കാസർകോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷം എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചായിരിക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള ...
കാസർകോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷം എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചായിരിക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള ...
പള്ളിക്കര: പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെംബർക്കടക്കം നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആൻ്റി ജൻ ടെസ്റ്റിലാണ് ഇയാൾക്ക് കോവി...
കാഞ്ഞങ്ങാട്: നീലേശ്വരം തൈക്കടപ്പുറത്ത് പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞിനെ വീട്ടു പറമ്പിൽ കുഴിച്ചിട്ടു. കുഞ്ഞിന്റെ മൃതദേഹാവ...
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. ...
രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു. അണ്‍ലോക്ക് 3.0 യുടെ മാര്‍...
കാഞ്ഞങ്ങാട്: കോവിഡ് മഹാമാരി കാരണം അടഞ്ഞു കിടക്കുന്ന മദ്റസയിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മദ്റസാ അദ്ധ്യാപകരായ ഉസ്താദുമാർക്ക് ...
സംസ്ഥാനത്ത് ആദ്യമായി എഞ്ചിനീയറിങ്ങ് മേഖലയിലെ മൂന്ന് സ്വാശ്രയ കോളജുകൾക്ക് പിണറായി സർക്കാർ സ്വയംഭരണ പദവി നൽകിയത് പിൻവലിക്കണമെന്ന് റവലൂഷണറി ...
കാഞ്ഞങ്ങാട്: നഗരസഭയിലെ ഒരു ചുമട്ടുതൊഴിലാളി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേർക്ക് കൊവിഡ് 19 സ്ഥിതീകരിച്ച സാഹചര്യത്തിൽ നാളെ (ബുധൻ) നീലേ...
നീലേശ്വരം : നഗരപ്രാന്ത പ്രദേശത്ത് ഒരേ ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. രണ്ട് പുരുഷന്മാര്‍...
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ തങ്കയത്ത് ഡി.വൈ.എഫ്.ഐ-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘട്ടനത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര...
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിപ്പ് തുടരുന്നു. ഒരാഴ്ച കൊണ്ട് 2600 രൂപയുടെ വര്‍ധനവാണുണ്ടായത്. തിങ്കളാഴ്ച 38600 രൂപയുണ...
മഡിയൻ: ഇന്നെലെ ഉണ്ടായ ശക്തമായ മഴയിൽ മഡിയൻ കേളച്ഛൻ വീട് മണികണ്ഠന്റെ വീടിന്റെ മേൽക്കൂര തകർന്ന് മണികണ്ഠനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെ...
കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ പിറന്നാളാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ്. ഇരിട്ടിയിലാണ് സംഭവം. ഇയാളുടെ പിറന്നാളിന് പങ്കെടുത്ത 20ൽ അധികം ...
കാസറഗോഡ്: ജില്ലയിലെ നിരോധാനജ്ഞ ഉള്ള പ്രദേശങ്ങളില്‍ കടകളക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പുന:പരിശോധിക്കണമെന്ന് വ്യാപാരി വ്യവസായി കോണ്‍...
നിലേശ്വരം: നീലേശ്വരം ദേശിയ പാതയിൽ കണ്ണൂർഭാഗത്തു നിന്നു മംഗലാപുരം ഭാഗത്തേക്കു പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറി കാറിലിടിച്ച ശേഷം നിയത്രണം...
കാഞ്ഞങ്ങാട്: റോഡരികിൽ കുഴി നികത്താൻ പഞ്ചായത്ത് വക ജില്ലി പൊടി ഉപയോഗിച്ചെന്ന് ആരോപിച്ച് വനിത സി.പി.എം പഞ്ചായത്ത് മെംബർ വീട് കയറി ആക്രമിച്ച...
ചിത്താരി : ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ സൗത്ത് ചിത്താരിയിലെ ഫാത്തിമത്ത് ഷിംറി,നഫീസത്ത് മിസ്‌രിയ,അസ്‌ല ഫർഹാന,മിസ്ബ,നിദ...
കാസര്‍കോട്: വർദ്ധിച്ചു വരുന്ന അനധികൃത തെരുവ് കച്ചവടവും വാഹനത്തിൽ കൊണ്ട് വന്ന് നടത്തുന്ന അനധികൃതകച്ചവടവും നിയന്ത്രിക്കുന്നതിന് സർക്കാർ നട...
ചിത്താരി: സമസ്ത വിമന്‍സ് ഇസ് ലാമിക് കോളേജ് ഈ അധ്യയന വര്‍ഷം മുതല്‍ സൗത്ത് ചിത്തരിയില്‍ ആരംഭിക്കുന്നു. സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം ...
കാസർകോട്: സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തു...
ഉദുമ: കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ വീതികുറഞ്ഞ പാര്‍ശ്വഭിത്തിയില്‍ ഇരിക്കുന്നതിനിടെ താഴെ വീണ് ബംഗാള്‍ സ്വദേശി മരിച്ചു. പശ്ചിമ ബംഗാള്‍ ഹ...
കാഞ്ഞങ്ങാട്: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫായ രാവണീശ്വരം സ്വദേശി കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയു...
ഇന്ത്യയിൽ കൊവിഡ് കേസുകൾ 14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 49,931 പോസിറ്റീവ് കേസുകളും 708 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ്...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി സ്വര്‍ണ്ണം പിടിച്ചു. 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്....
സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവു...
കുമ്പള: കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുമ്പള സ്വദേശി മരിച്ചു. ആരിക്കാടി പി.കെ നഗറിലെ അബ്ദുറഹ്മാൻ (70) ആണ് മരിച്ചത്. കോവിഡ് ബാ...
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ പുതിയ കണ്ടെത്തലുകളുമായി എൻഐഎ. സ്വർണം കടത്താൻ പ്രതികൾ 11 ഇടങ്ങളിൽ ഒത്തുകൂടി പദ്ധ...
കാഞ്ഞങ്ങാട് : കോവിഡ് ബാധിച്ച് പടന്നക്കാട്ടെ വീട്ടമ്മ മരിച്ചു . നബീസ (65) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിൽ ചികിത്സയിലി...
കാഞ്ഞങ്ങാട്: നീലേശ്വരം സ്വദേശിനിയായ പതിനാറുകാരിയെ പീഡിപിച്ച സംഭവത്തിൽ കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ഷെരീഫ് പിടിയിൽ. 16 കാരിയെ കർണാടകയിലെ മട...
കാഞ്ഞങ്ങാട് : ചിത്താരി പാലത്തിനു സമീപത്തു നിന്നു ഇഖ്ബാൽനഗർ സ്വദേശിയുടെ കാർ നിയന്ത്രണം വിട്ടു പുഴയിലേക്കു മറിഞ്ഞു. വ്യാഴാഴ്ച രാത്രിയാണ്...
പള്ളങ്കോട്: ദേലംപാടി റൈഞ്ചിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ മദ്റസ അധ്യാപകർക്കും പെരുന്നാൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് മദ്റസാധ്യാപകരുടെ സം...
ബലി പെരുന്നാളിന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമായിരിക്കും ആഘോഷങ്ങൾ നടക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനേതാക്കളുമായി ഇക്ക...
എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ:ഹബീബ് റഹ്മാന്റെ ഓർമ്മ ദിനത്തിൽ സൗത്ത് ചിത്താരി ശാഖ കമ്മിറ്റി ഡിഗ്രീ (ബി.എ ഇംഗ്ലീഷ്) പരീക്ഷയിൽ ഉ...
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർഗോഡ് ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രാവണേശ്വരം സ്വദേശി...
കാഞ്ഞങ്ങാട്: സര്‍ക്കാര്‍ നി രോധിച്ച പാന്‍മസാല ഉല്‍പന്നങ്ങളും വി ദേശ നിര്‍മിത മദ്യവും പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. ഉദുമ ടൗണില്‍ കച്ച...
കാഞ്ഞങ്ങാട്: കോവിഡ് ഫലം സ്ഥിരീകരിച്ച പുടംകല്ലിലെ മൂന്ന് ഓട്ടോ ഡ്രൈവര്‍മാരുടെ ബന്ധുക്കളുടെ ഫലം നെഗറ്റീവ്. ബുധനാഴ്ച രാവിലെ നടത്തിയ ആന്റിജന്...
പള്ളിക്കര: അഡ്വ .പി ഹബീബ് റഹ്മാൻ, കുഞ്ഞാമ്മദ് പള്ളിപ്പുഴ സ്മരണാർത്ഥം യൂത്ത് ലീഗ് -എം. എസ്. എഫ് പള്ളിപ്പുഴ ശാഖയുടെ ക്വാറൻ്റൈനിൽ കഴിയുന്ന...
കാഞ്ഞങ്ങാട്: ജന്മനാ സംസാര ശേഷിയില്ലായിരുന്നിട്ടും, വൈകല്യങ്ങളെ തോല്‍പിച്ച് എസ്. എസ്. എല്‍. സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ...
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തില്‍പ്പെട്ട മന്ത്രിയുടെ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റിയിനില്‍ കഴിഞ്ഞ അജാനൂര്‍ പഞ്ചായത്ത് പ്ര...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രദേശത്തെ മാണിക്കോത്ത് ആസ്ഥാനമായി ദഅവാ കോളേജ് പ്രവർത്തനം ആരംഭിച്ചു. പഠനാരംഭം ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ...
കാസർകോട്: ജില്ലയിലെ ദേശീയ പാതയോരങ്ങളിലെയും കാഞ്ഞങ്ങാട് കാസര്‍കോട് കെ എസ് ടി പി റോഡരികിലെയും ഹോട്ടലുകള്‍, തട്ടുകടകള്‍,ബേക്കറികള്‍ എന്നിവയ...
ഇതാദ്യമായി സംസ്ഥാനത്ത് കൊവിഡ് ബാധിതർ 1000 കടന്നു. ഇന്ന് 1038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്...
കാഞ്ഞങ്ങാട്: കള്ളാര്‍ പഞ്ചായത്തിലെ പുടംകല്ലില്‍ മൂന്ന് ഓ ട്ടോ ഡ്രൈവര്‍മാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. പുടംകല്ല്, ചുള്ളിക്കര ഭാഗങ്ങളില...
കാസര്‍ കോട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിന് അറസ്റ്റിലായ പോക്സോ കേസ് പ്രതി തെളിവെടുപ്പിന് ഹാര്‍ബ...
കാഞ്ഞങ്ങാട്: കണ്ണൂര്‍, എറണാകുളം ഹോസ്പിറ്റലുകളില്‍ പോയി വന്നവര്‍ക്ക് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് വന്നത് ആശങ്കയ്ക്കിടയാക്കി. എറണാ...
പടന്നക്കാട്: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളേജുകളിൽ ഫീസ്,ഓൺലൈൻ ക്ലാസ്സ് അറ്റന്റൻസ് സംബന്ധിച്ച വിഷയത്തിൽ എം.എസ്.എഫ് കാഞ്ഞങ്ങാട...
കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇതനു...
കാസർകോട്: ജൂലൈ അഞ്ചിനോ അതിന് ശേഷമോ കാസര്‍കോട് മാര്‍ക്കറ്റില്‍ പോയവര്‍, ചെങ്കളയില്‍ ആക്‌സിഡന്റില്‍ മരിച്ച വ്യക്തിയുടെ വീട് ജൂലൈ മൂന്നിനോ അ...
കാസര്‍കോഡ്: നീലേശ്വരം തെെകടപ്പുറത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ പോക്സോ ചുമത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് വനിതാലീഗ് ജില്ലാപ്രസ...
കാസര്‍കോടിന് ഇനി ആശ്വസിക്കാം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര...
കാഞ്ഞങ്ങാട്: കോവിഡ് സ്ഥിരീകരിച്ച മന്ത്രിയുടെ സ്റ്റാഫ് അംഗവുമായി സമ്പർക്കത്തിലെ ർപ്പെട്ട അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി ദാമോദരൻ ക്വാറൻറ യ...