ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനത്തിലെ ടോയ്‌ലെറ്റിൽ സിഗരറ്റ് വലിച്ച 62 കാരന്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശിയായ സുകുമാരൻ (62) ആണ്...
ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനത്തിലെ ടോയ്‌ലെറ്റിൽ സിഗരറ്റ് വലിച്ച 62 കാരന്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശിയായ സുകുമാരൻ (62) ആണ്...
ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് ശുഹൈബിനെ ആറന്മുള പോലീസാണ് അറസ്റ്റ് ചെ...
കാഞ്ഞങ്ങാട്: 22കാരിയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം പൊടിപ്പള്ളത്തെ കുഞ്ഞിക്കണ്ണന്റെ മകള്‍ എ. ജിസിനയാണ...
സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. പൊ...
ന്യൂഡൽഹി : ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരുടെ കൂട്ടായ്മയായ ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ (ജി.ഐ.എ) നേതൃത്വത്തിൽ, ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലും ...
പാലക്കുന്ന് : ചിത്താരി ഹസീന ക്ലബ് പള്ളം ഡ്യൂൺസ് സ്റ്റേഡിയത്തിൽ ആദിത്യമരുളുന്ന മെട്രോ കപ്പ് സീസൺ 1 ഫ്ലഡ്ലൈറ്റ് ഫുട്ബാളിന്റെ കലാശപ്പോരി...
കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയില്‍ സ്വകാര്യ ബസ്സും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പനത്തടി സ്വദേശി യൂസഫാണ് മരിച്ചത്. കൂ...
പേരാവൂരിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു.ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) യാണ് മരിച്ചത്. ഇന്ന്...
പാലക്കാട് കോഴിക്കൂട്ടിനുള്ളിൽ കുടുങ്ങിയ പുലി ചത്തു. മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുടുങ്ങിയ പുലിയാണ് ചത്തത്. പുലർച്ചെ ഒരു മണിയോടെയാണ് കോഴി...
അതിഞ്ഞാൽ: കോയാപള്ളി മഖാം ഉറൂസ് 2023 നോട് അനുബന്ധിച്ച് നടക്കുന്ന ഓൾ കേരള ഖുർആൻ ഫെസ്റ്റിൻ്റെ പോസ്റ്റർ പ്രകാശനം കാസർകോട് ജില്ലാ ടൂറിസം പ്രൊമോ...
കോഴിക്കോട്: അൻപത് വർഷം പൂർത്തിയാക്കുന്ന എസ് എസ് എഫിന്റെ ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് പ...
കാസർകോട് : കാസർകോട് ജില്ലയിലെ തങ്ങൾ കുടുംബങ്ങളുടെ ഉന്നമനത്തിനും, ഏകീകരണത്തിനുമായി ജില്ലയിലെ തങ്ങൾ കുടുംബങ്ങൾ ഒന്നിച്ചു ചേർന്ന് അൽ ഇത്റാ സാദ...
സംസ്ഥാനത്തെ വിദ്യാലങ്ങള്‍ക്ക് സമീപം വില്‍ക്കുന്ന പല മിഠായികളും ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതുപോലെ പഞ്ഞി മിഠായികള്‍ ...
പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയിൽ പോലീസിന്‍റെ പിടിയില്‍. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നസിയ മൻസിൽ വീട്ടിൽ മുഹമ്മദ് ഷാഫി (7...
ഉദുമ:ചിത്താരി ഹസീന ആർട്സ് ആൻ്റ് സ്പോർ ട്സ് ക്ലബ്ബ് സമർ പ്പിക്കുന്ന മെട്രോ എന്ന വിസ്മയം ഡോക്യുമെൻ്ററിയുടെ സ്വിച്ച് ഓൺ കർമ്മം ഉദുമ പള്ളം മെട...
ഉദുമ: ചിത്താരി ഹസീന ആർട്സ് ആൻ്റ് സ്പോർ ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഉദുമ പള്ളം ഡ്യൂൺസ് ഫ്ളഡ് ലൈറ്റ് സ്റ്റേഡി യത്തിൽ നടന്നു വരുന്ന മെട്രോ...
അജാനൂർ; മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ നട്ടു വളർത്തി മഹാ പ്രസ്ഥാനമാക്കി പരിവർത്തിപ്പിച് കാലയവനികയിൽ മറഞ്ഞു പോയ വഴികാട്ടികളായ നേതാക്കളുടെ ഖബറി...
മാതാപിതാക്കളുടെ സ്വത്ത് സ്വന്തമാക്കിയ ശേഷം പരിചരണം ആവശ്യമായ സമയത്ത് അവരെ സംരക്ഷിക്കാത്ത നിരവധി സംഭവങ്ങൾ ഉയർന്നുവന്നതോടെ ആധാരം എഴുത്തിൽ മാറ്...
ഓണ്‍ലൈനിലൂടെ ആഹാരം ഓര്‍ഡര്‍ ചെയ്യുന്ന വീടുകളിലെയും സ്ഥാപനങ്ങളിലെയും പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടി പീഡനത്തിനിരയാക്കിയ ഡെലിവറി ബോയ് പിടിയി...
പാലക്കുന്ന് : റിപ്പബ്ലിക് ദിനത്തിൽ പബ്ലിക് ഒഴുകി വന്നപ്പോൾ നിലക്കാത്ത ആവേശമായിരുന്നു പാലക്കുന്ന് പള്ളം ഡ്യൂൺസ് സ്റ്റേഡിയത്തിൽ ചിത്താരി ഹസീ...
ഉദുമ : കാസർഗോഡ് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ വി.ആർ വിദ്യാസാഗർ ഉദുമ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തതിൽ ഉദുമ മണ്ഡലം കോ...
ആലംപാടി : കാസർഗോഡ് ജില്ലയിലെ പ്രശസ്ത പുരാതനമായ ആലംപാടി മദക്കത്തില്‍ ബീരാച്ചാസ് മുഹമ്മദ് കുടുംബ സംഗമം 'ഇത്തിസാല്‍'2023 എന്ന പേരിൽ ഫെബ...
ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട കാട്ടൂരിലാണ് ദാരുണസംഭവമുണ്ടായത്. പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജി...
പൂച്ചക്കാട് : മൊട്ടംചിറയിലെ പരേതനായ ചാപ്പയിൽ അപ്പകുഞ്ഞിയുടെ ഭാര്യ ചോയിച്ചി അമ്മ (80) മരണപ്പെട്ടു. മക്കൾ : പി.വാസു (കർഷക തൊഴിലാളി പള്ളിക്കര വ...
അജാനൂർ : അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 74മത് റിപബ്ലിക്ക് ദിനം ആഘോഷിച്ചു. മാണിക്കോത്ത് മഡിയനിൽ പ്രസി...
കാഞ്ഞങ്ങാട്: വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഏഴ് വയസുകാരൻ മരിച്ചു. തായന്നൂർവേങ്ങച്ചേരിയിലെ പി.ഡബ്ളിയു ജീവനക്കാരൻ എം.ഹരിപ്രസാദിൻ്...
ചെറുവത്തൂർ : നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫെബ്രുവരി 4 മുതൽ 14 വരെ ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന അഗ്രി ഫെസ്റ്റ് 2023 ന്റെ ലോഗോ ചെറുവത്തൂർ ...
ഉദുമ: ചിത്താരി ഹസീന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഉദുമ പള്ളം ഡ്യൂൺസ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന മെട്രോ കപ...
ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഒന്നാമത്. പുരുഷ റാങ്കിംഗിൽ ഏറ്റവും മികച്ച ബൗളർമാരുടെ പട്ടികയിലാണ് സിറാജ് കരിയറിൽ ആദ്യമായ...
കാസർകോട് ജില്ലയില്‍ മതസൗഹാർദ്ദത്തെ തകർക്കുന്ന നീക്കങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ...
ഉദുമ : ആർഭാടത്തിലും ധൂർത്തിലും ആനന്ദം കണ്ടെത്തുകയാണ് മുഖ്യമന്ത്രിയെന്ന് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസൽ. കേരളത്തിൽ മുഖ്യമന്ത്രി പോലും സുരക്ഷി...
തിരുവനന്തപുരത്ത് പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും നിക്കാഹ് നടത്തിയ ഉസ്താദും പെൺകുട്ടിയുടെ പിതാവും അറസ്റ്റിൽ. പനവൂർ സ്വദേശിയായ ...
മലയാളത്തിലെ ഗസൽ ചക്രവർത്തി ഉമ്പായിക്കാന്റെ ഓർമ്മകൾക്ക് മുന്നിൽ സംഗീതോപഹാരവുമായി മ്യൂസിക് ആൽബം സമർപ്പിച്ച് പ്രിയശിഷ്യയും കാസർകോട് ഉദുമ സ്വദേശ...
ഉദുമ: ചിത്താരി ഹസീന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഉദുമ പള്ളം ഡ്യൂൺസ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന മെട്രോ കപ്പ...
പാലക്കുന്ന്; ഫുട്ബോൾ മത്സരത്തിനിടെ കാണികളും കളിക്കാരും ഏറ്റുമുട്ടി വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ ആക്രമിച്ചു. സിവിൽ പോലീസ് ഓഫീസറുടെ പല്ല...
പാലക്കുന്ന് : തീരാത്ത ആവേശങ്ങളും ആരവങ്ങളും ബാന്റ് വാദ്യ മേളങ്ങളുടെ ലാസ്യ സംഗീതാത്‌മകത്തിൽ താളനൃത്തം ചവിട്ടിയപ്പോൾ പാലക്കുന്ന് പള്ളം ഡ്യൂൺ...
ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ബിൽ അടക്കാതെ കടന്നുകളഞ്ഞ യാൾ പിടിയിൽ. യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരാണെന്...
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന്റെ പേരില്‍ നിരപരാധികളായ രാഷ്ട്രീയ പ്രവര്‍ത്തകരെ വേട്ടയാടാനുള്ള പൊലീസിന്‍റെ ന...
കാഞ്ഞങ്ങാട്: ചിരപുരാതനമായ അതിഞ്ഞാല്‍ മഖാം ഉറൂസ് ജനുവരി 25 മുതല്‍ 30വരെ വിവിധ പരിപാടികളിലായി നടക്കും. 25ന് വൈകീട്ട് ആറു മണിക്ക് സുബൈര്‍ മാസ...
കാസർകോട് ജില്ലയിലെ 2022 ഡിസംബര്‍, 2023 ജനുവരി മാസങ്ങളിലെ പോലീസ് സ്റ്റേഷനുകളിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന് കാസര്‍കോട്, ബേക്കല്‍, ചന്ത...
വലിയപറമ്പ : ഫെബ്രുവരി 4 മുതൽ 14 വരെ ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാർഷിക പ്രദർശന വിപണന മേള "അഗ്രിഫെസ്റ്റ്...
ചിത്താരി: 25 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ചിത്താരി പുഴക്ക് കുറുകെ റഗുലേറ്ററിന് നബാര്‍ഡ് 33.28 കോടി രൂപ അനുവദിച്ചതായി സി.എച്ച് കുഞ്ഞമ്പു ...
അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, ജനറൽ സെക്രട്ടറി ബഷീർ ചിത്താരി (ജിദ്ദ) ...
പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ നാല്‍പ്പതുകാരനെ കോടതി 21 വര്‍ഷം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാലിക്...
കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവർ പിടിയിൽ. കിളികൊല്ലൂർ സ്വദേശി സലീമിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്...
മിഠായി കഴിച്ച വിദ്യാർത്ഥികൾക്ക് തളർച്ചയും മയക്കവും അനുഭവപ്പെട്ടു. പാലക്കാട് മൂലംകോട് എയുപി സ്കൂളിലെ കുട്ടികൾക്കാണ് തളർച്ച ഉണ്ടായത്. മിഠായി...
അതിഞ്ഞാൽ: ചരിത്ര പ്രസിദ്ധമായ അതിഞ്ഞാൽ കോയാ പള്ളി മഖാം 2023 ൻ്റെ ബ്രോഷർ പ്രകാശനം സ്പീഡ് സ്റ്റാർ എം ഡി ഷംസുദ്ദീൻ മാണിക്കോത്ത് നിർവഹിച്ചു. കോയ...
പാലക്കുന്ന് : കളി മൈതാനത്തിൽ ഇഞ്ചോടിച്ചു പോരാടി കാണികളെ ആവേശത്തിന്റ പരിവേഷം കൊള്ളിച്ചു കൊണ്ട് പാലക്കുന്നു ഡ്യൂൺസ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്ത...
ഫെബ്രുവരി ഒന്നു മുതല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോ...
തിരുവനന്തപുരത്ത് യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പൊലീസും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍...