പെരിയ സൗഹൃദവേദി 'സാന്ത്വനം വീടുകൾ' പ്രഖ്യാപിച്ചു

ചൊവ്വാഴ്ച, ജൂലൈ 31, 2018

പെരിയ: പെരിയ സൗഹൃദവേദി വില്ലേജിലെ ഏറ്റവും നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് നല്‍കുന്ന വീടിന്റെ പ്രഖ്യാപനം  കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന...

Read more »
അനധികൃത കയ്യേറ്റങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യണം

ചൊവ്വാഴ്ച, ജൂലൈ 31, 2018

കാഞ്ഞങ്ങാട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഹോസ്ദുര്‍ഗ്ഗ് താലൂക്കിലേയും വെള്ളരിക്കുണ്ട് താലൂക്കിലേയും റോഡുകള്‍ക്ക് അരികില്‍ വാഹനഗതാ...

Read more »
കര്‍ക്കിടകക്കഞ്ഞിയുടെ ഗുണം രുചിച്ചറിഞ്ഞ് ചിത്താരി ഹിമായത്തുല്‍ ഇസ്ലാം ഏ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ചൊവ്വാഴ്ച, ജൂലൈ 31, 2018

കാഞ്ഞങ്ങാട്: കര്‍ക്കിടക മാസത്തില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയമേറിയ  കര്‍ക്കിടകക്കഞ്ഞിയുടെ ഗുണം എന്തൊക്കെയാണെന്ന്  രുചിച്ചറിഞ്ഞ് ചിത്താരി...

Read more »
അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞങ്ങള്‍ പിരിഞ്ഞേനെ; എ.ആര്‍ റഹ്മാന്‍

തിങ്കളാഴ്‌ച, ജൂലൈ 30, 2018

വിവാഹത്തിന് മുന്‍പു തന്നെ സൈറയോട് എന്റെ രീതികളെ കുറിച്ച് പറഞ്ഞിരുന്നുവെന്നും ആ സംസാരം ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞങ്ങള്‍ പി...

Read more »
സൈനുൽ ആബിദീൻ നാടിനും സമൂഹത്തിനും മാതൃക കാസറഗോഡ് ഡി.വൈ.എസ്.പി. എം വി സുകുമാരൻ

തിങ്കളാഴ്‌ച, ജൂലൈ 30, 2018

പൊവ്വൽ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയിഞ്ചിന്റെ ആഭിമുഖ്യത്തിൽ രണ്ട് കുരുന്നു ജീവൻ രക്ഷിച്ച പൊവ്വൽ റൗളത്തുൽ ഉലൂം മദ്ര...

Read more »
സൈബർ ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

വെള്ളിയാഴ്‌ച, ജൂലൈ 27, 2018

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഇ​രു...

Read more »
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുസംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ‘വാഹനങ്ങള്‍ തടയരുത്; കടകള്‍ അടപ്പിക്കരുത്’

വെള്ളിയാഴ്‌ച, ജൂലൈ 27, 2018

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല...

Read more »
ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവം: പൊലീസ് കേസെടുത്തു

വെള്ളിയാഴ്‌ച, ജൂലൈ 27, 2018

കൊച്ചി: ഹനാന്‍ എന്ന കോളെജ് വിദ്യാര്‍ത്ഥിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖിനെത...

Read more »
കെഎസ്.ഇ.ബിക്ക് എസ്.കെ.എസ്.എസ്.എഫ് നിവേദനം നൽകി

വെള്ളിയാഴ്‌ച, ജൂലൈ 27, 2018

ചെർക്കള:  ചെർക്കള ഇലക്ടിക്കൽ സെക്ഷന് കീഴിൽ ആലൂർ ഫസ്റ്റ് ട്രാൻസ്ഫോർമറിൽ നിന്നും ആലൂർ എം.ജി.എൽ സി സ്കൂൾ വഴി ആലൂർ മുനമ്പം കടവ് റെഗുലേറ്റർ കംബ...

Read more »
മാണിക്കോത്ത് ബൈക്കിടിച്ച് സ്ത്രീ മരിച്ചു

വെള്ളിയാഴ്‌ച, ജൂലൈ 27, 2018

കാഞ്ഞങ്ങാട്: ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ചു. കൊളവയല്‍ ഉപാസന ക്ലബ്ബിനു സമീപം താമസിക്കുന്ന കുമാരന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (60) ബൈക്ക് ഇടിച...

Read more »
മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ല അന്തരിച്ചു

വെള്ളിയാഴ്‌ച, ജൂലൈ 27, 2018

കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ല അന്തരിച്ചു. അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു...

Read more »
ഉച്ചാരത്തില്‍ വീണ്ടും പാക പിഴ- കാഞ്ഞങ്ങാടിനെ കാഞ്ചന്‍ങ്ങാട് ആക്കി റെയില്‍വേ അനൗണ്‍സ്‌മെന്റ്

ബുധനാഴ്‌ച, ജൂലൈ 25, 2018

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ ഒരു വര്‍ഷം മുമ്പ് വരെയുണ്ടായിരുന്ന അനൗണ്‍സ്‌മെന്റ് കാഞ്ചന്‍ങ്ങാട് എന്നായിരുന്നു. റെക്കാ...

Read more »
അനധികൃത പാര്‍ക്കിംഗ്; നടപടി കര്‍ശനമാക്കി പൊലിസ്, ഓഡിറ്റോറിയങ്ങള്‍ക്കെതിരെയടക്കം കേസ്

ബുധനാഴ്‌ച, ജൂലൈ 25, 2018

കാഞ്ഞങ്ങാട്: ദേശീയ പാതയിലും നഗരത്തിലും പ്രധാന റോഡുകളിലും അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി പൊലിസ്. ഹോട...

Read more »
വായനയിലൂടെയും രാഷ്ട്രീയത്തിലൂടെയും സ്ത്രീകൾ പൊതുധാരയിലേക്ക് വരണം; ഫാത്തിമ അബ്ദുള്ള കുഞ്ഞി

ബുധനാഴ്‌ച, ജൂലൈ 25, 2018

മൊഗ്രാൽ: വായനയും രാഷ്ട്രീയവും സ്ത്രീകൾ അകറ്റി നിർത്തേണ്ട കാര്യങ്ങളല്ലെന്നും അവയെ പുണർന്നു കൊണ്ട് വേണം അവർ പൊതുധാരയിലേക്ക് വരാനെന്നും കുമ്പ...

Read more »
ശബരിമലയിലെ സ്ത്രീ പ്രവേശനം: 30ന് സൂചന ഹർത്താലുമായി ഹിന്ദു സംഘടനകൾ

ബുധനാഴ്‌ച, ജൂലൈ 25, 2018

തൃശൂർ: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചാൽ ഏതു വിധേനയും തടയുമെന്ന് ഹിന്ദു സംഘടനകൾ. വിഷയത്തിൽ കേരള സർക്കാരിന്‍റെ നിലപാട് പ്രതിഷേധാർഹമാണ്. ...

Read more »
ട്രെയിന്‍ വിവരങ്ങള്‍ ഇനി വാട്‌സ്ആപ്പില്‍ അറിയാം; പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ

ബുധനാഴ്‌ച, ജൂലൈ 25, 2018

ദില്ലി: ട്രെയിന്‍ വിവരങ്ങള്‍ വാട്‌സ്ആപ്പില്‍ ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വെ. മെയ്ക്ക് മൈ ട്രിപ്പുമായി സഹകരിച്ചാണ് ...

Read more »
ജയലളിത ഒരിക്കലും ഗർഭം ധരിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ

ബുധനാഴ്‌ച, ജൂലൈ 25, 2018

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗർഭം ധരിച്ചിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ കോടതിയിൽ. മദ്രാസ് ഹൈക്കോടതിയിലാണ് സർക്കാർ ...

Read more »
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ

ബുധനാഴ്‌ച, ജൂലൈ 25, 2018

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആദ്യ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി ജ...

Read more »
കോഴിക്കോട് പേരാമ്പ്രയില്‍ കരിമ്പനി സ്ഥിരീകരിച്ചു; രോഗം പടര്‍ത്തുന്ന മണലീച്ചയെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

ബുധനാഴ്‌ച, ജൂലൈ 25, 2018

കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കടയില്‍ കരിമ്പനി സ്ഥിരീകരിച്ചു. മധ്യവയസ്‌കനിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലത്തെ മലയോര മേഖലകളില്‍ ഈ പന...

Read more »
ഗൗരി ലങ്കേഷ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍; ഓഗസ്റ്റ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; പിടിയിലായവരുടെ എണ്ണം പത്തായി

ബുധനാഴ്‌ച, ജൂലൈ 25, 2018

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണാടകയിലെ മടിക്കേരി സ്വദേശിയായ രാജേഷ് (50) എന്നയ...

Read more »
ദുരിതമനുഭവിക്കുന്ന സഹപാഠികള്‍ക്ക് കാരുണ്യം നിറയ്ക്കാന്‍ കാരുണ്യപ്പെട്ടിയുമായി ബല്ലാകടപ്പുറത്തെ വിദ്യാര്‍ഥികള്‍

ചൊവ്വാഴ്ച, ജൂലൈ 24, 2018

കാഞ്ഞങ്ങാട്:  ബല്ലാകടപ്പുറം എം.സി.ബി.എം.എ .എല്‍ പി സ്‌കൂള്‍ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദുരിതമനുഭവിക്കുന്ന സഹപാഠികള്‍ക്ക് തണലായി ...

Read more »
ക്രസന്‍റ് ഇംഗ്ലീഷ് സ്‌കൂള്‍ കെട്ടിട സമുച്ചയം നവംബര്‍ ആദ്യം നാടിന് സമര്‍പ്പിക്കും

ചൊവ്വാഴ്ച, ജൂലൈ 24, 2018

കാഞ്ഞങ്ങാട്:  ഹൈടെക് സംവിധാനത്തോടെ അജാനൂര്‍ കടപ്പുറം ക്രസന്റ് ഇംഗ്ലീഷ് സീനിയര്‍ സെക്കന്‍ററി സ്‌കൂള്‍ ക്യാമ്പസില്‍ പണി പൂര്‍ത്തിയായി വരുന്ന...

Read more »
മരണക്കുഴിയായി ദേശീയപാത: രണ്ട് ആഴ്ച്ചയ്ക്കിടെ പൊലിഞ്ഞത് 15 ജീവനുകള്‍

ചൊവ്വാഴ്ച, ജൂലൈ 24, 2018

കാഞ്ഞങ്ങാട്:  കുഴികള്‍ നിറഞ്ഞ ദേശീയപാത കുരുതിക്കളമാകുന്നു. ജില്ലയില്‍ കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ പൊലിഞ്ഞത് ഒമ്പത് ജീവനുകള്‍ അപകടത്ത...

Read more »
ഹദിയ അതിഞ്ഞാല്‍ ഹജ്ജാജിമാർക്ക് യാത്രയപ്പ് നൽകി

ചൊവ്വാഴ്ച, ജൂലൈ 24, 2018

അതിഞ്ഞാൽ: ഹദിയ്യ അതിഞ്ഞാലിന്റെ ആഭിമുഖ്യത്തിൽ അതിഞ്ഞാൽ മഹല്ലിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഈ വർഷം പരിശുദ്ധ ഹജ്ജ് കർമത്തിനായി പോകുന്ന...

Read more »
ജെ.സി.ഐ ചോയ്യങ്കോടിന്റെയും ട്രോമ കെയർ കാസർഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ട്രോമ കെയർ പരിശീലനം സംഘടിപ്പിച്ചു

ചൊവ്വാഴ്ച, ജൂലൈ 24, 2018

ചോയ്യങ്കോട്: ജെ.സി.ഐ ചോയ്യങ്കോടിന്റെയും ട്രോമ കെയർ കാസർഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ട്രോമ കെയർ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു . പ്രഥമ...

Read more »
ഉദുമ ഇസ്‌ലാമിയ സ്‌കൂളില്‍ വായനാ കുട്ടിപ്പുര ഒരുങ്ങി

ചൊവ്വാഴ്ച, ജൂലൈ 24, 2018

ഉദുമ: കുട്ടികളിലും രക്ഷിതാക്കളിലും വായന പ്രോത്സാഹിപ്പിക്കാന്‍ ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളില്‍ വായനാ കുട്ടിപ്പുര ഒരുങ്ങി. പി.ടി.എ കമ്മ...

Read more »
ബോവിക്കാനം റെയ്ഞ്ച് ഏകദിന ശിൽപ്പശാല 28ന് പൊവ്വൽ മദ്രസയിൽ വെച്ച് നടക്കും

ചൊവ്വാഴ്ച, ജൂലൈ 24, 2018

ബോവിക്കാനം: ബോവിക്കാനം റെയിഞ്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല ജൂലൈ 28 ശനിയാഴ്ച പൊവ്വൽ റൗളത്തുൽ ഉലൂം മദ്രസഹാളിൽ വെച്ച് നടക്കും പൊവ്വൽ ജു...

Read more »
മാണിക്കോത്ത് കെ.എച്ച്.എം സ്‌കൂളില്‍ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ തെരെഞ്ഞടുപ്പ് നടന്നു

ചൊവ്വാഴ്ച, ജൂലൈ 24, 2018

കാഞ്ഞങ്ങാട്: മാണിക്കോത്ത് കെ എച്ച് എം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്  പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നടന്നു.പോളി...

Read more »
ദേശീയ പാതയിലെ അപകട മരണം; എൻ.വൈ.എൽ ഹൈവേ ഉപരോധിച്ചു

ചൊവ്വാഴ്ച, ജൂലൈ 24, 2018

കാസറഗോഡ്: മംഗലാപുരം - കാസറഗോഡ് ദേശീയ പാതയിൽ രൂപപ്പെട്ട വലിയ കുഴികൾ മൂലം അപകട മരണങ്ങൾ തുടർക്കഥയാകുന്നു. അധികാരികളുടെ  അനാസ്ഥ  മൂലം അപകട മരണ...

Read more »
മൂട്ട ശല്യം; എയര്‍ ഇന്ത്യ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവച്ചു

ശനിയാഴ്‌ച, ജൂലൈ 21, 2018

ദില്ലി: മൂട്ട ശല്യത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവച്ചു. മുംബൈയില്‍ നിന്നും അമേരിക്കയിലെ ന്യൂആര...

Read more »
'എയിംസ് ഫോർ കാസർകോട്' കാസർകോടിനൊരിടം ഒപ്പ് ശേഖരണം ആരംഭിച്ചു

ശനിയാഴ്‌ച, ജൂലൈ 21, 2018

കാസർകോട്: 'എയിംസ് ഫോർ കാസർകോട്' കാസർകോടിനൊരിടം ഒപ്പ് ശേഖരണം ആരംഭിച്ചു. കാസർകോട് എംഎൽഎ എൻഎ നെല്ലിക്കുന്ന് ഒപ്പ് ശേഖരണം ഉദ്‌ഘാടനം ചെ...

Read more »
പി പി ടി എസ് എ എൽ പി സ്കൂൾ കാഞ്ഞങ്ങാട് അംഗീകാരത്തിന്റെ നിറവിൽ

ശനിയാഴ്‌ച, ജൂലൈ 21, 2018

കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷത്തെ ബെസ്റ്റ് പി.ടി.എ.അവാർഡിൽ ഹോസ്ദുര്‍ഗ് സബ്ജില്ലയില്‍ ഒന്നാം സ്ഥാനവും കാസറഗോഡ് ജില്ലയില്‍ ...

Read more »
ചിത്താരി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ അലംഭാവം; ഐ.എൻ.എൽ പരാതി നൽകി

ശനിയാഴ്‌ച, ജൂലൈ 21, 2018

ചിത്താരി : കാലവർഷം ശക്തമായപ്പോൾ ചിത്താരി സെക്ഷൻ ഓഫീസിനു കീഴിൽ വൈദ്യുതി നിലയ്ക്കുന്നത് പതിവായി. ഇതുമായി ബന്ധപ്പെട്ടു വിവരങ്ങൾ അറിയാനായി ഓഫ...

Read more »
120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാനയില്‍ പിടിയില്‍; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു

ശനിയാഴ്‌ച, ജൂലൈ 21, 2018

ഹരിയാനയില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി പിടിയില്‍. ഹരിയാനയിലെ ഫത്തേഹാബാദില്‍ നിന്നാണ് ബാബ അമര്‍പുരി(60) എന്ന ബില്ലുവിനെ പൊലീസ് അറ...

Read more »
എയിംസ് കാസര്‍കോട് സ്ഥാപിക്കണം കേന്ദ്ര ആരോഗ്യമന്ത്രിക്കു ബിജെപി നിവേദനം നല്‍കി

ശനിയാഴ്‌ച, ജൂലൈ 21, 2018

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ കേരളസംസ്ഥാനത്തിനു വാഗ്ദാനം ചെയ്ത എയിംസ് മാതൃകയില്‍ ആസ്പത്രി കാസറഗോഡ് ജില്ലയില്‍ സ്ഥാപിക്കാന്‍ ഇടപെടണമെന്ന...

Read more »
എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ മൂട്ടകടി; പരാതിയുമായി യാത്രക്കാര്‍

ശനിയാഴ്‌ച, ജൂലൈ 21, 2018

മും​ബൈ: എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ബി​സി​ന​സ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്കു മൂ​ട്ട​ക​ടി. ക​ഴി​ഞ്ഞ ആ​ഴ്ച യു​എ​സി​ലെ ന്യു​വാ​ർ​ക്കി​ൽ​നി​ന്...

Read more »
രാഹുലിന്റെ മോദി ആലിംഗനം: കയ്യടിച്ച് ശിവസേനയും; ഇതൊരു തുടക്കം മാത്രം

ശനിയാഴ്‌ച, ജൂലൈ 21, 2018

ബിജെപിയുമായി ഇടഞ്ഞു അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് മാറിനിന്ന ശിവസേന രാഹുല്‍ ഗാന്ധിയുടെ ലോകസഭാ പ്രസംഗത്തെ പുകഴ്ത്തി രംഗത്ത്. കേന്ദ...

Read more »
പശുക്കടത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം: രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ  തല്ലിക്കൊന്നു

ശനിയാഴ്‌ച, ജൂലൈ 21, 2018

രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. രാജസ്ഥാനിലെ അല്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ അടിച്ചു കൊന്നു. അക്ബര...

Read more »
എടിഎമ്മില്‍ പുതിയ 100 രൂപ നോട്ട് ക്രമീകരിക്കാന്‍ മാത്രം 100 കോടി

ശനിയാഴ്‌ച, ജൂലൈ 21, 2018

പുതിയ 100 രൂപ നോട്ട് എടിഎമ്മുകളില്‍ ക്രമീകരിക്കാനായി മാത്രം നൂറു കോടി രൂപ ചെലവ് വരുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ രണ്ടര ലക്ഷത്തോളം വ...

Read more »
ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍; കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ ചുമത്തി

വെള്ളിയാഴ്‌ച, ജൂലൈ 20, 2018

ജനസേവ ശിശുഭവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍. കുട്ടികളെ അനധികൃതമായി പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. പോക്‌...

Read more »
മലഞ്ചരക്ക് കടയുടെ ഷട്ടര്‍ തകര്‍ത്ത് വന്‍കവര്‍ച്ച; മൂന്നുലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു

വെള്ളിയാഴ്‌ച, ജൂലൈ 20, 2018

പെരിയ: മലഞ്ചരക്ക് കടയുടെ ഷട്ടര്‍ തകര്‍ത്ത് മൂന്നുലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. കാഞ്ഞിരടുക്കത്തെ തോമസ് പൈനാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള...

Read more »
തെക്കേപുറം ബ്രദേഴ്സ് ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

വെള്ളിയാഴ്‌ച, ജൂലൈ 20, 2018

കാഞ്ഞങ്ങാട്: തെക്കേപുറം ബ്രദേഴ്സ് ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ നവീകരിച്ച ഓഫീസ് ഫുട്ബോൾ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. എം.ഹമീദ...

Read more »
പടന്നക്കാട് റെയില്‍വേ ഗേയിറ്റിന് സമീപം ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി

വെള്ളിയാഴ്‌ച, ജൂലൈ 20, 2018

കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വേ ഗേറ്റിന് സമീപം ട്രാക്കില്‍ വിള്ളല്‍ ക ണ്ടെത്തി. ഇന്ന് രാവിലെയാ ടെയാണ് സംഭവം.12 സെന്റീ മീറ്റര്‍ വ രെയുള്...

Read more »
സ്‌കൂള്‍ അവധി പ്രഖ്യാപിച്ചത് വൈകി; വിദ്യാര്‍ഥികള്‍ക്ക് ദുരിതമായി

വെള്ളിയാഴ്‌ച, ജൂലൈ 20, 2018

കാഞ്ഞങ്ങാട്: ജില്ലയില്‍ കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം അവധി പ്രഖ്യാപിച്ചത് വിദ്യാര്‍ഥികള്‍ക്ക് ദുരിതമായി...

Read more »
മുഖ്യമന്ത്രി പിണറായിയുടെ വ്യാജന്‍ ട്വിറ്ററില്‍; സൈബര്‍ഡോം അന്വേഷണം ആരംഭിച്ചു

വ്യാഴാഴ്‌ച, ജൂലൈ 19, 2018

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് നിര്‍മിച്ച് ട്വീറ്റുകള്‍ ചെയ്ത വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന...

Read more »
കണ്ണന്താനത്തെ കൂട്ടാത്തതില്‍ അതൃപ്തി; സര്‍വകക്ഷി സംഘത്തോട് മുഖംതിരിച്ച് പ്രധാനമന്ത്രി

വ്യാഴാഴ്‌ച, ജൂലൈ 19, 2018

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രി നരേന...

Read more »
ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം

വ്യാഴാഴ്‌ച, ജൂലൈ 19, 2018

കാസര്‍കോട്: സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറ് ദിശയിൽ...

Read more »
വ്യാജവാര്‍ത്തകളും അക്രമ പ്രോത്സാഹന വാര്‍ത്തകളും നീക്കം ചെയ്യുമെന്ന് ഫെയ്‌സ്ബുക്ക്

വ്യാഴാഴ്‌ച, ജൂലൈ 19, 2018

വ്യാജവാര്‍ത്തകളും ആക്രമണത്തിന് പ്രോത്സാഹനം ചെയ്യുന്ന പോസ്റ്റുകളു നീക്കം ചെയ്യാന്‍ ആരംഭിച്ചുവെന്ന് പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനി ഫെയ്‌സ്ബുക...

Read more »
മക്ക കാസറഗോഡ് ഐക്യവേദി രുപീകരിച്ചു

വ്യാഴാഴ്‌ച, ജൂലൈ 19, 2018

മക്ക: മക്കയിലുള്ള കാസറഗോഡ് പ്രവാസികളുടെ ക്ഷേമത്തിനും പുരോഗത്തിക്കും, മക്കയിലെത്തുന്ന കാസറഗോഡ് ജില്ലയിലെ ഹാജിമാർക്കും ഉംറ തീർത്ഥാടകരുടെ സേവ...

Read more »
പു​തി​യ 100 രൂ​പ നോ​ട്ട് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും

വ്യാഴാഴ്‌ച, ജൂലൈ 19, 2018

ന്യൂ​ഡ​ൽ​ഹി: പു​തി​യ 100 രൂ​പ നോ​ട്ട് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും. നോ​ട്ടി​ന്‍റെ നി​റം വ​യ​ല​റ്റ് ആ​യി​രി​ക്കു​മെ​ന്നാണ് സൂ​ച​ന. ഇ​പ്പോ​ൾ പ്ര​...

Read more »