യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ്‌ പിന്‍വലിച്ചേക്കും

വെള്ളിയാഴ്‌ച, സെപ്റ്റംബർ 29, 2017

കൊച്ചി: യുവതികള്‍ നഗ്‌നനാക്കി മര്‍ദ്ദിച്ച്‌ ആശുപത്രിയിലാക്കിയ യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരേ പോലീസ്‌ ജാമ്യമില്ലാ വകുപ്പു ചുമത്തി രജിസ്‌...

Read more »
കൗമാരക്കാരിയെ മാനഭംഗപ്പെടുത്തിയ ആള്‍ദൈവം അറസ്‌റ്റില്‍

വെള്ളിയാഴ്‌ച, സെപ്റ്റംബർ 29, 2017

ലഖ്‌നൗ: കൗമാരക്കാരിയായ പെണ്‍കുട്ടിയെ എട്ടുമാസം തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കിയ സ്വയം പ്രഖ്യാപിത "ആള്‍ദൈവം" അറസ്‌റ്റില്‍. ബാ...

Read more »
ഇനി ഡോക്ടർമാരെയും ആധാർ വഴി ബന്ധിപ്പിക്കും

വെള്ളിയാഴ്‌ച, സെപ്റ്റംബർ 29, 2017

തിരുവനന്തപുരം: രാജ്യത്തെ ഡോക്ടർമാരെയും ഇനി ആധാർ വഴി ബന്ധിപ്പിക്കുന്നു. ഇന്ത്യൻ മെ‌‌ഡിക്കൽ കൗൺസിലാണ് ഇതുമായി മുന്നോട്ട് വന്നിരിക്കുന്നത്....

Read more »
ഷാർജ ഭരണാധികാരി വന്നപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ക്ഷണമില്ല! എംഎൽഎയും പുറത്ത്, ലീഗിന് പ്രതിഷേധം

തിങ്കളാഴ്‌ച, സെപ്റ്റംബർ 25, 2017

തിരുവനന്തപുരം: ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ഡിലിറ്റ് ബിരുദം സമ്മാനിക്കു...

Read more »
പശ്ചാത്തല വികസന മേഖലയിൽ കേരളവും ഷാർജയും ചേർന്ന് 50,​000 കോടി മുതൽ മുടക്കും

തിങ്കളാഴ്‌ച, സെപ്റ്റംബർ 25, 2017

തിരുവനന്തപുരം: പശ്ചാത്തല വികസന മേഖലയിൽ അടുത്ത നാല് വർഷം കൊണ്ട് കേരളവും ഷാർജയും ചേർന്ന് 50,​000 കോടി മുതൽ മുടക്കുമെന്ന് മുഖ്യമന്ത്രി പിണറാ...

Read more »
ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് ഋഷിരാജ് സിംഗ്

തിങ്കളാഴ്‌ച, സെപ്റ്റംബർ 25, 2017

കണ്ണൂർ: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തു ...

Read more »
ജില്ലയില്‍ മീസില്‍സ്, റുബല്ല പ്രതിരോധകുത്തിവെപ്പ് ഒക്‌ടോബര്‍ മൂന്ന് മുതല്‍ 321309 കുട്ടികള്‍ക്ക് നല്‍കും

തിങ്കളാഴ്‌ച, സെപ്റ്റംബർ 25, 2017

കാഞ്ഞങ്ങാട്: ജില്ലയില്‍ മീസില്‍സ്(അഞ്ചാം പനി), റുബല്ല(മുന്നാം പനി) പ്രതിരോധ കുത്തിവെപ്പ് ഒക് ടോബര്‍ മൂന്ന് മുതല്‍ നവംബര്‍ 24 വരെ 321309 ഒമ...

Read more »
12 ഡി.ജി.പിമാർ എന്തിന്? ചോദിക്കുന്നത് ഹൈക്കോടതി

തിങ്കളാഴ്‌ച, സെപ്റ്റംബർ 25, 2017

കൊച്ചി: സംസ്ഥാനത്തെ ഡി.ജി.പിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. 12 ‌ഡി.ജി.പിമാർ എന്തിനാണെന്ന് കോടതി ച...

Read more »
വരുന്നു തുടർച്ചയായി ബാങ്ക് അവധികൾ, കരുതലെടുത്തോളൂ

ഞായറാഴ്‌ച, സെപ്റ്റംബർ 24, 2017

തിരുവനന്തപുരം: അടുത്തയാഴ്ച തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അവധിയാകുന്നതോടെ കറൻസിക്ഷാമം രൂക്ഷമായേക്കും. ഈ മാസം 29 മുതൽ ഒക്ടോബർ രണ്ടു വരെയാണ...

Read more »
ആരോടും പറയാതെ മുസ്തഫ! രാത്രിയിൽ ഭാര്യയോട് മാത്രം പറഞ്ഞു! അവധി ദിവസവും വാതിൽ തുറന്ന് ഫെഡറൽ ബാങ്ക്

ഞായറാഴ്‌ച, സെപ്റ്റംബർ 24, 2017

മലപ്പുറം: ഒരു നാട് മുഴുവൻ ആ ഭാഗ്യവാനാരാണെന്ന് അന്വേഷിച്ച് നടക്കുമ്പോൾ പാലത്തിങ്ങൽ ചുഴലിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു മുസ്തഫ. ഓണം ബമ്പർ...

Read more »
ഷാർജ ഭരണാധികാരിക്ക് ഊഷ്‌മള സ്വീകരണം

ഞായറാഴ്‌ച, സെപ്റ്റംബർ 24, 2017

തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് വിമാ...

Read more »
കൊടും ക്രിമിനലുകളുടെ പരോള്‍ നിയന്ത്രിക്കണമെന്ന് ഡിജിപി; കൊടി സുനിയുടെ അപേക്ഷ തള്ളി

ശനിയാഴ്‌ച, സെപ്റ്റംബർ 23, 2017

തിരുവനന്തപുരം: കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജില്ലാ എസ്.പിമാരുട...

Read more »
കൊലയാളി ഗെയിമിന് ഒരു ഇര കൂടി; 12 വയസുകാരന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍

ശനിയാഴ്‌ച, സെപ്റ്റംബർ 23, 2017

ലക്നൗ: കൊലയാളി ഗെയിമിന് ഒരു ഇര കൂടി. ഉത്തര്‍പ്രദേശില്‍ 12 വയസുകാരന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍. റെയില്‍വേ ട്രാക്കിലൂടെ ബ്ലൂവെയ്...

Read more »
യു.എസ് മുന്നറിയിപ്പ് തള്ളി ഇറാന്‍ മിസൈല്‍ പരീക്ഷിച്ചു

ശനിയാഴ്‌ച, സെപ്റ്റംബർ 23, 2017

ടെഹ്‌റാന്‍: അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് ഇറാന്റെ മിസൈല്‍ പരീക്ഷണം. മധ്യദൂര മിസൈല്‍ ആണ് പരീക്ഷിച്ചതെന്ന് ഇറാന്‍ ശനിയാഴ്ച വ്യക്തമാക്...

Read more »
യുവത്വം സാമൂഹിക നന്മക്കായ് ഉപയോഗപ്പെടുത്തണം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ

ശനിയാഴ്‌ച, സെപ്റ്റംബർ 23, 2017

ആലൂർ: സമസ്തയുടെയും സുന്നത്ത് ജമാഅത്തിന്റെയും ആദർശങ്ങൾ കൈമുതലാക്കി പ്രവർത്തിക്കുക എന്ന ലക്ഷ്യംമുൻനിർത്തി ആലൂരിൽ സ്ഥാപിതമായ ശംസുൽ ഉലമാ ഇസ്ലാ...

Read more »
'ഉമ്മയും മകളും' പാരന്റിംഗ് ക്ലാസ്സിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

ഞായറാഴ്‌ച, സെപ്റ്റംബർ 17, 2017

കാഞ്ഞങ്ങാട്: (www.mediaplusnews.com) അസീസിയ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍, ഹസീന ക്ലബ്ബ് നോര്‍ത്ത് ചിത്താരി, അസീസിയ സ്കൂള്‍ സംയുക്തമായി സ...

Read more »
അറസ്റ്റിന് സാധ്യതയെന്ന് സൂചന: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യാമാധവനും ഹൈക്കോടതിയിലേക്ക്

ശനിയാഴ്‌ച, സെപ്റ്റംബർ 16, 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവനും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. കാവ്യ മുൻകൂർ ജാമ്യ...

Read more »
സിംസാറുല്‍ ഹഖ് ഹുദവി ഇന്ന് സൗത്ത് ചിത്താരിയില്‍

വെള്ളിയാഴ്‌ച, സെപ്റ്റംബർ 15, 2017

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായ ഇന്ന് സ...

Read more »
ദുഷ്പ്രചരണങ്ങളെ ഒറ്റക്കെട്ടായി നേരിടും: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത്

ബുധനാഴ്‌ച, സെപ്റ്റംബർ 13, 2017

കാഞ്ഞങ്ങാട്: സമുദായത്തിന്റെയും സമൂഹത്തിന്റെയും സുസ്ഥിതിയും സമഗ്ര പുരോഗതിയും ഉറപ്പ് വരുത്തുന്ന കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപിലാക്കി...

Read more »
ആപ്പിളിന്‍റെ പുതിയ ഫോണുകൾ ​ഐഫോൺ 8, 8 പ്ലസ്​, എക്​സ്

ബുധനാഴ്‌ച, സെപ്റ്റംബർ 13, 2017

കാലിഫോർണിയ: കാത്തിരിപ്പിന്​ വിരാമം; ഒടുവിൽ ​​െഎഫോണി​​​​​​​െൻറ പുതിയ മോഡലുകൾ ഒൗദ്യോഗികമായി വിപണിയിലവതരിപ്പിച്ച്​ ആപ്പിൾ. ഫോണി​​​​​​​െൻ...

Read more »
ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെന്റർ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

ചൊവ്വാഴ്ച, സെപ്റ്റംബർ 12, 2017

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ആലൂർ യൂണിന്റെ ആഭിമുഖ്യത്തിത്തിൽ പുതുതായി ആരംഭിക്കുന്ന ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിന്റെ ഉദ്ഘാടനം സെപ്തംബർ 20ന...

Read more »
2,500 രൂപയ്ക്ക് 4 ജി സവിശേഷതയുള്ള വലിയ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍ ; ജിയോയുടെ 1500 ഫോണ്‍ പണിക്ക് മറുപണിയുമായി എയര്‍ടെല്‍

തിങ്കളാഴ്‌ച, സെപ്റ്റംബർ 11, 2017

ന്യൂഡല്‍ഹി: വെറും 1,500 രൂപയ്ക്ക് ഇന്റര്‍നെറ്റ് സവീശേഷതകള്‍ വരുന്ന ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചു ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ജിയ...

Read more »
വിദ്വേഷ പ്രസംഗം: ശശികലയ്‌ക്കെതിരേ കേസെടുത്തു

തിങ്കളാഴ്‌ച, സെപ്റ്റംബർ 11, 2017

കൊച്ചി: ആർ.എസ്.എസ് വിരുദ്ധ നിലപാടുള്ള എഴുത്തുകാരെ പ്രസംഗത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി....

Read more »
നവജാതശിശു പിറന്നത് വായില്‍ നിറയെ പല്ലുകളുമായി

തിങ്കളാഴ്‌ച, സെപ്റ്റംബർ 11, 2017

പിഞ്ചുകുഞ്ഞുങ്ങളുടെ മോണകാട്ടിയുള്ള ചിരിയാണല്ലോ അവരുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍, ജനിക്കുമ്പോള്‍ തന്നെ പല്ലുകള്‍ ഉണ്ടെങ്കിലോ? ഇത് എങ...

Read more »
യു എ ഇയില്‍ പൊതുമാപ്പിന് സാധ്യത

ഞായറാഴ്‌ച, സെപ്റ്റംബർ 10, 2017

ദുബൈ: യു എ ഇ പൊതുമാപ്പിന് ഒരുങ്ങുന്നു. താമസ കുടിയേറ്റ വകുപ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കി തുടങ്ങിയിട്ടുണ്ട്. അനധികൃത താമസക്കാര്‍ക്ക് നാട്ടി...

Read more »
ബ്ലൂവെയില്‍ ഗെയിം: ലക്‌നൗവിലെ സ്‌കൂളുകളില്‍ സ്മാര്‍ട്‌ഫോണ്‍ നിരോധിച്ചു

ഞായറാഴ്‌ച, സെപ്റ്റംബർ 10, 2017

ലക്‌നൗ: ബ്ലൂവെയില്‍ ഗെയിം മൂലമുള്ള ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ലക്‌നൗവിലെ സ്‌കൂളുകളില്‍ സ്മാര്‍ഫോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്ത...

Read more »
റോഹിംഗ്യന്‍ വംശഹത്യക്കെതിരേ കോഴിക്കോട്ട്  എസ്.വൈ.എസ് പ്രതിഷേധം

ഞായറാഴ്‌ച, സെപ്റ്റംബർ 10, 2017

കോഴിക്കോട്: മ്യാന്‍മര്‍ ഭരണകൂടം നടത്തുന്ന വംശഹത്യയിലും ഇന്ത്യന്‍ സര്‍ക്കാര്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളോട് സ്വീകരിക്കുന്ന നിലപാടിലും പ്രതിഷേധ...

Read more »
വി​ദ്വേ​ഷ​പ്ര​സം​ഗ​ക്കാ​ർ നാ​ടി​ന്‍റെ അ​ന്ത​രീ​ക്ഷ​ത്തെ മാ​റ്റി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

ഞായറാഴ്‌ച, സെപ്റ്റംബർ 10, 2017

ക​ണ്ണൂ​ർ: പു​രോ​ഗ​മ​ന​പ​ര​മാ​യി ചി​ന്തി​ക്കു​ന്ന​വ​രും എ​ഴു​തു​ന്ന​വ​രും മൃ​ത്യു​ഞ്ജ​യ​ഹോ​മം ന​ട​ത്ത​ണ​മെ​ന്ന് പ​റ​യാ​ൻ കേ​ര​ള​ത്തി​ലും ആ...

Read more »
ഫിഫ അണ്ടര്‍ 17ലോകകപ്പ് ട്രോഫി 21ന് കൊച്ചിയിലെത്തും

ഞായറാഴ്‌ച, സെപ്റ്റംബർ 10, 2017

കൊ​ച്ചി: ഇ​ന്ത്യ ആ​ദ്യ​മാ​യി വേ​ദി​യാ​കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്‍റെ ട്രോ​ഫി​ക്ക് വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കാ​ൻ ത​യാ​റെ​ടു​ക്ക...

Read more »
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകള്‍ കട്ട് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്

ഞായറാഴ്‌ച, സെപ്റ്റംബർ 10, 2017

ന്യൂഡല്‍ഹി: 2018 ഫെബ്രുവരി മാസത്തിന് മുമ്പ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകള്‍ കട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര...

Read more »
ഓടിനടന്ന് കല്യാണം; യുവതി പറ്റിച്ചത് 12 യുവാക്കളെ

ശനിയാഴ്‌ച, സെപ്റ്റംബർ 09, 2017

ബാ​ങ്കോ​ക്ക്: പു​ര​ഷ​ധ​നം സ്വ​ന്ത​മാ​ക്കാ​ൻ യു​വ​തി ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ വി​വാ​ഹി​ത​യാ​യ​ത് 11 ത​വ​ണ. താ​യ്‌​ല​ൻ​ഡി​ലെ നാ​ഖോ​ൺ പ​ഥോം പ്...

Read more »
സേവന വീഥിയിൽ ചരിത്രം രചിച്ച് സൗത്ത് ചിത്താരി മില്ലത്ത് സാന്ത്വനം; രണ്ടാം ബൈതുന്നൂർ പൂര്‍ത്തീകരണ പാതയില്‍

ശനിയാഴ്‌ച, സെപ്റ്റംബർ 09, 2017

കാഞ്ഞങ്ങാട്: മഹാനായ മർഹൂം മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ നാമധേയത്തിൽ രാജ്യത്ത് ആദ്യമായി ബൈതുന്നൂർ നിർമ്മിച്ച് ചരിത്ര...

Read more »
റോഹിംഗ്യൻ കൂട്ടകുരുതിക്കെതിരെ എസ് വൈ എസ് ഹോസ്ദുർഗ്ഗ് സോൺ കമ്മിറ്റി കാഞ്ഞങ്ങാട്ട്ഐക്യദാർഢ്യറാലി നടത്തി

വെള്ളിയാഴ്‌ച, സെപ്റ്റംബർ 08, 2017

കാഞ്ഞങ്ങാട്: റോഹിംഗ്യൻ മുസ്ലിംങ്ങൾക്കെതിരെ നടക്കുന്ന കൂട്ടകുരുതിക്കെതിരെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ് വൈ എസ് ഹോസ്ദുർഗ്ഗ് സോൺ കമ്...

Read more »
ചൈന സന്ദർശനം: മന്ത്രി കടകംപള്ളിക്ക്​ കേന്ദ്രം അനുമതി നിഷേധിച്ചു

വെള്ളിയാഴ്‌ച, സെപ്റ്റംബർ 08, 2017

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്ര​ന്‍റെ ചൈന സന്ദർശനത്തിന്​ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. കാരണം വ്യക്​തമാക്കാതെയാണ്​ ക...

Read more »
വാഹന മോഷണ കേസ് പ്രതി പോലിസിനെ വെട്ടിച്ച്‌ കടന്നു

വെള്ളിയാഴ്‌ച, സെപ്റ്റംബർ 08, 2017

കാഞ്ഞങ്ങാട്: വാഹന മോഷണ കേസ് പ്രതി പൊലിസുകാരുടെ കൈയില്‍ നിന്ന് ചാടി പോയി. ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയാ...

Read more »
എം.എസ്.എഫ് മെസ്റ്റ്‌ വിജയികൾക്കുള്ള അനുമോദനം 12ന്; പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ഉദ്ഘാടനം ചെയ്യും

വെള്ളിയാഴ്‌ച, സെപ്റ്റംബർ 08, 2017

കാസർഗോഡ് : എം.എസ്.എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി ദുബൈ കെ.എം.സി.സി യുടെ സഹകരണത്തോടെ കഴിഞ്ഞ 3 വർഷമായി നടത്തി വരുന്ന  സ്കോളർഷിപ്പ്‌ പരീക്ഷയായ ...

Read more »
ലോകത്തിലെ വിലകൂടിയ എസ്​.യു.വി സ്വന്തമാക്കി കാസർകോട് സ്വദേശി

വെള്ളിയാഴ്‌ച, സെപ്റ്റംബർ 08, 2017

മ​സ്​​ക​ത്ത്​: ലോ​ക​ത്തി​ലെ വി​ല​കൂ​ടി​യ എ​സ്.​യു.​വി​ക​ളി​ലൊ​ന്നാ​യ ബെന്റെയ്ഗ സ്വ​ന്ത​മാ​ക്കി കാസർകോട് സ്വദേശിയായ ബിസിനസ്സ് കാരൻ. ബ​ദ​ർ...

Read more »
കൗമാരം - നന്മയിലേക്കുള്ള പടിവാതിൽ ബോധവൽക്കരണ ക്ലാസ് നാളെ

വെള്ളിയാഴ്‌ച, സെപ്റ്റംബർ 08, 2017

ബേഡകം: ബേഡഡുക്ക വനിത സർവ്വീസ് സഹകരണ സംഘവും ബേഡകം ശ്രീ സത്യസായി സേവാസമിതിയും സംയുക്തമായി കൗമാരം - നന്മയിലേക്കുള്ള പടിവാതിൽ എന്ന വിഷയത്തിൽ ക...

Read more »
യെദ്യൂരപ്പയും അനുയായികളും പൊലീസ് കസ്‌റ്റഡിയിൽ

വ്യാഴാഴ്‌ച, സെപ്റ്റംബർ 07, 2017

മംഗളൂരു: യുവമോർച്ചയുടെ ചലോ മംഗളൂരു ബൈക്ക് റാലിക്കായി എത്തിയ മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്‌റ്...

Read more »
മൊബൈൽ ഡേറ്റ യുദ്ധം തുടരുന്നു; അഞ്ച് രൂപയ്ക്ക് 4 ജി.ബി ഡേറ്റയുമായി എയർടെൽ

വ്യാഴാഴ്‌ച, സെപ്റ്റംബർ 07, 2017

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഡേറ്റ യുദ്ധം തുടരവെ റിലയൻസ് ജിയോ ഉയർത്തിയ വെല്ലുവിളി മറികടക്കുന്നതിനായി വന്പൻ ഓഫറുമായി ഇന്ത്യയിലെ ഒന്നാമത്തെ ടെ...

Read more »
കോയമ്പത്തൂരില്‍ ബസ്റ്റാന്‍റ് മേല്‍ക്കൂര തകര്‍ന്ന് ഒമ്പത് മരണം

വ്യാഴാഴ്‌ച, സെപ്റ്റംബർ 07, 2017

സോമനൂർ: കോയമ്പത്തൂരിന് സമീപം സോമനൂരിൽ ബസ്റ്റാന്‍റ് മേൽക്കൂര തകർന്ന് ഒമ്പത് മരണം. നിരവധി പേർക്ക് പരിക്ക്. 20തോളം പേർ തകർന്ന മേൽക്കൂരക്കുള്ള...

Read more »
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; നല്‍കിയ മൊഴികളില്‍ പലതും കളവെന്ന് സംശയം

വ്യാഴാഴ്‌ച, സെപ്റ്റംബർ 07, 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനക്കേസിലെ പ്രതിയായ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ചോദ...

Read more »
മൂന്ന് വര്‍ഷത്തിനുള്ളില്‍ യോഗി ആദിത്യനാഥിന്റെ ആസ്തിയില്‍ 32 ശതമാനത്തിന്റെ വര്‍ദ്ധനവ്

വ്യാഴാഴ്‌ച, സെപ്റ്റംബർ 07, 2017

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആസ്തിയില്‍ 32 ശതമാനത്തിന്റെ വര്‍ദ്ധനവ്. മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഈ വര്‍ദ്ധനവുണ്ട...

Read more »
ഗൗരി ലങ്കേഷ്‌ വധം: എം എസ് എഫ് കാന്റില്‍ ലൈറ്റ് വിജിൽ സംഘടിപ്പിച്ചു

വ്യാഴാഴ്‌ച, സെപ്റ്റംബർ 07, 2017

മജീർപള്ള: പ്രശസ്‌ത മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധം എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വോർകാടി മജീർപള്ളയിൽ പ്രതിഷേധ പ്രകടനവും ക്യാൻഡൽ...

Read more »
എന്റെ രാഷ്ട്രീയ ഗുരു പിണറായി വിജയന്‍: അല്‍ഫോന്‍സ് കണ്ണന്താനം

വ്യാഴാഴ്‌ച, സെപ്റ്റംബർ 07, 2017

ന്യൂഡല്‍ഹി: തന്റെ രാഷ്ട്രീയ ഗുരു പിണറായി വിജയനാണെന്ന് ഓര്‍മ്മിച്ച് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. എംഎല്‍എ സീറ്റ് നല്‍കിയതും, രാഷ്...

Read more »
മോശം കാലാവസ്ഥ; നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കരിപ്പൂരില്‍

വ്യാഴാഴ്‌ച, സെപ്റ്റംബർ 07, 2017

കൊ​ച്ചി: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങേ​ണ്ട വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്നു. ക​രി​പ്പൂ​രി​ലേ​ക്ക...

Read more »
യോഗിയുടെ മെട്രോ ആദ്യ യാത്രയ്ക്കു ടിക്കറ്റെടുത്ത​വരെ പെരു​വഴിയിലാക്കി

ബുധനാഴ്‌ച, സെപ്റ്റംബർ 06, 2017

ലഖ്നൗ: ആദ്യ യാത്രക്ക് ടിക്കറ്റ് എടുത്തവരുടെ വഴിമുട്ടിച്ച് ലഖ്നൗ മെട്രോ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ...

Read more »
കവിത: മിഴിനീർ പൂക്കൾ... -അശ്‌റഫ് ഉറുമി

ബുധനാഴ്‌ച, സെപ്റ്റംബർ 06, 2017

ചെയ്ത തെറ്റെന്തെന്നു പോലുമറിയാത്ത, ചോരപ്പൈതലിനെപോലും, അഗ്നിക്കിരയാക്കി, മ്യാന്മാറിന്റെ തെരുവോരങ്ങളെ, ചോരക്കളമാക്കുന്ന, റോഹിൻഗ്യൻ മുസ്...

Read more »
സന്തോഷ് പണ്ഡിറ്റ് വെള്ളിയാഴ്ച കാഞ്ഞങ്ങാട്ടെത്തുന്നു

ബുധനാഴ്‌ച, സെപ്റ്റംബർ 06, 2017

കാഞ്ഞങ്ങാട്: സിനിമാ താരം സന്തോഷ് പണ്ഡിറ്റ് വെള്ളിയാഴ്ച കാഞ്ഞങ്ങാട്ടെത്തും. കാഞ്ഞങ്ങാട് അഷ്‌റഫ് ഫാബ്രിക്‌സിന് മുകളില്‍ പുതുതായി ആരംഭിക്കുന്...

Read more »
സുരക്ഷാസംവിധാനങ്ങളില്ല: അപകടം ഒഴിയാതെ ചന്ദ്രഗിരി- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ്‌

ബുധനാഴ്‌ച, സെപ്റ്റംബർ 06, 2017

കാഞ്ഞങ്ങാട്: ചിത്താരിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട...

Read more »