് നീണ്ടു നിന്ന ചലനമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിമുഴക്കം പോല...
ഡെൽഹി: ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നീരജിന്റെ കോവിഡ് പരിശോധന...
ലപ്പുറം: അരീക്കോട് വെറ്റിലപാറയില്‍ കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്തിയില...
കോഴിക്കോട്: റംബൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. വടകര അയഞ്ചേരി കൊള്ളിയോട് സായ്ദിന്റെയും അല്‍സബയുടെയും മക...
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും കോണ്‍ഗ്രസ് എം പിയുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് കോ...
അടുത്ത വർഷം മുതൽ ഐപിഎലിൽ 10 ടീമുകൾ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. 8 ടീമുകളുമായുള്ള ഐപിഎലിൻ്റെ അവസാന സീസണാവും ഇതെന്ന് ട്രഷറർ അരുൺ ധുമ...
പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസി...
മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണം ഉന്നയിച്ച ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്ത...
കൊച്ചി: അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് 'ഷവര്‍മ' കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്...
കാഞ്ഞങ്ങാട്: ആറങ്ങാടി-കൂളിങ്കാല്‍- കൊവ്വല്‍പ്പള്ളി- പടഞ്ഞാര്‍- തോയമ്മല്‍- അരയി എന്നീ പ്രദേശീക മഹല്ലുകളുടെ കൂട്ടായിമയായ ആറങ്ങാടി അറഹ്മാ സെന...
കാഞ്ഞങ്ങാട്: റിയൽ ഹൈപ്പർ മാർക്കറ്റിൽ ഫിഷ് പോയിൻ്റ് തുടങ്ങി. പുഴ മീൻ, കടൽ മീൻ , മാംസം ഉൾപ്പെടെയുള്ളവയുടെ വിൽപനയ്ക്കുള്ള പ്രത്യേക വിഭവമാണിത്...