തിരുവനനന്തപുരം: ഫോൺ ഉപയോഗം മൂലമുള്ള വാഹന അപകട നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നടപടികൾ കടുപ്പിക്കാനൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതൽ ഡ്രൈവിങ...
തിരുവനനന്തപുരം: ഫോൺ ഉപയോഗം മൂലമുള്ള വാഹന അപകട നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നടപടികൾ കടുപ്പിക്കാനൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതൽ ഡ്രൈവിങ...
സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമൊഴിയുന്ന ലോക്നാഥ് ബെഹ്റ വിടവാങ്ങൾ പ്രസംഗത്തിൽ വികാരധീനനായി കണ്ണീരണിഞ്ഞു. ഞാനൊരു മലയാളിയാണെന്നും മുണ്ടുടുത...
കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിന് തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തറ പൊളിച്ച അജാനൂര്‍ ഇട്ടമ്മലിലെ എം.കെ റാസിഖിന്റെ വീട് നിർമ...
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ മൂന്ന് യുവാക്ക...
കാഞ്ഞങ്ങാട്: എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജില്ല കലക്ടര്‍ സജിത് ബാബു ഐ.എ.എസ് പ്രസിഡണ്ടും അഡ്വ നാസര...
കണ്ണൂര്‍ തലശ്ശേരിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീന്...
കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമനെ സി ബി ഐ ചോദ്യം ചെയ്യും. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യാനാണ് നീക്കം....
ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആഗസ്ത് ഒന്ന് മുതല്‍ വിദേശികളുടെ പ്രവേശന വിലക്ക് ഒഴിവാക്കുമെന്ന മന്ത്ര...
കാഞ്ഞങ്ങാട്: എട്ടു വയസ്സുകാരിയായ മകളെ പിതാവ് മദ്യം കുടിപ്പിച്ചു. അവശ നിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ പിതാവിനെ ഹൊസ...
പൂച്ചക്കാട്: ആറാം ക്ലാസുകാരൻ അറബി കലിഗ്രാഫിയിൽ യാസീൻ സൂറത്ത് എഴുതി തയ്യാറാക്കി വിസ്മയം തീർത്തു. പൂച്ചക്കാട് എ എം മൻസിലിൽ റാഷിദ് മുഹമ്മദ...
തിരുവനന്തപുരം: സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി തട്ടിപ്പ്. പ്രവീണ്‍ ബാലചന്ദ്രനെന്നായാള്‍ക്കെതിരെ സ്പീക്കറുടെ ഓഫീസ് ഡിജിപിക്ക്...
സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും ഉപാധികളില്ലാതെ കൊവിഡ് പ്രതിരോധ വാക്‌സീൻ നൽകും. 18ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഒറ്റ വിഭ...
കാഞ്ഞങ്ങാട് ബല്ല സ്കൂളിൽ വാക്സിൻ എടുക്കുന്നതിന് വേണ്ടിയുള്ള ടോക്കൺ കൈപ്പറ്റുന്നതിന് വേണ്ടിയുള്ള തിരക്ക്. യാതൊരുവിധ സാമൂഹിക അകലമോ മുൻകരുതലു...
ആലപ്പുഴ: ബിഎസ്എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര സ്വദേശി ശ്യാം കുമാര്‍ (35) ആണ് നാട്ടുകാരും പൊ...
കാഞ്ഞങ്ങാട്: ഭാര്യയെ മതം പറഞ്ഞ് മാനസികമായി പീഡിപ്പിച്ച് ദേഹോപദ്രവമേൽപ്പിച്ച ഭർത്താവിനും ഭർതൃമാതാവിനുമെതിരെ നീലേശ്വരം പോലീസ് കേസ്സെടുത്തു. ...
ബേക്കൽ: ഉദുമ ഭർതൃമതിയെ 21 പേർ ബലാത്സംഗം ചെയ്ത കേസ്സിൽ അന്വേഷണം പൂർത്തിയാക്കി കണ്ണൂർ ക്രൈംബ്രാഞ്ച് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം കോ...
വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീൽ ചെയ്തു. സ്...
കാഞ്ഞങ്ങാട്: സെന്റർ ചിത്താരി ഹിമായത്തുൽ ഇസ്ലാം സ്കൂളിലെ പാവപെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൂന്ന് സ്മാർട്ട് ഫോൺ നൽകി സെന്റർ ച...
കാഞ്ഞങ്ങാട്: ജനങ്ങളുടെ നികുതി പണം കൊണ്ട് കൊലപാതക കേസ് നടത്താൻ അനുവദിക്കില്ലെന്ന് ശാഫി പറമ്പിൽ എം.എൽ എ. കൊലയാളി കുടുംബങ്ങൾക്ക് ഭരണ തണൽ.......
തിരുവനന്തപുരം: പാർട്ടിയിലെ ജംബോ കമ്മിറ്റി പൊളിച്ചെഴുതാൻ തീരുമാനിച്ചതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിന്റെ പഴയകാല ചരിത്രത്തെ അനുസ്മര...
കാഞ്ഞങ്ങാട് : അജാനൂർ ഗ്രാമ പഞ്ചായത്ത് കേവിഡ് നിയന്ത്രണത്തിന്റെ മാനദണ്ഡമനുസരിച്ച് ഡി കാറ്റഗറിയിൽ . കഴിഞ്ഞ ഒരാഴ്ച്ച ആഴ്ച മുമ്പ് സി കാറ്റഗറിയി...
കാഞ്ഞങ്ങാട്: ഒന്നുമാകാതെ ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും അടഞ്ഞുതന്നെ. നിയമസ...
ചിത്താരിയിൽ പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്തു നൽകുക എന്ന ഉദ്ധേഷത്തോട് കൂടി പ്രവർത്തനം ആരംഭിക്കുന്ന ചിത്താര...
ചെറുവത്തൂര്‍ : മഞ്ചേശ്വരം മുന്‍ എം എല്‍ എയും മുസ്ലിംലീഗ് നേതാവുമായ എം സി ഖമറുദ്ദിന്റെ വീട് വളഞ്ഞ സംഭവത്തില്‍ 35 പേര്‍ക്കെതിരെ ചന്തേര പോലീസ...
ആലപ്പുഴ: രണ്ട് വര്‍ഷം മുന്‍പ് കാമുകനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയെ ബംഗളൂരൂവില്‍ നിന്ന് പൊലീസ് കണ്ടെത്തി. കാമുകന്‍ ആധാര്‍കാര്‍ഡ് പുതുക്കിയതോട...
അജാനൂർ : എളിമ കൊണ്ടും ദാനശീലം കൊണ്ടും ഒരു നാടിന്റെയാകെ ഹൃദയം കീഴടക്കിയ സൗത്ത് ചിത്താരിയിലെ അഷറഫ് ബനിയാസിന്റെ മരണം നാടിനെയാകെ കണ്ണീരിലാഴ്‌ത...
ബോവിക്കാനം: കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരനായിരുന്ന ബെള്ളിപ്പാടിയിലെ പുതുക്കോളി അബ്ദുൾ ഖാദർ (57വയസ്സ്) നിര്യാതനായി. വൃക്ക സംബന്ധമായ രോഗ...
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം. ടിപിആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധിയിൽ ആരാധനാലയങ്ങൾ തുറക്കാം. പരമാവധി 15 പേർക്ക് മാത...
കുവൈത്ത് സിറ്റി: കോവിഡ് വാക്സീൻ എടുക്കാത്ത ഗാർഹിക തൊഴിലാളികൾക്കും ഓഗസ്റ്റ് 1 മുതൽ കുവൈത്തിൽ പ്രവേശനം സാധ്യമാകും. എന്നാൽ അവർ 14 ദിവസം ഇൻസ്റ്റ...
ഇന്ന് ലോകം ഫാദേഴ്സ് ഡേ ആഘോഷിക്കുകയാണ്. നിരവധി പേരാണ് ഫാദേഴ്സ് ഡേയുടെ ഭാഗമായി ആശംസകളുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയത്. ഇപ്പോഴിതാ ദുൽഖ...
നീലേശ്വരം: തൈക്കടപ്പുറം ആശാൻ സ്മാരക വായനശാല & ഗ്രന്ഥാലയം പി.എൻ പി .എൻ പണിക്കർ ഓർമ്മ ദിനവും വായന പക്ഷാചരണവും നടത്തി വായനശാല ഹാളിൽ വെച്...
തെക്കേപുറം: മഹാമാരിയുടെ പുതിയ കാലത്ത് രക്ഷിതാക്കൾ അവരുടെ മക്കളുടെ ഭാവിയെ കുറിച്ചോർത്ത് വേവലാദിപ്പെടുന്ന കാലത്ത് വായനയുടെ അസാനിധ്യം ഉണ്ടാക...
മുളിയാർ: ബോവിക്കാനം എട്ടാം മൈലിലെ കൊളമ്പ മുഹമ്മദ് കുഞ്ഞി ഹാജി (72 വയസ്സ്) നിര്യാതനായി. പരേതരായ കൊളമ്പ അബ്ദുൾ റഹിമാൻ, ആയിഷ എന്നിവരുടെ മകനാണ്....
ലക്ഷദ്വീപ് പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ പ്രതിയായ ഐഷ സുൽത്താന ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും. വൈകിട്ട് നാലരയ്ക്കാണ് ഐഷ ...
തിരുവനന്തപുരം ∙ മരിച്ചനിലയില്‍ കണ്ടെത്തിയ വൈദ്യർ മോഹനൻ നായര്‍ക്ക് (65) കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കരമനയിലെ ബന്ധുവീട്ടിലാണ് മോഹനനെ മര...
തിരുവനന്തപുരം: വ്യാജ രോഗചികിത്സാ രീതികളുടെ പേരിൽ ആരോപണങ്ങൾ നേരിട്ട മോഹനൻ വൈദ്യരെ തന്റെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം...
ദുബായ് ∙ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഈ മാസം 23 മുതൽ യുഎഇയിലേയ്ക്ക് പ്രവേശിക്കാനാകും. യുഎഇ അംഗീകരിച്ച വാക്സീന്റെ രണ്ടു ഡോസുകളും സ്വീക...
സംസ്ഥാനത്ത് കൂടുതൽ കൊവിഡ് വാക്‌സിൻ ഡോസുകളെത്തി. 9,85,490 ഡോസ് വാക്‌സിനാണ് ഇന്ന് കേരളത്തിലെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനം വാങ...
കാസര്‍കോട്: പെരിയയില്‍ കൃപേഷിനെയും ശരത് ലാലിനെയും നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ...
കൊൽക്കത്ത: പതിനേഴുകാരന്‍ കുടുംബത്തിലെ നാല് പേരെ കൊന്ന് താമസസ്ഥലത്ത് കുഴിച്ച്മൂടി . മാള്‍ഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്ലസ് ടു വ...
വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ഉൾപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അ...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും ഗ്രൂപ്പ് ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന...
അജാനൂർ : മാണിക്കോത്ത് ഇന്ധന വില ജി എസ് ടി യിൽ ഉൾപ്പെടുത്തുക ,15 വർഷം തികഞ്ഞ വാഹനനിരോധനം ഒഴിവാക്കുക, ഒരു വർഷത്തെ ഇൻഷൂറൻസ് ഒഴിവാക്കുക, ഓട്ടോ ട...
സംസ്ഥാനത്ത് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോവിഡ് ധനസഹായം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള...
തമിഴ്നാട്ടിൽ ആശുപത്രിയിൽ വെച്ച് കൊവിഡ് രോഗി കൊല്ലപ്പെട്ട സംഭവത്തിൽ ജീവനക്കാരി അറസ്റ്റിൽ. രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു...
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു. മലപ്പുറം ഏലംകുളം സ്വദേശിയായ കുന്നക്കാട് ബാലചന്ദ്രന്റെ മകള്‍ ദൃശ്...
ഒട്ടാവ: കാനഡയിൽ മുസ്ലീം കുടുംബത്തെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കെതിരെ തീവ്രവാദക്കേസ് ചുമത്തി. അറ്റോര്‍ണി ജനറലിൻ്റെ അനുമ...
തിരുവനന്തപുരം: റഗുലര്‍ ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ ട്യൂഷന്‍, പരീക്ഷ, യൂണിവേഴ്‌സിറ്റി ഫീസുകള്‍ ഒഴികെയുള്ള ഫീസുകള്‍ പ്രൊഫഷണല്‍ കോളജുക...
ഉദുമ : കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. സീതാംഗോളി മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ...
കാസർകോട്: സംസ്ഥാന തലത്തിലുള്ള ലോക്ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ കാസർകോട് ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളൊന്നും അടച്ചിടില്ലെന്നും പകരം വാർഡുതലത്തിൽ...