കാസറഗോഡ് : തൃക്കരിപ്പൂർ ഇ .കെ നായനാർ പോളി ടെക്നിക് കോളേജിൽ എസ് .എഫ് .ഐയുടെ കൊടിമരം നശിപ്പിക്കപ്പെട്ടതിൽ സമരം ചെയ്ത് ക്ലാസ് തടസപ്പെടുത്തി അ...
കാസറഗോഡ് : തൃക്കരിപ്പൂർ ഇ .കെ നായനാർ പോളി ടെക്നിക് കോളേജിൽ എസ് .എഫ് .ഐയുടെ കൊടിമരം നശിപ്പിക്കപ്പെട്ടതിൽ സമരം ചെയ്ത് ക്ലാസ് തടസപ്പെടുത്തി അ...
അമ്പത് ലക്ഷം രൂപയുമായി ബിഎസ്എഫ് ജവാന്‍ പിടിയില്‍. മലയാളിയായ കമാന്‍ഡന്റ് ഷാലിമാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സിബിഐ അറസ്റ്റ് ചെയ്ത...
പത്തനംതിട്ട: തനിച്ചു താമസിച്ചിരുന്ന വയോധികയെ രണ്ടംഗ സംഘം കെട്ടിയിട്ടു പീഡിപ്പിച്ചു. ആന്തരികാവയവങ്ങള്‍ക്കു പരുക്കേറ്റ് അവശനിലയിലായ എണ്‍പത...
തിരുവനന്തപുരം: ഒന്നരനൂറ്റാണ്ടിനു ശേഷമുള്ള പൂര്‍ണ്ണ ചന്ദ്രഗ്രഹണവും, സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍ ബ്ലെഡ്മൂണ്‍ എന്നി ആകാശ വിസ്മയങ്ങള്‍ ഒരുമിച്ചു ...
കാഞ്ഞങ്ങാട് : കേരളത്തിന്റെ മുക്കിലും മൂലയിലും ഭിക്ഷാടന മാഫിയകളുടെ അതിപ്രസരവും അത് കൊണ്ടുണ്ടാകുന്ന വിപത്തുകളും വർദ്ദിച്ച് വരുന്ന സാഹചര്യത്ത...
ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ 'കൈപ്പത്തി'യ്‌ക്കെതിരെ ബി.ജെ.പി രംഗത്ത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'കൈപ്പത്തി' ഒ...
ന്യൂഡല്‍ഹി : അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തില്‍ ഇന്ത്യന്‍ ഡോക്ടറുടെ സഹായത്തോടെ യുവതിയ്ക്ക് സുഖ പ്രസവം. ഡല്‍ഹിയില...
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഹാജാരാക്കുവാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്ക...
കൊല്ലം: കയ്യിലിരിക്കുന്നതു പുതിയ നോട്ടാണോ, പൊന്നുപോലെ നോക്കണം. നോട്ടിനെന്തെങ്കിലും സംഭവിച്ചാല്‍ കാശു പോക്കാ. കീറിയതോ മഷിപുരണ്ടതോ ആയ പുതിയ ...
ന്യൂഡല്‍ഹി: എട്ടുമാസം പ്രായുമുള്ള പെണ്‍കുഞ്ഞിനെ 28കാരനായ ബന്ധു ബലാത്സംഗം ചെയ്തു. രാജ്യതലസ്ഥാനത്തു തന്നെയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. വടക...
മൊഗ്രാല്‍പുത്തൂര്‍: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കുടുംബശ്രീ സംയുക്ത സംരംഭമായ ഗ്രാമീണ ആഴ്ചചന്ത കുന്നില്‍ കുടുംബശ്രീ വിപണന കേന്ദ...
ബിരുദം മറച്ചുവെച്ച് ലാസ്റ്റ്‌ഗ്രേഡ് പരീക്ഷക്ക് അപേക്ഷിച്ചാല്‍ പി എസ് സി പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യും. ലാസ്റ്റ് ഗ്രേഡിന് അപേക്ഷിക്കു...
കാസർകോട്: വികാസ് യാത്രയുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ കുമ്മനം രാജശേഖരനുമായി കാസർകോടിനൊരിടം പ്രതിനിധികൾ ചർച്ച നടത്തി. ജില്ലയുടെ വികസന ചർ...
കാസര്‍കോട്: സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് ജില്ലയില്‍ നിന്ന് ഗോകുല്‍രാജ്.പി അര്‍ഹനായി. ക...
ജിദ്ദ: സഊദി അറേബ്യയില്‍ സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പന്ത്രണ്ടു തരം ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ തൊഴില...
കെ ബി ഗണേഷ് കുമാറിന്റെ ആനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍വേലിക്കര കുരുന്നിലയ്ക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ എം എല്‍ എ ഗണ...
മുന്‍ ഡിജിപി സെന്‍കുമാര്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. വ്യാജ...
കാസര്‍കോട്: ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സി.എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര...
കേരളത്തെ ഞെട്ടിച്ച് വീണ്ടും വന്‍കവര്‍ച്ച. തൃശൂര്‍ ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷ്ടാക്കള്‍ 20 കിലോ സ്വര്‍ണ്ണവും ആറ് ലക്ഷം ര...
കണ്ണൂരിൽ സിപിഐഎമ്മിന്‍റെ അമരത്ത് പി. ജയരാജൻ തന്നെ തുടരും. ജില്ലാ സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്ന് നടന്ന ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പി...
സമൂഹമാധ്യമങ്ങളിൽ തന്റെപേരിൽ പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ, ഡോക്ടർ വി.പി.ഗംഗാധരൻ പൊലീസിൽ പരാതി നൽകി. കാൻസർ ...
കോട്ടയം: വിധവാ, ആശ്രിത പെന്‍ഷന്‍ ഉള്‍പ്പെടെ ക്ഷേമ പെന്‍ഷനുകളില്‍ വ്യാപകതട്ടിപ്പു കണ്ടെത്തി. പുനര്‍വിവാഹിതര്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നതായു...
ദുബായ്: ഫ്‌ളാറ്റില്‍ വച്ച് അനധികൃതമായ ഗര്‍ഭഛിദ്രവും സര്‍ജറിയും നടത്തിവന്ന ഡോക്ടര്‍മാരുടെ സംഘത്തെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു. ലൈസന്‍സില്...
ഷാർജ: ആലൂർ കൾച്ചറൽ ക്ലബ്ബ് യു എ ഇ ഘടകം സംഘടിപ്പിച്ച രണ്ടാമത് സേഫ് ലേൻ ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് പ്രിമിയർ ലീഗ് ടൂർണ്ണമെൻറിലെ ആവേശോ...
മൂന്നാര്‍: മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിന്റെ പേരില്‍ വിദേശമദ്യ വില്‍പ്പനശാലാ ജീവനക്കാരന്‍ ചായക്കടയ്‌ക്കു നേരേ നടത്തിയ കല്ലേറില്‍ പത്താ...
കാസര്‍കോട്: കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള ടൗണുകള്‍ വികസിപ്പിച്ചപ്പോള്‍ പൂച്ചക്കാടിനെ പൂര്...
ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് അമ്മയ്ക്കൊപ്പം കിടക്കുകയായിരുന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി. 14 വയസ്സുകാരനായ മകനെ ഗുരുതര പരിക്കുകളുമായി...
കാഞ്ഞങ്ങാട്: കൂട്ടായ്മ കുറഞ്ഞും സൗഹൃദങ്ങള്‍ നഷ്ടപ്പെട്ടും കുടുബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ദുരവസ്ഥയിലേക്കാണ് ഇന്നത്തെ സെല്‍ഫി ജീവിതം എത്തി നി...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി.എസ് എ.എല്‍.പി സ്കൂളിന് സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റ് ബാവ നഗര്‍ നിര്‍മ്മിച്ച് നല്‍കിയ അസംബ്ലി ഹാള...
മംഗളം ഫോണ്‍കെണി കേസില്‍ മുന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് വിധി. ശശീന്ദ്രന് എത...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ടെക്സ്റ്റെയില്‍ വിപണന രംഗത്ത് പേരെടുത്ത ഇമ്മാനുവല്‍ സില്‍ക്സിന്റെ പുതിയ ഷോറുമ...
അമിതമായ രാസവസ്തുക്കളുടെ സാന്നിധ്യത്താല്‍ യോഗഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്സിന്റെ ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. അനുവദിന...
മലയാളിയുടെ മഹാനടൻ മോഹൻലാൽ വീണ്ടും അംഗീകാരത്തിന്റെ നിറവിൽ. ഇത്തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി ആണ് ലാലിന് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചത്. അഭ...
തിരുവനന്തപുരം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട നന്തന്‍കോട് കൂട്ടക്കൊലകേ...
വളപട്ടണം: വാടക കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ യുവാവ് മരിച്ചു. സഹോദരന് പരിക്കേറ്റു. കീരിയാട് കൊല്ലറത്തിക്കലിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താ...
വാഷിംഗ്ടണ്‍: കണ്ണുമടച്ച് ജിപിഎസ് പിന്തുടര്‍ന്ന എസ്‌യുവി കാര്‍ രണ്ട് യാത്രക്കാരുമായി മഞ്ഞുമുടിയ തടാകത്തില്‍ പതിച്ചു. യാത്രമാര്‍ഗ്ഗം വ്യക്ത...
പാലക്കാട്: 69-ാമത് റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കെ പാലക്കാട്ട് ആര്...
ന്യൂഡല്‍ഹി: കന്നത്ത സുരക്ഷയ്ക്കിടെ രാജ്യം ഇന്ന 69ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ വിജയ് ചൗക്കില്‍ എത്തിയ രാഷ്ട്രപതി രാംനാഥ് കോവി...
കാഞ്ഞങ്ങാട്: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ കാസര്‍കോട് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഹസൈനാറിന്. കാഞ്ഞങ്ങാട് ആവിയി...
ദില്ലി: അണ്ടര്‍ 17 വേള്‍ഡ് കപ്പിന് വേദിയായ ഇന്ത്യയുടെ സംഘാടനത്തിലെ പിഴവുകള്‍ക്കെതിരെ ഫിഫ. ഡ്രസ്സിംഗ് റൂമില്‍ എലികള്‍ വരെ ഉണ്ടായിരുന്നുവെന്...
ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എന്‍ഫോഴ്‌സമെന്റിനെ സമീപ...
വ്യോമയാന മന്ത്രാലയത്തിന്റെ ഉഡാന്‍ പദ്ധതിക്കു കീഴില്‍ കണ്ണൂര്‍-കൊച്ചി വിമാന യാത്രാ നിരക്ക് 1,399 രൂപയായിരിക്കും. തിരുവനന്തപുരത്തേക്ക് ഇത്...
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ഡച്ച് താരം മാര്‍ക്ക് സിഫ്‌നിയോസിന് പകരക്കാരനായി എത്തുന്നത് ബ്രസീല്‍ താരമല്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണ...
ഇന്ധന വില വര്‍ദ്ധനവിന് എതിരെ പ്രതിഷേധ സ്വരം ഉയര്‍ത്താന്‍ വാഹന പണിമുടക്ക് നടത്തിയത് ഇന്നലെയായിരുന്നു. വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നടപടി...
ന്യൂഡൽഹി: കോൺഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ തർക്കം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ എതിർ ചേരിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറ...
തിരുവനന്തപുരം: ജില്ലാസമ്മേളനങ്ങള്‍ പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്കു കടക്കാനൊരുങ്ങുന്ന സിപിഎമ്മിനെ വെട്ടിലാക്കിയാണ് ഉന്നത നേതാവിന്റ...
കോഴിക്കോട് : മൂന്നു വയസുകാരനായ മകനെ വഴിയില്‍ ഉപേക്ഷിച്ച് നാടുവിട്ട മാതാവിനെയും കാമുകനെയും കോഴിക്കോട് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങ...
കാഞ്ഞങ്ങാട്: അസ്സയ്യിദ് ഉമർ സമർഖന്ത്(ന.മ)യുടെ പേരിൽ അതിഞ്ഞാൽ ദർഗാ ശരീഫ് ഇന്നു മുതൽ 29 വരെ നടക്കും. ഇന്നു രാത്രി എട്ടിനു സുബൈർ തോട്ടിക്കലിന...
നടൻ ശ്രീനിവാസൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മകനും നടനുമായ വിനീ...